ഞാന്‍ അവളുടെ മുഖം ഉയർത്തി അവളുടെ കണ്ണിലേക്ക് നോക്കി. ഹേമ തുടർന്ന്.
ഹേമ: ഞാന്‍ ഇതുവരെ ഒരു ആണിന്റെ ചൂടും സ്നേഹവും അനുഭവിച്ചിട്ടില്ല. നിന്നിലൂടെ ഞാന്‍ അത് അനുഭവിക്കാന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ട് നീ എന്നെ ഒരു വേശ്യ ആയോ കാമ കണ്ണിലൂടെ മാത്രം ആയോ നോക്കരുത്. എന്ന് വെച്ച് നിന്റെ ജീവിതത്തില്‍ ഒരു ശല്യം ആയി ഒരിക്കലും ഞാന്‍ ഉണ്ടാവില്ല. നിനക്കു ഒരു കുടുംബം ഉണ്ടാകുന്ന വരെ മാത്രം മതി.
ആ ഒരു നിമിഷം അവളുടെ കണ്ണിലേക്ക് നോക്കി നിന്നപ്പോള്‍ എന്റെ ഉള്ളിലെ കാമം ഇല്ലാതെ ആവുകയായിരുന്നു. പകരം എന്റെ ഉള്ളിലെ കാമുകന്‍ ഉണരുകയായിരുന്നു. ഞാന്‍ അവളെ കെട്ടിപ്പിടിച്ചു ബെഡ്ലെക്ക് കിടന്നു. അവളുടെ കണ്ണിലും നെറ്റിയിലും കവിളിലും ചുണ്ടിലും കഴുത്തിലും ഒക്കെ ഞാന്‍ ചുടു ചുംബനം നല്‍കി.
അവള്‍ അതൊക്കെ ഏറ്റു വാങ്ങി എന്നെ മുറുകെ കെട്ടി പിടിച്ചു. ഞാനും അതുപോലെ അവളെയും കെട്ടി പിടിച്ചു. എന്റെ ഉള്ളില്‍ ആ സമയത്ത് കാമത്തിന് മേലെ സ്നേഹം മാത്രമായിരുന്നു. ഒരു കാമുകന് കാമുകി യോട് ഒരു ഭർത്താവിന് ഭാര്യയോട് തോന്നുന്ന കര കളഞ്ഞ സ്നേഹം.
ആ സ്നേഹ കൈമാറ്റത്തിന് ഇടയില്‍ എവിടെയോ വെച്ച് നമ്മൾ രണ്ടു പേരും എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണു. രാവിലെ ഒരു 4 മണിക്ക് ഹേമ വിളിച്ചപ്പോള്‍ ആണ് ഞാന്‍ എഴുന്നേറ്റു. അപ്പോഴാണ് ഇന്നലെ നടന്നതൊക്കെ എനിക്ക് ഓര്‍മ വന്നത്.
കാമം തീർക്കാൻ വന്ന എനിക്ക് കിട്ടിയത് അതിനേക്കാള്‍ മുകളില്‍ നില്‍കുന്ന സ്നേഹം ആയിരുന്നു അത് എന്നില്‍ ആ സമയത്ത് ഒരു ചിരി പകര്‍ന്നു. ഹേമ എന്നെ നോക്കി എന്താ എന്ന രീതിയില്‍ തലയാട്ടി. ഞാന്‍ ഒന്നുമില്ല എന്ന രീതിയില്‍ മറുപടി നല്‍കി അവളെ കെട്ടി പുണര്‍ന്ന് ഒരു മുത്തം നല്‍കി. അവള്‍ അത് ഏറ്റുവാങ്ങി.
