ഹേമ: പോകുന്നില്ലേ… അച്ഛന്‍ എഴുന്നേറ്റല്‍ പ്രശ്നം ആവും
“അച്ഛനും എല്ലാം അറിയാം മുത്തേ” എന്ന് പറയണം എന്ന് ഉണ്ടെങ്കിലും ഞാന്‍ ഒന്നും പറയാതെ ഒരു ചിരി മാത്രം നല്‍കി എഴുന്നേറ്റു. പോകുന്നതിനു മുമ്പ് അവളെ നന്നായി ഒന്ന് കെട്ടിപ്പിടിച്ചു ഒരു മുത്തം നല്‍കിയാണ് ഞാന്‍ തിരിച്ച് വീട്ടില്‍ പോയത്.
വീട്ടില്‍ കേറി എന്റെ ബെഡില്‍ കിടന്ന് ഞാന്‍ എല്ലാം ഒന്നും കൂടി ആലോചിച്ചു. എല്ലാം അച്ഛനോട് പറയാന്‍ ആഗ്രഹം ഉള്ളില്‍ തോന്നി. രാവിലെ അച്ഛന്‍ വന്ന് വിളിച്ചപ്പോള്‍ എഴുന്നേറ്റു ഞാന്‍ നടന്നതൊക്കെ അച്ഛനോട് വിശദമായി പറഞ്ഞു. ഇത് കേട്ടപ്പോള്‍ അച്ഛനും നല്ല വിഷമമായി.
അച്ഛന്‍: ശോ പാവം കൊച്ച് അല്ലേടാ..
ഞാന്‍: അതേ അച്ഛാ…
അച്ഛന്‍: അവള്‍ക്ക് ഇനി എല്ലാമായി നമ്മൾ ഉണ്ടാവണം.
ഞാന്‍: അതേ
ഞാന്‍ ഇരുന്നു ആലോചിക്കുന്നത് കണ്ടപ്പോള്‍ അച്ഛന്‍ എന്താടാ എന്ന് ചോദിച്ചു.
ഞാന്‍: അച്ഛാ
അച്ഛന്‍: ആ പറയടാ
ഞാന്‍: ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ അച്ഛന്‍ കേള്‍ക്കുമോ.
അച്ഛന്‍: എന്താ പറ. നീ പറഞ്ഞ ഏത് കാര്യം ആണ് ഞാന്‍ കേള്‍ക്കാത്ത.
ഞാന്‍: നമ്മക്ക് രണ്ടുപേര്‍ക്കും കൂടി അവളെ അങ്ങ് സ്നേഹിക്കാം.
അച്ഛന്‍: എങ്ങനെ
ഞാന്‍: അതുപിന്നെ അച്ഛന്‍ അവരെ കെട്ടിയാല്‍ മതി.
അച്ഛന്‍: പോടാ നീ നടക്കുന്ന കാര്യം വല്ലതും പറ
ഞാന്‍: അതൊക്കെ നടക്കും ഇല്ലെങ്കില്‍ ഞാന്‍ നടത്തും.
അച്ഛന്‍: എടാ നാട്ടുകാര്‍ എന്തെങ്കിലും പറയും
ഞാന്‍: അവരോട് പോവാന്‍ പറ. അച്ഛന്‍ അച്ഛന്റെ അഭിപ്രായം പറ.
അച്ഛന്‍: എടാ അവള്‍ നല്ല പെണ്ണാണ്. ഇതു നടന്നാല്‍ നമ്മക്ക് രണ്ടുപേര്‍ക്കും ചേര്‍ന്ന് അവളെ സന്തോഷമായി നോക്കാനും പറ്റും. പക്ഷേ എങ്ങനെ നടക്കും. അതിനു അവളും സമ്മതിക്കേണ്ടെ.
