പുതുനാമ്പുകൾ തളിർത്തപ്പോൾ [മന്ദൻരാജാ] 302

‘ ഞാൻ എന്റെ ഇഷ്ടം എന്റെ ഉള്ളിൽ സൂക്ഷിച്ചു . അത് കൊണ്ട് തനിക്ക് ബുദ്ധിമുട്ടൊന്നും ഉണ്ടായില്ലല്ലോ .. ഇതിപ്പോൾ തന്നോട് പറഞ്ഞു ഞാൻ … അത്രയല്ലേ ഉണ്ടായുള്ളൂ . ഞാൻ ഇനിയും നിന്നെ സ്നേഹിക്കും . മരിക്കുവോളം . നീ എന്നെ സ്നേഹിക്കണമെന്നു ഞാൻ പറയുന്നില്ല . പക്ഷെ എന്നോട് നിന്നെ ഇഷ്ടപ്പെടരുതെന്നും പറയാൻ നിനക്ക് പറ്റത്തില്ല . അത് നിനക്ക് ഏതെങ്കിലും വിധത്തിൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെങ്കിൽ മാത്രം പറയാം . പക്ഷേ ഞാൻ മരിച്ചാലും നിനക്കൊരു ഉപദ്രവും ഉണ്ടാക്കില്ല …അങ്ങനെ വിചാരിക്കുകയെ അരുത് . ‘

രാജേഷ് അന്ന് പറഞ്ഞപ്പോൾ വല്ലാത്ത ഒരു വികാരമായിരുന്നു . താനറിയാതെ ഇത്രത്തോളം തന്നെ സ്നേഹിക്കുന്ന ഒരാൾ . വളരെ വിചിത്രമായിരിക്കുന്നു . അന്ന് രാജേഷ് അങ്ങനെ പറഞ്ഞപ്പോൾ മനസ്സിലൊന്നു സ്പർശിച്ചെങ്കിലും നാട്ടിലേക്കു ട്രാൻസ്ഫർ കിട്ടിയപ്പോൾ അതൊക്കെ മനസ്സിൽ നിന്നും മാറിയിരുന്നു . ഇവിടെ വന്നു ജോയിൻ ചെയ്തപ്പോൾ ആണ് അറിഞ്ഞത് രാജേഷിന്റെ അമ്മയുടെ വീട് ഇവിടെയാണെന്ന്‌ . പിന്നീട് അവനിവിടെ വന്നു പലപ്പോഴും . അവന്റെ അമ്മയും . . പിന്നെ രാജേഷിന്റെ സ്വഭാവവും കുഴപ്പമില്ലാതെ തോന്നിയപ്പോൾ സ്വാഭാവികമായും അവരോടടുത്തു . .

പല ദിവസങ്ങളിലും അവനെ കാണുവാൻ തുടങ്ങിയപ്പോൾ ഒട്ടൊന്ന് അമ്പരന്നു .
ചിലപ്പോൾ ഏതെങ്കിലും കാര്യത്തിനായി ബാങ്കിൽ വരും . അല്ലെങ്കിൽ രാവിലെയോ വൈകിട്ടോ ചിലപ്പോൾ രണ്ടു നേരമോ വഴിയിലുണ്ടാവും . ഒരിക്കൽ സംസാരിച്ചപ്പോൾ താൻ ചോദിച്ചു എന്താണ് ഇതെന്ന് ?

‘ തന്നെയാണ് കാണാൻ …താൻ സോഷ്യൽ മീഡിയയിൽ ഒന്നും ഫോട്ടോയോ ഒന്നും ഇടാറില്ലല്ലോ . അപ്പോൾ പിന്നെ എനിക്ക് കാണുവാൻ ഇതേ ഒരു മാർഗ്ഗമുള്ളൂ ‘…. എന്ന് . ശെരിയാണ് . തന്നെപോലെയൊരു പെൺകുട്ടിക്ക് സോഷ്യൽ മീഡിയയിൽ പ്രൊഫൈൽ ഫോട്ടോ ഇട്ടാൽ ഉണ്ടാവുന്ന ദൂഷ്യവശങ്ങൾ നന്നായിയറിയാം . അത് കൊണ്ടാണ് ഇടാത്തതും . രാജേഷ് ലീവ് കഴിഞ്ഞു പോകുമ്പോൾ ഒന്നാവശ്യപ്പെട്ടിരുന്നു . ഏഇടക്കെങ്കിലും ,എന്തെങ്കിലും ഷെയർ ചെയ്യുകയോ മറ്റോ സോഷ്യൽ മീഡിയയിൽ ചെയ്യുമോ എന്ന് . താൻ അവിടെ ഉണ്ടെന്നു ഉറപ്പാക്കാൻ ആയിട്ട് . അങ്ങനെയെങ്കിലും തന്റെ ഒരു സാമീപ്യം ഉറപ്പിക്കാൻ എന്ന് “

.വാട്ട് ഹാപ്പെൻഡ് രാജേഷ് ആക്ച്വലി ? എന്ന് താൻ ചോദിച്ചു . ഒന്ന് ചിരിച്ചതേയുള്ളൂ … അത് കഴിഞ്ഞു മാസങ്ങൾ കടന്നു പോയി . രാജേഷിന്റെ അമ്മ പലപ്പോഴും ബാങ്കിൽ പല ആവശ്യങ്ങൾക്കും വന്നു . ‘അമ്മ മുഖേനയാണ് രാജേഷിന് തന്നോടുള്ള ഇഷ്ടത്തിന്റെ ആഴം മനസിലായത് . പണ്ട് കല്യാണാലോചന നടന്നതും മറ്റും . പിന്നീട് സോഷ്യൽ മീഡിയയിൽ എന്തെങ്കിലും ഷെയർ ചെയ്യാറുണ്ടായിരുന്നു . എന്നാലും രാജേഷിന്റെ ഫ്രണ്ട് റിക്വസ്റ് അക്സെപ്റ്റ് ചെയ്യാൻ തോന്നിയില്ല . രാജേഷിന് തന്റെയോ തനിക്ക് രാജേഷിന്റെയോ നമ്പറും അറിയില്ലയിരുന്നു .അടുത്ത വരവിനാണ് രാജേഷ് തുറന്നു സംസാരിച്ചത് . അമ്മ സപ്പോർട്ടോടെ കൂടെ ഉണ്ടായിരുന്നു താനും . രാജേഷിന്റെ കുടുംബജീവിതത്തെ ഓർത്തു പലപ്പോഴുംഅകന്നു നിക്കാനാണ് തോന്നിയത് . പിന്നെ അമ്മയിൽ നിന്നറിഞ്ഞു അവർ തമ്മിലുള്ള ചേർച്ചയില്ലായ്മയും മറ്റും . ഇടക്ക് അമ്മയുടെ നിർബന്ധത്താൽ രാജേഷിന്റെ വീട്ടിൽ പോയി . പിന്നീട് പലപ്പോഴും അതാവർത്തിച്ചു

“‘ ലജി …നാളെ അമ്പലത്തിൽ പോകണം കേട്ടോ . നീ ആദ്യം എഴുന്നേറ്റാൽ വിളിച്ചേക്കണേ “‘ അമ്മ മുറിയിൽ വന്നു പറഞ്ഞപ്പോളാണ് ലജിത ചിന്തയിൽ നിന്നുണർന്നത് .

“‘ ശെരിയമ്മേ “‘

The Author

39 Comments

Add a Comment
  1. പ്രിയപ്പെട്ട രാജ,

    വല്ലപ്പോഴും കഥകൾ വായിക്കാൻ കിട്ടുന്നത്‌ ഒരനുഗ്രഹമാവുന്നത്‌ ഞാനറിഞ്ഞു.രാജയുടെ രണ്ടുകഥകൾ അടുത്തടുത്ത്‌ വായിക്കാൻ കഴിഞ്ഞല്ലോ.

    കഥ എന്നത്തേയും പോലെ സുന്ദരമായിരുന്നു. ലൈംഗികവർണ്ണനകളെല്ലാം പൊടിപൊടിച്ചു.

    അപ്പോൾ നമ്പൂരി പറഞ്ഞപോലെ “നോക്കും ഒരവിഹിതായാലെന്താന്നൊരശയേ…ന്താ… പറ്റില്ല്യാന്നുണ്ടോ?”

    ഋഷി.

  2. അവസാനം ഗായത്രി തിരിച്ചു വരും എന്നൊരു ഫീൽ ഉണ്ടായിരുന്നു… എന്തോ രാജാവിന്റെ കഥയായതു കൊണ്ട് അങ്ങനെ തോന്നി… എന്തായാലും അതുണ്ടായില്ല…..മനോഹരമായിരുന്നു

    1. കട്ടപ്പനയിലെ ഹൃതിക് റോഷൻ

      എനിക്കും തോന്നിയായിരുന്നു ഗായത്രി വരുമെന്ന്. മോഹൻലാൽ സിനിമയുടെ ക്ലൈമാക്സിൽ ശാന്തികൃഷ്ണ വന്ന പോലെ

Leave a Reply

Your email address will not be published. Required fields are marked *