“” വേണ്ട ..ഞാൻ നിങ്ങളോട് പലതവണ പറഞ്ഞിട്ടുണ്ട് . ഇനിയൊരു വിവാഹം വേണ്ടാന്ന് ..എനിക്കെന്റെ കുഞ്ഞിനെ നോക്കണം . ഇനിയൊരുത്തൻ വന്നാൽ മോനോട് ഏത് രൂപത്തിലാ പെരുമാറുന്നെന്ന് അറിയത്തില്ല . കണ്ടില്ലേ അങ്ങ് തൊടുപുഴയിൽ ഒരുത്തൻ കാണിച്ചത് ?””
“‘ നൂറിലൊന്നൊക്കെ അങ്ങനെ സംഭവിക്കും മോളെ .അതൊന്നും നോക്കിയിട്ട് കാര്യമില്ല .ഞങ്ങടെ കാലശേഷം നിന്നെ നോക്കാനാരുണ്ട് ?”
“‘ എന്റെ മോൻ നോക്കിക്കോളും ?”’
“‘അതിനവൻ വളർന്നു വലുതാവണ്ടേ ? അത്രയും നാളൊന്നും ഞങ്ങളുണ്ടാവില്ല മോളെ ..നീ വേറൊന്നും ചിന്തിക്കണ്ട . രാജശേഖരനും കൂടെ കാണും . നീ പെട്ടന്നൊരുങ്ങി വാ .. അവർ ബാംഗ്ലൂർക്ക് പോകുന്ന വഴിയിൽ ഇവിടെ കേറുന്നതാ “”‘
രാജേഷിന്റെ കാര്യം എങ്ങനെ അവതരിപ്പിക്കുന്ന് ആലോചിച്ചു ലജിത മുറിയിലേക്ക് പോയി . ഫോണെടുത്തു രാജേഷിനെ ഡയൽ ചെയ്തു .രണ്ടുമൂന്നു പ്രവശ്യം വിളിച്ചപ്പോഴാണ് കോൾ എടുത്തത്
“‘ഏട്ടനെവിടെയാ ?”’ തനിച്ചേ അല്ലെങ്കിൽ ലജിത ഏട്ടനെന്നാണ് അന്ന് മുതൽ വിളിച്ചിരുന്നത്
“‘ ഗോവ സ്റ്റേഷനിൽ … നീ കൂടെ ഉണ്ടായിരുന്നേൽ ഗോവയിലിറങ്ങി ഒന്നടിച്ചു പൊളിക്കായിരുന്നു “”
“‘ ഏട്ടൻ കളിക്കല്ലേ …. എന്നെ ഇവിടെ പെണ്ണ് കാണാൻ വരുന്നു “”
“‘ പെണ്ണ് കാണാനോ ? ആര് ?”’
“‘ ഏതാണ്ടെങ്ങാണ്ട് ഒരു കോന്തൻ .”‘
“‘ ഞാനിപ്പോ എന്ന വേണം നീ പറ …അമ്മയെ വിളിച്ചു പറഞ്ഞു അങ്ങോട്ടയക്കട്ടെ ?”’
“‘ അമ്മയോടൊന്നു ഏട്ടൻ പറയാമോ ഇത്രടം വരെ വരാൻ ..എനിക്കൊരു മനസ്സമാധാനവുമില്ല . ഇത് അച്ഛന്റെ ഒരു ബന്ധു വഴി വരുന്ന ആലോചനയാ . അതുകൊണ്ടവര് നിർബന്ധിക്കും . “”
പ്രിയപ്പെട്ട രാജ,
വല്ലപ്പോഴും കഥകൾ വായിക്കാൻ കിട്ടുന്നത് ഒരനുഗ്രഹമാവുന്നത് ഞാനറിഞ്ഞു.രാജയുടെ രണ്ടുകഥകൾ അടുത്തടുത്ത് വായിക്കാൻ കഴിഞ്ഞല്ലോ.
കഥ എന്നത്തേയും പോലെ സുന്ദരമായിരുന്നു. ലൈംഗികവർണ്ണനകളെല്ലാം പൊടിപൊടിച്ചു.
അപ്പോൾ നമ്പൂരി പറഞ്ഞപോലെ “നോക്കും ഒരവിഹിതായാലെന്താന്നൊരശയേ…ന്താ… പറ്റില്ല്യാന്നുണ്ടോ?”
ഋഷി.
അവസാനം ഗായത്രി തിരിച്ചു വരും എന്നൊരു ഫീൽ ഉണ്ടായിരുന്നു… എന്തോ രാജാവിന്റെ കഥയായതു കൊണ്ട് അങ്ങനെ തോന്നി… എന്തായാലും അതുണ്ടായില്ല…..മനോഹരമായിരുന്നു
എനിക്കും തോന്നിയായിരുന്നു ഗായത്രി വരുമെന്ന്. മോഹൻലാൽ സിനിമയുടെ ക്ലൈമാക്സിൽ ശാന്തികൃഷ്ണ വന്ന പോലെ