“‘ നീ വെച്ചോ . ഞാൻ നോക്കട്ടെ അമ്മേനെ വൈകുന്നേരത്തേക്കെങ്കിലും പറഞ്ഞു വിടാൻ പറ്റുമോന്ന് . ഏതായാലും അച്ഛനേം അമ്മയെയും ധിക്കരിക്കണ്ട . ഒന്നൊരുങ്ങി തല കാട്ടിയെക്ക് “‘
രാജേഷ് പറഞ്ഞപ്പോൾ അവൾ മനസമാധാനത്തോടെ ഡ്രെസ്സ് ചെയ്തു
“‘ മോളെ .. അവരിങ്ങെത്തി “” അമ്മ കതകിൽ തട്ടിയപ്പോൾ ലജിത ഇറങ്ങി അടുക്കളയിലേക്ക് ചെന്നു . ഹാളിലേക്ക് കയറുന്നവരെ ഒന്ന് നോക്കാൻ പോലും അവൾ തയ്യാറായില്ല .
“‘ ഹായ് അച്ചാച്ചാ ..അമ്മേ “‘ മോന്റെ വിളി കേട്ടപ്പോൾ ലജിത ഉദ്വേഗത്തോടെ ഹാളിലേക്ക് ഓടി . രാജേഷിനെയും അമ്മയേയുമാണ് അവൻ അങ്ങനെ വിളിക്കുന്നത് . മോനെ മടിയിലേക്ക് കയറ്റിയിരുത്തുന്ന രാജേഷിനെ നോക്കി അവൾ തന്റെ വിടർന്ന കണ്ണുകൾ കൊണ്ട് ദഹിപ്പിക്കുന്ന പോലെ കണ്ണുരുട്ടി . രാജേഷ് അവളെ നോക്കി ഒരു കണ്ണടച്ച് കാണിച്ചു ചിരിച്ചു
“‘ശുഭം “‘
പ്രിയപ്പെട്ട രാജ,
വല്ലപ്പോഴും കഥകൾ വായിക്കാൻ കിട്ടുന്നത് ഒരനുഗ്രഹമാവുന്നത് ഞാനറിഞ്ഞു.രാജയുടെ രണ്ടുകഥകൾ അടുത്തടുത്ത് വായിക്കാൻ കഴിഞ്ഞല്ലോ.
കഥ എന്നത്തേയും പോലെ സുന്ദരമായിരുന്നു. ലൈംഗികവർണ്ണനകളെല്ലാം പൊടിപൊടിച്ചു.
അപ്പോൾ നമ്പൂരി പറഞ്ഞപോലെ “നോക്കും ഒരവിഹിതായാലെന്താന്നൊരശയേ…ന്താ… പറ്റില്ല്യാന്നുണ്ടോ?”
ഋഷി.
അവസാനം ഗായത്രി തിരിച്ചു വരും എന്നൊരു ഫീൽ ഉണ്ടായിരുന്നു… എന്തോ രാജാവിന്റെ കഥയായതു കൊണ്ട് അങ്ങനെ തോന്നി… എന്തായാലും അതുണ്ടായില്ല…..മനോഹരമായിരുന്നു
എനിക്കും തോന്നിയായിരുന്നു ഗായത്രി വരുമെന്ന്. മോഹൻലാൽ സിനിമയുടെ ക്ലൈമാക്സിൽ ശാന്തികൃഷ്ണ വന്ന പോലെ