രാജേഷ് ഡ്രസ്സ് മാറി വന്നെങ്കിലും അവന്റെ മെല്ലെയുള്ള നീക്കങ്ങളും ഇടയ്ക്കിടെ ലജിതയെ നോക്കുന്നതും ഒക്കെ കണ്ടപ്പോൾ അമ്മ ലജിതയുടെ അടുത്തേക്ക് വന്നു .
“” മോളേ .. നീ ഞങ്ങൾ വാങ്ങിയ പറമ്പ് കണ്ടിട്ടില്ലല്ലോ . നല്ല രസമുണ്ട് . ഈ ടൗണിലെ പോലെയല്ല . രാജേഷിനു വലിയ ആഗ്രഹം ആയിരുന്നു ടൗണിൽ നിന്നും മാറി ഗ്രാമീണാന്തരീക്ഷത്തിൽ ഒരു വീട് വേണമെന്ന് . എല്ലാം ഒത്തിണങ്ങിയ ഒരു വീടും പറമ്പും കിട്ടി . പഴയ വീടാണ് . ഇപ്പോൾ ചില പുതുക്കി പണിയലുകൾ ഒക്കെ നടത്തി . അടുത്ത ലീവിന് ഇവാൻ വരുമ്പോൾ അങ്ങോട്ട് മാറാനാണ് തീരുമാനം “‘
അമ്മ പറഞ്ഞപ്പോൾ ലജിതക്ക് എന്തോ പോലെയായി . രാജേഷിന്റെ സാമീപ്യം താൻ ഇഷ്ടപ്പെട്ടിരുന്നു എന്ന് അവൾ അപ്പോളാണ് തിരിച്ചറിഞ്ഞത് . അടുത്ത വരവിനു ഇവർ അങ്ങോട്ട് മാറിയാൽ ആകെയുള്ള ഒരു കൂട്ട് ഇല്ലാതാകും . അച്ഛനുമമ്മയും കൂടെയുണ്ടെങ്കിലും എന്തെങ്കിലും മനസ്സ് തുറക്കുന്നത് രാജേഷിന്റെ അമ്മയോടാണ് . വാ തോരാതെ സംസാരിക്കുന്ന്തും രാജേഷിന്റെ അമ്മ തന്നെ .
“‘ മോളെ … നീ കൂടെ പോകുന്നുണ്ടോ അവന്റെ കൂടെ “”‘
അമ്മ ചോദിച്ചപ്പോൾ ലജിതയൊന്ന് പതറി . പ്രതീക്ഷയോടെ രാജേഷ് തന്നെ നോക്കുന്നത് കണ്ടപ്പോൾ ലജിത ഒന്നാലോചിച്ചു .
പോയാലോ … രാജേഷും അതാഗ്രഹിക്കുന്നുണ്ടെന്നു അവന്റെ നോട്ടത്തിൽ തന്നെ അറിയാമല്ലോ . താനും …താനും അതാഗ്രഹിക്കുന്നില്ലേ … ഇഷ്ടമുള്ള ആളുടെ കൂടെ ഒന്ന് പുറത്തു പോകാൻ .. ഒന്ന് ചുറ്റിയടിക്കാൻ …
ലജിത മോനെ നോക്കി .. അവൻ നല്ല കളിയിലാണ് . അവളെ ശ്രദ്ധിക്കുന്നത് പോലുമില്ല . ലജിത മോനെ നോക്കുന്നത് കണ്ട അമ്മ അവളോട് പറഞ്ഞു .
“‘ മോനെ ഞാൻ നോക്കികൊള്ളാം മോളേ .. നീയോടെ പോയില്ലേൽ അവനിങ്ങനെ വട്ടം ചവിട്ടി നടക്കും . പണിക്കാരെ കിട്ടാൻ ഭയങ്കര പാടാണ് . ഇത് തന്നെ ഇവൻ തിരിച്ചു പോകുന്നതിനു മുൻപ് പണി തീർക്കാൻ വേണ്ടി ഇല്ലാത്ത കൂലിക്ക് വിളിച്ചതാണ് . നീ കൂടെ ചെല്ലു മോളെ ..”‘
അമ്മ നിർബന്ധിച്ചപ്പോൾ ലജിത പോകാൻ തയാറായി . രാജേഷ് അത് കണ്ടു ഉത്സാഹത്തോടെ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു . ബൈക്കിലിരിക്കുമ്പോൾ ലജിത അവനെ സ്പർശിക്കാതെ അല്പം അകലം പാലിച്ചാണ് ഇരുന്നത് . രാജേഷ് പതിവ് പോലെ അവളോട് കലപിലാന്നു ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു . മെയിൻ റോഡിലൂടെ ഏതാണ്ട് ഒന്നേകാൽ മണിക്കൂറോളം യാത്ര ചെയ്തിട്ട് മെയിൻ റോഡ് വിട്ട് ബുള്ളറ്റ് പൊടിപടലം പറത്തിക്കൊണ്ട് മൺപാതയിലേക്ക് കടന്നു . ഒരു സൈഡിൽ നെൽ പാടങ്ങളും മറു സൈഡിൽ നിര നിരയായി ചെത്തുതെങ്ങുകളും . ലജിത കാഴ്ചകൾ കണ്ടു കൊണ്ട് ചുറ്റുപാടും നോക്കി . അവൾക്കൊരുപാട് ഇഷ്ടപ്പെട്ടു ആ സ്ഥലം . അല്പം കൂടി പോയി കഴിഞ്ഞു അവർ ഒരു തെങ്ങിൻ തോപ്പിനു നടുവിലൂടെ കിടക്കുന്ന വഴിയേ കയറി . അങ്ങകലെയായി ഒരു പഴയ ഓടിട്ട ഇരുനില വീട് അവൾ കണ്ടു
പ്രിയപ്പെട്ട രാജ,
വല്ലപ്പോഴും കഥകൾ വായിക്കാൻ കിട്ടുന്നത് ഒരനുഗ്രഹമാവുന്നത് ഞാനറിഞ്ഞു.രാജയുടെ രണ്ടുകഥകൾ അടുത്തടുത്ത് വായിക്കാൻ കഴിഞ്ഞല്ലോ.
കഥ എന്നത്തേയും പോലെ സുന്ദരമായിരുന്നു. ലൈംഗികവർണ്ണനകളെല്ലാം പൊടിപൊടിച്ചു.
അപ്പോൾ നമ്പൂരി പറഞ്ഞപോലെ “നോക്കും ഒരവിഹിതായാലെന്താന്നൊരശയേ…ന്താ… പറ്റില്ല്യാന്നുണ്ടോ?”
ഋഷി.
അവസാനം ഗായത്രി തിരിച്ചു വരും എന്നൊരു ഫീൽ ഉണ്ടായിരുന്നു… എന്തോ രാജാവിന്റെ കഥയായതു കൊണ്ട് അങ്ങനെ തോന്നി… എന്തായാലും അതുണ്ടായില്ല…..മനോഹരമായിരുന്നു
എനിക്കും തോന്നിയായിരുന്നു ഗായത്രി വരുമെന്ന്. മോഹൻലാൽ സിനിമയുടെ ക്ലൈമാക്സിൽ ശാന്തികൃഷ്ണ വന്ന പോലെ