പുതുനാമ്പുകൾ തളിർത്തപ്പോൾ [മന്ദൻരാജാ] 301

അവൾ കൈ കൊണ്ട് സാരി പുറകിൽ പിടിച്ചിട്ടെങ്കിലും അതവളുടെ കുണ്ടിയുടെ ഷേപ്പിനെ എടുത്തു കാണിക്കുകയാണുണ്ടായത്

മുകളിൽ നീളൻ അഴികൾക്കിടയിലൂടെ തെങ്ങുകൾക്കിടയിലൂടെ അങ്ങകലെ കാണുന്ന നീണ്ടു പറന്നു കിടക്കുന്ന വയലിന്റെ കാഴ്ചയും കണ്ടു കൊണ്ട് നിന്നിരുന്ന അവളുടെ അടുത്തേക്ക് രാജേഷ് വന്നു

“‘ ഇഷ്ട്ടമായോ വീടും പരിസരവുമെല്ലാം “”‘

“‘ ഹമ് … ഗായത്രിയുടെ ഭാഗ്യം “”

“” ഗായത്രിയുടെ ഭാഗ്യം . ഫ്ലാറ്റിനു പുറത്തേക്ക് ഇറങ്ങിയാൽ കാറിലേക്ക് പിന്നെ ഹോസ്പിറ്റലിലേക്ക് നേരെ തിരിച്ചും . നാട്ടിൽ വന്നാൽ മുറ്റത്ത് പോലും ഇറങ്ങാറില്ല അവൾ . സൗന്ദര്യം പോകുമത്രേ . സൗന്ദര്യം ആണോ ഒരു പെണ്ണിന്റെ ഏറ്റവും വലുത് ? ഗായത്രി ഒരിക്കലും എന്റെ ഇഷ്ടങ്ങൾക്കനുസരിച്ചോ നിന്നിട്ടില്ല . ചോദിച്ചിട്ടുപോലുമില്ല . ഞാനവളുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ചു നിന്ന് കൊടുക്കാറാണ് പതിവ് “”

അഴികളിൽ പിടിച്ചു അകലേക്ക് നോക്കിക്കൊണ്ട് രാജേഷ് പറഞ്ഞു . അവന്റെ സ്വരത്തിൽ നേരിയ പതറിച്ച

“”സെക്ഷ്വലി ഞാൻ അധികം സുഖങ്ങൾ അറിഞ്ഞിട്ടില്ല . സെക്സ് ജീവിതത്തിൽ ഒഴിച്ചു കൂടാനാവാത്തതാണ് എങ്കിലും പങ്കാളിയുടെ മനപ്പൊരുത്തവും സ്നേഹവും ആണ് കൂടുതൽ വേണ്ടത് . അവളെന്നെ സ്നേഹിക്കുന്നുവെന്ന് ഇതേ വരെ പറഞ്ഞിട്ടില്ല . അങ്ങനെ എനിക്ക് തോന്നിയിട്ടുമില്ല . പക്ഷെ എനിക്ക് അവളെ ഇപ്പോഴും ഇഷ്ടമാണ് . അൽപ്പമെങ്കിലും ഒരു കോംപ്രമൈസിന് തയ്യറായാൽ ഞാൻ അവളെ ഇപ്പോഴും സ്വീകരിക്കാൻ ഒരുക്കമാണ് “‘

“‘ നിങ്ങൾ ഡൈവോഴ്സിന് ?”’

“‘ അതെ … അതെന്നു വേണമെങ്കിലും ആകുമെന്നെനിക്ക് ഉറപ്പുണ്ടായിരുന്നു . അതിലും അവൾ ജയിച്ചാൽ … അത് കൊണ്ട് ഞാൻ തന്നെ അങ്ങോട്ട് ആവശ്യപ്പെട്ടു . മറുത്തൊന്നും പറഞ്ഞില്ല . പേപ്പറുകൾ റെഡിയാക്കിക്കോയെന്നാണ് അവൾ പറഞ്ഞത്. “‘

“‘ ഗായത്രിയുടെ വീട്ടുകാർ ? ഞാനൊന്നു സംസാരിക്കണോ ?”’

“” എന്താണ് കാര്യമെന്ന് പോലും അവർ ചോദിച്ചിട്ടില്ല . ആരുടെ ഭാഗത്താണ് തെറ്റെന്നു പോലും . ഏകപക്ഷീയമായ തീരുമാനം , കുറ്റപ്പെടുത്തൽ മടുത്തു “”

ലജിത ഒന്നും മിണ്ടിയില്ല

“‘ ലജി …എന്നോട് വെറുപ്പുണ്ടോ ?”’

“‘ ഞാൻ എന്തിന് രാജേഷിനെ വെറുക്കണം ?”’

“” എനിക്കിഷ്ടമാണ് തന്നെ ഒരുപാട് .. ഒരുതരത്തിലും വേദനിപ്പിക്കാനോ ഉപദ്രവിക്കാനോ ശ്രമിച്ചിട്ടില്ല .. ഇനിയൊരിക്കലും ശ്രമിക്കുകയുമില്ല .ബിക്കോസ് ലവ്‍ യൂ “‘

“‘ രാജേഷ് “”

രാജേഷിന് തന്നെ ഇഷ്ടമാണെന്ന് അറിയാമെങ്കിലും അവന്റെ വായിൽ നിന്നത് കേട്ടപ്പോൾ ലജിതക്കെന്തോ പോലെയായി .

“” പലപ്പോഴും നിന്റെ ഓർമ്മകളാണ് എന്നെ പിടിച്ചു നിർത്തുന്നത് .. നീയറിയാതെ ഞാൻ നിന്നെ സ്നേഹിച്ചുകൊണ്ടിരുന്നു .. ഇപ്പോഴും .. എപ്പോഴും എന്നും “”’

അവൻ അടുത്തേക്ക് വന്നു അഴിയിൽ ചാരി നിൽക്കുന്ന ലജിതയുടെ അഭിമുഖമായി നിന്നു കൈകൾ അവൾക്കിരുവശത്തും കുത്തിക്കൊണ്ട് അവളുട കണ്ണിലേക്ക് നോക്കി .ലജിതയുടെ നീണ്ടുവിടർന്ന കണ്ണുകൾ അടഞ്ഞു തുറന്നു . അവളുടെ ശ്വാസഗതി കൂടി . മാറിടം ഉയർന്നു താഴ്ന്നു

“‘ അടുത്ത വെള്ളിയാഴ്ച ഞാൻ പോകും …എല്ലാ വർഷവുമാണ് ഞാൻ വരുന്നത് . ഈ വർഷം പത്തു ദിവസം ലീവ് ബാക്കിയുണ്ട് …. ഞാൻ വരും തന്നെ കാണാൻ … ലവ് യൂ ലജി .. മിസ് യൂ “”‘

The Author

39 Comments

Add a Comment
  1. പ്രിയപ്പെട്ട രാജ,

    വല്ലപ്പോഴും കഥകൾ വായിക്കാൻ കിട്ടുന്നത്‌ ഒരനുഗ്രഹമാവുന്നത്‌ ഞാനറിഞ്ഞു.രാജയുടെ രണ്ടുകഥകൾ അടുത്തടുത്ത്‌ വായിക്കാൻ കഴിഞ്ഞല്ലോ.

    കഥ എന്നത്തേയും പോലെ സുന്ദരമായിരുന്നു. ലൈംഗികവർണ്ണനകളെല്ലാം പൊടിപൊടിച്ചു.

    അപ്പോൾ നമ്പൂരി പറഞ്ഞപോലെ “നോക്കും ഒരവിഹിതായാലെന്താന്നൊരശയേ…ന്താ… പറ്റില്ല്യാന്നുണ്ടോ?”

    ഋഷി.

  2. അവസാനം ഗായത്രി തിരിച്ചു വരും എന്നൊരു ഫീൽ ഉണ്ടായിരുന്നു… എന്തോ രാജാവിന്റെ കഥയായതു കൊണ്ട് അങ്ങനെ തോന്നി… എന്തായാലും അതുണ്ടായില്ല…..മനോഹരമായിരുന്നു

    1. കട്ടപ്പനയിലെ ഹൃതിക് റോഷൻ

      എനിക്കും തോന്നിയായിരുന്നു ഗായത്രി വരുമെന്ന്. മോഹൻലാൽ സിനിമയുടെ ക്ലൈമാക്സിൽ ശാന്തികൃഷ്ണ വന്ന പോലെ

Leave a Reply

Your email address will not be published. Required fields are marked *