പുതുജീവിതം [തക്കുടു] 159

അതികം ആഘോഷം ഒന്നും വേണ്ട വരുന്ന വേനലവദിക്ക് നിങ്ങളുടെ കല്യാണം നടത്താം മോൾക്ക് വിരോധമൊന്നുമില്ലല്ലോ

അവൾ ചെറുതായി പുഞ്ചിരിച്ചു

അവിടെ നിന്നും അവർ ഇറങ്ങി

എന്തായാലും എന്റെ മോന്റെ കണ്ടെത്തൽ സൂപ്പർ

അമ്മക്ക് ശരിക്കും ഇഷ്ട്ടായോ

പിന്നില്ലാതെ എന്തൊരു ഐശ്വര്യം ആണവൾക്ക്

ദിവസങ്ങൾ കൊഴിഞ്ഞു പലപ്പോഴായി അവർ കണ്ടു. ഫോണിലൂടെ അവർ ഹൃദയം കയ്യ് മാറി. പിന്നീട് പല തവണ അവർ രതിയുടെ കാണാകായത്തിൽ മുങ്ങി നിവർന്നു. ഒരിക്കൽ പോലും അവർ നേരിട്ട് ശരീരം പങ്കുവച്ചില്ല അതിനവസരം ഏറെ ഉണ്ടായിട്ടും.

വേനലാവദിക്ക് സ്കൂൾ അടച്ചു. അവരുടെ വിവാഹം അടുക്കാറായി. ആ സുദിനം വന്നെത്തി. വിവാഹം അമ്പലത്തിൽ വച്ചായിരുന്നു. അധികമാരും ഇല്ലായിരുന്നു അവളുടെ അടുത്ത സുഹൃത്തുക്കൾ കുറച്ചു പേര് മാത്രം അവന്റെയും. ബന്ധുക്കൾ ആരുംതന്നെ ഇല്ലായിരുന്നു. വിവേകിന്റെ അച്ഛന്റെ ബന്ധത്തിൽ പെട്ടവരുമായി ചെറിയ ബന്ധം ഉണ്ടായിരുന്നെങ്കിലും അവരാരും വിവാഹത്തിന് ഇല്ലായിരുന്നു. വിവാഹം കഴിഞ്ഞു രണ്ടു ദിവസം കഴിഞ്ഞായിരുന്നു സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഉള്ള സൽക്കാരം രണ്ടു കൂട്ടരും കൂടി ഒരുമിച്ചുള്ള സൽക്കാരം.

വിവാഹ ശേഷം അവരിരുവരും വിവേകിന്റെ വീട്ടിൽ എത്തി. നിലവിളക്കു കൊളുത്തി വീണ നവദമ്പതികളെ എതിരെറ്റു. വീണ ഇരുവരെയും അനുഗ്രഹിച്ചു. സുഹൃത്തുക്കൾ അന്ന് തന്നെ മടങ്ങി. ആ വീട്ടിൽ അവർ മാത്രമായി അമ്മയും പ്രീതിയും ഒരുപാടു സംസാരിച്ചു അന്നത്തേക്കുള്ള ഭക്ഷണം അവർ പുറത്തുനിന്നും വരുത്തിയിരുന്നു.

വീടും പരിസരവും പ്രീതി മുഴുവനായി കണ്ടു ഒരു മുറി ഒഴികെ. അതവരുടെ മണിയറ ആയിരുന്നു. ഇനി മുതൽ ജീവിതം ജീവിച്ചു തീർക്കേണ്ട സ്ഥലം. കളിയും ചിരിയുമായി സമയം പോയതറിഞ്ഞില്ല.

വൈകിട്ടു 8 മണിയോടെ പ്രീതി ദേഹശുദ്ധി വരുത്തി. അവൾ ഒരുങ്ങി സുന്ദരിയായി. അവൾക്കായി ഒരുങ്ങാൻ വസ്ത്രങ്ങളും ആഭരണങ്ങളും മറ്റെല്ലാ അവശ്യ സാധനങ്ങളും അവൻ കരുതിയിരുന്നു. പലപ്പോഴായി അവളുടെ ഇഷ്ട്ടങ്ങൾ അവൻ മനസിലാക്കി കഴിഞ്ഞിരുന്നു.
വീണ മരുമകളുടെ കയ്യിൽ പാൽ ഗ്ലാസ്‌ നൽകി അവളെ ആനയിച്ചു മണിയറയിലാക്കി. ഗുഡ് നൈറ്റ്‌ പറഞ്ഞു അവർ മുറിയിലേക്ക് കയറി.
പ്രീതി അന്തിച്ചു നിന്നു ആ മുറി കണ്ട്. മണിയറ എന്നൊക്കെ പറഞ്ഞാൽ ഇതാണ് കൊട്ടാര സമാനമായി അലങ്കരിച്ച മണിയറ പനിനീർപ്പൂക്കൾ സുഗന്ധം പരത്തുന്ന വിശാലമായ കിടക്കയും മുല്ലപൂകളാൽ അലങ്കരിച്ച കട്ടിലും. ചുവന്ന പനിനീർദലങ്ങൾ പുറമെ തുവെള്ള മുല്ല. മനം മയക്കുന്ന സുഗന്ധം അവൾക്കു മുല്ലയുടെയും റോസിന്റെയും മണം വല്ലാതെ ഇഷ്ട്ടമായിരുന്നു എല്ലാം അവൾക്കിഷ്ട്ടമാകും വിധത്തിൽ ഒരുക്കിയിരുന്നു. ആ മുറിയിലെ ദീപങ്ങൾ ആയിരുന്നു ഏറ്റവും മനോഹരം. വലിയൊരു നിലവിളക്കിൽ എഴുതിരി കത്തുന്നു അതും വളരെ നേർത്ത പ്രകാശം അവൾക്കിഷ്ടമുള്ള പെയിന്റിംഗ്

The Author

21 Comments

Add a Comment
  1. വേഗം ഉണ്ടാവില്ലെ ബ്രോ

    തുടരൂ ബ്രോ ബാക്കി നല്ല കളി വരട്ടെ

  2. Supper story bro bakiii varumoooo anallla varanammm

  3. Supper story bro bakiii varumoooo

  4. നന്നായിട്ട് ഇഷ്ടപ്പെട്ടു ??????

  5. Please Continue
    Waiting for the next part
    Powlich

    1. മാഷ് പൊളിച്ചു bro ?????
      തുടരുക

  6. എന്തോന്നാ മാഷേ ഇത്… ഒരു രക്ഷയുമില്ലല്ലോ…. പൊളിച്ചു കെട്ടോ….. അടിപൊളി തുടരണം ?

  7. ❤️✨ ലിംഗാർഡ്

    തുടരണം.
    അവിഹിതമോ ചീറ്റിങ്ങോ ഇല്ലാതെ നല്ല ഒരു കഥ.

  8. Continu

  9. കുളൂസ് കുമാരൻ

    Thudaru bro. Oru pirimurukhavum illande vaayikalo. Continue

  10. കറുമ്പൻ

    ഒരു സുഖമില്ല. ഭാര്യയും ഭർത്താവും കളി വായിക്കാൻ ഒട്ടും സുഖം തോന്നിയില്ല. ഉള്ളത് ഉള്ളത് പോലെ പറയണം എന്നുള്ളത് കൊണ്ടാണ് പറഞ്ഞത്. വെറുതെ മാർവലസ് സൂപ്പർ എന്നൊക്കെ പറഞ്ഞിട്ട് കാര്യമില്ലല്ലോ.

  11. Excellent please continue

  12. തീർച്ചയായും ഇത് തുടരണം… അവിഹിതമോ ചീറ്റിങ്ങോ ഇലാതേ ഭാര്യ ഭർത്തബദ്ധത്തിന്റെ ഉഷ്മളത നിറഞ്ഞ നല്ല ഒരു കഥ… എന്നിക്ക് വളരേ ഇഷ്ടപെട്ടു… ഇതു പോലേ തന്നെ തുടർഭാഗങ്ങളും തരണേ…

  13. അടുത്ത ഭാഗം വേണം

  14. പാപനാശം

    തുടരട്ടെ…… ചെറുക്കനെ അടിമ ആകുന്ന പരുപാടി ഒന്നും ആകല്ലേ.. കുറെ ഡേ ആയി ആ മോഡൽ കഥ ആണ് കൂടുതലും

  15. പ്രിൻസ്

    Continue bro

    1. തക്കുടു

      ശ്രമിക്കാം ബ്രോ

      1. തുടർണം ബ്രോ

Leave a Reply

Your email address will not be published. Required fields are marked *