Puthuvalsaram 3 [AARKEY] 138

അഭി ……….. ഞാൻ പ്രൊപ്പോസ് ചെയ്യട്ടെ …………..

ആതിര ……….. പ്രേമിക്കാനൊന്നും വയ്യ ……….. പോയി എന്റെ വീട്ടുകാരുമായി ആലോചിക്ക്

അഭി ……… അത് ഓക്കേ ………..നിനക്കിഷ്ടമാണോന്നറിയാതെ ………….

ആതിര ……..ഇഷ്ടക്കുറവൊന്നുമില്ല ………… ഒരുപാടു സ്ത്രീധനമൊന്നും ചോദിക്കരുത് …….. ഒരുപാടൊന്നും തരാൻ എന്റെ അപ്പന്റെ കൈയ്യിൽ കാണില്ല കല്യാണ ആലോചനകൾ വരുന്നതുകൊണ്ട ഞാൻ നാട്ടിലേക്കുപോലും പോകാതിത്തിരിക്കുന്നത് ….. അപ്പൻ നാട്ടിലെ ഒരു കോവിലിലെ ശാന്തിയാണ് ……….. അപ്പൊ അറിയാല്ലോ ……….. ഞങ്ങളുടെ സാമ്പത്തികം …………… ഞാൻ പെൺകുഞ്ഞായതുകൊണ്ട ……….. രണ്ടാമത് ഒരു കുഞ്ഞു വേണ്ടന്നുവച്ചത് ……….. ഇപ്പൊ എനിക്കിവിടെന്നുകിട്ടുന്ന സാലറി കൊണ്ടുമാത്രമ ഞങ്ങൾ അങ്ങനെ ജീവിച്ചുപോകുന്നത് പകുതിയിൽ കൂടുതൽ എന്നെ പഠിപ്പിക്കാൻ എടുത്ത ലോണിനായി പോകും …………..

അഭി …….അതൊന്നും സാരമില്ല എനിക്ക് നിന്നെ അത്രക്ക് ഇഷ്ടമായതുകൊണ്ട ഇങ്ങനെ ഒരു ചാൻസ് കിട്ടിയപ്പോ ചോദിച്ചത് …………. നീ  നോ പറയരുതെന്നായിരുന്നു എന്റെ പ്രാർത്ഥന മുഴുവൻ …………. അപ്പൊ ഓക്കേ ആണല്ലോ

ആരതി  …….. ഞാനൊന്നു ആലോചിക്കട്ടെ ………….

അഭി ……… നീ ഇനി ഒന്നും ആലോചിക്കണ്ട ……..ഐ ലവ് യൂ ……….ഓക്കേ ……….

ആരതി  ……… പിന്നെ ഇതൊന്നും മാറ്റിപറയാതിരുന്നാൽ മതി …………… അച്ഛൻ…….. ‘അമ്മ …………സ്ത്രീധനം ……………

അഭി ……… അതുമാത്രമല്ല ഉള്ളു നിന്റെ പ്രെശ്നം …………. അല്ലാതെ എന്നോടുള്ള ഇഷ്ടമില്ലാഴ്മ ഒന്നുമല്ലയോ ……..

ആരതി ………… ഇല്ല ഒരിക്കലുമല്ല ……… ഇഷ്ടമാണ് ……..ഇത്രയും പറഞ്ഞപ്പോൾ ……….തന്നെ ………..

അഭി ………ഞാൻ അപ്പൊ എന്റെ വീട്ടിൽ പറയട്ടെ ………. ഞാൻ ഒരു കാര്യം കൂടി പറയും നമ്മൾ തമ്മിൽ ഇഷ്ടത്തിലാണെന്ന് ………… പ്രേശ്നമുണ്ടോ?

ആരതി ……. അതെ ജാതകമൊക്കെ നോക്കിയിട്ട് പറഞ്ഞാൽ മതി ……….. ചേരുമെങ്കിൽ മാത്രം ……….  ഞാൻ രാവിലെ ഗ്രഹനില അയച്ചുതരാം ……….. പിന്നെ നാളെത്തന്നെ നോക്കണം …………. ഇന്ന് ഒരുപാട് കള്ളുകുടിച്ച ഉറങ്ങിപ്പോകരുത്

അഭി ……… അത്രക്ക് ഇഷ്ടമായോ …….

ആരതി മുതുകിൽ ചെറുതായി ഒരു ഇടി കൊടുത് തന്റെ ഇഷ്ടം പ്രകടിപ്പിച്ചു

അഭി …….. ഞാനിന്നു ചോദിക്കാനുള്ള ധൈര്യം കാണിച്ചില്ലായിരുന്നെങ്കിൽ ചിലപ്പോ തന്നെ എനിക് നഷ്ടമായേനെ …….. താങ്ക്സ് ഗോഡ് …………. നീയെനിക്ക് നല്ലൊരു പെണ്ണിനെ തന്നതിന്

മെഡിക്കൽ സ്റ്റോർ എത്തി …….. അവിടെനിൽക്കുന്നത് ആണുങ്ങൾ ആയതുകൊണ്ട് …….ആരതിയോടു ബ്രാൻഡ് മാത്രം ചോദിച്ചു അവൻ മെഡിക്കൽ സ്റ്റോറിൽ പോയി വാങ്ങി വന്നു

The Author

4 Comments

Add a Comment
  1. പൊന്നു.?

    Kollam…..

    ????

  2. It’s a very good story and feeling very well.Good number charectors and their perfomnce are awesome. Hope a very good story just countinue OK all the best

  3. വെങ്കിയുടെ കൂട്ടുകാരൻ കേറി കളിച്ചതിന് ലക്ഷ്മിക്ക് പേടി ആണെന്ന് പറയുന്നു, ചേച്ചിയെ ശർമ്മാജി കളിച്ചതാണോ? അത് lakshmiye

    1. വെങ്കിയുടെ കൂട്ടുകാരൻ കേറി കളിച്ചതിന് ലക്ഷ്മിക്ക് പേടി ആണെന്ന് പറയുന്നു,ചേച്ചിയെ ശർമ്മാജി കളിച്ചതാണോ? അതോ ലക്ഷ്മിയെ ആരെങ്കിലും കളിച്ചോ?
      ഈ ഭാഗം പേജ് കുറഞ്ഞ് പോയല്ലോ.

Leave a Reply

Your email address will not be published. Required fields are marked *