പോയ വഴിയേ [Zindha] 284

ചരിച്ച കൊണ്ട് ഉള്ളിലേക്കു കയറി മുമ്പ് വന്നിട്ടുള്ളത് കൊണ്ട് പരിചയ കുറവുണ്ടായില്ല മുന്നിലുള്ള കസേരകളിൽ ഒന്നിൽ ഇരുന്നു.

Ragavan: എന്നിട്ട് എങ്ങനെ ഉണ്ടായിരുന്നു മാച്ച്  നന്ദു പറഞ്ഞു നല്ലോണം വരി കൊട്ടി എന്ന് സമയം ഇല്ലാത്തോണ്ട് വീഡിയോ കാണാൻ പറ്റിയില്ല .

മനു : അതെ വാങ്ങിയിട്ടുണ്ടെങ്കിൽ അതുപോലെ തന്നെ തിരിച്ചു കൊടുത്തിട്ടും ഉണ്ട് ഓ.

നന്ദു നന്ദന പുള്ളികാരന്റെ ഒറ്റ മോളെ ഡോക്ടർ അവൻ പഠിക്യ, യൂട്യൂബ് ലൈവ് ഇണ്ടർന്നു ബോക്സിങ് അവളും കണ്ടു അതാണ് ഇപ്പോൾ കിട്ടിയ റിപ്പോർട്ട്‌ ആളെന്റെ മുറപ്പെണ്ണായിട്ടു വരും സംഭവം അങ്ങനെ ഒക്കെ ആണെങ്കിലും ഞങ്ങൾ അതൊന്നും ചിന്തിച്ചിട്ടുണ്ടോ എന്ന് സംശയം ആണ് അവൾക്കു ആൾറെഡി ഒരു ആളുണ്ട് എനിക്കും അറിയാം തരക്കേടില്ലാത്ത ഒരാളായത് കൊണ്ട് ഞാനും സപ്പോർട്ടേയ്യും ഇനി ഈ മുന്നിൽ ഇരിക്കുന്ന കക്ഷി അറിഞ്ഞാലാണ് പുകിൽ. എന്നാലും അവന്റെ ഭാഗ്യം കെട്ടി കഴിഞ്ഞാൽ ലോട്ടറി ആണ് മോനെ കണക്കില്ലാത്ത സ്വത്തുണ്ട് കിളവന്റെ കയ്യിൽ.
അങ്ങനെ പുള്ളിക്കാരന്റെ അടുത്ത കത്തി അടിച്ചു ഇരുന്നോണ്ട് നിക്കുമ്പോ ദേ വേർന്നു ഒരു അശരീരി.

May i come in sir…..

ഞങ്ങൾ രണ്ടു പേരും ഒരേ സമയം തിരഞ്ഞു നോക്കി ആഹാ ഐശ്വര്യം തുളുമ്പുന്ന മുഖം ഒറ്റ തവണയേ നോക്കിയുള്ളു കണ്ണെടുക്കാൻ തോന്നിയില്ല നല്ല മെറൂൺ കളർ സാരിയുടുത്ത ശാലീന സുന്ദരി മുടി പിന്നിൽ വിടർത്തി ഇട്ടിട്ടുണ്ട് നീളനും അല്ല ചുരുളനും അല്ലാത്ത ഇടച്ചേർന്ന മുടി നല്ല ഏതോ എന്നെടേയ് മണം ഹാ.

രാഘവൻ : യെസ് കം ഇൻ അഞ്ജലി മിസ്സ്‌.

ഓ ടീച്ചറണോ കൊള്ളാം…..

അഞ്ജലി : സർ രജിസ്റ്റർ..

The Author

Zindha

www.kkstories.com

9 Comments

Add a Comment
  1. മായാവി

    അടിപൊളി തുടരുക

  2. Thudakkam kollam,continue bro..

  3. Zindha,.
    നല്ലൊരു കഥക്കുള്ള തീം ഉണ്ട്‌.. പക്ഷെ അക്ഷരത്തെറ്റ് കൂടുതൽ ആണ് വായിക്കുമ്പോൾ ഫ്ലോ കിട്ടുന്നില്ല.. അതു ശ്രദ്ധിക്കുക. പിന്നേ ലവ് സ്റ്റോറി ആണല്ലോ അപ്പോൾ അതിന്റെ ഒരു പഞ്ചും ട്വിസ്റ്റും കൊടുക്കണം.. ആദ്യം ആയി എഴുതുകയാണല്ലോ അപ്പോൾ കുറച്ച് തെറ്റ് വരും ഒക്കെ. നന്നായിട്ടുണ്ട് ഉടനെ അടുത്ത പാർട്ട്‌ വരട്ടെ. അപ്പോ കാത്തിരിക്കുന്നു… എല്ലാ ഭാവുകങ്ങളും..

    1. താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു വളരെ ഏറെ നന്ദി.

  4. ???…

    നല്ല തുടക്കം ?.

    1. എവിടെ കണ്ടില്ലല്ലോ വെയ്റ്റിങ് ആണ് മോനെ.

      1. Sambhavam entha ennu vechal. Ee first part njn ayachath march 6thu munne aanu ippo erangane nokua next part kazhiyarayi

      2. ???…

        ജോർജ് ?.

        അയച്ചിട്ടുണ്ട്.

        12 മാർച്ച്‌ 2021, 07:00pm ആണ് വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *