അമ്മ: ഡാ നീ ഇനി എഴുന്നേറ്റില്ലെങ്കി ഈ വാതിലു ഞൻ പൊളിക്കും…
ഒരു അശരീരി പോലെ അമ്മയുടെ അവസാന ഭിക്ഷണി കേട്ടത്തോടെ വിളി കേട്ടു ഇല്ലെങ്കിൽ പൊളിക്കും ചിലപ്പോ പറയാൻ പറ്റത്തില്ല
മനു: എന്താ അമ്മേ രാവിലെ തന്നെ..
അമ്മ: രാവിലെയോ ഡാ ചെക്കാ ഉച്ച ആയി എന്നിട്ടും അവനിതുവരെ രാവിലെ ആയിട്ടില്ല ദാ നിന്നെ നോക്കി അച്ചു വന്നിട്ടുണ്ട് വേഗം വാ
മനു: ( ഈ നാറിക്ക് എഴുന്നള്ളാൻ കണ്ട നേരം )11.30
എന്താണാവോ എന്തോ.
നേരെ പോയി ഒന്ന് ഫ്രഷ് ആയി, ജോലി ഒന്നും ഇല്ലാത്തതു കൊണ്ട് പ്രത്യേകിച്ചു ഒന്നും ചെയ്യാൻ ഇല്ലല്ലോ അതുകൊണ്ടാണ് ഈ സമയത്തുള്ള എഴുന്നല്ലത്. ഒന്ന് ഫ്രഷ് ആയി താഴെ ചെന്ന് നോക്കുമ്പോൾ ഉണ്ട് ദാ കെടക്കുന്നു അമ്മേടെ എടുത്ത്നു കത്തി വെച്ചോണ്ട്മ്മ ഇരിക്കുന്നു നുമ്മ ദോസ്ത്. ആളെ കുറിച് പറഞ്ഞില്ലല്ലോ ലേ ദിവനാണ് പ്രണവ് എന്റെ കുട്ടികാലം മുതലേ ഉള്ള കൂട്ടുകാരൻ അച്ചു. ഇവൻ ഡിഗ്രി ചെയ്തു കഴിഞ്ഞിട്ട് ഇപ്പൊ ഒരു pvt കമ്പനിയിൽ സെയിൽസ് എക്സിക്യൂട്ടീവ് ആയ്ട്ട് ആണ് ജോബ് ലീവിന് വന്നതാ വെടല മൈരൻ.
അമ്മ: ദാ വന്നു ഡാ മനു നിനക്ക് ചായ വേണോ.
Achu: ഈ നാട്ടുച്ചക്കോ അമ്മേ.
അമ്മ: ഓ ഞൻ അത് മറന്നു അല്ല എന്താ രണ്ടാളും കൂടെ പരുപാടി ഇന്നെങ്ങും എഴുന്നള്യോ അതോ ഇനി.
മനു: ഓ ഒന്ന് നിർത്തമ്മേ ഞൻ എങ്ങോട്ടും പോയില്ലലോ.
അടിപൊളി തുടരുക
?
Thudakkam kollam,continue bro..
Zindha,.
നല്ലൊരു കഥക്കുള്ള തീം ഉണ്ട്.. പക്ഷെ അക്ഷരത്തെറ്റ് കൂടുതൽ ആണ് വായിക്കുമ്പോൾ ഫ്ലോ കിട്ടുന്നില്ല.. അതു ശ്രദ്ധിക്കുക. പിന്നേ ലവ് സ്റ്റോറി ആണല്ലോ അപ്പോൾ അതിന്റെ ഒരു പഞ്ചും ട്വിസ്റ്റും കൊടുക്കണം.. ആദ്യം ആയി എഴുതുകയാണല്ലോ അപ്പോൾ കുറച്ച് തെറ്റ് വരും ഒക്കെ. നന്നായിട്ടുണ്ട് ഉടനെ അടുത്ത പാർട്ട് വരട്ടെ. അപ്പോ കാത്തിരിക്കുന്നു… എല്ലാ ഭാവുകങ്ങളും..
താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു വളരെ ഏറെ നന്ദി.
???…
നല്ല തുടക്കം ?.
എവിടെ കണ്ടില്ലല്ലോ വെയ്റ്റിങ് ആണ് മോനെ.
Sambhavam entha ennu vechal. Ee first part njn ayachath march 6thu munne aanu ippo erangane nokua next part kazhiyarayi
???…
ജോർജ് ?.
അയച്ചിട്ടുണ്ട്.
12 മാർച്ച് 2021, 07:00pm ആണ് വരുന്നത്.