പോയ വഴിയേ 2 [Zindha] 249

എന്നും പറഞ്ഞു അവളുടെ കയ്യും പിടിച്ചു ഒരു ഒഴിഞ്ഞ ക്ലാസ്സ്‌ റൂമിൽ കയറി അവളെ ഒരു ബെഞ്ചിൽ ചേർത്ത് നിർത്തി. അവളുടെ കൈക്കു കേറി പിടിച്ചതിൽ മറുതെന്തെങ്കിലും പറയുകയോ മുഖം ഉയർത്തി നോക്കുകയോ ചെയ്തില്ല ആ ധൈര്യത്തിൽ ഞാൻ തന്നെ തുടക്കമിട്ടു.

മനു : മിസ്സ്‌ എന്തിനാ മിസ്സ്‌ ഇങ്ങനെ കരായണേ.

കരച്ചില് നിന്നെങ്കിൽ കൂടി ചെറിയ തോതിൽ എങ്ങലടി കേൾകാം അവളൊന്നു നോക്കി എന്നെ പിന്നേം മുഖം താഴ്ത്തി.

മനു : പറ ഞാൻ എന്തെങ്കിലും മോശമായി പറഞ്ഞിട്ടുണ്ടെങ്കിൽ ക്ഷെമിക്കണം.

അതാ പിന്നേം പറയേണ്ടില്ലാരുന്നു അത് കേട്ട പാടെ കരച്ചിലിന്റെ ശക്തി കൂടി. പിന്നീടവളെ സമാധാനിപ്പിക്കാൻ പോയ എനിക്ക് കിട്ടിയത് ഞാൻ ജീവിതത്തിൽ പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു, ഒരു സ്ഫോടനം കണക്കെ പൊട്ടി കരഞ്ഞു കൊണ്ട് അവൾ എന്നെ വട്ടം ചുറ്റി മുറുക്കി . സത്യം പറഞ്ഞാൽ എനിക്ക് ഒന്ന് അനങ്ങാൻ കൂടെ കഴിഞ്ഞില്ല സ്തംഭിച്ചു പോയിരുന്നു ഞാൻ അവളുടെ ആ നീക്കത്തിൽ.പെട്ടന്ന് എന്തോ ബോധം ഉദിച്ചപോലെ ഞാൻ അവളെ തള്ളി നീക്കാൻ നോക്കി എവടെ ഇതെന്താ ഉടുമ്പോ.

മനു : എടൊ താനെന്താ ഈ കാണിക്കണേ ആരേലും കണ്ട…

പറഞ്ഞു തീർന്നില്ല വന്ന അതെ സ്പീഡിൽ പുള്ളിക്കാരി തിരിച്ചും പോയി ആഹാ ഇത് നല്ല കളി ആണല്ലോ. കുറച്ചു നേരത്തെ മൗനത്തിനോടുവിൽ.

മനു : താനെന്തിനാ കരഞ്ഞേ.

മായ : എന്നെ കരയിപ്പിച്ചിട്ട് എന്താ എന്നോ.

ഇവക്ക് പ്രാന്തായോ ക്ലാസ്സിലെ പുലി ദാ എന്റെ മുന്നിൽ നിന്ന് കൊച്ചു കുട്ടികളെ പോലെ കളിക്കുന്നു പ്രായം അവൾക്കു 25 ആയെങ്കിലും കണ്ടൽ എന്റെ ഇളയ ആൾ ആണെന്നെ പറയു എന്നാലും ഇതോട്ടും പ്രതീക്ഷിച്ചില്ല.

മനു : ഞാനോ എപ്പോ .

മായ : പിന്നെ നീ തന്നെ അല്ലേ, നീ എന്തിനാ  എപ്പോളും എന്നോട് കയർത്തു സംസാരിക്കുന്നെ. എപ്പോളും സ്വപ്ന ലോകത്തെന്ന പോലെ ഇരിക്കുന്നെ.

The Author

16 Comments

Add a Comment
  1. Baki enthiye nalla kadha

  2. നിർത്തിയോ ? എഴുതി മനുഷ്യനെ കൊതിപ്പിച്ചിട്ട് ……….

  3. നിർത്തിയോ

  4. Bro next part evide pls vekam ezhuthu itra nalla kadha ezhuthi pakuthi vechu pokaruth pls pls pls pls adutha part vekam Venam

  5. ലങ്കാധിപതി രാവണൻ

    ♥️♥️♥️

    Waiting for next part…

  6. ഇത് വന്നിട്ട് ഏകദേശം മൂന്ന് മാസം ആകുന്നു.
    കംപ്ലീറ്റ് ആക്കാന്‍ പറ്റില്ലെങ്കി ഈ പണിക്ക് നിക്കേണ്ട കാര്യമുണ്ടോ ബ്രോ???

  7. ബാക്കി എവേടെ?

  8. ബ്രോ ബാക്കി എന്ന് വരും . കഥ പൊളിച്ചു

  9. Bro …nice ….page kootti ezhuthamo ❤️❤️❤️

  10. kollam nannayitundu bro ,
    anuvum, anjali randu teachermarum
    pramikkukayano bro enoru doubt..
    adutha partinayi kathirikkunnu…

  11. ബ്രോ പകുതി വഴിക്കു നിർത്തല്ലേ

  12. Adutha part udane venam ✌

  13. Bro onakil muyipikanam
    Alakil eth Pole nala kadha nakalk tharathirikanam

  14. കൊള്ളാം മോനെ.നന്നായിട്ടുണ്ട്. പെട്ടന്ന് പെട്ടന്ന് പൊന്നോട്ടെ അടുത്ത ഭാഗങ്ങൾ. പിന്നെ ഓരോ സീനും പെട്ടന്ന് തീർക്കാതെ നോക്കണം. ഇതിപ്പോ ഒരു സീനിൽ നിന്ന് മറ്റൊന്നിലേക്ക് പോകുമ്പോ ഒരുഴുക്കില്ല. അതൊന്നു ശ്രദ്ധിക്കണം.

  15. ഷഡി വിറ്റ സൂപ്പർമാൻ

    ബാക്കി ഉടനെ വേണം

  16. ♥️♥️♥️

Leave a Reply

Your email address will not be published. Required fields are marked *