മൂക്കിലൊരു മൂക്കുത്തിയും പോയി പോയി എന്റെ സഖല കണ്ട്രോളും പോയി, വാ പൊളിച്ചു ഞാൻ നിന്നു. ആരാ എന്നുള്ള അവളുടെ വിരൽ ഞൊട്ടി ഉള്ള ചോദ്യത്തിലാണ് ഞാൻ സ്വബോധത്തിലേക്കു തിരിച്ചു വന്നത്. ദേഷ്യത്തിലാണ് കക്ഷി ഇനി ഇപ്പൊ ഇങ്ങനെ നോക്കി നിന്നത് കൊണ്ടാകുമോ ആ.
എടൊ തന്നോടല്ലേ ചോദിച്ചത് ആരാ.
മനസാന്നിധ്യം വേണ്ടെടുത്ത ഞാൻ ഒന്നും പറയാതെ നേരെ എന്റെ സീറ്റിലേക്ക് പോവാൻ തുനിഞ്ഞതും അവളെന്റെ മുന്നിൽ കേറി നിന്ന് കൈ രണ്ടും പിണച്ചു കെട്ടി എന്നെ നോക്കി നിക്കുന്നു.
എങ്ങോട്ടാ
മനു : എന്താ?.
ആരാ എങ്ങോട്ടാ എന്താ വേണ്ടേ?.
സംഭവം അവളുടെ ആദ്യ ദർശനത്തിൽ തന്നെ ഞൻ വീണു, എന്ന് വെച്ച് താണ് കൊടുക്കാൻ ഞാൻ തെയ്യാറായില്ല.
മനു : അതൊക്കെ ചോദിക്കാൻ നീ ആരാ. മാറി നിക്ക് മോളെ.
എന്ന് പറഞ്ഞ് ഞാൻ സിഡെലൂടെ പോവാൻ നിന്നപ്പോ വീണ്ടും ലോക്ക്.
തന്നോടല്ലേ ചോദിച്ചത് ആരാ എന്ന്?.
മനു : ശെടാ ഇത് വല്യ കഷ്ടയല്ലോ ഞാനും ഈ ക്ലാസ്സിലെ സ്റ്റുഡന്റ് ആണെടോ താനൊന്നു മാറിയേ.
ഇല്ല മാറില്ല എന്താ തന്റെ പേര്.?.
മനു : അതെന്തിനാ ഞൻ നിന്നോട് പറയണേ?.
ആ വേണം പറയണം പറഞ്ഞിട്ട് പോയ മതി!!!..
ഇത് വല്യ കുരിശയല്ലോ സീറ്റിലേക്ക് നോക്കിയപ്പോ അവന്മാര് എന്തൊക്കെയോ കയ്യും കലാഷോം കാണിക്കുന്നു.
Baki enthiye nalla kadha
നിർത്തിയോ ? എഴുതി മനുഷ്യനെ കൊതിപ്പിച്ചിട്ട് ……….
നിർത്തിയോ
Bro next part evide pls vekam ezhuthu itra nalla kadha ezhuthi pakuthi vechu pokaruth pls pls pls pls adutha part vekam Venam
♥️♥️♥️
Waiting for next part…
ഇത് വന്നിട്ട് ഏകദേശം മൂന്ന് മാസം ആകുന്നു.
കംപ്ലീറ്റ് ആക്കാന്‍ പറ്റില്ലെങ്കി ഈ പണിക്ക് നിക്കേണ്ട കാര്യമുണ്ടോ ബ്രോ???
ബാക്കി എവേടെ?
ബ്രോ ബാക്കി എന്ന് വരും . കഥ പൊളിച്ചു
Bro …nice ….page kootti ezhuthamo ❤️❤️❤️
kollam nannayitundu bro ,
anuvum, anjali randu teachermarum
pramikkukayano bro enoru doubt..
adutha partinayi kathirikkunnu…
ബ്രോ പകുതി വഴിക്കു നിർത്തല്ലേ
Adutha part udane venam ✌
Bro onakil muyipikanam
Alakil eth Pole nala kadha nakalk tharathirikanam
കൊള്ളാം മോനെ.നന്നായിട്ടുണ്ട്. പെട്ടന്ന് പെട്ടന്ന് പൊന്നോട്ടെ അടുത്ത ഭാഗങ്ങൾ. പിന്നെ ഓരോ സീനും പെട്ടന്ന് തീർക്കാതെ നോക്കണം. ഇതിപ്പോ ഒരു സീനിൽ നിന്ന് മറ്റൊന്നിലേക്ക് പോകുമ്പോ ഒരുഴുക്കില്ല. അതൊന്നു ശ്രദ്ധിക്കണം.
ബാക്കി ഉടനെ വേണം
♥️♥️♥️