ഖത്തറിലെ അത്തർ 2 [Manjunath] 140

രാവിലെ അവൾ വന്നു വിളിച്ചപ്പോൾ ആണ് ഞാൻ എഴുന്നേറ്റത് ഞാൻ ഡോർ ലോക്ക് ചെയ്തില്ല ഉണരുമ്പോൾ റൂമിലോട്ടു പൊക്കോട്ടെ എന്ന് വിചാരിച്ചു

ഞാൻ :ഹാ ! ആരിത് എപ്പോ എഴുന്നേറ്റ് പോയി

അവൾ :എന്തെ വിളിക്കാഞ്ഞേ?

ഞാൻ :നല്ല ഉറക്കം. ഉറക്കം  കാണാൻ നല്ല ഭംഗിയും അങ്ങനെ അതും കണ്ടു കിടന്നു എപ്പോ പോയി

അവൾ :രാവിലെ 6നു.  നല്ല സുഖം ആയിട്ട് ഉറങ്ങി

ഞാൻ :ന്നാ എന്നും പോരെ സുഖമായിട്ട് എന്നും ഉറങ്ങാം

അവൾ :ഞാൻ വരും പിന്നെ നിന്നെ ഉറങ്ങാൻ സമ്മതിക്കില്ല.

ഞാൻ: ആഹാ  ഇന്നലെ ഞാൻ ഉറങ്ങീലോ

അവൾ :ഇന്നലെ ഞാൻ അറിയാതെ ഉറങ്ങി അതാ. കളി പറയാതെ കുളിക്കാൻ നോക്ക്

അങ്ങനെ ഞാൻ കുളിച്ചു റെഡി ആയി ചേച്ചിയെ ഓഫീസിൽ വിട്ട് വെയിറ്റ് ചെയ്തു ഇരിക്കുക ആയിരുന്നു ഉച്ച ആയപ്പോൾ എന്റെ കാമറാണി വിളിച്ചു

അവൾ :എന്താ പരിപാടി തിരക്കിൽ ആണോ

ഞാൻ :അതെ വെറുതെ ഇരിക്കുക എന്ന തിരക്കിൽ ആണ് അപ്പൊ ആണ് താൻ വിളിച്ചേ പണി ഒക്കെ കഴിഞ്ഞോ ഇന്ന് എന്താ സ്പെഷ്യൽ

അവൾ : ഇന്ന് ഒന്നുമില്ല പാർട്ടിയുടെ കുറച്ച് ബാക്കി ഉണ്ട് ഫ്രൈഡ്റൈസ് ചിക്കനും നിനക്ക് അത് മതിയോ വേറെ ഉണ്ടാക്കണോ

ഞാൻ :ഹേയ് അത് മതി

അവൾ :ഇന്ന് നമ്മൾക്കു രണ്ടാൾക്കും മാത്രമേ വേണ്ടൂ അവർക്ക് പാർട്ടി ഉണ്ടത്രേ  നമുക്ക് ഉള്ളത് ഉണ്ട്.  പിന്നെ ഞാൻ രാവിലെ നീച്ചപ്പോൾ എന്റെ മുടി നിന്നെ മേത്തു ആയിരുന്നു നിനക്ക് ബുദ്ധിമുട്ട് ആയോടാ

ഞാൻ :ഞാൻ തന്നെയാ അങ്ങനെ ചെയ്‍തത് നല്ല മണം ആയിരുന്നു അങ്ങനെ മുഖത്തിട്ട് ഉറങ്ങി

അവൾ :കാലിൽ എല്ലാം ഐസ്ക്രീം ഉണ്ടായിരുന്നു നോക്കിയപ്പോൾ ചെരുപ്പിൽ കിടക്കന്നു എന്തെ കളഞ്ഞോ നീ

ഞാൻ :അല്ല സ്റ്റിക്കിൽ നിന്ന് വീണത് ആകും

(സത്യത്തിൽ അങ്ങനെ ചെയ്തതാ അല്ലെങ്കിൽ ഡൌട്ട് അടിക്കും അറിയാം ?)

അവൾ :അങ്ങനെ. എപ്പോ വരും?

ഞാൻ :എന്നത്തെയും  പോലെ വൈകുന്നേരം

The Author

5 Comments

Add a Comment
  1. കൊള്ളാം സൂപ്പർ. തുടരുക ?

  2. പൊന്നു.?

    സൂപ്പർ കഥ……
    പേജ് കൂട്ടി എഴുതൂ സഹോ….. ചുരുങ്ങിയത് 30+ എങ്കിലും വേണം……

    ????

  3. Super story ?❤️?

    1. Santhwanam serial kadha

  4. Pages kootu please

Leave a Reply

Your email address will not be published. Required fields are marked *