രാജനീതി ഭാഗം 3 289

നാളുകൾ കടന്നു പോയി. രാജൻ കയ്യടക്കിയ അയൽ രാജ്യം സന്ദർശിക്കാൻ തീരുമാനിച്ചു. അവിടെയുള്ള പ്രജകൾ പുതിയ രാജാവിനെ മുഖം കാണിക്കാൻ വന്നുകൊണ്ടിരുന്നു. രാജൻ അവരെയെല്ലാം അഭിസംബോധന ചെയ്തശേഷം അവിടത്തെ കൊട്ടാരത്തിലേക്ക് തിരിച്ചു. കൊട്ടാരത്തിലെ തൊഴികളായിരുന്നു രാജന്റെ ലക്‌ഷ്യം. കൊട്ടാരത്തിലെത്തിയ രാജന് വീണ്ടും നിരാശയാണ് ഉണ്ടായത്. കൊട്ടാരത്തിൽ ബാക്കിയുണ്ടായിരുന്ന മുഴുവൻ പേരും ആ രാജ്യത്തുനിന്നും പാലായനം ചെയിതിരുന്നു. എന്നാലും വന്നതിനു രാജൻ പ്രജകളെ കണ്ടു പുതിയ കാരമടവിനെക്കുറിച്ചും. രാജ്യത്തിൻറെ പുതിയ പരിഷ്കരങ്ങളെക്കുറിച്ചും പറഞ്ഞു ബോധവന്മാരാക്കി . അതുപോലെ അടുത്ത ദിവസം കൊട്ടാരത്തിൽ കന്യകാപൂജയുണ്ടെന്നും രാജ്യത്തെ മുഴുവൻ കന്യകമാരും നിർബന്ധമായും പങ്കെടുക്കണമെന്നും. രാജൻ ഉത്തരവിട്ടു. രാജന്റെ ഉള്ളിലിരുപ്പ് മറ്റൊന്നായിരുന്നു. കന്യകാ പൂജാക്കുവരുന്ന കന്യകയിൽ നിന്നും നല്ലൊരു പെണ്ണിനെ പ്രാപിക്കണം. പൂജക്കുള്ള ഒരുക്കങ്ങൾ തുടങ്ങി രാജ്യത്തിന്റെ പലഭാഗത്തുനിന്നു കന്യകമാർ ഒഴുകിവന്നുകൊണ്ടിരുന്നു രാജന്റെ ഉള്ളിൽ ഓരോ കന്യകയുടെ വരവും സന്ദോഷം കൊണ്ട് നിറച്ചു. പൂജ തുടങ്ങി. തന്റെ രാജ്യത്തുള്ള സ്ത്രീ കളുടെ സൗന്ദര്യത്തിൽ രാജൻ മതിമറന്നുനിന്നു. രാജൻ തന്റെ ഇരിപ്പിടത്തിൽ നിന്നും ഏഴുന്നേറ്റു. കുമാരിമാർക്കിടയിലൂടെ നടന്നു.

രശ്മിയോട് യാത്ര പറഞ്ഞു രാജൻ പുറത്തിരങ്ങി ചുറ്റും ആരും ഇല്ല. ആരേലും കണ്ടാലും ഒന്നും പറയാനും പോണില്ല. രാജൻ തന്റെ കുതിരായിൽ കൊട്ടാരം ലക്ഷ്യമാക്കി നീങ്ങി. പോകുന്ന വഴിയിൽ വച്ചു രാജന്റെ കുതിര പെട്ടന്ന് നിന്ന്. മുന്നിലുള്ള ഒരു വലിയ പാമ്പിനെ കണ്ടാണ് അത് നിന്നത് എന്ന് രാജന് മനസ്സിലായി.

The Author

8 Comments

Add a Comment
  1. Bro. Thankalude theme super anu…. Bt ezhuthiya flow pora…. Onnu usharaki ezhuthiyal superakum

  2. kidu continue ellrm rahane kind pannikatte

  3. Enthaaa…..Mone “Kuttappa”…..ingane

    Ippozhatthe track kollillel …..Track onnu maattuchavittu..

    Vayanakkarude istham….!!!….athu Season poleyaanu. Oro samayatthu oronnu.

    Kambikadhakalkku first vendathu reality aanu . athundenkile nammal ezhuthunna kadha vayikkunnavarude manassil pathiyukayullo.

    Nalloru kadhayumayi veendum varika…

  4. കുട്ടപ്പൻ

    എന്റെ കഥകൾ ഇവിടെ നിർത്തുകയാണ് തെറികേട്ടു മതിയായി. വായനക്കാരുടെ ഇഷ്ടത്തിനൊത്തു എഴുതുവാൻ കഴിയുമെന്ന് തോന്നുന്നില്ല. എന്നെ ഇതുവരെ സപ്പോർട്ട് ചെയ്യിത്തവർക്ക് നന്ദി

    1. Nalloru thirich varavil theri paranjavarkethire thoolikayiloode marupadiyumayi varunna kuttappane pratheekshayode kathirikkum varille kuttappaaa?????

    2. കുട്ടപ്പാ, ഞാന്‍ താങ്കളുടെ കഥ വായിച്ചില്ല..പക്ഷെ മുകളിലെ കമന്റ് വായിച്ചു.. വായനക്കാരുടെ ഇഷ്ടം നോക്കി എഴുതാന്‍ പറ്റില്ല എന്ന് താങ്കള്‍ പറഞ്ഞതിനെ ഞാന്‍ അങ്ങേയറ്റം അഭിനന്ദിക്കുന്നു…. പക്ഷെ വായനക്കാര്‍ പറയുന്നത് ന്യായമാണ് എന്ന് താങ്കള്‍ക്ക് തോന്നിയാല്‍ അത് ചെയ്യണം.. അന്യായം ഒരിക്കലും ചെയ്യരുത്.. അന്യായം ഇല്ലാതെ എഴുതുക

  5. kollam

Leave a Reply

Your email address will not be published. Required fields are marked *