ഞാൻ പോകാൻ തന്നെ തീരുമാനിച്ചു രാജിയോട് പറഞ്ഞില്ല.. ഒരു സർപ്രൈ സ്സ് ആകട്ടെ.. നാണം കെട്ട സർപ്രൈസ്
അന്ന് രാത്രിയിൽ ടെൻഷനില്ലാതെ ഉറങ്ങി… രാജി കേൾക്കാതെ ഓഫീസിൽ വിളിച്ച് ലീവ് പറഞ്ഞു…
പോലീസ് സ്റ്റേഷനിൽ പോകാൻ ഒരു ടെൻഷൻ ഉണ്ടായിരുന്നു… അതിലും വലുതായിരുന്നു മനസ്സിലെ ആഗ്രഹം..
പാറാവ് കാരനോട് എസ് ഐയെ കാണണം എന്ന് പറഞ്ഞപ്പോൾ അദ്ദേഹം കോർട്ടേഴ്സ്സിൽ ആണ്.. പരാതി വല്ലതും കൊടുക്കാൻ ആണെ ങ്കിൽ അകത്ത് asi ഉണ്ട് അദ്ദേഹത്തി ന്റെ കൈയിൽ കൊടുക്കാം…
ഇല്ല… പരാതിയൊന്നും ഇല്ല.. പേഴ്സണൽ ആയി കാണാനാണ്.. ഞങ്ങൾ സഹപാഠികളാണ്…
അത് കേട്ടതോടെ ആ പോലീസ്കാരൻ സ്റ്റേഷന്റെ ബാക് സൈഡിലുള്ള കോർട്ടേഴ്സ് കാണിച്ചു തന്നു…
ഞാൻ അൽപ്പം മടിയോടെയാണ് കാളിങ്ങ് ബെൽ അടിച്ചത്…
ആരാത്…. കയറിവാ…. ഉള്ളിൽ നിന്ന് അൽപ്പം പരുഷമായ ശബ്ദം…
അകത്ത് ഒരു കസേരയിൽ ഇരുന്ന് ഏതോ കേസിന്റെ ഫയൽ നോക്കുക യാണ്…
സർ… ഞാൻ…
തല ഉയർത്തി എന്നെയൊന്നു നോക്കി. ആ മുഖം കുറച്ചുകൂടി തെളിഞ്ഞു.. കണ്ണുകൾ ഇറുകി…
നീ.. നീ ആ രാജിയുടെ കെട്ടിയോൻ അല്ലേ…
ങ്ങും.. അതേ…
ഹ ഹഹ ഹാ… ഹാ ഹ്ഹ.. ഹഹ്… നീ ഇത്ര പെട്ടന്ന് വരുമെന്ന് കരുതിയില്ല.
ആ ചിരിയും ചോദ്യവും കേട്ട് ഞാൻ അപമാനം കൊണ്ട് കൂനി പോയി…
ഏതാനും സെക്കന്റ്കളുടെ നിശബ്ദ തക്ക് ശേഷം എസ്സ് ഐ ചോദിച്ചു..
അവൾ പറഞ്ഞു വിട്ടതാണോ അതോ നിന്റെ ഇഷ്ടത്തിന് വന്നതാണോ…
അവൾ അറിഞ്ഞിട്ടില്ല…
ങ്ങും… അപ്പോൾ നിനക്ക് അവളെക്കാ യിലും കഴപ്പാണ് അല്ലേടാ…
എന്തൊക്കെയാണ് നിന്റെ ഇഷ്ടങ്ങൾ
അങ്ങനെയൊന്നും ഇല്ല…
പിന്നെ…
രാജി.. അവൾക്ക് സാറിനെ ഇഷ്ടപ്പെട്ടു… അതുകൊണ്ട്..!
അതുകൊണ്ട്..?
നിന്റെ കെട്ടിയവൾക്ക് ഇഷ്ട്ടപ്പെടുന്നവ രെയൊക്കെ നീ അവൾക്ക് കൂട്ടി കൊടുക്കുമോ…
അയ്യോ സർ… ഞാൻ അങ്ങനെയല്ല ഉദ്ദേശിച്ചത്…നിങ്ങൾ കോളേജ് മീറ്റ് ആണെന്ന് അവൾ പറഞ്ഞു…
ങ്ങും.. ശരിയാടാ.. അന്നവളെ വളക്കാൻ ഞാൻ കുറേ നോക്കിയതാ.. നടന്നില്ല… അതിന് മുൻപ് കോർസ് കഴിഞ്ഞു പോയി…
കൊള്ളാം തുടരുക ❤
nice story. Tagging proper aayi cheyy bro. Ith cuckold alle.
????????
Super bro
കഥ വേറൊരു level item തന്നെ
ഇതിൽ നമ്മുടെ മനസ്സിലെ ആളുകളെ ഉദ്ദേശിച്ചു സങ്കല്പിച്ചാൽ അതാണ് ഏറ്റവും വലിയ സുഖം ????
കുറച്ചു പാർട്ടുകൾ എഴുതാൻ ഉള്ള thread ഉള്ള കഥയാണ്
Waiting for next Part
Avaloru kama kuthira akatte
Supper story
മച്ചാനെ കിടു കുക്കോൾഡ് സ്റ്റോറി.അടുത്ത ഭാഗത്ത് ഇതുവരെ നാടന്ന കളികളിൽ ചിലത് പറയണം പ്രതേകിച്ചു ആദ്യത്തെ കളി പിന്നെ രണ്ടാംത്തെത്തും.പിന്നെ നന്ദന് തിരിച്ചറിവ് വന്ന മികളച്ചൊരു ട്വിസ്റ്റ് ആണ് .ഇനി കൂടുതൽ interest ആയി വായിക്കാൻ.തുടർന്നും അടിപൊളിയായി മുന്നോട്ട് പോകട്ടെ.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
എന്തൊക്കെ ഉണ്ടായാലും രാജിയും നന്ദനും പിരിയരുത്. സുധി എന്ന പോലീസ് കാരന് അവരുടെ ജീവിതം തകർക്കാത്ത നല്ല ഒരു നായകനാക്കണം.. ❤️ബാക്കി എഴുത്തെല്ലാം ????
Nalla katha nalla feel but ente personal openion Anu sudhiye eniku ishtayila ikka ayirunnel ennu agrahikkunnu
❤ സൂപ്പർ.. സുധിക്കു അടിമ ആവും ഇങ്ങനെ പോയാൽ രാജി ❤❤❤❤
Adipoli ?
Smithji ……vare…kidu cmnt ettu one enthu venam…..bro…..munnott potte
അടിപൊളിയായിട്ടുണ്ട് ബ്രോ
രണ്ടാമത്തെ ചാപ്റ്ററും വായിച്ചു. മികച്ചു നിന്നു. നല്ല ഫ്ലോ ഉള്ള ലാങ്ങുവേജ്. അഭിനന്ദനങ്ങൾ ❤❤❤
ആദ്യ ചാപ്റ്റർ ഇപ്പോൾ വായിച്ചു കഴിഞ്ഞതെയുള്ളൂ.
ഈ ചാപ്റ്റർ വായിക്കുന്നതിനു മുമ്പ് അതിനെ അഭിനന്ദിക്കുന്നു….
സൂപ്പർ കഥ…
രാജി
നന്ദു
സുധീഷ്
ടെറിഫിക് ട്രെയംവെറേറ്റ് ♥️♥️♥️♥️
Veri veri big thanks smitaggggg
ഇത് എൻ്റെ കഥ ആണോ എന്ന് തോന്നുന്നു ‘ വളരെ നന്നായിരിക്കുന്നു ‘
king of psychos ലോഹിതൻ
bro… കൂടുതൽ humiliation ponnotte.. കട്ട waiting for your next part ❤️
ഇങ്ങനെ ഓരോന്ന് ഒപ്പിച്ചിട്ടു വേണ്ടാരുന്നു എന്നു തോന്നാൻ കാരണം എന്താ എല്ലാം ഒരേ method bharyaye onnu kalippichittu allel kollu
Avasanam kondu kalanju, athuvare adipowli thrilling ayirunnu
Bro…
ഒന്നും അറിഞ്ഞാൽ മതി രാജിയും നന്ദനം പഴയ ജീവിത തുടരുമോ
കഥയുടെ ക്ലൈമാക്സിൽ ഇവർ രണ്ടുപേരും ഒന്നാകണം എന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു
Bro ഓരോ കഥാപാത്രങ്ങളുടെയും ഫോട്ടോ…..
No
പൊളിച്ചു ???
Super
Nanadane uduthuni illathe nirthi naanam keduthunna pole oru scene add cheyyamo pls