ഇതൊക്കെ കാണുന്ന മറ്റുള്ളവര്‍ക്ക് വല്ലാത്ത അസ്വസ്ഥത ആണ്. ഒരിക്കല്‍ രമ്യ ലഞ്ച് കഴിക്കാന്‍ താമസിച്ചു. ചില ജോലിത്തിരക്കുകള്‍ കാരണം ഞങ്ങള്‍ കഴിച്ച ശേഷമാണ് അവള് കഴിക്കാന്‍ ഇരുന്നത്. ഒരു കമ്പനി നല്‍കാനായി ഞാന്‍ അവിടെ ചെന്നു. ഭക്ഷണം കഴിക്കുമ്പോള്‍ ഉള്ള അവളുടെ ചുണ്ടുകളുടെ ചലനം തന്നെ എന്റെ ലിംഗം മൂപ്പിക്കാന്‍ ധാരാളം മതിയായിരുന്നു.
“ഇന്നലെ ഉണ്ടാക്കിയ ബീഫാണ്..നല്ല ടേസ്റ്റ് ഉണ്ട്..” പാത്രത്തില്‍ ഉണ്ടായിരുന്ന അവസാന കഷണം വായില്‍ ഇട്ടുകൊണ്ട് രമ്യ പറഞ്ഞു.
“ദുഷ്ട..എനിക്ക് ഒരു കഷണം തരാന്‍ തോന്നിയില്ലല്ലോടി..” ഞാന്‍ അവളുടെ വായിലേക്ക് നോക്കി പറഞ്ഞു.
“ശ്ശൊ..ലാസ്റ്റ് പീസ് ആയിരുന്നു..വേണേല്‍ പറയണ്ടേ”
“സാരമില്ല..ആ പീസ് ഇങ്ങു തന്നാല്‍ മതി..”
“വായില്‍ ഇട്ടതോ..”
“എന്താ വായില്‍ ഇട്ടാല്‍..നിന്റെ വായല്ലേ..കുഴപ്പമില്ല..”
രമ്യ കടുത്ത നാണത്തോടെ എന്നെ നോക്കി.
“സത്യമായും കഴിക്കുമോ..” വിശ്വാസം വരാത്തത് പോലെ അവള് ചോദിച്ചു.
“താ പെണ്ണെ..ആരും കാണണ്ട..” ഞാന്‍ കൈ നീട്ടി. രമ്യ അവളുടെ തുടുത്ത ചുണ്ടുകളുടെ ഇടയില്‍ നിന്നും ഇറച്ചി എടുത്ത് എന്റെ നേരെ നീട്ടി. കൈയില്‍ തരാതെ അവള് എന്റെ വായുടെ നേരെ ആണ് നീട്ടിയത്. ഞാന്‍ വായ തുറന്നപ്പോള്‍ അവള് അത് അതിലേക്ക് വച്ച് തന്നു. ഞാന്‍ അത് ചവച്ചു തിന്നുന്നത് അത്ഭുതത്തോടെ അവള് നോക്കി.
“ഉം..നല്ല ടേസ്റ്റ്..നിന്റെ വായില്‍ ഇട്ടതുകൊണ്ടാകും…രുചി കൂടിയിട്ടുണ്ട്..”
രമ്യ നാണത്തോടെ മുഖം കുനിച്ചു പുഞ്ചിരിച്ചു.
ഇങ്ങനെയൊക്കെ ചില സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് എങ്കിലും അതൊക്കെ അവള്‍ക്ക് എന്നോടുള്ള ലൈംഗിക താല്പര്യം ആണോ എന്നെനിക്ക് അറിയില്ലായിരുന്നു. എന്നെ നുള്ളുകയും ഇടിക്കുകയും ചിലപ്പോള്‍ മുട്ടിയുരുമ്മി നില്‍ക്കുകയും ഒക്കെ അവള് ചെയ്യുമായിരുന്നു. ഞാന്‍ പക്ഷെ മറ്റൊരു തരത്തിലേക്ക് ആ ബന്ധത്തെ വളര്‍ത്താന്‍ ശ്രമിച്ചില്ല. കാരണം ചിലപ്പോള്‍ അവളുടെ പെരുമാറ്റം നിഷ്കളങ്കമാകാം; അങ്ങനെ ആണെങ്കില്‍ ഞാന്‍ അതിനെ തെറ്റിദ്ധരിച്ചാല്‍ ഇപ്പോള്‍ ഉള്ള സ്നേഹം കൂടി അവള്‍ക്ക് ഇല്ലാതാകും. അതുകൊണ്ട് എന്റെ മനസിലെ മോഹത്തെ അങ്ങനെ തന്നെ നിര്‍ത്തിക്കൊണ്ട് കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരുന്നു.
ഞാന്‍ ഒന്നാമത്തെ പെഗ് തീര്‍ത്ത ശേഷം രണ്ടാമത്തെ പെഗ് ഒഴിച്ചു. സമയം എട്ടുകഴിഞ്ഞിരുന്നു. രാത്രി പുറത്ത് നിന്നാണ് ആഹാരം. ചില ദിവസങ്ങളില്‍ മാത്രമാണ് കുക്കിംഗ്; അത് മൂഡ് അനുസരിച്ചിരിക്കും. മദ്യം സിപ് ചെയ്തുകൊണ്ട് ഞാന്‍ സോഫയില്‍ ഇരുന്നു. മൊബൈല്‍ ശബ്ദിക്കുന്നത് കേട്ടു ഞാന്‍ എടുത്ത് നോക്കി. പരിചയമില്ലാത്ത നമ്പരാണ്. രാജ്യത്തിന്റെ കോഡില്‍ നിന്നും ലണ്ടനില്‍ നിന്നുമാണ് കോള്‍ എന്നെനിക്ക് മനസിലായി.
“ഹലോ…” ഞാന്‍ ഫോണ്‍ ചെവിയോടു ചേര്‍ത്തു.
മറുപുറത്ത് എന്റെ ബോസ് ആയിരുന്നു. അയാള്‍ രണ്ടു ദിവസം മുന്‍പാണ് ലണ്ടനില്‍ ബിസിനസ് ടൂറിനു പോയത്. വിളിച്ചത് എനിക്കിട്ട് പാര പണിയാന്‍ ആയിരുന്നു. സംഗതി മറ്റൊന്നുമല്ല; അയാള്‍ക്ക് ചില ഡോക്യുമെന്റ്സ് ഉടനെ വേണം. ഒന്ന് രണ്ടു ചാര്‍ട്ടുകളും ഉണ്ടാക്കി അയയ്ക്കണം.കമ്പികുട്ടന്.നെറ്റ് രാത്രി ജോലിക്ക് പോകുന്നതിനു സ്പെഷല്‍ പ്രതിഫലവും ഒപ്പം അടുത്ത ദിവസം അവധിയും അയാള്‍ വാഗ്ദാനം ചെയ്തു. മനസില്ലാമനസോടെ ഞാന്‍ മൂളി. മുറിയില്‍ എത്തി വിശ്രമിക്കുന്ന സമയത്താണ് അങ്ങേരുടെ മറ്റേടത്തെ പണി. മനസ്സില്‍ അയാളെ തെറി വിളിച്ചുകൊണ്ട് ഫോണ്‍ വയ്ക്കാന്‍ തുടങ്ങിയപ്പോള്‍ ആണ് എന്റെ മനസ്സില്‍ ബോംബ് പൊട്ടിച്ചുകൊണ്ട് അയാള്‍ അത് പറഞ്ഞത്.
Nice
മിക്കവാറും എന്റെ ആരോഗ്യം മാസ്റ്റർ കളയും
ഇഷ്ടമായി ഈ കഥ. നന്നായി ആസ്വദിച്ച് വായിച്ചു
പോൺ അതിന്റെ എക്സ്ട്രീമിൽ വായിക്കണം എന്ന് ആഗ്രഹിക്കുമ്പോൾ മാസ്റ്റർ കഥകൾ ബ്രൗസ് ചെയ്യുന്നവരുടെ എണ്ണം കൂടുന്നു. ഇനി മറ്റാർക്കും ഒന്നും എഴുതാനില്ല എന്ന് തോന്നിക്കുന്ന രീതിയിൽ ആണ് ഭംഗിയങ്ങനെ സകല അതിരുകളും ഭേദിക്കുന്നത്.
ഇതെന്തൊരു പ്രതിഭാസമാണ്!
ആക്കരുത്… വെറും നേര്‍ക്കുനേര്‍ വെടിവയ്പ്പ് വര്‍ണ്ണിക്കുന്ന ഒരു നാലാം കിട എഴുത്തുകാരന് മാത്രമാണ് ഞാന്‍. ഇന്സെസ്റ്റ്, ഗേ, ലെസ്ബിയന്‍, ബീസ്റ്റലിറ്റി തുടങ്ങിയ ഒരിനങ്ങളിലും എഴുതാത്ത ഞാന്‍ മറ്റുള്ളവര്‍ക്ക് എഴുതാന്‍ കടല്‍ പോലെ വിഷയങ്ങളും വകുപ്പുകളും ബാക്കി ഇട്ടിരിക്കുമ്പോ ആണ് ഈ ആക്കല്‍. എന്നാലും സ്മിത പറയുമ്പോള്‍ ഞാന്‍ ഒന്നുരണ്ടടി പൊങ്ങും..അത് എന്റെ ഗുണം കൊണ്ടല്ല, പറയുന്ന ആളിന്റെ മഹത്വം നന്നായി അറിയുന്നത് കൊണ്ടാണ്..
സൂപ്പർ അടിപൊളി തുടരുക.
സൂപ്പർ…..
????
,മാസ്റ്റർജി ഓഫീസ് പൂട്ടി പോവുമ്പോ സിസി ടീവി റെക്കോർഡെറീന്നു സീൻ മായ്ച്ചു പോവാൻ പറയണേ ?? ഏതായാലും സൂപ്പർ നാച്ചുറൽ റിയാലിറ്റിയുള്ള കഥ
കിടിലം
Super story… Continue chai
രാത്രി പന്ത്രണ്ടു മണിക്കൊക്കെ കാറിൽ
ഒരുമിച്ച് യാത്ര ചെയ്യുന്ന ആണും…., ഭർത്താവ് ഉള്ള പെണ്ണും.
വലിയ ആളുകൾക്ക് അത് പെൺസുഹൃത്ത്
ആൺസുഹൃത്ത്.
സാധാരണക്കാർ പോയാൽ വെടി,കോഴി..!
വ്യഭിചാരം…!
മദ്യപിച്ച് വഴിപോക്കനെ ഇടിച്ചത് കൊണ്ട്
സാധാരണലോകം അറിഞ്ഞുവെന്ന് മാത്രം.
ഏതായാലും എല്ലാവരുടെയും സഹായത്തോടെ
പുറത്തു വന്ന് അവരുടെ ‘സൌഹൃദം’വീണ്ടും
തുടരും എന്ന് പ്രതീക്ഷിക്കുന്നു..
(കഥയെക്കുറിച്ചല്ല കെട്ടോ!!…. മാസ്റ്റർ)?
ഈ കഥ തോണ്ടി മുകളില്‍ ഇട്ടതും അതും തമ്മില്‍ പ്രത്യക്ഷത്തില്‍ ബന്ധമൊന്നും ഇല്ല. നമ്മുടെ നായകന് വെടി വയ്പ്പില്‍ മാത്രമേ താല്പര്യം ഉള്ളൂ. പക്ഷെ സ്റ്റിയറിംഗ് അങ്ങ് മുകളില്‍ ഒരാള്‍ പിടിച്ചു തിരിക്കുന്നിടത്താണ് പ്രശ്നങ്ങളുടെ തുടക്കം. സ്വന്തം നിയന്ത്രണത്തില്‍ അല്ല കാര്യങ്ങള്‍ എന്ന് പല വന്‍ ബുദ്ധിമാന്മാരും മനസിലാക്കുന്നത് അപ്പോഴാണ്. പക്ഷെ വളരെ വളരെ വൈകിപ്പോയിരിക്കുമെന്നു മാത്രം.
??
ബല്ലാത്ത ജാദി കണ്ടു പിടുത്തം
കണ്ടുപിടുത്തമല്ല മിസ്റ്റര്‍ ഡാഡി ഗിരിജ; നിരീക്ഷണമാണ്. ‘the titanic can never sink’ claimed, its builders Harland and Wolff. ഒരിക്കലും തകരുകയില്ല എന്ന് എല്ലാവരും വിശ്വസിച്ച മനുഷ്യ നിര്‍മ്മിതമായ ഉരുക്ക് കപ്പലിനെ തവിടുപൊടിയാക്കാന്‍ ഒരു ഐസ് കട്ടയ്ക്ക് സാധിച്ചു. അഹങ്കാരം മുന്‍പേ സഞ്ചരിക്കുന്നിടത്ത് പിന്നാലെ നിഴല്‍പോലെ അവനും ഉണ്ടാകും.. ഏത് അപകടത്തിലും യാത്രക്കാര്‍ക്ക് സുരക്ഷിതത്വം വാഗ്ദാനം ചെയ്തിരുന്ന കാറില്‍ സഞ്ചരിക്കവേ ആണ് പ്രിന്‍സസ് ഡയാന മരിച്ചത്.. ഇതേപോലെ ധാരാളം ചെറുതും വലുതുമായ കേസുകളുണ്ട്.. മനുഷ്യര്‍ സ്വന്തം പരിധികള്‍ അറിയുന്നില്ല
എജ്ജാതി കമ്പി …പൊളി …
Warning |: – രാത്രിയിൽ മദ്യപിച്ചു സ്ത്രീയോടൊപ്പം ഡ്രൈവ് ചെയ്തു ഓഫീസിൽ പോയി പോൺ മൂവീസ് കാണരുത്
ഏവന്റെയെങ്കിലും ജോലി കളെപ്പിക്കാന് ഞാനോരോരോ ഉടായിപ്പ് പരുവാടിയുമായി വരുമ്പം രാജാവ് ഇങ്ങനെ പാര വയ്ക്കല്ലേ. നമ്മളെക്കൊണ്ട് ഒക്കുന്ന സഹായം ബാക്കി ഒള്ളോര്‍ക്ക് ചെയ്യണ്ട. എവന്റെ ഒക്കെ പണി പോയാലല്ലേ പുതിയ പുള്ളാര്ക്ക് ജോലി കിട്ടൂ. അവന്മാര്ക്ക് കിട്ടീട്ടു വേണം അതും കളെപ്പിക്കാന്
രാത്രി പോയി ജോലി എടുക്കാന്‍ പറയുന്ന ബോസ്സ്. സഹായിയായി കൂടെ ഒരു ലേഡി സ്ടഫ്ഫിനെ കൊണ്ടുപോകാന്‍ നിര്‍ദേശം. അന്നത്തെ പണിക്കു ഇരട്ടി സമ്പളം. ഇതില്‍പ്പരം ഇനി എന്തുവേണം. എനിക്കും ഒരു വിസ എടുത്തു തരാമോ മാഷേ. കഥ എഴുതാന്‍ ഞാനും സഹായിക്കാം.
കഥയില്‍ ചോദ്യമില്ല എന്ന മുടന്തന്‍ ന്യായം ഞാനൊരിക്കലും പറയില്ല. കാരണം കഴിവതും സംഭവ്യമായ കാര്യങ്ങളേ ഞാന്‍ എഴുതാറുള്ളൂ. സയന്‍സ് ഫിക്ഷന്‍ സിനിമകള്‍ പോലെയുള്ള എഴുത്തിനോടോ സിനിമകളോടോ താല്പര്യമില്ല. ജീവിതത്തില്‍ സംഭവിക്കാവുന്ന കാര്യങ്ങളാണ് കമ്പി ആണെങ്കിലും കഥയാക്കുന്നത്.
സ്ത്രീ-പുരുഷ വേര്‍തിരിവ് അതിന്റെ മൂര്‍ദ്ധന്യത്തില്‍ അനുഭവിക്കുന്ന ഒരു സമൂഹത്തിലെ സാധാരണ മനുഷ്യന്റെ സ്ഥാനത്ത് നിന്നാണ് താങ്കള്‍ ഈ കഥയെ കണ്ടത്. പക്ഷെ ലോകത്തിന്റെ ധാരാളം ഭാഗങ്ങളില്‍ രാത്രി ഒരുമിച്ചു ജോലി ചെയ്യുന്ന സ്ത്രീപുരുഷന്മാര് ഉണ്ട്. ഇതേപോലെയുള്ള ചില അവസരങ്ങള്‍ പലപ്പോഴും സംഭവിക്കാറുമുണ്ട്. ഞാന്‍ ഇങ്ങനെയൊന്നും കേട്ടിട്ടില്ല, കണ്ടിട്ടുമില്ല, അതുകൊണ്ടത് സംഭവിക്കാനും പാടില്ല എന്ന ചിന്ത ഒരു സാധാരണ മലയാളിയുടെ പൊതുവായി കാണുന്ന മനോഭാവമാണ്. എന്റെ മുകളില്‍ വേറെ ഒന്നുമില്ല എന്ന ചിന്ത. അതാണ് നമ്മുടെ മറ്റൊരു വലിയ പ്രശ്നവും.
നിങ്ങള്‍ മുത്താണ് മാസ്റ്റർ
Yet another wonder with luster and radiance…
From the master writer Master…..
2017 ല്‍ എഴുതിയ കഥയാണ്. വായിച്ചിട്ടില്ലാത്ത പുതിയവര്‍ക്ക് വേണ്ടി റീ പോസ്റ്റ് ചെയ്തത്. ആരെങ്കിലും ഇത് വായിച്ച് ആപ്പീസില് ഉടായിപ്പ് കാണിച്ച് ജോലി നഷ്ടപ്പെട്ടു തെണ്ടിത്തിരിഞ്ഞു നടന്നോട്ടെ എന്ന സദുദ്ദേശവും ഉണ്ടെന്നു കൂട്ടിക്കോളൂ. ശ്രീറാം സാറിനു പറ്റിയപോലെ
sriram sirenu Angane vallathum..unddavumo..
enthayalum katha soopr
adya page vayichapole manassilayi repost anennu athukondu bakki vayikkan menakedunnilla
എന്റെ ആരോഗ്യം ഇങ്ങനെ നശിപ്പിക്കാതെ മാസ്റ്ററെ ?
എന്റെ മാസ്റ്ററെ എന്താ പറയുക അടിപൊളി സൂപ്പർ
Aarengilum nakkinte sugam okke ariyathavar onnu vaa ponnoose nakki kodukumbo penpiller e aa oru feeling nte ponno paranjariyikkan kayiyilla