രാത്രിയില്‍ വിടരുന്ന പൂവുകള്‍ [സ്മിത] 1886

രാത്രിയില്‍ വിടരുന്ന പൂവുകള്‍

Raathriyil Vidarunna Poovukal | Author : Smitha


 

ആരോ തൊട്ടു വിളിക്കുന്നുവെന്ന് സന്ദീപിന് തോന്നി. ആദ്യം സ്വപ്നമാണ് എന്ന് വിചാരിച്ചു. കണ്ണുതുറന്നപ്പോൾ പക്ഷെ അരണ്ട വെളിച്ചത്തിൽ തന്‍റെ  മുഖത്തേക്ക് ഉറ്റുനോക്കുന്ന അമ്മയെ കണ്ടു.
അവനാദ്യം ഒന്നും മനസ്സിലായില്ല.

“മോനെ…”

അമ്മയുടെ വിളിയൊച്ച കേട്ടപ്പോഴാണ് ബോധത്തിലേക്ക് വന്നത്.

“എന്താ അമ്മെ?”

അവൻ പെട്ടെന്നെഴുന്നേറ്റു.

“പുറത്ത്…”

ശ്രീലത പെട്ടെന്ന് ജനാലയ്ക്കലേക്ക് നോക്കി. അവനും.

“അവിടെ ആരോ, ആരോ..നിക്കുന്ന പോലെ…”

“എഹ്?”

അവൻ കണ്ണുകൾ തിരുമ്മി പെട്ടെന്നെഴുന്നേറ്റു.

“അതാരാ, ഈ ടൈമിൽ അവിടെ നിക്കാൻ?”

അവൻ പെട്ടെന്ന് ജനാലക്കലേക്ക് ചെന്നു.
തുറന്ന് പുറത്തേക്കു നോക്കി.

പുറത്ത് നിലാവുണ്ട്. മുറ്റത്തിനപ്പുറത്ത് തൊടിയില്‍, മരങ്ങള്‍ക്കിടയില്‍ നിഴലും നിലാവും ഇഴചേര്‍ന്നു കിടക്കുന്നയിടത്തൊക്കെ അവന്‍ നോക്കി.

 

പക്ഷെ ആരും വെളിയിൽ നിൽക്കുന്നത് അവൻ കണ്ടില്ല.

പിന്നെ കതക് തുറന്നു.

“മോനെ, സൂക്ഷിച്ച്….”

അവൻ പുറത്തേക്കിറങ്ങാൻ തുടങ്ങിയപ്പോൾ ശ്രീലത അൽപ്പം പേടിയോടെ അവനോടു പറഞ്ഞു.

അവൻ പക്ഷെ നിസ്സാരമട്ടിൽ അമ്മയെ നോക്കിയതിനു ശേഷം പുറത്തേക്കിറങ്ങി.

അപ്പോൾ മുറ്റത്തിൻറ്റെ അരികിൽ നിന്ന വാഴക്കൂട്ടത്തിൻറ്റെ പിമ്പിൽ നിന്നും അയൽവക്കത്തെ റെജി ചേട്ടൻറ്റെ വീട്ടിലെ പൂച്ച അവരുടെ വീടിനു നേരെ ഓടിപ്പോകുന്നത് കണ്ടു.

“അമ്മേടെ ഒരു കാര്യം!”

അവൻ പരിഹാസത്തോടെ ശ്രീലതയെ നോക്കി.

The Author

സ്മിത

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

126 Comments

Add a Comment
  1. ഹായ് സ്മിത

    കുറെ കാലത്തിന് ശേഷം എഴുത്ത് കണ്ടതിൽ വളരെ സന്തോഷം. എഴുത്ത് തുടരുന്നു എന്നറിഞ്ഞതിൽ അതിലേറെ സന്തോഷം. എത്ര പുതിയ എഴുത്തുകാർ വന്നാലും സ്മിത ഇവിടെ ഉണ്ടാക്കിയ ഓളം ഒന്നും ആർക്കും തകർക്കാൻ കഴിയില്ല എന്നാണ് എന്റെ അഭിപ്രായം. അത്രയും വ്യത്യസ്തമാണ് സ്മിതയുടെ എഴുത്ത്. കളിക്ക് വേണ്ടി കഥകൾ മെനയാതെ,കഥയിൽ, കഥയുടെ വിത്യസ്ത ഭാവങ്ങളിൽ കളി സംഭവിക്കുന്നു എന്നതാണ് താങ്കളുടെ എഴുത്തിന്റെ പ്രത്യേകത. കൂടുതൽ അലങ്കാരങ്ങൾ ചേർക്കത്ത കളിയുടെ emotion അതേപടി വായനക്കാരൻ അനുഭവ്യമാക്കുന്നുണ്ട്…

    വളരെ സന്തോഷം അറിയിക്കുന്നു
    എന്ന്
    Hypatia

    1. സ്മിത

      താങ്കൾ ഒരുപാട് നല്ല കഥകൾ എഴുതിയിട്ടുണ്ട് മുമ്പ്…

      അത്തരം ഒരാളിൽ നിന്ന് ഇതുപോലെ അഭിനന്ദനം കിട്ടുമ്പോൾ അതിന് പകരം വയ്ക്കാൻ മറ്റൊന്നില്ല…

      ഞാനെടുത്തു തുടങ്ങിയ കാലത്ത് സജീവമായിരുന്ന പലരും ഇപ്പോൾ ഇല്ലാത്തതിന്റെ ഒരു വിഷമം ഉണ്ട്.

      പ്രത്യേകിച്ചും മാസ്റ്റർ സിമോണ Mandhan Raja ജോ ഋഷി തുടങ്ങിയവർ…

      കഥയെക്കുറിച്ച് പറഞ്ഞ
      എല്ലാം നല്ല വാക്കുകൾക്കും ഒരുപാട് നന്ദി

      സ്മിത

  2. മുകുന്ദൻ

    Hi സ്മിത, hearty വെൽക്കം ബാക്ക്, നല്ലൊരു കഥയും ആയി വീണ്ടും കണ്ടതിൽ സന്തോഷം. ഗ്രൂപ്പ്‌ സെക്സ് ഒഴികെ ബാക്കി എല്ലാം നന്നായി. നല്ലൊരു വായനാ സുഖം തന്നതിന് നന്ദി. തുടർന്നും എഴുതി വായന ക്കാരെ സുഖിപ്പിച് കൊല്ലും എന്ന് പ്രതീക്ഷിച്ചു കൊണ്ട്,
    സസ്നേഹം

    1. സ്മിത

      സ്വാഗതത്തിനു നന്ദി…

      ഗ്രൂപ്പ് എഴുതിയപ്പോള്‍ കയ്യടക്കമുണ്ടായില്ല എന്ന് സമ്മതിക്കുന്നു.

      ചിലപ്പോള്‍ പലതും ഭംഗി നഷ്ട്ടപ്പെട്ട അവസ്ഥയില്‍ ആയിത്തീരും എഴുതുമ്പോള്‍…

      എങ്കിലും ചില ഭാഗങ്ങള്‍ എങ്കിലും ഇഷ്ടമായി എന്നറിഞ്ഞതില്‍ ഒരുപാട് സന്തോഷം

  3. അമ്മയുടെ കള്ളക്കളിക്ക് വേദി ഒരുക്കാൻ മകനെ മകളുടെ അടുത്തേക്ക് പറഞ്ഞയച്ച അമ്മയുടേയും കണിയാന്റേയും കള്ളക്കളി മകൻ സന്ദീപ് പൊക്കണമായിരുന്നു, ഒരു ശിക്ഷയെന്ന നിലക്ക് അമ്മയെ അവൻ കളിക്കുമായിരുന്നു. സന്ദീപും ശ്രാവണിയുമായുള്ള വേഴ്ചകൾ വളരെ ഇമ്പമുള്ളതായിരുന്നു. അമ്മക്കു പറ്റിയ മകളാണ് ശ്രീദേവി. ഒരു വായനക്കാരന്റെ മനസ്സിൽ തോന്നിയതാണ് ഇത്.

    1. സ്മിത

      നല്ല നിരീക്ഷണം.

      താങ്കള്‍ പറഞ്ഞത് പോലെ എഴുതിയിരുന്നെങ്കില്‍ കഥ ഒന്നുകൂടി മിഴിവുറ്റതാകുമായിരുന്നു എന്നിപ്പോള്‍ തോന്നുന്നു.

      കഥയുടെ ഭാഗങ്ങള്‍ ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം…

  4. പ്രിയങ്കരിയായ സ്മിത,

    നാളുകൾക്കു ശേഷം ഒരു കഥ. കഥ വായിക്കുക, ആനന്ദിക്കുക.. ഇതിനപ്പുറത്തേക്ക് സിമോണയെപ്പോലെ അതിലൂടെ യാത്രചെയ്യാനോ, അല്ലെങ്കിൽ നമ്മടെ കാമറയെപ്പോലെ ഇഴതിരിച്ചു വിശകലനം ചെയ്യാനോ ഈയുള്ളവനാവില്ല.

    ആദ്യം തന്നെ തലമുറകളായി… അമ്മയിൽ നിന്നും മോളിലേക്ക്…പിന്നെ കൊച്ചുമോളിലേക്ക് പതഞ്ഞൊഴുകുന്ന മദാലസകളുടെ… കൊഴുത്ത കാമരൂപിണികളുടെ ചിത്രം പൂർത്തിയായത് അവസാനത്തെ പേജിലാണ്. കഥ പല രീതികളിലെഴുതാമെന്നു തോന്നുന്നു. ഇത് episodical ആണ്..അല്ലേ? ഫ്രെയിമുകളിൽ നിന്നും ഫ്രെയിമുകളിലേക്ക്…

    കൊഴുത്ത, നിറഞ്ഞ മാറും നിതംബവുമുള്ള നമ്മുടെ നായിക പലപ്പോഴും ശ്രീദേവിയിൽ നിന്നും ശ്രീവിദ്യയായി… പിന്നെ ദ്രാവിഡവടിവുള്ള ശ്രീവിദ്യയാണ് ശരിക്കും അവൾക്കു ചേരുന്ന പേര്.

    കഥ ഒറ്റയിരുപ്പിനു വായിച്ചു. അശ്വതിയുടെ രൂപം വരഞ്ഞ ഇന്ദ്രജാലം ആ വിരൽത്തുമ്പുകളിൽ ഇപ്പോഴുമുണ്ട്. കത്തുന്ന കാമം. ആങ്ങളയുടെ കൂട്ടുകാരുടെ മടിയിൽ മാറി മാറി തടിച്ച ചന്തികൾ വിടർത്തി അവളമർന്നിരുന്ന ഭാഗങ്ങൾ എന്നെ ഹർഷോന്മാദത്തിലേക്കെടുത്തെറിഞ്ഞു.

    ഇനിയും കാണുമല്ലോ.

    സ്വന്തം
    ഋഷി

    1. സ്മിത

      പ്രിയങ്കരനായ ഋഷിക്ക്….

      കഥയെ അഭിനന്ദിച്ചോ വിമര്‍ശിച്ചോ ആളുകള്‍ വായനക്കാര്‍ അഭിപ്രായം പറയുമ്പോള്‍ അവരുടെ എല്ലാവരുടെയും വാക്കുകള്‍ക്ക് തുല്യപ്രാധാന്യമാണ്‌ ഞാന്‍ നല്‍കാറുള്ളത്. എന്നാല്‍ ചിലര്‍ കഥയെപ്പറ്റി കമന്റ് ചെയ്യുമ്പോള്‍, എഴുത്തിന്‍റെ ധന്യാനുഭവം പൂര്‍ണ്ണമായി എന്ന് തോന്നാറുണ്ട്…

      താങ്കള്‍ അത്തരം ഒരാളാണ്…

      തിരക്കുകള്‍, വ്യക്തിപരവും ഔദ്യോഗികവുമായ പ്രശ്നങ്ങള്‍, യാത്രകള്‍…സത്യത്തില്‍ സമയത്തിനു വേണ്ടി കൊതിച്ച നാളുകള്‍ ആണ് കടന്നുപോയ്ക്കൊണ്ടിരുന്നത്. Time entangled me to its labyrinth. The more I struggled to come out of it, the deeper I was immersed into it…

      ഇപ്പോള്‍ സ്വാതന്ത്ര്യത്തിന്‍റെ സൂര്യപ്രകാശവും വിശ്രമത്തിന്റെ മഴമേഘങ്ങളുമുണ്ട് തലയ്ക്ക് മുകളില്‍. അതങ്ങ് ആഘോഷിക്കാന്‍ തീരുമാനിച്ചപ്പോള്‍ ആണ് ഈ കഥയുടെ പിറവി.

      കഥയെന്ന് വിളിക്കാമോ എന്നറിയില്ല. A collage moulded in extreme vulgarity എന്നൊക്കെ പറഞ്ഞാല്‍ ഈ എഴുത്തിന്‍റെ മിനിമം നിര്‍വ്വചനമാകും …

      ഇത് താങ്കള്‍ക്കിഷ്ട്ടപ്പെട്ടു എന്നറിഞ്ഞതില്‍ ആനന്ദം.
      അശ്വതിയെ ഓര്‍മ്മിപ്പിച്ചതില്‍ സന്തോഷം…

      ഒരുപാടിഷ്ട്ടത്തോടെ

      സ്മിത

  5. എന്താ ഇപ്പോൾ ഇവിടെ ഉണ്ടായത് ഒന്നും പറയാനില്ല അത്രയ്ക്ക് മനോഹരമായിരുന്നു വീണ്ടും ഒരിക്കൽ കൂടി ആ തൂവൽ സ്പർശം നമുക്ക് അനുഭവിക്കാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷിക്കുന്നു അതൊരു ഭാഗ്യമായി കണക്കുകൂട്ടുന്നു വീണ്ടും ഒരു നീണ്ട സുഖമുള്ള കാത്തിരിപ്പ് എഴുത്തുകളുടെ രാജകുമാരിക്ക് സ്നേഹത്തിൻറെ ഒരായിരം അഭിനന്ദനങ്ങൾ…

    1. സ്മിത

      കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം…
      എഴുത്തുമ്പോൾ ആകാംക്ഷ ഉണ്ടായിരുന്നു.
      വളരെയേറെ നല്ല പുതിയ എഴുത്തുകാർ കടന്നു വന്നിട്ടുണ്ട്…
      അവരുടെ കഥകൾ നല്ല രീതിയിൽ സ്വീകരിക്കപ്പെടുന്നുമുണ്ട്…

      അപ്പോൾ പഴയകാലത്ത് എഴുതിയിരുന്ന എനിക്ക് വായനക്കാർ ഉണ്ടാകുമോ എന്നൊക്കെ സംശയിച്ചിരുന്നു…

      ഒരുപാട് നന്ദി…

      1. സ്മിതയുടെയും അൻസിയയുടെയും കട്ട ഫാൻ

        വന്നു ല്ലേ… ഇത്രയും ഗ്യാപ് വേണമായിരുന്നോ ❤️❤️❤️

        1. സ്മിത

          ❤️❤️❤️❤️❤️❤️

  6. കമ്പി കഥയുടെ മൂർദ്ധന്യ ഭാവം വരണമെങ്കിൽ കഥ റിയലിസ്റ്റിക് ആയി ഫീൽ ചെയ്യണം. സ്മിതയുടെ മുൻപുള്ള ചില കഥകളിൽ അതുണ്ട്. ഈ കഥ തികച്ചും കമ്പി മാത്രം മതി എന്നുള്ളവർക്ക് വേണ്ടിയാണ് എന്ന് തോന്നുന്നു.

    1. സ്മിത

      താങ്ക്യൂ….

      അങ്ങനെ തോന്നിയിരുന്നു….
      സൈറ്റിലെ വായനക്കാരുടെ, I mean, ഭൂരിപക്ഷത്തിന്റെ പ്രാഥമിക ഉദ്ദേശം മനസ്സിൽ വെച്ച് എഴുതിയ കഥയാണ് ഇത്…

    1. സ്മിത

      താങ്ക്യൂ സോ മച്ച്..,❤️

  7. കഥകളുടെ റാണി തിരിച്ചെത്തിയിരിക്കുന്നു. വീണ്ടും ആ പഴയ വസന്തനാളുകൾ ഓർമ വരുന്നു. എവിടാരുന്നു? ഒരുപാട് മിസ് ചെയ്തു. കണ്ട സന്തോഷത്തിലൊരു കുശലം. ബാക്കി വായിച്ചിട്ട് കാണാം.

    1. സ്മിത

      ഒരുപാട് പുതിയ എഴുത്തുകാർക്കിടയിൽ എൻറെ കഥ സ്വീകരിക്കപ്പെടുമോ എന്ന് സംശയിച്ചിരുന്നു…

      ഇപ്പോഴും ചിലരെങ്കിലും ഓർത്തിരിക്കുന്നതിൽ സന്തോഷം…
      വ്യക്തിപരവും ഔദ്യോഗികവുമായ കാരണങ്ങൾ കൊണ്ടാണ് ഒരുപാട് ബ്രേക്ക് എടുത്തത്…

      ഇനി ഇവിടെയും കറങ്ങി നടക്കാൻ ആഗ്രഹിക്കുന്നു…
      ഒരുപാട് നന്ദി

  8. Smitha is back.. That’s all.. That’s the comment.. 🔥🔥❤️

    ഈ ഒരു അവസരത്തിൽ ചോദിക്കാൻ പാടുണ്ടോന്ന് അറിയില്ല.. എന്നാലും ചോയ്ക്കുവാണ്

    ഇതേപോലെ 90+ പേജിൽ ഞങ്ങടെ ദീപികയെയും.. ഗീതികയെയും..പെട്ടെന്നു തിരിച്ചു കൊണ്ട് വന്നൂടെ.. ഏഹ് 🥲

    കമന്റ്‌ കാണുവാണേൽ എന്തേലും ഒരു അപ്ഡേറ്റ് തരുമെന്ന് പ്രതീക്ഷിക്കുന്നു.. കാത്തിരിക്കുന്നു

    1. സ്മിത

      പ്രിയപ്പെട്ട അമൽ…
      റിപ്ലൈ ചെയ്യുന്നുണ്ട് എപ്പോൾ വരും എന്ന് അറിയില്ല. എല്ലാം മോഡറേഷനിൽ പോവുകയാണല്ലോ…

      ആ കഥ പൂർത്തിയാക്കും ഉടനെ തന്നെ…

      ഒരുപാട് നന്ദി…

  9. പ്രിയ സ്മിത….

    സ്റ്റോറി വായിച്ചു…
    സത്യം പറഞ്ഞാൽ ഓടിച്ചു വായിച്ചു നോക്കാൻ തീരുമാനിച്ചു തുടങ്ങിയതാണ്.. ഒൻപതു പേജ് വരെ അങ്ങനെ പോയി… ഞാൻ ഇവിടെ ഉള്ള കഥകൾ ഒന്നും അങ്ങനെ വായിക്കാറില്ല… പക്ഷെ…

    ഒൻപതു കഴിഞ്ഞു ഞാൻ വീണ്ടും ഒന്നിലേക്ക് വന്നു.
    കാരണം നിങ്ങൾ, നിങ്ങൾ തന്നെ ആണ്…
    ലെസ്ബിയൻ കുറച്ചു കൂടി തീവ്രത ആകാമായിരുന്നു…

    സ്നേഹം മാത്രം….
    ❤️❤️❤️

    1. സ്മിത

      ഒരുപാട് ഇഷ്ടമുള്ള കബനിനാഥ്….

      ഞാൻ ആരാധനയോടെ നോക്കി കാണുന്ന ഒരുപിടി എഴുത്തുകാർ ഉണ്ട് ഈ സൈറ്റിൽ.
      അതിൽ ഏറ്റവും മുൻനിരയിലാണ് താങ്കളുടെ സ്ഥാനം…

      സാഹചര്യങ്ങൾ അനുകൂലമല്ലാത്തതു കൊണ്ട് മാത്രമാണ് വായിച്ച കഥകൾക്ക് ഒന്നും കമന്റ് ചെയ്യാതിരുന്നത്….

      “അഭിപ്രായങ്ങളിൽ” എൻറെ ഒരു കമൻറ് ഉണ്ട് ചിലപ്പോൾ താങ്കൾ കണ്ടുകാണും.

      “തില്ലാന” വായിക്കാൻ കഴിയാതെ വന്നപ്പോൾ ഉണ്ടായ വിഷമം കാരണം ആണ് ഞാൻ അങ്ങനെ അവിടെ കമൻറ് ചെയ്തത്….

      സൈറ്റിലെ പ്രോബ്ലം സോൾവ്ഡ് ആയപ്പോൾ ആദ്യം ചെയ്തതും ആ കഥ വായിക്കുക എന്നതായിരുന്നു…

      അതിനെക്കുറിച്ചുള്ള കമൻറ് അവിടെ ഇട്ടിട്ടുണ്ട്…

      മോഡറേഷൻ മാറാതെ അത് വരില്ലല്ലോ…

      താങ്കളെപ്പോലെയുള്ള ഒരു വലിയ എഴുത്തുകാരൻ
      എൻറെ കഥയ്ക്ക് കമന്റ് പറയുക എന്നുള്ളത് ഒരു വലിയ പുരസ്കാരം ആണ്

      ഒരുപാട് സ്നേഹത്തോടെ,
      സ്മിത

  10. 𝓨𝓪𝓶𝓲𝓴𝓪💃🏻

    ഒരു യുദ്ധം കഴിഞ്ഞ ഫീൽ 🤭സ്മിത ചേച്ചി lub u 🤗😘💃🏻

    1. സ്മിത

      താങ്ക്യൂ സോ മച്ച് ….
      കഥ ഇഷ്ടമായി എന്ന് അറിയുമ്പോൾ സന്തോഷം

  11. Smitha chechi😘 welcome back ✍🏼
    Story adipowli ann kidilan😋✊🏼💦

    ദീപികയുടെ രാത്രികള്‍ പകലുകളും onnu continue cheyyamo ?

    1. സ്മിത

      താങ്ക്യൂ സോ മച്ച്…
      കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം…

      ആ കഥയും കണ്ടിന്യൂ ചെയ്യുന്നുണ്ട്

  12. ദീപിക യുടെ ബാക്കി എഴുതുന്നുണ്ടോ?

    1. സ്മിത

      അത് മാത്രമല്ല പൂർത്തിയാക്കാൻ ഉള്ളത് എല്ലാം എഴുതുന്നുണ്ട്

  13. Kidilan. Sandeepum friendsum koodi Chechi’ye kalikkarunnu one day please write a second part our gangbang pole

    1. സ്മിത

      അതൊക്കെ പ്ലാൻ ചെയ്തിരുന്നത് ആണ്…
      വളരെയധികം പേജുകൾ വന്നാലോ എന്ന് പേടിച്ചാണ് അതൊക്കെ ഒഴിവാക്കിയത്…

      നോക്കട്ടെ ഇക്കാര്യം ചെയ്യാൻ പറ്റുമോ ഇല്ലയോ എന്ന്…

  14. Smitha ജി ❤️❤️❤️ is back
    Kadha vayichittu varatto ❤️

    1. സ്മിത

      താങ്ക്യൂ സോ മച്ച്…
      വായിച്ചു കഴിഞ്ഞുള്ള അഭിപ്രായം പ്രതീക്ഷിക്കുന്നു…

  15. നന്ദുസ്

    അക്ക വീണ്ടും തിരുമ്പി വന്താച്ച് ഡേയ്…
    Welcome back…🙏🙏🙏🙏

    1. സ്മിത

      താങ്ക്യൂ വെരി മച്ച്…
      ഉടനെയൊന്നും തിരിച്ചു പോകുന്നില്ല…

      1. നന്ദുസ്

        അങ്ങനെ പോകാൻ ഞങ്ങള് സമ്മതിച്ചിട്ടു വേണ്ടേ…😃😃
        അഥവാ മുങ്ങിയാൽ തന്നേ വീട്ടിക്കെറി പൊക്കും.. ഉറപ്പ്…🫢🫢🫢🤪🤪
        വളരേ സന്തോഷം സ്മിതാ…💞💞💞💞
        സ്റ്റോറി ഒരുപാട് ഇഷ്ടായി…🥰🥰
        സൂപ്പർ ആണു.. അമ്മയിൽ നിന്നും മോളിലേക്ക്, പിന്നേ മോളിൽ നിന്നും മോളിലേക്കു… അടിപൊളി
        ഒരു പ്രത്യേക തര transplantetion…😃😃😃
        ബട്ട് സഹോ… ഇതിനൊരു സെക്കൻ്റ് പാർട്ട് വേണം..ഇതെൻ്റെയൊരു പേഴ്സണൽ request ആണു..കാരണം..അമ്മയാണ് അവരുടെ സുഖത്തിനുവേണ്ടി സന്ദീപിനെ അവിടുന്ന് നാടു കടത്തിയത്… അപ്പോ അതെന്തിനാണെന്നു അവൻ അറിയണം.. അതുപോലെ സ്വന്തം ചേച്ചിയെയും മോളേം കളിക്കമെങ്കിൽ പിന്നേ അമ്മയുടെ സന്തോഷം കൂടെ നടത്തികൊടുത്തൂടെ.. അതും സന്ദീപിലൂടെ ഒരുവട്ടമെങ്കിലും…🙏🙏
        ചെറിയ ഒരു request aanu .. സഹോ.. തങ്കൾക്കിത് സ്വീകരിക്കാം സ്വീകരിക്കാതിരിക്കം.. താങ്കളുടെ ഇഷ്ടമാണ്…🙏🙏വെറുപ്പോന്നും തോന്നരുത് അത്രന്നെ..🙏🙏🫢🫢😃😃

        ഒരു പാവം വഴിപോക്കൻ
        നന്ദൂസ്…💞💞💞💞

        1. സ്മിത

          ഉറപ്പില്ല…

          എന്നാലും കിട്ടുന്ന സമയതിനനുസരിച്ച് ചെയ്യാം

          Thanks 🙏🙏

    1. സ്മിത

      താങ്ക്യൂ സോ മച്ച്…
      ഇനി ഇവിടെയൊക്കെ തന്നെയുണ്ട്…

  16. Smitha 😍❤️

    1. സ്മിത

      താങ്ക്യൂ ബുഷ്റ…
      സുഖം തന്നെയല്ലേ?

      1. സുഖം ! ഒരു കഥ ഞാൻ എഴുതി തുടങ്ങിയതാണ് ഒരിഷ്ടം തോന്നിയില്ല അതുകൊണ്ട് പൂർത്തിയാക്കിയില്ല. നോക്കട്ടെ പൂർത്തിയാക്കണം

        പറ്റുമെങ്കിൽ ഇതിന്റെ സെക്കന്റ് പാർട്ട് എഴുതണം .

        1. സ്മിത

          ഈ കഥയുടെ സെക്കൻഡ് പാർട്ട് എടുക്കാൻ താല്പര്യം ഉണ്ടെങ്കിൽ സ്വാഗതം…

  17. ലോഹിതൻ

    വന്നല്ലോ… എത്രപേർ കാത്തിരുന്നു..
    വായിച്ചില്ല.. വായിച്ചിട്ട് കമന്റ് ഇടാം.. ❤️❤️❤️

    1. സ്മിത

      ഒരുപാട് താങ്ക്സ് പ്രിയപ്പെട്ട ലോഹിതൻ…

  18. കാങ്കേയൻ

    ഇനിയും ഇവിടെ തന്നെ ഉണ്ടാവാണേ 🙏🙏 ഇട്ടിട്ട് പോയേക്കല്ലേ

    1. സ്മിത

      ഇനിയും കഥകൾ എഴുതി വായനക്കാരുടെ സമയം മെനക്കെടുത്തണം എന്ന് തന്നെയാണ് തീരുമാനം…

      താങ്ക്യൂ സോ മച്ച്

  19. കേരളീയൻ

    സ്മിതക്കുട്ടി , വളരെ കാലമായല്ലോ ഒരു കഥയുമായി വന്നിട്ട് . എങ്കിലും ചില കഥകൾക്ക് ഇടുന്ന കമൻ്റുകൾ കാണാറുണ്ട് . അപ്പോൾ മനസിലാകും ആൾ ഇവിടെ തന്നെ ഉണ്ടെന്ന് . വളരെ സന്തോഷം . തിരക്കുകൾ ആയിരിക്കാം , എങ്കിലും ഇങ്ങനെ ഇടക്കൊക്കെ ഞങ്ങൾ വായനക്കാരെ പഴയകാലം ഓർമിപ്പിക്കുന്നതിൽ വളരെ സന്തോഷം . സ്നേഹത്തോടെ ❤️❤️

    1. സ്മിത

      സൈറ്റിലേക്ക് വരാൻ പറ്റാത്ത അത്ര തിരക്കുകൾ ഉണ്ടായിരുന്നു…

      എങ്കിലും സമയ ലഭ്യത അനുസരിച്ച്
      പല കഥകളിലൂടെയും കടന്നു പോയിട്ടുണ്ട്..

      അഭിപ്രായവും അറിയിച്ചിട്ടുണ്ട്…

      ഒരുപാട് നന്ദി

  20. സൂപ്പർ

    1. സ്മിത

      താങ്ക്യൂ സോ മച്ച്

  21. Night King

    Hi Smitha….its been a long time…. really wanted ur stories gal… will read and update ma comments

    1. സ്മിത

      താങ്ക്യൂ സോ മച്ച്…

      പലകാരണങ്ങളാലും വിട്ടുനിൽക്കേണ്ടി വന്നു…
      എങ്കിലും വായനക്കാരിയായി പലപ്പോഴും വന്നിട്ടുണ്ട്…

      ഇനിയും വരണം എന്ന് തന്നെയാണ് ആഗ്രഹം

      1. Did you read my latest which was kinda pending for years

        1. സ്മിത

          ഇപ്പൊൾ നോക്കി.
          കണ്ടു.

          വായിച്ചിട്ട് അറിയിക്കാം

  22. സൂര്യ മോൾ

    Welcome back Smita ji….

    വായിച്ചിട്ട് അഭിപ്രായം പറയാം….

    1. സ്മിത

      താങ്ക്യൂ വെരിമച്ച്…
      എന്റെ പലർക്കും താങ്കൾ
      പ്രോത്സാഹകജനകമായ കമൻറ് ചെയ്തിട്ടുണ്ട്…

      ഒരുപാട് നന്ദി..

  23. ലോഹിതൻ

    മതിയാക്കി എന്ന് കരുതി.. വീണ്ടും കണ്ടതിൽ സന്തോഷം സ്മിതാജി.. ❤️❤️❤️

    1. സ്മിത

      പലകാരണങ്ങളാലും കമൻറ് ചെയ്യാൻ കഴിഞ്ഞിട്ടില്ലെങ്കിലും
      താങ്കളുടെ എല്ലാ കഥകളും ഞാൻ വായിച്ചിട്ടുണ്ട്.
      മനോഹരമായ ഒഴുക്കോടെയുള്ള ആ എഴുത്തിനെ
      അസൂയയോട് നോക്കി നിന്നിട്ടുമുണ്ട്…

      ഒരുപാട് നന്ദി…

  24. Smitha ji ….welcome back…..enthayalul pathivu thettikilla ennariyyam…..hit thanne

    1. സ്മിത

      ഹിറ്റ് എന്നൊന്നും പറയാൻ പറ്റില്ല…

      പുതിയ എഴുത്തുകാർക്കിടയിൽ
      വായനക്കാർ ഈ കഥയെ പരിഗണിക്കുമോ എന്ന സംശയം ഉണ്ടായിരുന്നു…

      എൻറെ എഴുത്തിനെയും പുതിയ വായനക്കാർ സ്വീകരിക്കുന്നു എന്നറിയുന്നതിൽ സന്തോഷം

  25. ക്യാ മറാ മാൻ

    Oh my !…നമ്മുടെ ആ പഴയ സ്മിത തന്നെയല്ലേ ഇത്? തികച്ചും അവിചാരിതം !totally unexpected !.. വീണ്ടും കാണാൻ ഇടയായത് !.
    Really, Really Something very shocking !….
    V.Shocking…to c again here !…
    ഈ 115 ൽ ഞാൻ തീർത്തും ഉറപ്പിച്ച്
    വേറെ ഏതൊരു സ്മിത ഇനി ഇവിടെ അവകരിക്കാൻ ?…
    Anyway v.glad u to c u here oncemore…

    പെട്ടെന്നുള്ള സന്തോഷത്തിൽ എന്തോകുത്തികുറിക്കുന്നു…

    ഇനി വായനക്കു ശേഷം കൂടുതൽ നല്ല വായനാനുഭവങ്ങളുമായി നമുക്കു കണ്ടുമുട്ടാം !
    So…allow me some more to get & reach with your magical letters…..
    Bye ,by…
    Yours,
    ക്യാ മറാ മാൻ 📽️

    1. സ്മിത

      കാരണം വ്യക്തമായിരുന്നു…
      പേഴ്സണൽ… ഔദ്യോഗികം അങ്ങനെ
      തിരക്കും ഒരു വലിയ കാരണം ആയിരുന്നു..

      എങ്കിലും ഇനി വായനക്കാരെ വെറുതെ വിടണം എന്ന് ഉദ്ദേശിക്കുന്നില്ല…

      തുടർച്ചയായി അവരെ വധിക്കാൻ ആണ് തീരുമാനം…

      ഒരുപാട് പുതിയ എഴുത്തുകരെ കാണുന്നുണ്ട് ഇപ്പോൾ ഇതിൽ…

      സമയത്തിന്റെ അവൈലബിലിറ്റി അനുസരിച്ച് ചില കഥകളിലൂടെയെങ്കിലും കടന്നുപോകാൻ കഴിഞ്ഞിട്ടുണ്ട്,.

      പഴയ ആരെയും ഇപ്പോൾ കാണുന്നില്ല എന്ന് വിഷമം മാത്രമേ ഉള്ളൂ…

      സൈറ്റിലെ ലെജൻസ് ആയിരുന്നു ഒരുപാട് പേർ ഉണ്ടായിരുന്നു…

      അവരെയൊക്കെ ഒരുപാട് മിസ്സ് ചെയ്യുന്നു…

      – സ്മിത

  26. രംഗബോധം ഇല്ലാത്ത കോമാളി

    “അതിന് ചാകണം ഞാന്‍…” ഈ ഭാഗം ചാണകം എന്നാണ് ആദ്യം ഫ്ലോയിൽ വായിച്ചത്😅

    1. സ്മിത

      Funny…

  27. കഥ മുഴുവനും വായിച്ചില്ല. എങ്കിലും കൊള്ളാം. Supereb

    1. സ്മിത

      താങ്ക്യൂ സോ മച്ച്…

    1. സ്മിത

      ഇനിയും വരും…
      വായനക്കാർക്ക് ഒരു സ്വൈര്യവും കൊടുക്കില്ല,😀😀

Leave a Reply

Your email address will not be published. Required fields are marked *