“” അയാള് പറഞ്ഞത് കേട്ട് അവിടെ കൂടി നിന്ന അദ്യാപകരുൾപ്പെടെ വായ പൊത്തി ചിരി തുടങ്ങി.. …….
” ഉള്ളിലേക്ക് ഇരച്ചെത്തിയ ദേഷ്യവും, അയാളെ നിന്ന നിൽപ്പിൽ ദഹിപ്പിക്കാൻ കെൽപ്പുള്ള തീയും എന്നിൽ നിന്നു പുറത്തേക്ക് കടക്കാതിരിക്കാൻ ആർക്കും മുഖം കൊടുക്കാതെ നീങ്ങി നിന്നു…. ഒരു വെറുക്കപ്പെട്ടവനെ പോലെ……………
“” എല്ലാരുടെ ചെക്കിങ്ങും കഴിഞ്ഞ് അയാൾ എന്റെ അടുത്തേക്ക് വന്നു……
“” ആ ഇനി നിന്റെ സഞ്ചി തുറന്നെ.., കാണട്ടെ എന്തൊക്ക സാധനങ്ങളാ ഒളിപ്പിച്ചു വച്ചിരിക്കുന്നതെന്നു……………….. “”
” ഞാൻ എന്റെ ട്രാവെൽ ബാഗിന്റെ സെന്റർ സിപ് തുറന്നു….. അയാളെ കാണിച്ചു…..
“” ഇങ്ങനെ കാണിച്ചാ പോരല്ലോ…, കൊട്ടിക്കോ…., എല്ലാം പുറത്തേക്ക് കൊട്ടിക്കോ…. എനിക്കെല്ലാം അരിച്ചു പെറുക്കി നോക്കണം… നീയല്ലേ മുതല്…………….. അയാള് എന്നെ വെറുതെ വിടാൻ ഉദ്ദേശിച്ചിട്ടില്ല , ഈ സമയത്തും എന്നെ മാനസികമായി തളർത്താനുള്ള ഒരു ചാൻസുo, ഈ മൈ®ൻ വിടുന്നില്ല……
“” തലയുയർത്തി നോക്കുമ്പോൾ എല്ലാരും,, ……. ബാക്കി നിന്ന സാറുമ്മാരു വരെ ബസിൽ കേറി, സീറ്റ് പിടിച്ചു… എല്ലാരും ഇപ്പോ എന്തോ കൊമെടി സിനിമ കാണുന്ന സന്തോഷത്തോടെ വിൻഡോയിൽ കൂടി കാട്ടാളൻ എന്നെ കുടയുന്നതും നോക്കി നിക്കുവാണ്……….
“” നാണക്കേടിൽ കുളിച്ച് നിക്കുന്ന എനിക്ക് അവരുടെ പരിഹാസച്ചിരി ഒരു കുളിരായി തോന്നിയില്ല……
“” നോക്കി നിക്കാണ്ട് തുറക്കഡോ , ബാഗ്……. അയാൾ പിന്നേം അലറി……….
“” 4 ഷർട്ട്, 2 t ഷർട്ട്, 5 ജീൻസ് , ഫോണിന്റെ ചാർജർ , പവര്ബാനക് , ബ്ലൂടൂത്ത് എയർഫോൺ…, ഉള്ളിൽ ഇടുന്ന ഐറ്റംസ്…, അങ്ങനെ എന്റെ ബാഗിൽ ഉള്ള എല്ലാത്തിലും അയാളുടെ ദൃഷ്ടി പതിഞ്ഞു ….
ബാഗ് പരിശോധന കഴിഞ്ഞ് എന്റെ ഓരോ പോക്കറ്റുകളിലും എന്താണിരിക്കുന്നതെന്നു തപ്പി നോക്കീട്ടാ ആ പുണ്ടച്ചി മോൻ എന്നോട് കേറിക്കോളാൻ പറഞ്ഞെ …………. എന്റെ ബാഗിൽ നിന്ന് എന്തേലും കിട്ടും എന്ന് അത് വരെ ആകാംഷയോടെ നോക്കിയിരുന്നവരൊക്കെ ചമ്മി , മുഖം മെല്ലെ ഉള്ളിലേക്ക് വലിച്ചു…….
“” ഞാൻ മെല്ലെ ബസിലേക്ക് കേറി….,
ആദ്യത്തെ സീറ്റുകൾ എപ്പോഴത്തെയും പോലെ അദ്ധ്യാപകര് കയ്യടക്കിയിട്ടുണ്ട്….. വലത്തെ ഭാഗത്തു ആൺകുട്ടികളും, ഇടതു ഭാഗത്തു പെണ്കു്ട്ടികളും ഇരിക്കണം എന്നുള്ള കാട്ടാളന്റെ ആജ്ഞ അനുസരിച്ചു എല്ലാരും ഇപ്പൊ അങ്ങനെയാണ് ഇരിക്കുന്നത്… അതിന്റെ ആയുസ്സ് വണ്ടി ഓടിത്തുടങ്ങുന്നതു വരെയാണെന്നു ഞങ്ങളുടെ കൂടെ വന്നിരിക്കുന്ന സാറുമ്മാർക്ക് വരെ അറിയാം…..
“” എന്റെ തലവെട്ടം വണ്ടിക്കകത്തു കണ്ടതും എല്ലാരും വീണ്ടും ചിരി തുടങ്ങി.., ആദ്യത്തെ സീറ്റിൽ ഇരിക്കുന്ന രാജി മിസ്സിന് മാത്രം എന്നോടെന്തോ സോഫ്റ്റ് കോർണർ ഉള്ളത് കൊണ്ടാണെന്നു തോന്നുന്നു അവര് മാത്രം എന്റെ മുഖത്ത് നോക്കി പരിഹാസത്തിന്റെ നേരിയ അംശം പോലും ഇല്ലാത്ത ഒരു പുഞ്ചിരി സമ്മാനിച്ചു…, അവരുടെ തൊട്ടടുത്തിരുന്ന , സൂസൻ മിസ്സ് എന്റെ നിഴൽ കണ്ടപ്പോ തന്നെ ഏതോ പുഴുത്ത പട്ടിയെ കണ്ടപോലെ തല വെട്ടിച്ചിരിപ്പാണ്… പിൻ സീറ്റുകളിൽ ഇരിക്കുന്ന പീറ്റർ സാറും , അജയ് സാറും കൂടി എന്തോ പറഞ്ഞ് ചിരിക്കുന്നുണ്ട്… അത് കണ്ടാലേ അറിയാം എന്നെ പറ്റിയാണെന്ന്….
പെൺകുട്ടികളുടെ സൈഡിൽ നിന്ന് ചില അടക്കം പറച്ചിലുകൾ കേൾക്കുന്നുണ്ട്., ഉണ്ടാവുമെന്നറിയാമെങ്കിലും അതിന്റെ ഏതെങ്കിലും ഒരറ്റത്ത് എന്റെ പേര് കേൾക്കുന്നുണ്ടോ എന്ന് ഞാൻ ചെവിയോർത്തു…
Shit I’m late
Ohhh… late aayipooi ippozha vaayikkunne…. Such a breathtaking beginning…
Kollam pever ?
Sathyam para maire ith ente kadhayalle? Hero to zero aaya college days kadha? 🙁
Tarzan ബ്രോ… ???
Bro
കഥ പൊളിച്ചു
ഇപ്പോഴാ വായിക്കാൻ time കിട്ടിയത് sry
ഇത് ok ബ്രോ.. കഥ ഇഷ്ടായല്ലോ.. അത് മതി ?
Ethiyilla bro
അയച്ചിട്ടുണ്ട് ബ്രോ
Ethiyilla bro
Nammude Nayakane villanakunnadil kuzhappam illa but avanta yadhrtha jeevidam kalaghamillatha oru vijaye akanae
???
വായിക്കാൻ വെയികിയതിൽ sory കഥ അടിപൊളി എല്ലാവരും ഒറ്റ പെടുതുമ്പ ഒരു സുഖമുണ്ട് അത് അനുഭവിച്ചവർക് അറിയാം
താങ്ക്സ് ബ്രോ…
ഒറ്റപ്പെടലിന്റെ ഒരു വേദന… അത് വിശദീകരിക്കാൻ കഴിയാത്ത ഒന്നാണ്.
Next part eppol aan
നാളെ സബ്മിറ്റ് ചെയ്യും ബ്രോ. ?
വന്നില്ലല്ലോ ithvare
അയച്ചിട്ടുണ്ട് ബ്രോ
നല്ല തുടക്കം ?
കഥയുടെ പ്ലോട്ട് എത്തിയിട്ട് ഇല്ലാത്തത് കൊണ്ട് ഇപ്പോ അഭിപ്രായം പറയാൻ കഴിയില്ല, ബട്ട് പ്രതികാരം ഒടുവിൽ പ്രേമം ആകുന്ന രീതിയിൽ ഉള്ള കഥകൾ ആണ് എന്നും എന്റെ ഫേവറിറ്റ്, ബട്ട് അത് പ്രണയത്തിൽ എത്തുന്ന രീതി അത് എങ്ങനെ ഡിഫറെൻറ് ആയി കാഴ്ചവെക്കാൻ കഴിയും അതാണ് നിങ്ങളുടെ വിജയം. സൊ അങ്ങനെ ഡിഫറെൻറ് ആയുള്ള ലവ് സ്റ്റോറി ആകട്ടെ എന്ന് ആശംസിക്കുന്നു.
പിന്നെ എനിക്ക് ഈ കഥയിൽ ഒരുപാട് ഇഷ്ട്ടപെട്ട ഒരു സബ്ജെക്ട് ആണ് ചേട്ടൻ-അനിയൻ ഉള്ള നായകൻറെ ജീവിതം, സാദാരണ ഒട്ടുമിക്ക കഥകളിലും നായകന്റെ കൂടപ്പിറപ്പ് പെങ്ങൾ ആകും, നിങ്ങൾ അത് മാറ്റി പിടിച്ചു, കൂടാതെ അവരുടെ സ്നേഹത്തിന്റെ അളവും എങ്ങനെ ആണെന്ന് കട്ടി തന്നു, അത് ഒരുപാട് ഇഷ്ട്ടം ആയി ?❤️
എന്തായാലും, ഇനി അങ്ങോട്ട് ഞാനും കാണും ഈ യാത്രയിൽ, എല്ലാ ആശംസകളും ??
സ്നേഹത്തോടെ,
രാഹുൽ
രാഹുൽ ബ്രോ, ??
വീണ്ടും കണ്ടതിൽ സന്തോഷം,
നല്ല വാക്കുകൾക്ക് നന്ദി..
❣️❣️
Ittechu pokilla enna urappuntenkil theerchayayum thudaranam
ഞാനങ്ങനെ ഇട്ടേച്ചു പോവുവോ മുത്തേ….. ??
Adipoli bro
please continue fast
വേഗം തന്നെ അയക്കും ബ്രോ,
Almost 80 % completed …
Adipoli ❤
താങ്ക്സ് ബ്രോ ❣️
Istayi bro????
Snehathode kathirikunooo??????
താങ്ക്സ് ബ്രോ ???
ബ്രോ തെറി എന്തിനാണ് ഇങ്ങനെ സ്റ്റാർ ഇട്ട് വെച്ചിരിക്കുന്നെ
ഇവിടെ തെറി പച്ചക്ക് എഴുതുന്നതിന് ഒരു പ്രശ്നവും ഇല്ലെന്ന് അറിയില്ലേ
എല്ലാം റിയൽ ആയി എഴുത് ബ്രോ ഇവിടെ ഒന്നിനും വിലക്കുകളോ അതിർവരമ്പുകളോ ഇല്ല
ഈ സൈറ്റിന്റെ മെയിൻ അഡ്വാൻറ്റേജ് എന്തെന്നാൽ എഴുത്തുകാർക്ക് ഉള്ള ഫ്രീഡം ആണ്, സൊ ഫ്രീഡം ഉണ്ടാകുമ്പോ സംഭാഷണങ്ങൾ ഇങ്ങനെ സെൻസർ ചെയ്യേണ്ടതുണ്ടോ ?
ഡ്രാഗൺ ബ്രോ ,
തെറി അധികം ആയാൽ ചിലർക്കെങ്കിലും അതൊരു പ്രശ്നം ആയി തൊന്നും, പക്ഷെ കഥയിൽ ആ സാഹചര്യത്തിൽ തെറി ഒഴിവാക്കാനും വയ്യ.. അത് കൊണ്ടാണ് ഞാൻ സ്റ്റാർ ഇട്ടത്.
❣️
തെറി അധികം ആക്കണം എന്നല്ല ഞാൻ പറഞ്ഞത്, എഴുതുന്ന തെറി സ്റ്റാർ ഇടേണ്ടതുണ്ടോ? Adults ഒൺലി വെബ്സൈറ്റ് അല്ലെ അപ്പൊ എന്തിന് കുട്ടികൾ വായിക്കും എന്ന പേടി വേണം
അപ്പൊ സെൻസർ മാറ്റാം അല്ലേ, ബ്രോ
ബ്രോയുടെ ഇഷ്ടം ഞാൻ പറഞ്ഞെന്നെ ഉള്ളു
തുടരെണം.. പേജ് കൂട്ടി എഴുതിയാൽ നന്നായിരുന്നു… ?? കട്ട
വെയിറ്റിംഗ്
തീർച്ചയായും തുടറും ബ്രോ, ?
പേജ് കൂട്ടാൻ അടുത്ത ഭാഗം മുതൽ ശ്രമിക്കാം
❣️
രണ്ടു ദിവസത്തിനുള്ളിൽ വായിച്ചിട്ട് അഭിപ്രായം പറയവേ, ഇച്ചിരി വൈകി പോയി ?
മതി ബ്രോ , സാവധാനം വായിച്ചിട്ടു അഭിപ്രായം പറഞ്ഞാ മതി..
?❣️
തെറി കുറച്ചു കുറയ്ക്കാൻ പറ്റുമോ?
Arun bro,
സാഹചര്യങ്ങൾക്കനുസരിച്ചാണ് തെറി ചേർത്തിട്ടുള്ളത് , അത് ഞാൻ പരമാവധി കുറച്ചാണ് എഴുതിയത് , പിന്നെ ആ ഒരു പ്രായത്തിൽ അത്യാവശ്യം തെറിയൊക്കെ എല്ലാരും പറയുമല്ലോ , അത് പോലെ കഥയിലെ ക്യാരക്ടർസും ഉപയോഗിച്ചു..
..
അടുത്ത ഭാഗം മുതൽ തെറിയുടെ ഉപയോഗം കുറഞ് വരും….
❣️
കഥാപാത്രങ്ങളുടെ സ്വഭാവത്തിനനുസരിച്ചു തെറി ചേർക്കുന്നതിൽ ഒരു പ്രശ്നവും ഇല്ല, അല്ലേലും ഫ്രണ്ട്സിനു ഇടയിൽ ചെറിയ രീതിയിലേക്കിലും തെറി പറയാത്ത ആരേലും ഉണ്ടോ
Nice pls continue
തീർച്ചയായും.. ??
തുടരണം…❤️
എന്താണ് സംഭവിച്ചത് .അത്രക്ക് വെറുക്കാൻ കാരണമായത് എന്നൊക്കെ ഒരുപാടുണ്ട് അറിയാൻ..അത്കൊണ്ട് വളരെ പെട്ടെന്ന് തന്നെ അടുത്ത part പോരട്ടെ…?.
അവള് എന്ത് തെറ്റാണ് ചെയ്തത് എന്ന് അറിയാതെ അവനെ സപ്പോർട്ട് ചെയ്യാൻ പറ്റില്ല..എന്നാലും അവന്റെ ജീവിതം തന്നെ നശിപ്പിച്ചു എങ്കിൽ അതിന്റെ കാഠിന്യം ഊഹിക്കാൻ കഴിയും.. അടുത്ത partil അത് വ്യക്തമാവും എന്ന് പ്രതീക്ഷിക്കുന്നു.അതിന് ശേഷം ബാക്കി.
ഒരുപാട് സ്നേഹത്തോടെ❤️കാത്തിരിക്കുന്നു ?
വിഷ്ണു ബ്രോ ???..
അവന്റെ പൂർവ്വ കാലം,
രാവണൻ ആവുന്നതിനു മുമ്പുള്ള കാലവും, എങ്ങനെ ആ അസുരൻ ഉദിച്ചെന്നും അടുത്ത പാർട്ടിൽ….
സ്നേഹം…..
LOVER.
Pinnalla..petten aaykote ?
അടുത്ത ഭാഗം വന്നാൽ എല്ലാം clear ആകു
അതേ , എല്ലാം അടുത്ത ഭാഗത്തിൽ വ്യക്തമാക്കുന്നുണ്ട്..
??
തളർത്താനും ചവിട്ടി താഴ്ത്താനും നോക്കിയവർക്ക് മുന്നിൽ വിജയിച്ചു കാണിച്ചുകൊടുക്കുക, തീയിൽ കുരുത്തവൻ വെയിലത്തു വാടില്ല എന്നത് പോലെ തളരാതിരിക്കുക, ഈ സമയവും കടന്ന് പോകും
നല്ലൊരു നാളെക്കായി പരിശ്രമിക്കുക
ഇന്ന് തള്ളി പറഞ്ഞവർ നാളെ നിന്റെ ഒരു വാക്ക് കേൾക്കാനായി കൊതിക്കും അതിനായി കഠിനാധ്വാനം ചെയ്യുക
ഇതെല്ലാം പറയുന്ന പോലെ എളുപ്പം ആകില്ല എന്നറിയാം, എന്നാലും പരിശ്രമിക്കുന്നവന് വിജയം ഉണ്ട് എന്ന് പറയുന്ന പോലെ
ഒരു നാൾ നിന്റെ പൈശ്രമത്തിനു വിജയം തരും അതിനായി കഠിനാധ്വാനം ചെയ്യുക
കോളേജ് കാലം ലാസ്റ്റ് ഇയർ അല്ലെ
അത് കഴിഞ്ഞാൽ ഈ ആളുകളിൽ നിന്ന് മാറി മറ്റൊരു ഫ്രഷ് സ്റ്റാർട്ട് ചെയ്യുക
ഡ്രാഗൺ കുഞ്ഞേ… ????.
ഇവിടെ , നമ്മുട നായകൻ ഒരു തെറ്റും ചെയ്യാതെയാണ് എല്ലാവരുടെയും മുന്നിൽ കുറ്റക്കാരൻ ആവുന്നതും എല്ലാരും അവനെ അകറ്റുന്നതും , അത് മൂലം അവൻ അനുഭവിച്ച കാര്യങ്ങളും , കടന്ന് പോയ മാനസിക സംഘർഷങ്ങളും എല്ലാം കൂടി അവനെ ഈ നിലയിലാക്കി ..
അപ്പൊ പിന്നെ തന്റെ ഈ അവസ്ഥക്ക് കാരണമായ ആൾക്കെതിരെ പ്രതികാരം ചെയ്യണ്ടെ…,
തീർച്ചയായും ചെയ്യണം, പക്ഷെ അതൊരിക്കലും സ്വയം നശിച്ചുകൊണ്ടാവരുത്, ഈ സംഭവത്തിനു മുന്നേ അവൻ എന്തിലെല്ലാം മികവ് പുലർത്തിയിരുന്നോ അത് ഇനിയും തുടരണം പ്രത്യേകിച്ച് പഠിപ്പും ഫുട്‍ബോളും അത് എന്ത് പ്രശ്നം വന്നാലും കൈവിടാതിരിക്കുക.
ആ പെണ്ണിന്റെ കാര്യം ഞാൻ അധികം പറയുന്നില്ല, അവൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിനുള്ള ശിക്ഷ അവൾക്ക് കിട്ടുക തന്നെ വേണം.
എന്ത് സംഭവിക്കുമെന്ന് കാത്തിരുന്നു കാണാം..
?