?രാവണചരിതം 1 [LOVER] 1550

ഞാൻ അജു എനിക്ക് വേണ്ടി നേരത്തെ സെറ്റ് ആക്കി വച്ച ആ ബാക്ക് സീറ്റിലേക്ക് പോയി…….

“” അളിയാ… കണ്ട്രോൾ….. ഇപ്പോ അടങ് നീ… സമയം ആവുമ്പോ.., നമുക്ക് പണി കൊടുക്കാ… വെറുതെ ഒരു സീൻ ഇവിടെ നടന്നാ അത് നമ്മടെ പ്ലാനിങ് മൊത്തം തകർക്കും….. ………. പിന്നെയും എന്തൊക്കെയോ പറഞ്ഞവൻ എന്നെ കൂൾ ആക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു….

“” സാധാരണ ഗതിയിലേക്ക് വരാൻ അപ്പോഴും ഞാൻ ശെരിക്ക് കഷ്ടപ്പെടുകയായിരുന്നു…… അവളെ കണ്ടപ്പോൾ ശരീരത്തിലുള്ള 5.5 ലിറ്റർ ചോരയും തിളച്ചു മറിഞ്ഞിരുന്നു.., അതിനൊന്ന്‌ തണുക്കാൻ എനിക്ക് കുറച്ച് കൂടി സമയം വേണമായിരുന്നു…………

“” ഈ സമയം കാട്ടാളൻ ബസിലേക്ക് കേറി വന്നു….

“” സ്റ്റുഡന്റ്സ്……… ശ്രീവിദ്യ കോളേജിന്റെ സിവിൽ എഞ്ചിനീയറിംഗ് ബാച്ചിന്റെ തേർഡ് ഇയർ സ്റുഡന്റ്സിന്റെ ടൂർ ഈ നിമിഷം മുതൽ തുടങ്ങിയെന്നു ഞാൻ ഒദ്യോഗികമായി അറിയിക്കുന്നു………. (( അയാളെ സന്തോഷിപ്പിക്കാനായി എല്ലാരും അതിന് കയ്യടിച്ചു …, കെളവനെ നല്ല മൂഡിൽ കൊണ്ട് പോയില്ലെങ്കിൽ തൊട്ടതിനും , പിടിച്ചതിനും ഉടക്ക് ആയി , ട്രിപ്പ് കുളമാക്കും…… )))……

“” എങ്ങനെ ഒക്കെ പെരുമാറണമെന്ന് ഇത്രേം പ്രായവും പക്വതയും ആയ നിങ്ങളോട് പ്രത്യേകം ഞാൻ പറഞ്ഞ് തരേണ്ട ആവശ്യമില്ലെന്നറിയാ…, എന്നാലും മര്യാദ കൈ വിടാതെ പെരുമാറണം, നമ്മൾ വേറൊരു സംസ്ഥാനത്തേക്കാണ് പോവുന്നത്.. എന്ന് ഞാൻ ഒന്നൂടെ നിങ്ങളെ ഓർമ്മപ്പെടുത്തുന്നു… …………………

“” സ്കൂൾ കുട്ടികളെ ടൂർ കൊണ്ടുപോകുന്ന പോലെ, പിന്നെയും കൊറേ ഉപദേശങ്ങൾ അയാൾ വിളമ്പി.. അതൊക്കെ കേട്ടിരുന്നാ തല ചൂടാവും എന്നറിയാവുന്നതു കൊണ്ട് മിക്കവരും ഇയർഫോൺ ചെവിട്ടിൽ തിരുകിയാണ് ഇരിക്കുന്നത്.. എല്ലാം പറഞ്ഞ് കഴിഞ്ഞ് ഡ്രൈവറോട് വണ്ടി എടുത്തോളാൻ അങ്ങേര് കൈ കാണിച്ചു….

“” രാവിലെ ആയതിന്റെ പേരിലും, യാത്ര തുടങ്ങിയിട്ടേ ഉളളൂ എന്നതുകൊണ്ടും എല്ലാരും ഇപ്പൊ സൈലന്റ് ആണ്… പാട്ടും ബഹളവും ഒന്നും തുടങ്ങാൻ സമയം ആയിട്ടില്ല….

“” ആ ടൂർ ബസ് ഞങ്ങളെയും കൊണ്ട് കോളേജും കടന്ന് മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു……. തുറന്നിട്ട ജനലിൽ കൂടെ അനന്തതയിലേക്കും നോക്കിയിരുന്നു കൊണ്ട് ഞാൻ എന്റെ പഴയ ഓർമ്മകളെ വീണ്ടെടുക്കാൻ പിന്നിലേക്കും………..

“” എല്ലാ മനുഷ്യർക്കും 2 വശങ്ങളുണ്ട്… നല്ല വശവും, ചീത്ത വശവും… അവന്റെ ഉള്ളിൽ തന്നെ ശ്രീ രാമനും , അസുര രാജാവായ രാവണനും നിലകൊള്ളുന്നു…. ഒരിക്കലും ഒരു മനുഷ്യൻ ജന്മനാ ദുഷ്ടനല്ല…, അവൻ പിറന്ന് വീഴുന്നത് തന്നെ നായകനായിട്ടാണ്.., അവന്റെ കഥയിലെ നായകൻ… നന്മ മാത്രം പ്രവർത്തിക്കുന്ന നായകൻ…
. പക്ഷെ അവന്റെ സാഹചര്യങ്ങൾ ആണ് അവനെ അസുരനാക്കി തീർക്കുന്നത്……

ഓരോ അനുഭവങ്ങളുടെയും ആത്മ സംഘര്ഷങ്ങളിലും അവന്റെ ഉള്ളിൽ നന്മയുടെയും, തിന്മയുടെയും ഘോരമായ യുദ്ധമാണ് നടക്കുന്നത്..

“” രാമരാവണ “” യുദ്ധം….. ,

താത്കാലികമായി ആരാണാ യുദ്ധത്തിൽ ജയിക്കുന്നതോ, അവർ, അവന്റെ സ്വഭാവത്തിനെ കാര്യമായി സ്വാധീനിക്കും……. .

The Author

LOVER

പ്രണയമാം സാഗരത്തിൽ മുങ്ങി താണിട്ടുണ്ട് ഞാൻ.. ഒരുപാട്.................ഓരോ തവണയും എന്നെ ആ ആഴിയുടെ ആഴങ്ങളിലേക്ക് വലിച്ച് കൊണ്ടുപോയത്., ദേവീ...... നിന്റെ കരങ്ങളായിരുന്നു...

112 Comments

Add a Comment
  1. Shit I’m late

  2. Ohhh… late aayipooi ippozha vaayikkunne…. Such a breathtaking beginning…

  3. കിരാതൻ

    Kollam pever ?

  4. Sathyam para maire ith ente kadhayalle? Hero to zero aaya college days kadha? 🙁

    1. Tarzan ബ്രോ… ???

  5. രാവണാസുരൻ

    Bro
    കഥ പൊളിച്ചു
    ഇപ്പോഴാ വായിക്കാൻ time കിട്ടിയത് sry

    1. ഇത് ok ബ്രോ.. കഥ ഇഷ്ടായല്ലോ.. അത് മതി ?

    1. അയച്ചിട്ടുണ്ട് ബ്രോ

  6. Nammude Nayakane villanakunnadil kuzhappam illa but avanta yadhrtha jeevidam kalaghamillatha oru vijaye akanae

    1. ???

  7. വായിക്കാൻ വെയികിയതിൽ sory കഥ അടിപൊളി എല്ലാവരും ഒറ്റ പെടുതുമ്പ ഒരു സുഖമുണ്ട് അത് അനുഭവിച്ചവർക് അറിയാം

    1. താങ്ക്സ് ബ്രോ…
      ഒറ്റപ്പെടലിന്റെ ഒരു വേദന… അത് വിശദീകരിക്കാൻ കഴിയാത്ത ഒന്നാണ്.

  8. Next part eppol aan

    1. നാളെ സബ്മിറ്റ് ചെയ്യും ബ്രോ. ?

      1. വന്നില്ലല്ലോ ithvare

        1. അയച്ചിട്ടുണ്ട് ബ്രോ

  9. നല്ല തുടക്കം ?

    കഥയുടെ പ്ലോട്ട് എത്തിയിട്ട് ഇല്ലാത്തത് കൊണ്ട് ഇപ്പോ അഭിപ്രായം പറയാൻ കഴിയില്ല, ബട്ട്‌ പ്രതികാരം ഒടുവിൽ പ്രേമം ആകുന്ന രീതിയിൽ ഉള്ള കഥകൾ ആണ് എന്നും എന്റെ ഫേവറിറ്റ്, ബട്ട്‌ അത് പ്രണയത്തിൽ എത്തുന്ന രീതി അത് എങ്ങനെ ഡിഫറെൻറ് ആയി കാഴ്ചവെക്കാൻ കഴിയും അതാണ് നിങ്ങളുടെ വിജയം. സൊ അങ്ങനെ ഡിഫറെൻറ് ആയുള്ള ലവ് സ്റ്റോറി ആകട്ടെ എന്ന് ആശംസിക്കുന്നു.

    പിന്നെ എനിക്ക് ഈ കഥയിൽ ഒരുപാട് ഇഷ്ട്ടപെട്ട ഒരു സബ്ജെക്ട് ആണ് ചേട്ടൻ-അനിയൻ ഉള്ള നായകൻറെ ജീവിതം, സാദാരണ ഒട്ടുമിക്ക കഥകളിലും നായകന്റെ കൂടപ്പിറപ്പ് പെങ്ങൾ ആകും, നിങ്ങൾ അത് മാറ്റി പിടിച്ചു, കൂടാതെ അവരുടെ സ്നേഹത്തിന്റെ അളവും എങ്ങനെ ആണെന്ന് കട്ടി തന്നു, അത് ഒരുപാട് ഇഷ്ട്ടം ആയി ?❤️

    എന്തായാലും, ഇനി അങ്ങോട്ട് ഞാനും കാണും ഈ യാത്രയിൽ, എല്ലാ ആശംസകളും ??

    സ്നേഹത്തോടെ,
    രാഹുൽ

    1. രാഹുൽ ബ്രോ, ??

      വീണ്ടും കണ്ടതിൽ സന്തോഷം,
      നല്ല വാക്കുകൾക്ക് നന്ദി..

      ❣️❣️

  10. Ittechu pokilla enna urappuntenkil theerchayayum thudaranam

    1. ഞാനങ്ങനെ ഇട്ടേച്ചു പോവുവോ മുത്തേ….. ??

  11. Adipoli bro
    please continue fast

    1. വേഗം തന്നെ അയക്കും ബ്രോ,

      Almost 80 % completed …

    1. താങ്ക്സ് ബ്രോ ❣️

  12. തൃശ്ശൂർക്കാരൻ?

    Istayi bro????
    Snehathode kathirikunooo??????

    1. താങ്ക്സ് ബ്രോ ???

  13. ഡ്രാഗൺ കുഞ്ഞ്

    ബ്രോ തെറി എന്തിനാണ് ഇങ്ങനെ സ്റ്റാർ ഇട്ട് വെച്ചിരിക്കുന്നെ
    ഇവിടെ തെറി പച്ചക്ക് എഴുതുന്നതിന് ഒരു പ്രശ്നവും ഇല്ലെന്ന് അറിയില്ലേ
    എല്ലാം റിയൽ ആയി എഴുത് ബ്രോ ഇവിടെ ഒന്നിനും വിലക്കുകളോ അതിർവരമ്പുകളോ ഇല്ല
    ഈ സൈറ്റിന്റെ മെയിൻ അഡ്വാൻറ്റേജ് എന്തെന്നാൽ എഴുത്തുകാർക്ക് ഉള്ള ഫ്രീഡം ആണ്, സൊ ഫ്രീഡം ഉണ്ടാകുമ്പോ സംഭാഷണങ്ങൾ ഇങ്ങനെ സെൻസർ ചെയ്യേണ്ടതുണ്ടോ ?

    1. ഡ്രാഗൺ ബ്രോ ,

      തെറി അധികം ആയാൽ ചിലർക്കെങ്കിലും അതൊരു പ്രശ്നം ആയി തൊന്നും, പക്ഷെ കഥയിൽ ആ സാഹചര്യത്തിൽ തെറി ഒഴിവാക്കാനും വയ്യ.. അത് കൊണ്ടാണ് ഞാൻ സ്റ്റാർ ഇട്ടത്.

      ❣️

      1. ഡ്രാഗൺ കുഞ്ഞ്

        തെറി അധികം ആക്കണം എന്നല്ല ഞാൻ പറഞ്ഞത്, എഴുതുന്ന തെറി സ്റ്റാർ ഇടേണ്ടതുണ്ടോ? Adults ഒൺലി വെബ്സൈറ്റ് അല്ലെ അപ്പൊ എന്തിന് കുട്ടികൾ വായിക്കും എന്ന പേടി വേണം

        1. അപ്പൊ സെൻസർ മാറ്റാം അല്ലേ, ബ്രോ

          1. ഡ്രാഗൺ കുഞ്ഞ്

            ബ്രോയുടെ ഇഷ്ടം ഞാൻ പറഞ്ഞെന്നെ ഉള്ളു

  14. തുടരെണം.. പേജ് കൂട്ടി എഴുതിയാൽ നന്നായിരുന്നു… ?? കട്ട
    വെയിറ്റിംഗ്

    1. തീർച്ചയായും തുടറും ബ്രോ, ?

      പേജ് കൂട്ടാൻ അടുത്ത ഭാഗം മുതൽ ശ്രമിക്കാം

      ❣️

  15. രണ്ടു ദിവസത്തിനുള്ളിൽ വായിച്ചിട്ട് അഭിപ്രായം പറയവേ, ഇച്ചിരി വൈകി പോയി ?

    1. മതി ബ്രോ , സാവധാനം വായിച്ചിട്ടു അഭിപ്രായം പറഞ്ഞാ മതി..

      ?❣️

  16. തെറി കുറച്ചു കുറയ്ക്കാൻ പറ്റുമോ?

    1. Arun bro,

      സാഹചര്യങ്ങൾക്കനുസരിച്ചാണ് തെറി ചേർത്തിട്ടുള്ളത് , അത് ഞാൻ പരമാവധി കുറച്ചാണ് എഴുതിയത് , പിന്നെ ആ ഒരു പ്രായത്തിൽ അത്യാവശ്യം തെറിയൊക്കെ എല്ലാരും പറയുമല്ലോ , അത് പോലെ കഥയിലെ ക്യാരക്ടർസും ഉപയോഗിച്ചു..
      ..

    2. അടുത്ത ഭാഗം മുതൽ തെറിയുടെ ഉപയോഗം കുറഞ് വരും….

      ❣️

      1. ഡ്രാഗൺ കുഞ്ഞ്

        കഥാപാത്രങ്ങളുടെ സ്വഭാവത്തിനനുസരിച്ചു തെറി ചേർക്കുന്നതിൽ ഒരു പ്രശ്നവും ഇല്ല, അല്ലേലും ഫ്രണ്ട്സിനു ഇടയിൽ ചെറിയ രീതിയിലേക്കിലും തെറി പറയാത്ത ആരേലും ഉണ്ടോ

  17. Nice pls continue

    1. തീർച്ചയായും.. ??

  18. വിഷ്ണു?

    തുടരണം…❤️
    എന്താണ് സംഭവിച്ചത് .അത്രക്ക് വെറുക്കാൻ കാരണമായത് എന്നൊക്കെ ഒരുപാടുണ്ട് അറിയാൻ..അത്കൊണ്ട് വളരെ പെട്ടെന്ന് തന്നെ അടുത്ത part പോരട്ടെ…?.

    അവള് എന്ത് തെറ്റാണ് ചെയ്തത് എന്ന് അറിയാതെ അവനെ സപ്പോർട്ട് ചെയ്യാൻ പറ്റില്ല..എന്നാലും അവന്റെ ജീവിതം തന്നെ നശിപ്പിച്ചു എങ്കിൽ അതിന്റെ കാഠിന്യം ഊഹിക്കാൻ കഴിയും.. അടുത്ത partil അത് വ്യക്തമാവും എന്ന് പ്രതീക്ഷിക്കുന്നു.അതിന് ശേഷം ബാക്കി.

    ഒരുപാട് സ്നേഹത്തോടെ❤️കാത്തിരിക്കുന്നു ?

    1. വിഷ്ണു ബ്രോ ???..

      അവന്റെ പൂർവ്വ കാലം,
      രാവണൻ ആവുന്നതിനു മുമ്പുള്ള കാലവും, എങ്ങനെ ആ അസുരൻ ഉദിച്ചെന്നും അടുത്ത പാർട്ടിൽ….

      സ്നേഹം…..
      LOVER.

      1. വിഷ്ണു?

        Pinnalla..petten aaykote ?

  19. അടുത്ത ഭാഗം വന്നാൽ എല്ലാം clear ആകു

    1. അതേ , എല്ലാം അടുത്ത ഭാഗത്തിൽ വ്യക്തമാക്കുന്നുണ്ട്..

      ??

  20. ഡ്രാഗൺ കുഞ്ഞ്

    തളർത്താനും ചവിട്ടി താഴ്ത്താനും നോക്കിയവർക്ക് മുന്നിൽ വിജയിച്ചു കാണിച്ചുകൊടുക്കുക, തീയിൽ കുരുത്തവൻ വെയിലത്തു വാടില്ല എന്നത് പോലെ തളരാതിരിക്കുക, ഈ സമയവും കടന്ന് പോകും
    നല്ലൊരു നാളെക്കായി പരിശ്രമിക്കുക
    ഇന്ന് തള്ളി പറഞ്ഞവർ നാളെ നിന്റെ ഒരു വാക്ക് കേൾക്കാനായി കൊതിക്കും അതിനായി കഠിനാധ്വാനം ചെയ്യുക

    ഇതെല്ലാം പറയുന്ന പോലെ എളുപ്പം ആകില്ല എന്നറിയാം, എന്നാലും പരിശ്രമിക്കുന്നവന് വിജയം ഉണ്ട് എന്ന് പറയുന്ന പോലെ
    ഒരു നാൾ നിന്റെ പൈശ്രമത്തിനു വിജയം തരും അതിനായി കഠിനാധ്വാനം ചെയ്യുക

    കോളേജ് കാലം ലാസ്റ്റ് ഇയർ അല്ലെ
    അത് കഴിഞ്ഞാൽ ഈ ആളുകളിൽ നിന്ന് മാറി മറ്റൊരു ഫ്രഷ് സ്റ്റാർട്ട്‌ ചെയ്യുക

    1. ഡ്രാഗൺ കുഞ്ഞേ… ????.

      ഇവിടെ , നമ്മുട നായകൻ ഒരു തെറ്റും ചെയ്യാതെയാണ് എല്ലാവരുടെയും മുന്നിൽ കുറ്റക്കാരൻ ആവുന്നതും എല്ലാരും അവനെ അകറ്റുന്നതും , അത് മൂലം അവൻ അനുഭവിച്ച കാര്യങ്ങളും , കടന്ന് പോയ മാനസിക സംഘർഷങ്ങളും എല്ലാം കൂടി അവനെ ഈ നിലയിലാക്കി ..

      അപ്പൊ പിന്നെ തന്റെ ഈ അവസ്ഥക്ക് കാരണമായ ആൾക്കെതിരെ പ്രതികാരം ചെയ്യണ്ടെ…,

      1. ഡ്രാഗൺ കുഞ്ഞ്

        തീർച്ചയായും ചെയ്യണം, പക്ഷെ അതൊരിക്കലും സ്വയം നശിച്ചുകൊണ്ടാവരുത്, ഈ സംഭവത്തിനു മുന്നേ അവൻ എന്തിലെല്ലാം മികവ് പുലർത്തിയിരുന്നോ അത് ഇനിയും തുടരണം പ്രത്യേകിച്ച് പഠിപ്പും ഫുട്‍ബോളും അത് എന്ത് പ്രശ്നം വന്നാലും കൈവിടാതിരിക്കുക.

        ആ പെണ്ണിന്റെ കാര്യം ഞാൻ അധികം പറയുന്നില്ല, അവൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിനുള്ള ശിക്ഷ അവൾക്ക് കിട്ടുക തന്നെ വേണം.

        1. എന്ത് സംഭവിക്കുമെന്ന് കാത്തിരുന്നു കാണാം..

          ?

Leave a Reply

Your email address will not be published. Required fields are marked *