?രാവണചരിതം 1 [LOVER] 1550

ഇപ്പൊ ഞാൻ അവർക്ക് അന്യനായി…… …… എനിക്ക് നഷ്ടപ്പെട്ട ഒന്നും അവൾക്കിനി വേണ്ടാ…,…. പിന്നെ മാനഭംഗത്തിന് പിടിച്ചാ തൂക്കി കൊല്ലുകയൊന്നും ഇല്ലല്ലോ…. കുറച്ച് നാള് ജയിലും പിന്നെ കുറച്ച് നാണക്കേടും.. അത്രല്ലേ ഉളളൂ…… അത് ഞാൻ സഹിച്ചു…. …..,. കഴിഞ്ഞതൊക്കെ വച്ചു നോക്കുമ്പോ ഇതൊക്ക ചെറുത്….. .,…….

“”” അളിയാ , ഞാൻ വെറുതെ ഒന്ന് പറഞ്ഞെന്നെ ഉളളൂ…., നീ എന്ത് തീരുമാനം എടുത്താലും അതിപ്പോ ആരെ കൊല്ലാനാണെങ്കിലും,, ഞാനുണ്ടാകും അളിയാ , നിന്റൊപ്പം….. ……… “” എന്റെ തോളിൽ കൈ വച്ച് അവനെന്നോട് പറഞ്ഞ ഈ വാക്കുകൾ …, അതാണ്‌ ,… അതൊന്ന് മാത്രാണ് ഈ കഴിഞ്ഞ മാസങ്ങളിൽ വീട്ടുകാര് പോലും വെറുക്കപ്പെട്ടവനെ പോലെ കണ്ട് അകറ്റിയ എനിക്ക് ആരെങ്കിലും ഈ ഭൂമിയിൽ ഉണ്ട് എന്ന തോന്നൽ തന്നുകൊണ്ടിരുന്നത്………

“”” അജൂ.., നമ്മടെ മറ്റവനെ കിട്ടിയോ.., അതില്ലേല് ഒരു കൊണയും നടക്കാൻ പോണില്ലാട്ടാ…………………….. ഞാൻ ഒന്നൂടെ അവനെ ഓർമ്മപ്പെടുത്തി…

“” പൊന്ന് മൈ®€€ , നീ ആദ്യം ആ കവറ് ഒന്ന് തുറന്ന് നോക്ക് … എന്നിട്ട് കിടന്ന്‌ കൊരക്ക്….. അതിലുണ്ട് നീ പറഞ്ഞ എല്ലാ കോപ്പും….., പിന്നേ മറ്റവനെ കിട്ടാൻ കൊറച്ചു കഷ്ടപ്പെടേണ്ടി വന്നു…., ഡോക്ടറുടെ എഴുതില്ലാതെ തരില്ലെന്നാ ആ മെഡിക്കൽ ഷോപ്പിലെ കൊച്ച് പറഞ്ഞെ .., അവസാനം വയ്യാണ്ട് കണ്ണ് തുറിച്ചു ഉറക്കം ഇല്ലാതെ കിടക്കണ ഒരു മുത്തശ്ശിയുടെ കഥ അങ്ങട് തിരുകിയപ്പോ സംഭവം ഇങ്ങ് പോന്നു…………….

“”” അവന്റെ വാക്കുകൾ കേൾക്കുന്നതിന്റെ ഇടയില് ഞാൻ ആ കവറ് തുറന്ന് പറഞ്ഞ ഐറ്റംസ് എല്ലാം ഇല്ലേ എന്ന് ഉറപ്പാക്കി…………. “””

“” അളിയാ , രഞ്ജു.., നമ്മടെ കാട്ടാളനും കൂടി വരുന്നുണ്ടെന്നാ അവന്മാര് പറഞ്ഞെ, ആ poo®¡ മോൻ കഴപ്പും കൊണ്ട് ബാഗ് ഒക്കെ തൊരന്ന് നോക്കാൻ നല്ല ചാൻസ് ഉണ്ട്…., നീ ഈ കോപ്പൊക്കെ എവിടെ കേറ്റി ഒളിപ്പിക്കാനാ പോണേ…………………,

“”” ഹഹഹ……. “”” അതിനൊരു അട്ടഹാസം ആയിരുന്ന് എന്റെ മറുപടി…..

“”” പെട്ടെന്ന് എന്റെ ഭാവം മാറിയത് കണ്ട് പകച്ചു വായും പൊളിച്ച് , കണ്ണും തുറിച് നിക്കേണ് അജു…

” കണ്ണുകളിൽ ഒരു വന്യ ഭാവവും , ചുണ്ടുകളിൽ ഒരു വേട്ടക്കാരൻ തന്റെ ഇരയെ പിടിക്കാൻ കെണിയൊരുക്കി കഴിയുമ്പോൾ ചിരിക്കുന്ന നിർവൃതിയുടെ അതേ ചിരിയും ചിരിച്ച് ഞാൻ നിന്നു……….. “”

“” ഇനിയും , ഞാൻ എന്തെങ്കിലും വാ തുറന്ന് പറഞ്ഞില്ലെങ്കിൽ , എന്റെ ഭാവ മാറ്റത്തിൽ ഉണ്ടായ പകപ്പ് മാറിക്കഴിയുമ്പോൾ, പിന്നെ അവിടെ പൂരത്തെറിയുടെ ആറാട്ടായിരിക്കും എന്ന് നല്ല ബോധ്യം ഉള്ളതോണ്ട് ഞാൻ എന്റെ ആ ഭാവവും ആ ചിരിയും മാറ്റാതെ തന്നെ പറഞ്ഞു തുടങ്ങി……

“”” മോനെ , അജൂ……., നിനക്ക് ചരിത്രത്തിലെ ഏറ്റവും ബുദ്ധിമാനായ വില്ലൻ ആരാണെന്നറിയോ…, ക്രൂരനായ അസുര രാജാവ് എന്ന് ചരിത്രം വാഴ്ത്തുന്ന സാക്ഷാൽ ” രാവണൻ “”…….
അങ്ങേരുടെ ബുദ്ധിയോടു പിടിച്ച് നിക്കാൻ ചരിത്രത്തിൽ വേറെ ആർക്കും പറ്റീട്ടില്ല.., സാക്ഷാൽ ശ്രീ രാമൻ പോലും തന്റെ അനുജനോട് മരിക്കാൻ കിടക്കുന്ന ആ രാക്ഷസരാജാവിന്റെ അടുത്തുന്നു രാജ്യതന്ത്രവും , നയതന്ത്രവും പഠിക്കാൻ ഏൽപ്പിക്കണമെങ്കിൽ ഊഹിക്കാൻ പറ്റുന്നുണ്ടോ അങ്ങേരുടെ ഒരു റേഞ്ച്……….

ഇന്നത്തെ ഈ ലോകത്ത് എയർക്രാഫ്റ്റ് ഒക്കെ വരുന്നതിനു മുന്നെ അങ്ങേര് അതൊക്കെ ഇറക്കിയിരുന്നു…,

“” പുഷ്പക വിമാനo “”…. എന്ന് കേട്ടിട്ടുണ്ടോ നീയ്….. അങ്ങേരുടെ അതേ ടെക്‌നിക്‌ ആണ് നമ്മള് ഇവിടേം വച്ച് കാച്ചാൻ പോണേ………..

“”” ഞാൻ പറഞ്ഞതൊക്കെ കേട്ട് അപ്പോഴും ഒന്നും മനസ്സിലാവാതെ നിക്കുവായിരുന്നു അജു…

“”” എന്റെ കോപ്പേ, നീ എന്ത്

The Author

LOVER

പ്രണയമാം സാഗരത്തിൽ മുങ്ങി താണിട്ടുണ്ട് ഞാൻ.. ഒരുപാട്.................ഓരോ തവണയും എന്നെ ആ ആഴിയുടെ ആഴങ്ങളിലേക്ക് വലിച്ച് കൊണ്ടുപോയത്., ദേവീ...... നിന്റെ കരങ്ങളായിരുന്നു...

112 Comments

Add a Comment
  1. Shit I’m late

  2. Ohhh… late aayipooi ippozha vaayikkunne…. Such a breathtaking beginning…

  3. കിരാതൻ

    Kollam pever ?

  4. Sathyam para maire ith ente kadhayalle? Hero to zero aaya college days kadha? 🙁

    1. Tarzan ബ്രോ… ???

  5. രാവണാസുരൻ

    Bro
    കഥ പൊളിച്ചു
    ഇപ്പോഴാ വായിക്കാൻ time കിട്ടിയത് sry

    1. ഇത് ok ബ്രോ.. കഥ ഇഷ്ടായല്ലോ.. അത് മതി ?

    1. അയച്ചിട്ടുണ്ട് ബ്രോ

  6. Nammude Nayakane villanakunnadil kuzhappam illa but avanta yadhrtha jeevidam kalaghamillatha oru vijaye akanae

    1. ???

  7. വായിക്കാൻ വെയികിയതിൽ sory കഥ അടിപൊളി എല്ലാവരും ഒറ്റ പെടുതുമ്പ ഒരു സുഖമുണ്ട് അത് അനുഭവിച്ചവർക് അറിയാം

    1. താങ്ക്സ് ബ്രോ…
      ഒറ്റപ്പെടലിന്റെ ഒരു വേദന… അത് വിശദീകരിക്കാൻ കഴിയാത്ത ഒന്നാണ്.

  8. Next part eppol aan

    1. നാളെ സബ്മിറ്റ് ചെയ്യും ബ്രോ. ?

      1. വന്നില്ലല്ലോ ithvare

        1. അയച്ചിട്ടുണ്ട് ബ്രോ

  9. നല്ല തുടക്കം ?

    കഥയുടെ പ്ലോട്ട് എത്തിയിട്ട് ഇല്ലാത്തത് കൊണ്ട് ഇപ്പോ അഭിപ്രായം പറയാൻ കഴിയില്ല, ബട്ട്‌ പ്രതികാരം ഒടുവിൽ പ്രേമം ആകുന്ന രീതിയിൽ ഉള്ള കഥകൾ ആണ് എന്നും എന്റെ ഫേവറിറ്റ്, ബട്ട്‌ അത് പ്രണയത്തിൽ എത്തുന്ന രീതി അത് എങ്ങനെ ഡിഫറെൻറ് ആയി കാഴ്ചവെക്കാൻ കഴിയും അതാണ് നിങ്ങളുടെ വിജയം. സൊ അങ്ങനെ ഡിഫറെൻറ് ആയുള്ള ലവ് സ്റ്റോറി ആകട്ടെ എന്ന് ആശംസിക്കുന്നു.

    പിന്നെ എനിക്ക് ഈ കഥയിൽ ഒരുപാട് ഇഷ്ട്ടപെട്ട ഒരു സബ്ജെക്ട് ആണ് ചേട്ടൻ-അനിയൻ ഉള്ള നായകൻറെ ജീവിതം, സാദാരണ ഒട്ടുമിക്ക കഥകളിലും നായകന്റെ കൂടപ്പിറപ്പ് പെങ്ങൾ ആകും, നിങ്ങൾ അത് മാറ്റി പിടിച്ചു, കൂടാതെ അവരുടെ സ്നേഹത്തിന്റെ അളവും എങ്ങനെ ആണെന്ന് കട്ടി തന്നു, അത് ഒരുപാട് ഇഷ്ട്ടം ആയി ?❤️

    എന്തായാലും, ഇനി അങ്ങോട്ട് ഞാനും കാണും ഈ യാത്രയിൽ, എല്ലാ ആശംസകളും ??

    സ്നേഹത്തോടെ,
    രാഹുൽ

    1. രാഹുൽ ബ്രോ, ??

      വീണ്ടും കണ്ടതിൽ സന്തോഷം,
      നല്ല വാക്കുകൾക്ക് നന്ദി..

      ❣️❣️

  10. Ittechu pokilla enna urappuntenkil theerchayayum thudaranam

    1. ഞാനങ്ങനെ ഇട്ടേച്ചു പോവുവോ മുത്തേ….. ??

  11. Adipoli bro
    please continue fast

    1. വേഗം തന്നെ അയക്കും ബ്രോ,

      Almost 80 % completed …

    1. താങ്ക്സ് ബ്രോ ❣️

  12. തൃശ്ശൂർക്കാരൻ?

    Istayi bro????
    Snehathode kathirikunooo??????

    1. താങ്ക്സ് ബ്രോ ???

  13. ഡ്രാഗൺ കുഞ്ഞ്

    ബ്രോ തെറി എന്തിനാണ് ഇങ്ങനെ സ്റ്റാർ ഇട്ട് വെച്ചിരിക്കുന്നെ
    ഇവിടെ തെറി പച്ചക്ക് എഴുതുന്നതിന് ഒരു പ്രശ്നവും ഇല്ലെന്ന് അറിയില്ലേ
    എല്ലാം റിയൽ ആയി എഴുത് ബ്രോ ഇവിടെ ഒന്നിനും വിലക്കുകളോ അതിർവരമ്പുകളോ ഇല്ല
    ഈ സൈറ്റിന്റെ മെയിൻ അഡ്വാൻറ്റേജ് എന്തെന്നാൽ എഴുത്തുകാർക്ക് ഉള്ള ഫ്രീഡം ആണ്, സൊ ഫ്രീഡം ഉണ്ടാകുമ്പോ സംഭാഷണങ്ങൾ ഇങ്ങനെ സെൻസർ ചെയ്യേണ്ടതുണ്ടോ ?

    1. ഡ്രാഗൺ ബ്രോ ,

      തെറി അധികം ആയാൽ ചിലർക്കെങ്കിലും അതൊരു പ്രശ്നം ആയി തൊന്നും, പക്ഷെ കഥയിൽ ആ സാഹചര്യത്തിൽ തെറി ഒഴിവാക്കാനും വയ്യ.. അത് കൊണ്ടാണ് ഞാൻ സ്റ്റാർ ഇട്ടത്.

      ❣️

      1. ഡ്രാഗൺ കുഞ്ഞ്

        തെറി അധികം ആക്കണം എന്നല്ല ഞാൻ പറഞ്ഞത്, എഴുതുന്ന തെറി സ്റ്റാർ ഇടേണ്ടതുണ്ടോ? Adults ഒൺലി വെബ്സൈറ്റ് അല്ലെ അപ്പൊ എന്തിന് കുട്ടികൾ വായിക്കും എന്ന പേടി വേണം

        1. അപ്പൊ സെൻസർ മാറ്റാം അല്ലേ, ബ്രോ

          1. ഡ്രാഗൺ കുഞ്ഞ്

            ബ്രോയുടെ ഇഷ്ടം ഞാൻ പറഞ്ഞെന്നെ ഉള്ളു

  14. തുടരെണം.. പേജ് കൂട്ടി എഴുതിയാൽ നന്നായിരുന്നു… ?? കട്ട
    വെയിറ്റിംഗ്

    1. തീർച്ചയായും തുടറും ബ്രോ, ?

      പേജ് കൂട്ടാൻ അടുത്ത ഭാഗം മുതൽ ശ്രമിക്കാം

      ❣️

  15. രണ്ടു ദിവസത്തിനുള്ളിൽ വായിച്ചിട്ട് അഭിപ്രായം പറയവേ, ഇച്ചിരി വൈകി പോയി ?

    1. മതി ബ്രോ , സാവധാനം വായിച്ചിട്ടു അഭിപ്രായം പറഞ്ഞാ മതി..

      ?❣️

  16. തെറി കുറച്ചു കുറയ്ക്കാൻ പറ്റുമോ?

    1. Arun bro,

      സാഹചര്യങ്ങൾക്കനുസരിച്ചാണ് തെറി ചേർത്തിട്ടുള്ളത് , അത് ഞാൻ പരമാവധി കുറച്ചാണ് എഴുതിയത് , പിന്നെ ആ ഒരു പ്രായത്തിൽ അത്യാവശ്യം തെറിയൊക്കെ എല്ലാരും പറയുമല്ലോ , അത് പോലെ കഥയിലെ ക്യാരക്ടർസും ഉപയോഗിച്ചു..
      ..

    2. അടുത്ത ഭാഗം മുതൽ തെറിയുടെ ഉപയോഗം കുറഞ് വരും….

      ❣️

      1. ഡ്രാഗൺ കുഞ്ഞ്

        കഥാപാത്രങ്ങളുടെ സ്വഭാവത്തിനനുസരിച്ചു തെറി ചേർക്കുന്നതിൽ ഒരു പ്രശ്നവും ഇല്ല, അല്ലേലും ഫ്രണ്ട്സിനു ഇടയിൽ ചെറിയ രീതിയിലേക്കിലും തെറി പറയാത്ത ആരേലും ഉണ്ടോ

  17. Nice pls continue

    1. തീർച്ചയായും.. ??

  18. വിഷ്ണു?

    തുടരണം…❤️
    എന്താണ് സംഭവിച്ചത് .അത്രക്ക് വെറുക്കാൻ കാരണമായത് എന്നൊക്കെ ഒരുപാടുണ്ട് അറിയാൻ..അത്കൊണ്ട് വളരെ പെട്ടെന്ന് തന്നെ അടുത്ത part പോരട്ടെ…?.

    അവള് എന്ത് തെറ്റാണ് ചെയ്തത് എന്ന് അറിയാതെ അവനെ സപ്പോർട്ട് ചെയ്യാൻ പറ്റില്ല..എന്നാലും അവന്റെ ജീവിതം തന്നെ നശിപ്പിച്ചു എങ്കിൽ അതിന്റെ കാഠിന്യം ഊഹിക്കാൻ കഴിയും.. അടുത്ത partil അത് വ്യക്തമാവും എന്ന് പ്രതീക്ഷിക്കുന്നു.അതിന് ശേഷം ബാക്കി.

    ഒരുപാട് സ്നേഹത്തോടെ❤️കാത്തിരിക്കുന്നു ?

    1. വിഷ്ണു ബ്രോ ???..

      അവന്റെ പൂർവ്വ കാലം,
      രാവണൻ ആവുന്നതിനു മുമ്പുള്ള കാലവും, എങ്ങനെ ആ അസുരൻ ഉദിച്ചെന്നും അടുത്ത പാർട്ടിൽ….

      സ്നേഹം…..
      LOVER.

      1. വിഷ്ണു?

        Pinnalla..petten aaykote ?

  19. അടുത്ത ഭാഗം വന്നാൽ എല്ലാം clear ആകു

    1. അതേ , എല്ലാം അടുത്ത ഭാഗത്തിൽ വ്യക്തമാക്കുന്നുണ്ട്..

      ??

  20. ഡ്രാഗൺ കുഞ്ഞ്

    തളർത്താനും ചവിട്ടി താഴ്ത്താനും നോക്കിയവർക്ക് മുന്നിൽ വിജയിച്ചു കാണിച്ചുകൊടുക്കുക, തീയിൽ കുരുത്തവൻ വെയിലത്തു വാടില്ല എന്നത് പോലെ തളരാതിരിക്കുക, ഈ സമയവും കടന്ന് പോകും
    നല്ലൊരു നാളെക്കായി പരിശ്രമിക്കുക
    ഇന്ന് തള്ളി പറഞ്ഞവർ നാളെ നിന്റെ ഒരു വാക്ക് കേൾക്കാനായി കൊതിക്കും അതിനായി കഠിനാധ്വാനം ചെയ്യുക

    ഇതെല്ലാം പറയുന്ന പോലെ എളുപ്പം ആകില്ല എന്നറിയാം, എന്നാലും പരിശ്രമിക്കുന്നവന് വിജയം ഉണ്ട് എന്ന് പറയുന്ന പോലെ
    ഒരു നാൾ നിന്റെ പൈശ്രമത്തിനു വിജയം തരും അതിനായി കഠിനാധ്വാനം ചെയ്യുക

    കോളേജ് കാലം ലാസ്റ്റ് ഇയർ അല്ലെ
    അത് കഴിഞ്ഞാൽ ഈ ആളുകളിൽ നിന്ന് മാറി മറ്റൊരു ഫ്രഷ് സ്റ്റാർട്ട്‌ ചെയ്യുക

    1. ഡ്രാഗൺ കുഞ്ഞേ… ????.

      ഇവിടെ , നമ്മുട നായകൻ ഒരു തെറ്റും ചെയ്യാതെയാണ് എല്ലാവരുടെയും മുന്നിൽ കുറ്റക്കാരൻ ആവുന്നതും എല്ലാരും അവനെ അകറ്റുന്നതും , അത് മൂലം അവൻ അനുഭവിച്ച കാര്യങ്ങളും , കടന്ന് പോയ മാനസിക സംഘർഷങ്ങളും എല്ലാം കൂടി അവനെ ഈ നിലയിലാക്കി ..

      അപ്പൊ പിന്നെ തന്റെ ഈ അവസ്ഥക്ക് കാരണമായ ആൾക്കെതിരെ പ്രതികാരം ചെയ്യണ്ടെ…,

      1. ഡ്രാഗൺ കുഞ്ഞ്

        തീർച്ചയായും ചെയ്യണം, പക്ഷെ അതൊരിക്കലും സ്വയം നശിച്ചുകൊണ്ടാവരുത്, ഈ സംഭവത്തിനു മുന്നേ അവൻ എന്തിലെല്ലാം മികവ് പുലർത്തിയിരുന്നോ അത് ഇനിയും തുടരണം പ്രത്യേകിച്ച് പഠിപ്പും ഫുട്‍ബോളും അത് എന്ത് പ്രശ്നം വന്നാലും കൈവിടാതിരിക്കുക.

        ആ പെണ്ണിന്റെ കാര്യം ഞാൻ അധികം പറയുന്നില്ല, അവൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിനുള്ള ശിക്ഷ അവൾക്ക് കിട്ടുക തന്നെ വേണം.

        1. എന്ത് സംഭവിക്കുമെന്ന് കാത്തിരുന്നു കാണാം..

          ?

Leave a Reply

Your email address will not be published. Required fields are marked *