മാർവൽ സിനിമകളിലെ അയൺ മാന്റെ നെഞ്ചത്തുള്ള പലേഡിയം ആർക് റിയാക്ടറിനെ ഓർമ്മപ്പെടുത്തുന്ന മെയിൻ ബോഡിയുടെ നെറുകയിൽ വട്ടത്തിലുള്ള ഒരു സ്വിച്ച്ചും, മുന്നിലും, താഴെയും, ഓരോ സൈഡുകളിലും , പിന്നിലും, വിഷൻ സെൻസറുകൾ.. അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത സവിശേഷതകൾ ഒരുപാടുണ്ട് ചുരുക്കി ബോക്സ് രൂപത്തിൽ മടക്കി വക്കാൻ കഴിയുന്ന ഈ രാക്ഷസന്…… }
“” അതും കണ്ട് വായും പൊളിച്ച് നിന്ന അവൻ, അത് കയ്യിൽ കിട്ടിയപ്പോ ഒരു കൊച്ചു കുട്ടിയുടെ കൗതുകത്തോടെ തിരിച്ചും മറിച്ചും നോക്കുവാണ് …….
“” കലക്കൻ ഡ്രോൺ അളിയാ എവിടുന്ന് കിട്ടി മൈ®€€ .. ഇത് ……. തന്റെ അമ്പരപ്പ് ഒട്ടും തന്നെ മാറ്റാതെ , അപ്പോഴും ആ ഡ്രോണിൽ തന്നെ സൂക്ഷ്മപരിശോധന നടത്തികൊണ്ട് അവൻ ചോദിച്ചു…
“” കഴിഞ്ഞ വരവിന് അമ്മേടെ അനിയൻ , അനന്തമ്മാമന്റെ ഗിഫ്റ്റ് ആയിരുന്നു എൻട്രൻസിൽ ടോപ് റാങ്കിൽ വന്നതിന്… എന്റെ ഡ്രോൺ പ്രാന്ത് നന്നായി അറിയുന്ന കൊണ്ടാവാം ഇത്രയും കൂടിയ ഐറ്റം തന്നെ മാമൻ കൊണ്ട് വന്നത് .. , .. എന്റെ കഴിഞ്ഞ കാലം ഒക്കെ ഓർത്തപ്പോ ,,, അതൊക്കെ നഷ്ടപ്പെട്ട് ഇന്നീ അവസ്ഥയിൽ എത്തിയാതൊക്കെ ആലോചിചപ്പോ മനസ്സ് വിങ്ങി…
“” അളിയാ , നിന്റെ പ്ലാൻ ഒക്കെ എനിക്ക് മനസ്സിലായി , പക്ഷേങ്കില് രഞ്ജു , ഐറ്റം ഈ ബാഗൊക്കെ താങ്ങുവോടാ……. അതിന്റെ ബോഡി മുഴുവനുള്ള പരിശോധനക്ക് ശേഷം അജു എന്നോട് ചോദിച്ചു…
“” മോനെ അജൂ… , ഇത് നീ വിചാരിക്കും പോലെ പിള്ളേര് ഫോട്ടം പിടിക്കാൻ പറത്തുന്ന അപ്പൂപ്പൻ താടി ഡ്രോൺ അല്ല.. “” ഇട്സ് അമേരിക്കൻ മാൻ “”” അമേരിക്കയിലെ തന്നെ പവര്ഫുള് ഡ്രോൺ നിർമ്മാണ കമ്പനിയാണ് DJI, അവരുടെ ടോപ് സെല്ലിങ് ഐറ്റമാണിത് …
ഒരു ബീസ്ട് ഡ്രോൺ എന്നൊക്കെ നിസ്സംശയം പറയാം…. ഇതിന്റെ വിലകേട്ടാ നിന്റെ ഈ പൊളിഞ്ഞ വാ പിന്നെ അടയില്ല, മുത്തേ.. … “” നമ്മുടെ ഇന്ത്യൻ മണി 1 ലക്ഷത്തിനടുത്തു വരും… ഈ ബീസ്റ്റിന്റെ വില.. “” , പെർഫോമൻസിൽ ഇതിനെ വെല്ലുന്ന ഐറ്റം ഉണ്ടോന്ന് തന്നെ സംശയാണ്….. ഒരു കിലോ വരെ സുഗായിട്ട് താങ്ങി 30 km സ്പീഡിൽ പറക്കുo ഇവൻ……………….. ഞാൻ എന്റെ ഡ്രോണിനെ പറ്റി അഭിമാനത്തോടെ വിവരിച്ചു…
“” അളിയാ , പൊളി… ഇനിയാ കാട്ടാളനോട് മുട്ടുകാലിൽ ഇരുന്ന് ഊമ്പാൻ പറയാ… ഒരു മൈ®° ചെക്കിങ്ങും പേടിക്കണ്ട…….
ഞങ്ങൾടെ കോളേജ് പ്രിൻസിപ്പൽ ആണ് കാട്ടാളൻ എന്ന് അദ്ധ്യാപകര് പോലും വിളിക്കുന്ന ജോർജ്… ഒരു വല്ലാത്ത പ്രത്യേക തരം കഴപ്പാണ് അയാൾക്ക്… അത് കൊണ്ട് തന്നെ കോളേജ് ട്രിപ്പിന് പോവുമ്പോ അയാള് എന്തൊക്കെ പരിഷ്കാരങ്ങളാ കൊണ്ട് വരുന്നതെന്ന് പറയാൻ പറ്റില്ല …..
“” എന്തായാലും ചെക്കിങ്ങിൽ നിന്ന് രക്ഷപ്പെട്ടു എന്നായപ്പോ അജൂന്റെ മുഖത്തൊരു സന്തോഷമുണ്ട്…
“” അജൂ.., കുറച്ച് കര്യങ്ങള് ഇപ്പത്തന്നെ റെഡി ആക്കാനുണ്ട്. “””……… ഞാൻ എന്റെ ട്രാവൽ ബാഗ് തുറന്ന് അതിൽ നിന്നും quencho എന്ന കമ്പനിയുടെ ഒരു കൊച്ചു സ്ലിം ബാഗ് എടുത്തിട്ട് ട്രാവൽ ബാഗ് അജുവിനെ ഏൽപ്പിച്ചു…
“” ഇങ്ങോട്ടൊന്നും ചോദിക്കാതെ എന്റെ ബാഗ് അപ്പുറത്തേക്ക് മാറ്റി വച്ചിട്ട് അവൻ ഞാൻ എന്താ ചെയ്യുന്നതെന്ന് നോക്കി ഇരുന്നു…..
Shit I’m late
Ohhh… late aayipooi ippozha vaayikkunne…. Such a breathtaking beginning…
Kollam pever ?
Sathyam para maire ith ente kadhayalle? Hero to zero aaya college days kadha? 🙁
Tarzan ബ്രോ… ???
Bro
കഥ പൊളിച്ചു
ഇപ്പോഴാ വായിക്കാൻ time കിട്ടിയത് sry
ഇത് ok ബ്രോ.. കഥ ഇഷ്ടായല്ലോ.. അത് മതി ?
Ethiyilla bro
അയച്ചിട്ടുണ്ട് ബ്രോ
Ethiyilla bro
Nammude Nayakane villanakunnadil kuzhappam illa but avanta yadhrtha jeevidam kalaghamillatha oru vijaye akanae
???
വായിക്കാൻ വെയികിയതിൽ sory കഥ അടിപൊളി എല്ലാവരും ഒറ്റ പെടുതുമ്പ ഒരു സുഖമുണ്ട് അത് അനുഭവിച്ചവർക് അറിയാം
താങ്ക്സ് ബ്രോ…
ഒറ്റപ്പെടലിന്റെ ഒരു വേദന… അത് വിശദീകരിക്കാൻ കഴിയാത്ത ഒന്നാണ്.
Next part eppol aan
നാളെ സബ്മിറ്റ് ചെയ്യും ബ്രോ. ?
വന്നില്ലല്ലോ ithvare
അയച്ചിട്ടുണ്ട് ബ്രോ
നല്ല തുടക്കം ?
കഥയുടെ പ്ലോട്ട് എത്തിയിട്ട് ഇല്ലാത്തത് കൊണ്ട് ഇപ്പോ അഭിപ്രായം പറയാൻ കഴിയില്ല, ബട്ട് പ്രതികാരം ഒടുവിൽ പ്രേമം ആകുന്ന രീതിയിൽ ഉള്ള കഥകൾ ആണ് എന്നും എന്റെ ഫേവറിറ്റ്, ബട്ട് അത് പ്രണയത്തിൽ എത്തുന്ന രീതി അത് എങ്ങനെ ഡിഫറെൻറ് ആയി കാഴ്ചവെക്കാൻ കഴിയും അതാണ് നിങ്ങളുടെ വിജയം. സൊ അങ്ങനെ ഡിഫറെൻറ് ആയുള്ള ലവ് സ്റ്റോറി ആകട്ടെ എന്ന് ആശംസിക്കുന്നു.
പിന്നെ എനിക്ക് ഈ കഥയിൽ ഒരുപാട് ഇഷ്ട്ടപെട്ട ഒരു സബ്ജെക്ട് ആണ് ചേട്ടൻ-അനിയൻ ഉള്ള നായകൻറെ ജീവിതം, സാദാരണ ഒട്ടുമിക്ക കഥകളിലും നായകന്റെ കൂടപ്പിറപ്പ് പെങ്ങൾ ആകും, നിങ്ങൾ അത് മാറ്റി പിടിച്ചു, കൂടാതെ അവരുടെ സ്നേഹത്തിന്റെ അളവും എങ്ങനെ ആണെന്ന് കട്ടി തന്നു, അത് ഒരുപാട് ഇഷ്ട്ടം ആയി ?❤️
എന്തായാലും, ഇനി അങ്ങോട്ട് ഞാനും കാണും ഈ യാത്രയിൽ, എല്ലാ ആശംസകളും ??
സ്നേഹത്തോടെ,
രാഹുൽ
രാഹുൽ ബ്രോ, ??
വീണ്ടും കണ്ടതിൽ സന്തോഷം,
നല്ല വാക്കുകൾക്ക് നന്ദി..
❣️❣️
Ittechu pokilla enna urappuntenkil theerchayayum thudaranam
ഞാനങ്ങനെ ഇട്ടേച്ചു പോവുവോ മുത്തേ….. ??
Adipoli bro
please continue fast
വേഗം തന്നെ അയക്കും ബ്രോ,
Almost 80 % completed …
Adipoli ❤
താങ്ക്സ് ബ്രോ ❣️
Istayi bro????
Snehathode kathirikunooo??????
താങ്ക്സ് ബ്രോ ???
ബ്രോ തെറി എന്തിനാണ് ഇങ്ങനെ സ്റ്റാർ ഇട്ട് വെച്ചിരിക്കുന്നെ
ഇവിടെ തെറി പച്ചക്ക് എഴുതുന്നതിന് ഒരു പ്രശ്നവും ഇല്ലെന്ന് അറിയില്ലേ
എല്ലാം റിയൽ ആയി എഴുത് ബ്രോ ഇവിടെ ഒന്നിനും വിലക്കുകളോ അതിർവരമ്പുകളോ ഇല്ല
ഈ സൈറ്റിന്റെ മെയിൻ അഡ്വാൻറ്റേജ് എന്തെന്നാൽ എഴുത്തുകാർക്ക് ഉള്ള ഫ്രീഡം ആണ്, സൊ ഫ്രീഡം ഉണ്ടാകുമ്പോ സംഭാഷണങ്ങൾ ഇങ്ങനെ സെൻസർ ചെയ്യേണ്ടതുണ്ടോ ?
ഡ്രാഗൺ ബ്രോ ,
തെറി അധികം ആയാൽ ചിലർക്കെങ്കിലും അതൊരു പ്രശ്നം ആയി തൊന്നും, പക്ഷെ കഥയിൽ ആ സാഹചര്യത്തിൽ തെറി ഒഴിവാക്കാനും വയ്യ.. അത് കൊണ്ടാണ് ഞാൻ സ്റ്റാർ ഇട്ടത്.
❣️
തെറി അധികം ആക്കണം എന്നല്ല ഞാൻ പറഞ്ഞത്, എഴുതുന്ന തെറി സ്റ്റാർ ഇടേണ്ടതുണ്ടോ? Adults ഒൺലി വെബ്സൈറ്റ് അല്ലെ അപ്പൊ എന്തിന് കുട്ടികൾ വായിക്കും എന്ന പേടി വേണം
അപ്പൊ സെൻസർ മാറ്റാം അല്ലേ, ബ്രോ
ബ്രോയുടെ ഇഷ്ടം ഞാൻ പറഞ്ഞെന്നെ ഉള്ളു
തുടരെണം.. പേജ് കൂട്ടി എഴുതിയാൽ നന്നായിരുന്നു… ?? കട്ട
വെയിറ്റിംഗ്
തീർച്ചയായും തുടറും ബ്രോ, ?
പേജ് കൂട്ടാൻ അടുത്ത ഭാഗം മുതൽ ശ്രമിക്കാം
❣️
രണ്ടു ദിവസത്തിനുള്ളിൽ വായിച്ചിട്ട് അഭിപ്രായം പറയവേ, ഇച്ചിരി വൈകി പോയി ?
മതി ബ്രോ , സാവധാനം വായിച്ചിട്ടു അഭിപ്രായം പറഞ്ഞാ മതി..
?❣️
തെറി കുറച്ചു കുറയ്ക്കാൻ പറ്റുമോ?
Arun bro,
സാഹചര്യങ്ങൾക്കനുസരിച്ചാണ് തെറി ചേർത്തിട്ടുള്ളത് , അത് ഞാൻ പരമാവധി കുറച്ചാണ് എഴുതിയത് , പിന്നെ ആ ഒരു പ്രായത്തിൽ അത്യാവശ്യം തെറിയൊക്കെ എല്ലാരും പറയുമല്ലോ , അത് പോലെ കഥയിലെ ക്യാരക്ടർസും ഉപയോഗിച്ചു..
..
അടുത്ത ഭാഗം മുതൽ തെറിയുടെ ഉപയോഗം കുറഞ് വരും….
❣️
കഥാപാത്രങ്ങളുടെ സ്വഭാവത്തിനനുസരിച്ചു തെറി ചേർക്കുന്നതിൽ ഒരു പ്രശ്നവും ഇല്ല, അല്ലേലും ഫ്രണ്ട്സിനു ഇടയിൽ ചെറിയ രീതിയിലേക്കിലും തെറി പറയാത്ത ആരേലും ഉണ്ടോ
Nice pls continue
തീർച്ചയായും.. ??
തുടരണം…❤️
എന്താണ് സംഭവിച്ചത് .അത്രക്ക് വെറുക്കാൻ കാരണമായത് എന്നൊക്കെ ഒരുപാടുണ്ട് അറിയാൻ..അത്കൊണ്ട് വളരെ പെട്ടെന്ന് തന്നെ അടുത്ത part പോരട്ടെ…?.
അവള് എന്ത് തെറ്റാണ് ചെയ്തത് എന്ന് അറിയാതെ അവനെ സപ്പോർട്ട് ചെയ്യാൻ പറ്റില്ല..എന്നാലും അവന്റെ ജീവിതം തന്നെ നശിപ്പിച്ചു എങ്കിൽ അതിന്റെ കാഠിന്യം ഊഹിക്കാൻ കഴിയും.. അടുത്ത partil അത് വ്യക്തമാവും എന്ന് പ്രതീക്ഷിക്കുന്നു.അതിന് ശേഷം ബാക്കി.
ഒരുപാട് സ്നേഹത്തോടെ❤️കാത്തിരിക്കുന്നു ?
വിഷ്ണു ബ്രോ ???..
അവന്റെ പൂർവ്വ കാലം,
രാവണൻ ആവുന്നതിനു മുമ്പുള്ള കാലവും, എങ്ങനെ ആ അസുരൻ ഉദിച്ചെന്നും അടുത്ത പാർട്ടിൽ….
സ്നേഹം…..
LOVER.
Pinnalla..petten aaykote ?
അടുത്ത ഭാഗം വന്നാൽ എല്ലാം clear ആകു
അതേ , എല്ലാം അടുത്ത ഭാഗത്തിൽ വ്യക്തമാക്കുന്നുണ്ട്..
??
തളർത്താനും ചവിട്ടി താഴ്ത്താനും നോക്കിയവർക്ക് മുന്നിൽ വിജയിച്ചു കാണിച്ചുകൊടുക്കുക, തീയിൽ കുരുത്തവൻ വെയിലത്തു വാടില്ല എന്നത് പോലെ തളരാതിരിക്കുക, ഈ സമയവും കടന്ന് പോകും
നല്ലൊരു നാളെക്കായി പരിശ്രമിക്കുക
ഇന്ന് തള്ളി പറഞ്ഞവർ നാളെ നിന്റെ ഒരു വാക്ക് കേൾക്കാനായി കൊതിക്കും അതിനായി കഠിനാധ്വാനം ചെയ്യുക
ഇതെല്ലാം പറയുന്ന പോലെ എളുപ്പം ആകില്ല എന്നറിയാം, എന്നാലും പരിശ്രമിക്കുന്നവന് വിജയം ഉണ്ട് എന്ന് പറയുന്ന പോലെ
ഒരു നാൾ നിന്റെ പൈശ്രമത്തിനു വിജയം തരും അതിനായി കഠിനാധ്വാനം ചെയ്യുക
കോളേജ് കാലം ലാസ്റ്റ് ഇയർ അല്ലെ
അത് കഴിഞ്ഞാൽ ഈ ആളുകളിൽ നിന്ന് മാറി മറ്റൊരു ഫ്രഷ് സ്റ്റാർട്ട് ചെയ്യുക
ഡ്രാഗൺ കുഞ്ഞേ… ????.
ഇവിടെ , നമ്മുട നായകൻ ഒരു തെറ്റും ചെയ്യാതെയാണ് എല്ലാവരുടെയും മുന്നിൽ കുറ്റക്കാരൻ ആവുന്നതും എല്ലാരും അവനെ അകറ്റുന്നതും , അത് മൂലം അവൻ അനുഭവിച്ച കാര്യങ്ങളും , കടന്ന് പോയ മാനസിക സംഘർഷങ്ങളും എല്ലാം കൂടി അവനെ ഈ നിലയിലാക്കി ..
അപ്പൊ പിന്നെ തന്റെ ഈ അവസ്ഥക്ക് കാരണമായ ആൾക്കെതിരെ പ്രതികാരം ചെയ്യണ്ടെ…,
തീർച്ചയായും ചെയ്യണം, പക്ഷെ അതൊരിക്കലും സ്വയം നശിച്ചുകൊണ്ടാവരുത്, ഈ സംഭവത്തിനു മുന്നേ അവൻ എന്തിലെല്ലാം മികവ് പുലർത്തിയിരുന്നോ അത് ഇനിയും തുടരണം പ്രത്യേകിച്ച് പഠിപ്പും ഫുട്‍ബോളും അത് എന്ത് പ്രശ്നം വന്നാലും കൈവിടാതിരിക്കുക.
ആ പെണ്ണിന്റെ കാര്യം ഞാൻ അധികം പറയുന്നില്ല, അവൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിനുള്ള ശിക്ഷ അവൾക്ക് കിട്ടുക തന്നെ വേണം.
എന്ത് സംഭവിക്കുമെന്ന് കാത്തിരുന്നു കാണാം..
?