?രാവണചരിതം 1 [LOVER] 1550

“” അവൻ കൊണ്ട് വന്ന കവറ് ഞാൻ അതുപോലെ ആ സ്ലിം ബാഗിൽ ഇറക്കി വച്ചു.., ആ കവറ് കൂടാതെ ഞാൻ നേരത്തെ കരുതി വച്ചിരുന്ന 2 പാക്കറ്റ് കിങ്‌സും , ഒരു സ്റ്റീൽ ലൈറ്ററും , ഡ്രോണിന്റെ തന്നെ റിമോട്ട് കൺട്രോളറും അതിൽ ഉണ്ടായിരുന്നു ….. ആ ബാഗിന്റെ സിപ് ടൈറ്റ് ആക്കി , അത് നീക്കി വച്ചു…, എന്നിട്ട് മടക്കി വച്ചിരുന്ന ആ ഭീകരന്റെ മുൻ കാലുകളും , പിൻ കാലുകളും നേരെയാക്കി …

“” എന്നിട്ട് എന്നെയും എന്റെ പ്രവർത്തികളും ഇമവെട്ടാതെ നോക്കി നിന്ന അജുവിന്റെ നേരെ തിരഞ്ഞു….

“” അജൂ.., നീ ഈ സംഭവങ്ങൾ നിന്റെ ബാഗിൽ വക്കണം, ആരേലും ചോദിച്ചാ നിന്റെ ക്യാമിന്റെ ബാറ്റെറിയാണെന്നു പറഞ്ഞാ മതി…….””. …… ഞാൻ സ്പെയർ ബാറ്ററികൾ അവനെ ഏല്പിച്ചിട്ട് പറഞ്ഞു….

“” ok , മുത്തേ… പക്ഷെ അളിയാ.., നീ എന്തിനാ ഇതിന്റെ കൺട്രോളറ് ആ ബാഗിൽ വച്ച് പൂട്ടിയെ.. അപ്പൊ നീ ഇവനെ പറപ്പിക്കുന്നില്ലേ.. “” ………… ബാഗിൽ അടച്ച് വച്ച റിമോട്ടിനെ പറ്റിയായിരുന്നു അജൂന്റെ സംശയം…..

“” അതിന് ഇവനെ പറപ്പിക്കാൻ ആ റിമോട്ട് വേണോന്നില്ല ടാ…, നീ ഇത് കണ്ടോ…, ഇത് മതി ഇവനെ നിലക്ക് നിർത്താൻ………………….. ഞാൻ എന്റെ ഒൺ പ്ലസ് 7 t പോക്കെറ്റിൽ നിന്ന് പുറത്തെടുത്തവനെ കാണിച്ചു……..

“”” പൊന്നളിയാ.., നമിച്ചു മോനെ…, എല്ലാം കൊണ്ടും ഒരേപോളി…. ഇതൊരു ഒന്നൊന്നര പ്ലാൻ ആണ് മുത്തേ…… ഇതിനെയൊക്കെ വെറും മാസ് എന്ന് വിളിച്ചാ കുറഞ് പോവും , അത്രക്കും പൊളി………… പ്ലാൻ മൊത്തം അറിഞ്ഞതോടെ അജൂ കട്ട ഹാപ്പിയായി..

“‘” നമ്മടെ ഈ പ്ലാനിൽ ആ poo®¡ മോള് എന്തായാലും നാറും , പിന്നവൾക്ക് ക്ലാസ്സിനെന്നല്ല , വീടിന്റെ തന്നെ പുറത്തിറങ്ങാൻ പറ്റൂല്ല..”……………….. ഞാൻ കൊടുത്ത ബാറ്ററികൾ അവന്റെ ബാഗിലേക്ക് വക്കുന്നതിന്റെ ഇടയിൽ അജു ആരോടെന്നില്ലാതെ പറഞ്ഞു…..

“”” അതിനളിയാ , ഇതൊക്കെ വെറും സാമ്പിൾ അല്ലേ മുത്തേ…. “”

ഐ ആം ഗോണ്ണ , ടിയർ ലൈഫ് ഓഫ് ദാറ്റ്‌ ബ്ലഡി ബിച്ച്‌ ……… ഐ ഹാവ് ഗോട്ട് സം ബെറ്റർ ഫക്കിങ് പ്ലാൻസ് ഫോർ ഹെർ……..

“””…………… ഇത് പറയുമ്പോൾ എന്റെ മുഖത്ത് അപ്പോഴുണ്ടായിരുന്ന ആ വന്യമായ ഭാവo കണ്ടപ്പോൾ പിന്നെ അവൻ ഒന്നും മിണ്ടിയില്ല …. .

“” ഞാൻ നേരത്തെ താഴെ വച്ചിരുന്ന ഡ്രോൺ എടുത്ത് അതിന്റെ വലത്തേ സൈഡിൽ ഉള്ള പ്രൊട്ടക്റ്റീവ് കവർ തുറന്നു.., … അവിടെയുള്ള ആ സ്വിച്ചിൽ ഞെക്കി….., ശേഷം അത് പൂർവ സ്ഥിതിയിൽ വച്ചു…. പിന്നെ നേരത്തെ പറഞ്ഞ അതിന്റെ നെറുകയിൽ ഉള്ള ആ വട്ടത്തിലുള്ള സ്വിച്ച്ചും ഓൺ ആക്കി….. ആ സ്വിച്ച് ഇരിക്കുന്ന ഭാഗം ആണാ രാക്ഷസന്റെ ബാറ്ററി.. ആ സ്വിച്ച് ഞെക്കിയപ്പോൾ സ്വിച്ചിന്റെ വട്ടത്തിൽ ഇളം പച്ച നിറത്തിലുള്ള ലൈറ്റുകൾ തെളിഞ്, അവൻ ഓൺ ആയി. …….. ആദ്യം ഞാൻ ഞെക്കിയ സ്വിച്ച് ഫോൺ ആയി കണക്ട് ചെയ്യുന്നതിനുള്ളതായിരുന്നു…. ആദ്യമായി ഫോണുമായി കണക്ട് ചെയ്യുകയാണെങ്കിൽ ഡ്രോണിന്റെ QR. കോഡ് ഒക്കെ അവരുടെ DJI go 4 ആപ്പിൽ ചെന്ന് സ്കാൻ ചെയ്യണം.., അപ്പൊ മാത്രേ ഡ്രോണിന്റെ നെറ്റ്‌വർക്ക് പാസ്സ്വേർഡും , SSID നമ്പറും ആയി ഫോൺ കണക്ട് ആവുകയുള്ളു…, ആ ഭാഗമൊക്കെ നേരത്തെ ചെയ്തുവച്ചിരുന്ന എനിക്ക് നേരെ എന്റെ ഫോൺ ആയി കണക്ട് ചെയ്താ മാത്രം മതിയായിരുന്നു …….

” ഡ്രോൺ പറപ്പിക്കുന്നതിന്റെ മുമ്പ് ഞാൻ ബാഗിന്റെ ടോപ് ഗ്രാബ് ഹാൻഡിൽ നേരത്തെ സെറ്റ് ആക്കി വച്ചിരുന്ന വെയിറ്റ് ഹോൾഡർ ഗാന്നെറ്റുമായി ബന്ധിപ്പിച്ചു… പിന്നെ നമ്മടെ ക്യാമറയുടെ ഉപയോഗത്തിൽ അല്ലാതിരിക്കുമ്പോൾ ഉള്ള സംരക്ഷണത്തിന് വേണ്ടിയുള്ള കവർ കപ് അഴിച്ചു .. ഇപ്പൊ അവൻ പറക്കാൻ റെഡി ആയി……

“” അളിയാ , അപ്പൊ എങ്ങനാ , പുഷ്പക വിമാനം അങ്ങട് പറപ്പിക്കുവല്ലേ…………………….. ഞാൻ അജുവിനോട് ചോദിച്ചു… ..

“” യെസ് സർ, റെഡി ടു ടേക്ക് ഓഫ്… പാസ്സന്ജര്സ് പ്ലീസ് ടൈറ്റൻ യുവർ സീറ്റ്‌ ബെൽട്സ് & റെഡി ടു ഫ്ലൈ……….. “”” പൈലറ്റിന്റെ ഫ്ലൈറ്റ് ടേക്ക് ഓഫിന് മുമ്പുള്ള അന്നൗൺസ്‌മെന്റ് അനുകരിച്ചവൻ രണ്ട് കയ്യിലേം തള്ള വിരൽ ഉയർത്തി കാണിച്ചു….

The Author

LOVER

പ്രണയമാം സാഗരത്തിൽ മുങ്ങി താണിട്ടുണ്ട് ഞാൻ.. ഒരുപാട്.................ഓരോ തവണയും എന്നെ ആ ആഴിയുടെ ആഴങ്ങളിലേക്ക് വലിച്ച് കൊണ്ടുപോയത്., ദേവീ...... നിന്റെ കരങ്ങളായിരുന്നു...

112 Comments

Add a Comment
  1. Shit I’m late

  2. Ohhh… late aayipooi ippozha vaayikkunne…. Such a breathtaking beginning…

  3. കിരാതൻ

    Kollam pever ?

  4. Sathyam para maire ith ente kadhayalle? Hero to zero aaya college days kadha? 🙁

    1. Tarzan ബ്രോ… ???

  5. രാവണാസുരൻ

    Bro
    കഥ പൊളിച്ചു
    ഇപ്പോഴാ വായിക്കാൻ time കിട്ടിയത് sry

    1. ഇത് ok ബ്രോ.. കഥ ഇഷ്ടായല്ലോ.. അത് മതി ?

    1. അയച്ചിട്ടുണ്ട് ബ്രോ

  6. Nammude Nayakane villanakunnadil kuzhappam illa but avanta yadhrtha jeevidam kalaghamillatha oru vijaye akanae

    1. ???

  7. വായിക്കാൻ വെയികിയതിൽ sory കഥ അടിപൊളി എല്ലാവരും ഒറ്റ പെടുതുമ്പ ഒരു സുഖമുണ്ട് അത് അനുഭവിച്ചവർക് അറിയാം

    1. താങ്ക്സ് ബ്രോ…
      ഒറ്റപ്പെടലിന്റെ ഒരു വേദന… അത് വിശദീകരിക്കാൻ കഴിയാത്ത ഒന്നാണ്.

  8. Next part eppol aan

    1. നാളെ സബ്മിറ്റ് ചെയ്യും ബ്രോ. ?

      1. വന്നില്ലല്ലോ ithvare

        1. അയച്ചിട്ടുണ്ട് ബ്രോ

  9. നല്ല തുടക്കം ?

    കഥയുടെ പ്ലോട്ട് എത്തിയിട്ട് ഇല്ലാത്തത് കൊണ്ട് ഇപ്പോ അഭിപ്രായം പറയാൻ കഴിയില്ല, ബട്ട്‌ പ്രതികാരം ഒടുവിൽ പ്രേമം ആകുന്ന രീതിയിൽ ഉള്ള കഥകൾ ആണ് എന്നും എന്റെ ഫേവറിറ്റ്, ബട്ട്‌ അത് പ്രണയത്തിൽ എത്തുന്ന രീതി അത് എങ്ങനെ ഡിഫറെൻറ് ആയി കാഴ്ചവെക്കാൻ കഴിയും അതാണ് നിങ്ങളുടെ വിജയം. സൊ അങ്ങനെ ഡിഫറെൻറ് ആയുള്ള ലവ് സ്റ്റോറി ആകട്ടെ എന്ന് ആശംസിക്കുന്നു.

    പിന്നെ എനിക്ക് ഈ കഥയിൽ ഒരുപാട് ഇഷ്ട്ടപെട്ട ഒരു സബ്ജെക്ട് ആണ് ചേട്ടൻ-അനിയൻ ഉള്ള നായകൻറെ ജീവിതം, സാദാരണ ഒട്ടുമിക്ക കഥകളിലും നായകന്റെ കൂടപ്പിറപ്പ് പെങ്ങൾ ആകും, നിങ്ങൾ അത് മാറ്റി പിടിച്ചു, കൂടാതെ അവരുടെ സ്നേഹത്തിന്റെ അളവും എങ്ങനെ ആണെന്ന് കട്ടി തന്നു, അത് ഒരുപാട് ഇഷ്ട്ടം ആയി ?❤️

    എന്തായാലും, ഇനി അങ്ങോട്ട് ഞാനും കാണും ഈ യാത്രയിൽ, എല്ലാ ആശംസകളും ??

    സ്നേഹത്തോടെ,
    രാഹുൽ

    1. രാഹുൽ ബ്രോ, ??

      വീണ്ടും കണ്ടതിൽ സന്തോഷം,
      നല്ല വാക്കുകൾക്ക് നന്ദി..

      ❣️❣️

  10. Ittechu pokilla enna urappuntenkil theerchayayum thudaranam

    1. ഞാനങ്ങനെ ഇട്ടേച്ചു പോവുവോ മുത്തേ….. ??

  11. Adipoli bro
    please continue fast

    1. വേഗം തന്നെ അയക്കും ബ്രോ,

      Almost 80 % completed …

    1. താങ്ക്സ് ബ്രോ ❣️

  12. തൃശ്ശൂർക്കാരൻ?

    Istayi bro????
    Snehathode kathirikunooo??????

    1. താങ്ക്സ് ബ്രോ ???

  13. ഡ്രാഗൺ കുഞ്ഞ്

    ബ്രോ തെറി എന്തിനാണ് ഇങ്ങനെ സ്റ്റാർ ഇട്ട് വെച്ചിരിക്കുന്നെ
    ഇവിടെ തെറി പച്ചക്ക് എഴുതുന്നതിന് ഒരു പ്രശ്നവും ഇല്ലെന്ന് അറിയില്ലേ
    എല്ലാം റിയൽ ആയി എഴുത് ബ്രോ ഇവിടെ ഒന്നിനും വിലക്കുകളോ അതിർവരമ്പുകളോ ഇല്ല
    ഈ സൈറ്റിന്റെ മെയിൻ അഡ്വാൻറ്റേജ് എന്തെന്നാൽ എഴുത്തുകാർക്ക് ഉള്ള ഫ്രീഡം ആണ്, സൊ ഫ്രീഡം ഉണ്ടാകുമ്പോ സംഭാഷണങ്ങൾ ഇങ്ങനെ സെൻസർ ചെയ്യേണ്ടതുണ്ടോ ?

    1. ഡ്രാഗൺ ബ്രോ ,

      തെറി അധികം ആയാൽ ചിലർക്കെങ്കിലും അതൊരു പ്രശ്നം ആയി തൊന്നും, പക്ഷെ കഥയിൽ ആ സാഹചര്യത്തിൽ തെറി ഒഴിവാക്കാനും വയ്യ.. അത് കൊണ്ടാണ് ഞാൻ സ്റ്റാർ ഇട്ടത്.

      ❣️

      1. ഡ്രാഗൺ കുഞ്ഞ്

        തെറി അധികം ആക്കണം എന്നല്ല ഞാൻ പറഞ്ഞത്, എഴുതുന്ന തെറി സ്റ്റാർ ഇടേണ്ടതുണ്ടോ? Adults ഒൺലി വെബ്സൈറ്റ് അല്ലെ അപ്പൊ എന്തിന് കുട്ടികൾ വായിക്കും എന്ന പേടി വേണം

        1. അപ്പൊ സെൻസർ മാറ്റാം അല്ലേ, ബ്രോ

          1. ഡ്രാഗൺ കുഞ്ഞ്

            ബ്രോയുടെ ഇഷ്ടം ഞാൻ പറഞ്ഞെന്നെ ഉള്ളു

  14. തുടരെണം.. പേജ് കൂട്ടി എഴുതിയാൽ നന്നായിരുന്നു… ?? കട്ട
    വെയിറ്റിംഗ്

    1. തീർച്ചയായും തുടറും ബ്രോ, ?

      പേജ് കൂട്ടാൻ അടുത്ത ഭാഗം മുതൽ ശ്രമിക്കാം

      ❣️

  15. രണ്ടു ദിവസത്തിനുള്ളിൽ വായിച്ചിട്ട് അഭിപ്രായം പറയവേ, ഇച്ചിരി വൈകി പോയി ?

    1. മതി ബ്രോ , സാവധാനം വായിച്ചിട്ടു അഭിപ്രായം പറഞ്ഞാ മതി..

      ?❣️

  16. തെറി കുറച്ചു കുറയ്ക്കാൻ പറ്റുമോ?

    1. Arun bro,

      സാഹചര്യങ്ങൾക്കനുസരിച്ചാണ് തെറി ചേർത്തിട്ടുള്ളത് , അത് ഞാൻ പരമാവധി കുറച്ചാണ് എഴുതിയത് , പിന്നെ ആ ഒരു പ്രായത്തിൽ അത്യാവശ്യം തെറിയൊക്കെ എല്ലാരും പറയുമല്ലോ , അത് പോലെ കഥയിലെ ക്യാരക്ടർസും ഉപയോഗിച്ചു..
      ..

    2. അടുത്ത ഭാഗം മുതൽ തെറിയുടെ ഉപയോഗം കുറഞ് വരും….

      ❣️

      1. ഡ്രാഗൺ കുഞ്ഞ്

        കഥാപാത്രങ്ങളുടെ സ്വഭാവത്തിനനുസരിച്ചു തെറി ചേർക്കുന്നതിൽ ഒരു പ്രശ്നവും ഇല്ല, അല്ലേലും ഫ്രണ്ട്സിനു ഇടയിൽ ചെറിയ രീതിയിലേക്കിലും തെറി പറയാത്ത ആരേലും ഉണ്ടോ

  17. Nice pls continue

    1. തീർച്ചയായും.. ??

  18. വിഷ്ണു?

    തുടരണം…❤️
    എന്താണ് സംഭവിച്ചത് .അത്രക്ക് വെറുക്കാൻ കാരണമായത് എന്നൊക്കെ ഒരുപാടുണ്ട് അറിയാൻ..അത്കൊണ്ട് വളരെ പെട്ടെന്ന് തന്നെ അടുത്ത part പോരട്ടെ…?.

    അവള് എന്ത് തെറ്റാണ് ചെയ്തത് എന്ന് അറിയാതെ അവനെ സപ്പോർട്ട് ചെയ്യാൻ പറ്റില്ല..എന്നാലും അവന്റെ ജീവിതം തന്നെ നശിപ്പിച്ചു എങ്കിൽ അതിന്റെ കാഠിന്യം ഊഹിക്കാൻ കഴിയും.. അടുത്ത partil അത് വ്യക്തമാവും എന്ന് പ്രതീക്ഷിക്കുന്നു.അതിന് ശേഷം ബാക്കി.

    ഒരുപാട് സ്നേഹത്തോടെ❤️കാത്തിരിക്കുന്നു ?

    1. വിഷ്ണു ബ്രോ ???..

      അവന്റെ പൂർവ്വ കാലം,
      രാവണൻ ആവുന്നതിനു മുമ്പുള്ള കാലവും, എങ്ങനെ ആ അസുരൻ ഉദിച്ചെന്നും അടുത്ത പാർട്ടിൽ….

      സ്നേഹം…..
      LOVER.

      1. വിഷ്ണു?

        Pinnalla..petten aaykote ?

  19. അടുത്ത ഭാഗം വന്നാൽ എല്ലാം clear ആകു

    1. അതേ , എല്ലാം അടുത്ത ഭാഗത്തിൽ വ്യക്തമാക്കുന്നുണ്ട്..

      ??

  20. ഡ്രാഗൺ കുഞ്ഞ്

    തളർത്താനും ചവിട്ടി താഴ്ത്താനും നോക്കിയവർക്ക് മുന്നിൽ വിജയിച്ചു കാണിച്ചുകൊടുക്കുക, തീയിൽ കുരുത്തവൻ വെയിലത്തു വാടില്ല എന്നത് പോലെ തളരാതിരിക്കുക, ഈ സമയവും കടന്ന് പോകും
    നല്ലൊരു നാളെക്കായി പരിശ്രമിക്കുക
    ഇന്ന് തള്ളി പറഞ്ഞവർ നാളെ നിന്റെ ഒരു വാക്ക് കേൾക്കാനായി കൊതിക്കും അതിനായി കഠിനാധ്വാനം ചെയ്യുക

    ഇതെല്ലാം പറയുന്ന പോലെ എളുപ്പം ആകില്ല എന്നറിയാം, എന്നാലും പരിശ്രമിക്കുന്നവന് വിജയം ഉണ്ട് എന്ന് പറയുന്ന പോലെ
    ഒരു നാൾ നിന്റെ പൈശ്രമത്തിനു വിജയം തരും അതിനായി കഠിനാധ്വാനം ചെയ്യുക

    കോളേജ് കാലം ലാസ്റ്റ് ഇയർ അല്ലെ
    അത് കഴിഞ്ഞാൽ ഈ ആളുകളിൽ നിന്ന് മാറി മറ്റൊരു ഫ്രഷ് സ്റ്റാർട്ട്‌ ചെയ്യുക

    1. ഡ്രാഗൺ കുഞ്ഞേ… ????.

      ഇവിടെ , നമ്മുട നായകൻ ഒരു തെറ്റും ചെയ്യാതെയാണ് എല്ലാവരുടെയും മുന്നിൽ കുറ്റക്കാരൻ ആവുന്നതും എല്ലാരും അവനെ അകറ്റുന്നതും , അത് മൂലം അവൻ അനുഭവിച്ച കാര്യങ്ങളും , കടന്ന് പോയ മാനസിക സംഘർഷങ്ങളും എല്ലാം കൂടി അവനെ ഈ നിലയിലാക്കി ..

      അപ്പൊ പിന്നെ തന്റെ ഈ അവസ്ഥക്ക് കാരണമായ ആൾക്കെതിരെ പ്രതികാരം ചെയ്യണ്ടെ…,

      1. ഡ്രാഗൺ കുഞ്ഞ്

        തീർച്ചയായും ചെയ്യണം, പക്ഷെ അതൊരിക്കലും സ്വയം നശിച്ചുകൊണ്ടാവരുത്, ഈ സംഭവത്തിനു മുന്നേ അവൻ എന്തിലെല്ലാം മികവ് പുലർത്തിയിരുന്നോ അത് ഇനിയും തുടരണം പ്രത്യേകിച്ച് പഠിപ്പും ഫുട്‍ബോളും അത് എന്ത് പ്രശ്നം വന്നാലും കൈവിടാതിരിക്കുക.

        ആ പെണ്ണിന്റെ കാര്യം ഞാൻ അധികം പറയുന്നില്ല, അവൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിനുള്ള ശിക്ഷ അവൾക്ക് കിട്ടുക തന്നെ വേണം.

        1. എന്ത് സംഭവിക്കുമെന്ന് കാത്തിരുന്നു കാണാം..

          ?

Leave a Reply

Your email address will not be published. Required fields are marked *