?രാവണചരിതം 1 [LOVER] 1546

“” നേരിയ ഒരു പുഞ്ചിരിയോടെ ഞാൻ ഡ്രോൺ വിർറ്റുവൽ കണ്ട്രോൾ മോഡിലേക്ക് മാറ്റി .., ലാൻഡിംഗ് ബാറിൽ നിന്നും മെല്ലെ മാറ്റിക്കൊണ്ടിരുന്നു … ഇപ്പൊ അവന്റെ എയർ ബ്ലേഡുകൾ കാറ്റിനെ കീറിമുറിച്ചുകൊണ്ടു തകർത്ത് കറങ്ങുന്നുണ്ട്.. അവയുടെ കറക്കം നമ്മടെ രാക്ഷസനിൽ ചലനം സൃഷ്ടിച്ചു… പറന്ന് തുടങ്ങുമ്പോൾ മുതൽ വിശ്രമിക്കും വരെ കണ്ട കാഴ്ചകൾ ഒക്കെ ഓട്ടോമാറ്റിക് ആയി അവന്റെ മെമ്മറിയിൽ സേവ് ആവും.., മാത്രമല്ല, പറക്കുമ്പോൾ അവൻ കാണുന്ന കാഴ്ചകളൊക്കെ 4k ക്ലാരിറ്റിയിൽ നമുക്ക് തത്സമയം ഫോൺ സ്‌ക്രീനിൽ കാണാം…… ടോപ് പൊസിഷൻ ബട്ടനിൽ വിരൽ അമർന്നതും ഒരു ചെറിയ ഇരമ്പലോടെ മെല്ലെ അവൻ ഉയര്ന്നു പൊങ്ങി…. ഇടത്തോട്ടും വലത്തോട്ടും താഴോട്ടും , മേലോട്ടും അവനെ പൊസിഷൻ മാറ്റി പറത്തി ഞാൻ അവനെ ഒന്നൂടെ ടെസ്റ്റ്‌ ചെയ്തു …. അവൻ പറന്ന് നടക്കുന്നത് ആരേലും കണ്ടാൽ പ്രശ്നമാവുന്നതു കൊണ്ട് ഞാൻ ചാമ്പ മരത്തിന്റെ ഇലകൾക്കിടയിൽ ഓഫ്‌ ആക്കാതെ അവന്റെ പൊസിഷൻ ലോക്ക് ആക്കി നിർത്തി…. , നല്ല ബാറ്ററി കപ്പാസിറ്റി ഉള്ളതോണ്ട് പെട്ടെന്നൊന്നും അവൻ ഉറങ്ങില്ല.. ബാഗും താങ്ങി മറഞ്ഞിരിക്കുന്ന അവനെ ഇപ്പൊ ഒറ്റനോട്ടത്തിൽ ആർക്കും അവനെ കാണാൻ കഴില്ലെന്ന് ഉറപ്പാക്കി., ഞങ്ങൾ മാറി നിന്നു…..

“” അജൂ.., ടാ , ആ ബസ് എപ്പ എത്തൂന്നാ പറഞ്ഞെ.., നേരം 7. 30 ആയല്ലാ……………..

“” അറിയില്ല , അളിയാ , 7 മണിക്ക് ഇങ്ങോട്ടേക്കു ഓലത്താ , 8.30 മണിക്ക് പുറപെടാ എന്നൊക്കെയാ ആ കറിയാച്ചൻ മൈ®ൻ പറഞ്ഞെ… ഇനി ഏത് നേരത്താണാവോ എഴുന്നള്ളാൻ പോണേ……….

ഇത് പറഞ്ഞവൻ നാക്കു വായ്ക്കുളില്ലേക്ക് കേറ്റിയതും ചെവിയുടെ ഇയർഡ്രം വരെ അടിച്ച് പോവുന്ന ഹോ ണിന്റെ അകമ്പടിയോടെ ഞങ്ങൾക്ക് പോകാനുള്ള ബസ് കവാടം കടന്ന് ഉള്ളിലേക്ക് വന്നു…….

“” ചേട്ടാ….., ദേ… ഇപ്പറത്തേക്ക് നീക്കി നിർത്ത്……… അങ്ങോട്ടല്ല…. ഇടത്തോട്ട്….. ആാാാ മതി… മതി.. മതി…. ഒന്നൂടെ ഒന്നൊടിച്ചു നിർത്തിക്കോ…………….. ബസ് വന്നപ്പോ അജു , കുറച്ച് റോളായി…… ഒരു വണ്ടി വിദഗ്ദ്ധന്റെ പോലെ തന്ത്രപൂർവം അവൻ അവരെക്കൊണ്ട് വണ്ടി കറക്റ്റ് ആ ചാമ്പ മരത്തിന്റെ കീഴിൽ തന്നെ ബസ് പാർക്ക് ചെയ്യിച്ചു……….

“” ഇത്തവണ അവന്റെ സാമർഥ്യം കണ്ട് വാ പൊളിഞ്ഞു പോയത് എന്റെയാണ്……. “”
“” എങ്ങനെ സാധിക്കുന്നു മൈ®€€ ഇതൊക്കെ… ഒന്നങ്ങോട്ടോ , ഇങ്ങോട്ടോ.. ഇല്ലാ.. കട്ട പെർഫെക്ഷൻ… ബസിന്റെ മോൾഭാഗം കറക്റ്റ് നമ്മടെ പ്ലെയിൻ ലാൻഡ് ചെയ്യാനുള്ള റൺവേ . .അന്യായ പൊളി………, നമിച്ചു മോനെ……………….. അവന്റെ മെയിൻ കളിച്ചുള്ള ഇടപെടലിൽ ഞാൻ പൊക്കിയടിക്കുമ്പോളും “” ഇതൊക്കെ എന്ത്… “” എന്നൊരു മുഖഭാവത്തോടെ നിക്കുകയാണവൻ….. ..

“” ബസ് ഡ്രൈവറും , ഹെൽപ്പറും വണ്ടിക്ക് പുറത്തേക്ക് ഇറങ്ങുന്നതിനു മുന്നെ തന്നെ ഞാൻ ലോക്ക് മാറ്റി നമ്മടെ ചെക്കനെ ബസിന്റെ മണ്ടക്ക് സ്മൂത്തായി ലാന്റ് ചെയ്യിച്ചു…. ക്യാമിൽ പൊസിഷൻ ഒക്കെ കറക്റ്റ് അല്ലേ … എന്ന് ഒന്നൂടെ നോക്കി അവനെ ഓഫ്‌ ചെയ്തു………. ഇതോടെ പ്ലാൻ പകുതി സക്‌സെസ്സ്………….

” അപ്പോഴേക്കും വണ്ടി പാർക്ക് ആക്കി ഡ്രൈവറണ്ണൻ പുറത്തേക്കിറങ്ങി…, കൂടെ ഒരു ഉയരം കുറഞ്ഞു മെല്ലിച്ച ഒരു രൂപവും… ഈ ക്ണാപ്പനാണോ ഹെൽപ്പർ എന്ന് ചിന്തിചോണ്ടിരുന്ന ഞങ്ങളെ തേടി ഡ്രൈവറണ്ണന്റെ ചോദ്യം എത്തി….

“” അല്ല മക്കളെ.., ബാക്കിയൊള്ളോരൊക്കെ എവിടെ…, ആരേം കാണാനില്ലല്ലോ……………………

“” എല്ലാരും ഇപ്പ എത്തും ചേട്ടായി…. നേരം ആവുന്നല്ലേ ഉളളൂ…………… മറുപടി പറഞ്ഞത് അജുവായിരുന്നു….

The Author

LOVER

പ്രണയമാം സാഗരത്തിൽ മുങ്ങി താണിട്ടുണ്ട് ഞാൻ.. ഒരുപാട്.................ഓരോ തവണയും എന്നെ ആ ആഴിയുടെ ആഴങ്ങളിലേക്ക് വലിച്ച് കൊണ്ടുപോയത്., ദേവീ...... നിന്റെ കരങ്ങളായിരുന്നു...

111 Comments

Add a Comment
  1. Ohhh… late aayipooi ippozha vaayikkunne…. Such a breathtaking beginning…

  2. കിരാതൻ

    Kollam pever ?

  3. Sathyam para maire ith ente kadhayalle? Hero to zero aaya college days kadha? 🙁

    1. Tarzan ബ്രോ… ???

  4. രാവണാസുരൻ

    Bro
    കഥ പൊളിച്ചു
    ഇപ്പോഴാ വായിക്കാൻ time കിട്ടിയത് sry

    1. ഇത് ok ബ്രോ.. കഥ ഇഷ്ടായല്ലോ.. അത് മതി ?

    1. അയച്ചിട്ടുണ്ട് ബ്രോ

  5. Nammude Nayakane villanakunnadil kuzhappam illa but avanta yadhrtha jeevidam kalaghamillatha oru vijaye akanae

    1. ???

  6. വായിക്കാൻ വെയികിയതിൽ sory കഥ അടിപൊളി എല്ലാവരും ഒറ്റ പെടുതുമ്പ ഒരു സുഖമുണ്ട് അത് അനുഭവിച്ചവർക് അറിയാം

    1. താങ്ക്സ് ബ്രോ…
      ഒറ്റപ്പെടലിന്റെ ഒരു വേദന… അത് വിശദീകരിക്കാൻ കഴിയാത്ത ഒന്നാണ്.

  7. Next part eppol aan

    1. നാളെ സബ്മിറ്റ് ചെയ്യും ബ്രോ. ?

      1. വന്നില്ലല്ലോ ithvare

        1. അയച്ചിട്ടുണ്ട് ബ്രോ

  8. നല്ല തുടക്കം ?

    കഥയുടെ പ്ലോട്ട് എത്തിയിട്ട് ഇല്ലാത്തത് കൊണ്ട് ഇപ്പോ അഭിപ്രായം പറയാൻ കഴിയില്ല, ബട്ട്‌ പ്രതികാരം ഒടുവിൽ പ്രേമം ആകുന്ന രീതിയിൽ ഉള്ള കഥകൾ ആണ് എന്നും എന്റെ ഫേവറിറ്റ്, ബട്ട്‌ അത് പ്രണയത്തിൽ എത്തുന്ന രീതി അത് എങ്ങനെ ഡിഫറെൻറ് ആയി കാഴ്ചവെക്കാൻ കഴിയും അതാണ് നിങ്ങളുടെ വിജയം. സൊ അങ്ങനെ ഡിഫറെൻറ് ആയുള്ള ലവ് സ്റ്റോറി ആകട്ടെ എന്ന് ആശംസിക്കുന്നു.

    പിന്നെ എനിക്ക് ഈ കഥയിൽ ഒരുപാട് ഇഷ്ട്ടപെട്ട ഒരു സബ്ജെക്ട് ആണ് ചേട്ടൻ-അനിയൻ ഉള്ള നായകൻറെ ജീവിതം, സാദാരണ ഒട്ടുമിക്ക കഥകളിലും നായകന്റെ കൂടപ്പിറപ്പ് പെങ്ങൾ ആകും, നിങ്ങൾ അത് മാറ്റി പിടിച്ചു, കൂടാതെ അവരുടെ സ്നേഹത്തിന്റെ അളവും എങ്ങനെ ആണെന്ന് കട്ടി തന്നു, അത് ഒരുപാട് ഇഷ്ട്ടം ആയി ?❤️

    എന്തായാലും, ഇനി അങ്ങോട്ട് ഞാനും കാണും ഈ യാത്രയിൽ, എല്ലാ ആശംസകളും ??

    സ്നേഹത്തോടെ,
    രാഹുൽ

    1. രാഹുൽ ബ്രോ, ??

      വീണ്ടും കണ്ടതിൽ സന്തോഷം,
      നല്ല വാക്കുകൾക്ക് നന്ദി..

      ❣️❣️

  9. Ittechu pokilla enna urappuntenkil theerchayayum thudaranam

    1. ഞാനങ്ങനെ ഇട്ടേച്ചു പോവുവോ മുത്തേ….. ??

  10. Adipoli bro
    please continue fast

    1. വേഗം തന്നെ അയക്കും ബ്രോ,

      Almost 80 % completed …

    1. താങ്ക്സ് ബ്രോ ❣️

  11. തൃശ്ശൂർക്കാരൻ?

    Istayi bro????
    Snehathode kathirikunooo??????

    1. താങ്ക്സ് ബ്രോ ???

  12. ഡ്രാഗൺ കുഞ്ഞ്

    ബ്രോ തെറി എന്തിനാണ് ഇങ്ങനെ സ്റ്റാർ ഇട്ട് വെച്ചിരിക്കുന്നെ
    ഇവിടെ തെറി പച്ചക്ക് എഴുതുന്നതിന് ഒരു പ്രശ്നവും ഇല്ലെന്ന് അറിയില്ലേ
    എല്ലാം റിയൽ ആയി എഴുത് ബ്രോ ഇവിടെ ഒന്നിനും വിലക്കുകളോ അതിർവരമ്പുകളോ ഇല്ല
    ഈ സൈറ്റിന്റെ മെയിൻ അഡ്വാൻറ്റേജ് എന്തെന്നാൽ എഴുത്തുകാർക്ക് ഉള്ള ഫ്രീഡം ആണ്, സൊ ഫ്രീഡം ഉണ്ടാകുമ്പോ സംഭാഷണങ്ങൾ ഇങ്ങനെ സെൻസർ ചെയ്യേണ്ടതുണ്ടോ ?

    1. ഡ്രാഗൺ ബ്രോ ,

      തെറി അധികം ആയാൽ ചിലർക്കെങ്കിലും അതൊരു പ്രശ്നം ആയി തൊന്നും, പക്ഷെ കഥയിൽ ആ സാഹചര്യത്തിൽ തെറി ഒഴിവാക്കാനും വയ്യ.. അത് കൊണ്ടാണ് ഞാൻ സ്റ്റാർ ഇട്ടത്.

      ❣️

      1. ഡ്രാഗൺ കുഞ്ഞ്

        തെറി അധികം ആക്കണം എന്നല്ല ഞാൻ പറഞ്ഞത്, എഴുതുന്ന തെറി സ്റ്റാർ ഇടേണ്ടതുണ്ടോ? Adults ഒൺലി വെബ്സൈറ്റ് അല്ലെ അപ്പൊ എന്തിന് കുട്ടികൾ വായിക്കും എന്ന പേടി വേണം

        1. അപ്പൊ സെൻസർ മാറ്റാം അല്ലേ, ബ്രോ

          1. ഡ്രാഗൺ കുഞ്ഞ്

            ബ്രോയുടെ ഇഷ്ടം ഞാൻ പറഞ്ഞെന്നെ ഉള്ളു

  13. തുടരെണം.. പേജ് കൂട്ടി എഴുതിയാൽ നന്നായിരുന്നു… ?? കട്ട
    വെയിറ്റിംഗ്

    1. തീർച്ചയായും തുടറും ബ്രോ, ?

      പേജ് കൂട്ടാൻ അടുത്ത ഭാഗം മുതൽ ശ്രമിക്കാം

      ❣️

  14. രണ്ടു ദിവസത്തിനുള്ളിൽ വായിച്ചിട്ട് അഭിപ്രായം പറയവേ, ഇച്ചിരി വൈകി പോയി ?

    1. മതി ബ്രോ , സാവധാനം വായിച്ചിട്ടു അഭിപ്രായം പറഞ്ഞാ മതി..

      ?❣️

  15. തെറി കുറച്ചു കുറയ്ക്കാൻ പറ്റുമോ?

    1. Arun bro,

      സാഹചര്യങ്ങൾക്കനുസരിച്ചാണ് തെറി ചേർത്തിട്ടുള്ളത് , അത് ഞാൻ പരമാവധി കുറച്ചാണ് എഴുതിയത് , പിന്നെ ആ ഒരു പ്രായത്തിൽ അത്യാവശ്യം തെറിയൊക്കെ എല്ലാരും പറയുമല്ലോ , അത് പോലെ കഥയിലെ ക്യാരക്ടർസും ഉപയോഗിച്ചു..
      ..

    2. അടുത്ത ഭാഗം മുതൽ തെറിയുടെ ഉപയോഗം കുറഞ് വരും….

      ❣️

      1. ഡ്രാഗൺ കുഞ്ഞ്

        കഥാപാത്രങ്ങളുടെ സ്വഭാവത്തിനനുസരിച്ചു തെറി ചേർക്കുന്നതിൽ ഒരു പ്രശ്നവും ഇല്ല, അല്ലേലും ഫ്രണ്ട്സിനു ഇടയിൽ ചെറിയ രീതിയിലേക്കിലും തെറി പറയാത്ത ആരേലും ഉണ്ടോ

  16. Nice pls continue

    1. തീർച്ചയായും.. ??

  17. വിഷ്ണു?

    തുടരണം…❤️
    എന്താണ് സംഭവിച്ചത് .അത്രക്ക് വെറുക്കാൻ കാരണമായത് എന്നൊക്കെ ഒരുപാടുണ്ട് അറിയാൻ..അത്കൊണ്ട് വളരെ പെട്ടെന്ന് തന്നെ അടുത്ത part പോരട്ടെ…?.

    അവള് എന്ത് തെറ്റാണ് ചെയ്തത് എന്ന് അറിയാതെ അവനെ സപ്പോർട്ട് ചെയ്യാൻ പറ്റില്ല..എന്നാലും അവന്റെ ജീവിതം തന്നെ നശിപ്പിച്ചു എങ്കിൽ അതിന്റെ കാഠിന്യം ഊഹിക്കാൻ കഴിയും.. അടുത്ത partil അത് വ്യക്തമാവും എന്ന് പ്രതീക്ഷിക്കുന്നു.അതിന് ശേഷം ബാക്കി.

    ഒരുപാട് സ്നേഹത്തോടെ❤️കാത്തിരിക്കുന്നു ?

    1. വിഷ്ണു ബ്രോ ???..

      അവന്റെ പൂർവ്വ കാലം,
      രാവണൻ ആവുന്നതിനു മുമ്പുള്ള കാലവും, എങ്ങനെ ആ അസുരൻ ഉദിച്ചെന്നും അടുത്ത പാർട്ടിൽ….

      സ്നേഹം…..
      LOVER.

      1. വിഷ്ണു?

        Pinnalla..petten aaykote ?

  18. അടുത്ത ഭാഗം വന്നാൽ എല്ലാം clear ആകു

    1. അതേ , എല്ലാം അടുത്ത ഭാഗത്തിൽ വ്യക്തമാക്കുന്നുണ്ട്..

      ??

  19. ഡ്രാഗൺ കുഞ്ഞ്

    തളർത്താനും ചവിട്ടി താഴ്ത്താനും നോക്കിയവർക്ക് മുന്നിൽ വിജയിച്ചു കാണിച്ചുകൊടുക്കുക, തീയിൽ കുരുത്തവൻ വെയിലത്തു വാടില്ല എന്നത് പോലെ തളരാതിരിക്കുക, ഈ സമയവും കടന്ന് പോകും
    നല്ലൊരു നാളെക്കായി പരിശ്രമിക്കുക
    ഇന്ന് തള്ളി പറഞ്ഞവർ നാളെ നിന്റെ ഒരു വാക്ക് കേൾക്കാനായി കൊതിക്കും അതിനായി കഠിനാധ്വാനം ചെയ്യുക

    ഇതെല്ലാം പറയുന്ന പോലെ എളുപ്പം ആകില്ല എന്നറിയാം, എന്നാലും പരിശ്രമിക്കുന്നവന് വിജയം ഉണ്ട് എന്ന് പറയുന്ന പോലെ
    ഒരു നാൾ നിന്റെ പൈശ്രമത്തിനു വിജയം തരും അതിനായി കഠിനാധ്വാനം ചെയ്യുക

    കോളേജ് കാലം ലാസ്റ്റ് ഇയർ അല്ലെ
    അത് കഴിഞ്ഞാൽ ഈ ആളുകളിൽ നിന്ന് മാറി മറ്റൊരു ഫ്രഷ് സ്റ്റാർട്ട്‌ ചെയ്യുക

    1. ഡ്രാഗൺ കുഞ്ഞേ… ????.

      ഇവിടെ , നമ്മുട നായകൻ ഒരു തെറ്റും ചെയ്യാതെയാണ് എല്ലാവരുടെയും മുന്നിൽ കുറ്റക്കാരൻ ആവുന്നതും എല്ലാരും അവനെ അകറ്റുന്നതും , അത് മൂലം അവൻ അനുഭവിച്ച കാര്യങ്ങളും , കടന്ന് പോയ മാനസിക സംഘർഷങ്ങളും എല്ലാം കൂടി അവനെ ഈ നിലയിലാക്കി ..

      അപ്പൊ പിന്നെ തന്റെ ഈ അവസ്ഥക്ക് കാരണമായ ആൾക്കെതിരെ പ്രതികാരം ചെയ്യണ്ടെ…,

      1. ഡ്രാഗൺ കുഞ്ഞ്

        തീർച്ചയായും ചെയ്യണം, പക്ഷെ അതൊരിക്കലും സ്വയം നശിച്ചുകൊണ്ടാവരുത്, ഈ സംഭവത്തിനു മുന്നേ അവൻ എന്തിലെല്ലാം മികവ് പുലർത്തിയിരുന്നോ അത് ഇനിയും തുടരണം പ്രത്യേകിച്ച് പഠിപ്പും ഫുട്‍ബോളും അത് എന്ത് പ്രശ്നം വന്നാലും കൈവിടാതിരിക്കുക.

        ആ പെണ്ണിന്റെ കാര്യം ഞാൻ അധികം പറയുന്നില്ല, അവൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിനുള്ള ശിക്ഷ അവൾക്ക് കിട്ടുക തന്നെ വേണം.

        1. എന്ത് സംഭവിക്കുമെന്ന് കാത്തിരുന്നു കാണാം..

          ?

Leave a Reply

Your email address will not be published. Required fields are marked *