“” എന്നാപിന്നെ ഞങ്ങള് പോയി ഓരോ കട്ടനടിച്ചേച്ചും വരാടാ പിള്ളേരെ.. . വാടാ സുകൂ…………….. സുകു ഹെല്പറെയും കൂട്ടി അങ്ങേരു ധിറുതിയിൽ അടുത്തുള്ള ചായക്കടയിലേക്ക് പോയി…..
“” കിടിലൻ ബസ് അല്ലേ അളിയാ…, ഒരു രക്ഷേം ഇല്ലാത്ത ഐറ്റം…. ബസിന്റെ ചുറ്റും നടന്ന് അതിനെ വിലയിരുത്തുകയാണ് അജു…
“” അവൻ പറഞ്ഞത് നേരാ… SCANIA ടെ ഒരു പൊളി ബസ് തന്നെയാണ് കോളേജുകാര് അറേഞ്ച് ചെയ്തിരിക്കുന്നത് .. ആ ഒരാഴ്ച നീണ്ട ട്രിപ്പ് ആയതിന്റെ പേരിൽ ആയിരിക്കും…… “””
“” രഞ്ജു.., ടാ നമ്മടെ അവൾക്കിട്ടുള്ള പണിയൊക്കെ കഴിഞ്ഞിട്ട് ഒരു പൊളി പൊളിക്കണ്ടേ മുത്തേ……………… ബസ് നിരീക്ഷണം ഒക്കെ കഴിഞ്ഞ് വന്ന് അജു ചോദിച്ചു ..
“” നമുക്കൊരു ഒന്നൊന്നര പൊളിയുണ്ടെന്ന് പറ അളിയാ…. അവള് കണ്ണീരിൽ കുളിച്ച് നടക്കുമ്പോൾ നമ്മൾ അതൊക്കെ കണ്ടാസ്വദിച്ചു കള്ളിൽ കുളിച് നടക്കും……………………………….
” ഞാൻ പറഞ്ഞു തീർന്നതും അജു സന്തോഷം കൊണ്ടെന്നെ വന്നു കെട്ടിപിടിച്ചു….. “”
“” ഞാൻ വെള്ളമടീടെ കാര്യം അങ്ങോട്ട് പറയാൻ ഇരിക്കേർന്നു അളിയാ… പിന്നെ നീ പ്രതികാരം മോഡിൽ ആയെന്റെ പേരിൽ പറയാണ്ടിരുന്നതാ.. ഇപ്പൊ എല്ലാo , ok ആയി മോനേ. ……………. കള്ളിന്റെ കാര്യം കൂടി ആയപ്പോ അജു ഹാപ്പി ആയി…..
“” ക്ലാസ്സിലുള്ളവർ ഓരോരുത്തരായി എത്തിതുടങ്ങിയപ്പോ ഞങ്ങൾ കുറച്ചപ്പുറത്തേക്ക് മാറി നിന്നു………. വേറൊന്നും കൊണ്ടല്ല , ഓരോരുത്തരുടെയും , അർത്ഥം വച്ചുള്ള നോട്ടവും , ചിരിയും ഒക്കെ കാണുമ്പോൾ ഞാൻ പിന്നേം രാക്ഷസൻ ആവും… , പിന്നെ എനിക്ക് എന്നെത്തന്നെ കൺട്രോളിൽ കിട്ടൂല… അപ്പൊ അവിടെ ഞാൻ എന്താ കാട്ടിക്കൂട്ടുകഎന്ന് ദേഷ്യം ഒന്ന് കെട്ടടങ്ങുമ്പോൾ മാത്രേ എനിക്ക് ഓർമ്മ വരുള്ളൂ…. കുറച്ച് നാളായിട്ട് .., എന്തിനാ വെറുതെ ഞാൻ ആയി ഇനീം ഒരു പ്രശ്നം ഉണ്ടാക്കുന്നതെന്ന് കരുതി ഞാൻ ഒന്നിലും പെടാതെ മാറി നിക്കാറാണ് പതിവ് …..
“” ഈ ട്രിപ്പിന് പോലും ഞാൻ വന്നത് അവളുടെ അധഃപതനം നേരിൽ കണ്ട് തൃപ്തിയടയാനാണ് … “”
“” അളിയാ , ഇതിന്റെടേൽ ആ മൈ®ന്മാര് ഏതോ കൊണച്ച കമ്പനി കൂടെ കാണിക്കൂന്നു പറഞ്ഞില്ലേ…, എന്തായിരുന്നു ആ തൊലിഞ്ഞ കമ്പനീടെ പേര്…., ഛെ … എന്തോ വായി കൊള്ളാത്ത പേരാ… ….. അതിന്റെ ഒരാവശ്യവുമുണ്ടായിരുന്നില്ല .. ആ കാട്ടാളൻ നായേടെ ഓരോ കുത്തികഴപ്പുകൾ……………………………….
അജു , ഇത് പറയുമ്പോഴാണ് ഞാനും സത്യത്തിൽ ഞങ്ങള് പോവുന്ന സ്ഥലങ്ങളെ പറ്റിയൊക്കെ ഓർക്കുന്നത്…. അത്രേം നേരം അതൊക്കെ മറന്നിരിക്കുകയായിരുന്നു… മനസ്സിൽ ആകെ ഉള്ള ചിന്ത ആ നശിച്ചവളുടെ കണ്ണീരു കാണാൻ വേണ്ടിയാണ്…,
” ഇവൻ പറഞ്ഞ പോലെ ഈ 6 ദിവസത്തെ ട്രിപ്പിൽ അവര് ഏതോ കമ്പനി കൂടി തിരുകി കെട്ടിയിട്ടുണ്ട് …. അതിന്റെ., പേര്……..
“” ആ കിട്ടി… ഏസവ്യാസ ടെക്നോളജി. പ്രൈവറ്റ് ലിമിറ്റഡ്.. ……… “””
ഒന്ന് ഇരുത്തി ആലോചിച്ചപ്പോൾ ആ പേരെനിക്ക് കിട്ടി..
“” അതന്നെ , മുത്തേ… ആ കൊണഞ്ഞ പേര്…………. , ആ സ്ഥലം ഇതിന്റെ എടേൽ കുത്തി കേറ്റണ്ട കാര്യമൊന്നും ഇല്ലാരുന്നു.., വെറുതെ ബോർ ആക്കാനായി. , ഓരോ മൈ® സ്ഥലം………………….
Ohhh… late aayipooi ippozha vaayikkunne…. Such a breathtaking beginning…
Kollam pever ?
Sathyam para maire ith ente kadhayalle? Hero to zero aaya college days kadha? 🙁
Tarzan ബ്രോ… ???
Bro
കഥ പൊളിച്ചു
ഇപ്പോഴാ വായിക്കാൻ time കിട്ടിയത് sry
ഇത് ok ബ്രോ.. കഥ ഇഷ്ടായല്ലോ.. അത് മതി ?
Ethiyilla bro
അയച്ചിട്ടുണ്ട് ബ്രോ
Ethiyilla bro
Nammude Nayakane villanakunnadil kuzhappam illa but avanta yadhrtha jeevidam kalaghamillatha oru vijaye akanae
???
വായിക്കാൻ വെയികിയതിൽ sory കഥ അടിപൊളി എല്ലാവരും ഒറ്റ പെടുതുമ്പ ഒരു സുഖമുണ്ട് അത് അനുഭവിച്ചവർക് അറിയാം
താങ്ക്സ് ബ്രോ…
ഒറ്റപ്പെടലിന്റെ ഒരു വേദന… അത് വിശദീകരിക്കാൻ കഴിയാത്ത ഒന്നാണ്.
Next part eppol aan
നാളെ സബ്മിറ്റ് ചെയ്യും ബ്രോ. ?
വന്നില്ലല്ലോ ithvare
അയച്ചിട്ടുണ്ട് ബ്രോ
നല്ല തുടക്കം ?
കഥയുടെ പ്ലോട്ട് എത്തിയിട്ട് ഇല്ലാത്തത് കൊണ്ട് ഇപ്പോ അഭിപ്രായം പറയാൻ കഴിയില്ല, ബട്ട് പ്രതികാരം ഒടുവിൽ പ്രേമം ആകുന്ന രീതിയിൽ ഉള്ള കഥകൾ ആണ് എന്നും എന്റെ ഫേവറിറ്റ്, ബട്ട് അത് പ്രണയത്തിൽ എത്തുന്ന രീതി അത് എങ്ങനെ ഡിഫറെൻറ് ആയി കാഴ്ചവെക്കാൻ കഴിയും അതാണ് നിങ്ങളുടെ വിജയം. സൊ അങ്ങനെ ഡിഫറെൻറ് ആയുള്ള ലവ് സ്റ്റോറി ആകട്ടെ എന്ന് ആശംസിക്കുന്നു.
പിന്നെ എനിക്ക് ഈ കഥയിൽ ഒരുപാട് ഇഷ്ട്ടപെട്ട ഒരു സബ്ജെക്ട് ആണ് ചേട്ടൻ-അനിയൻ ഉള്ള നായകൻറെ ജീവിതം, സാദാരണ ഒട്ടുമിക്ക കഥകളിലും നായകന്റെ കൂടപ്പിറപ്പ് പെങ്ങൾ ആകും, നിങ്ങൾ അത് മാറ്റി പിടിച്ചു, കൂടാതെ അവരുടെ സ്നേഹത്തിന്റെ അളവും എങ്ങനെ ആണെന്ന് കട്ടി തന്നു, അത് ഒരുപാട് ഇഷ്ട്ടം ആയി ?❤️
എന്തായാലും, ഇനി അങ്ങോട്ട് ഞാനും കാണും ഈ യാത്രയിൽ, എല്ലാ ആശംസകളും ??
സ്നേഹത്തോടെ,
രാഹുൽ
രാഹുൽ ബ്രോ, ??
വീണ്ടും കണ്ടതിൽ സന്തോഷം,
നല്ല വാക്കുകൾക്ക് നന്ദി..
❣️❣️
Ittechu pokilla enna urappuntenkil theerchayayum thudaranam
ഞാനങ്ങനെ ഇട്ടേച്ചു പോവുവോ മുത്തേ….. ??
Adipoli bro
please continue fast
വേഗം തന്നെ അയക്കും ബ്രോ,
Almost 80 % completed …
Adipoli ❤
താങ്ക്സ് ബ്രോ ❣️
Istayi bro????
Snehathode kathirikunooo??????
താങ്ക്സ് ബ്രോ ???
ബ്രോ തെറി എന്തിനാണ് ഇങ്ങനെ സ്റ്റാർ ഇട്ട് വെച്ചിരിക്കുന്നെ
ഇവിടെ തെറി പച്ചക്ക് എഴുതുന്നതിന് ഒരു പ്രശ്നവും ഇല്ലെന്ന് അറിയില്ലേ
എല്ലാം റിയൽ ആയി എഴുത് ബ്രോ ഇവിടെ ഒന്നിനും വിലക്കുകളോ അതിർവരമ്പുകളോ ഇല്ല
ഈ സൈറ്റിന്റെ മെയിൻ അഡ്വാൻറ്റേജ് എന്തെന്നാൽ എഴുത്തുകാർക്ക് ഉള്ള ഫ്രീഡം ആണ്, സൊ ഫ്രീഡം ഉണ്ടാകുമ്പോ സംഭാഷണങ്ങൾ ഇങ്ങനെ സെൻസർ ചെയ്യേണ്ടതുണ്ടോ ?
ഡ്രാഗൺ ബ്രോ ,
തെറി അധികം ആയാൽ ചിലർക്കെങ്കിലും അതൊരു പ്രശ്നം ആയി തൊന്നും, പക്ഷെ കഥയിൽ ആ സാഹചര്യത്തിൽ തെറി ഒഴിവാക്കാനും വയ്യ.. അത് കൊണ്ടാണ് ഞാൻ സ്റ്റാർ ഇട്ടത്.
❣️
തെറി അധികം ആക്കണം എന്നല്ല ഞാൻ പറഞ്ഞത്, എഴുതുന്ന തെറി സ്റ്റാർ ഇടേണ്ടതുണ്ടോ? Adults ഒൺലി വെബ്സൈറ്റ് അല്ലെ അപ്പൊ എന്തിന് കുട്ടികൾ വായിക്കും എന്ന പേടി വേണം
അപ്പൊ സെൻസർ മാറ്റാം അല്ലേ, ബ്രോ
ബ്രോയുടെ ഇഷ്ടം ഞാൻ പറഞ്ഞെന്നെ ഉള്ളു
തുടരെണം.. പേജ് കൂട്ടി എഴുതിയാൽ നന്നായിരുന്നു… ?? കട്ട
വെയിറ്റിംഗ്
തീർച്ചയായും തുടറും ബ്രോ, ?
പേജ് കൂട്ടാൻ അടുത്ത ഭാഗം മുതൽ ശ്രമിക്കാം
❣️
രണ്ടു ദിവസത്തിനുള്ളിൽ വായിച്ചിട്ട് അഭിപ്രായം പറയവേ, ഇച്ചിരി വൈകി പോയി ?
മതി ബ്രോ , സാവധാനം വായിച്ചിട്ടു അഭിപ്രായം പറഞ്ഞാ മതി..
?❣️
തെറി കുറച്ചു കുറയ്ക്കാൻ പറ്റുമോ?
Arun bro,
സാഹചര്യങ്ങൾക്കനുസരിച്ചാണ് തെറി ചേർത്തിട്ടുള്ളത് , അത് ഞാൻ പരമാവധി കുറച്ചാണ് എഴുതിയത് , പിന്നെ ആ ഒരു പ്രായത്തിൽ അത്യാവശ്യം തെറിയൊക്കെ എല്ലാരും പറയുമല്ലോ , അത് പോലെ കഥയിലെ ക്യാരക്ടർസും ഉപയോഗിച്ചു..
..
അടുത്ത ഭാഗം മുതൽ തെറിയുടെ ഉപയോഗം കുറഞ് വരും….
❣️
കഥാപാത്രങ്ങളുടെ സ്വഭാവത്തിനനുസരിച്ചു തെറി ചേർക്കുന്നതിൽ ഒരു പ്രശ്നവും ഇല്ല, അല്ലേലും ഫ്രണ്ട്സിനു ഇടയിൽ ചെറിയ രീതിയിലേക്കിലും തെറി പറയാത്ത ആരേലും ഉണ്ടോ
Nice pls continue
തീർച്ചയായും.. ??
തുടരണം…❤️
എന്താണ് സംഭവിച്ചത് .അത്രക്ക് വെറുക്കാൻ കാരണമായത് എന്നൊക്കെ ഒരുപാടുണ്ട് അറിയാൻ..അത്കൊണ്ട് വളരെ പെട്ടെന്ന് തന്നെ അടുത്ത part പോരട്ടെ…?.
അവള് എന്ത് തെറ്റാണ് ചെയ്തത് എന്ന് അറിയാതെ അവനെ സപ്പോർട്ട് ചെയ്യാൻ പറ്റില്ല..എന്നാലും അവന്റെ ജീവിതം തന്നെ നശിപ്പിച്ചു എങ്കിൽ അതിന്റെ കാഠിന്യം ഊഹിക്കാൻ കഴിയും.. അടുത്ത partil അത് വ്യക്തമാവും എന്ന് പ്രതീക്ഷിക്കുന്നു.അതിന് ശേഷം ബാക്കി.
ഒരുപാട് സ്നേഹത്തോടെ❤️കാത്തിരിക്കുന്നു ?
വിഷ്ണു ബ്രോ ???..
അവന്റെ പൂർവ്വ കാലം,
രാവണൻ ആവുന്നതിനു മുമ്പുള്ള കാലവും, എങ്ങനെ ആ അസുരൻ ഉദിച്ചെന്നും അടുത്ത പാർട്ടിൽ….
സ്നേഹം…..
LOVER.
Pinnalla..petten aaykote ?
അടുത്ത ഭാഗം വന്നാൽ എല്ലാം clear ആകു
അതേ , എല്ലാം അടുത്ത ഭാഗത്തിൽ വ്യക്തമാക്കുന്നുണ്ട്..
??
തളർത്താനും ചവിട്ടി താഴ്ത്താനും നോക്കിയവർക്ക് മുന്നിൽ വിജയിച്ചു കാണിച്ചുകൊടുക്കുക, തീയിൽ കുരുത്തവൻ വെയിലത്തു വാടില്ല എന്നത് പോലെ തളരാതിരിക്കുക, ഈ സമയവും കടന്ന് പോകും
നല്ലൊരു നാളെക്കായി പരിശ്രമിക്കുക
ഇന്ന് തള്ളി പറഞ്ഞവർ നാളെ നിന്റെ ഒരു വാക്ക് കേൾക്കാനായി കൊതിക്കും അതിനായി കഠിനാധ്വാനം ചെയ്യുക
ഇതെല്ലാം പറയുന്ന പോലെ എളുപ്പം ആകില്ല എന്നറിയാം, എന്നാലും പരിശ്രമിക്കുന്നവന് വിജയം ഉണ്ട് എന്ന് പറയുന്ന പോലെ
ഒരു നാൾ നിന്റെ പൈശ്രമത്തിനു വിജയം തരും അതിനായി കഠിനാധ്വാനം ചെയ്യുക
കോളേജ് കാലം ലാസ്റ്റ് ഇയർ അല്ലെ
അത് കഴിഞ്ഞാൽ ഈ ആളുകളിൽ നിന്ന് മാറി മറ്റൊരു ഫ്രഷ് സ്റ്റാർട്ട് ചെയ്യുക
ഡ്രാഗൺ കുഞ്ഞേ… ????.
ഇവിടെ , നമ്മുട നായകൻ ഒരു തെറ്റും ചെയ്യാതെയാണ് എല്ലാവരുടെയും മുന്നിൽ കുറ്റക്കാരൻ ആവുന്നതും എല്ലാരും അവനെ അകറ്റുന്നതും , അത് മൂലം അവൻ അനുഭവിച്ച കാര്യങ്ങളും , കടന്ന് പോയ മാനസിക സംഘർഷങ്ങളും എല്ലാം കൂടി അവനെ ഈ നിലയിലാക്കി ..
അപ്പൊ പിന്നെ തന്റെ ഈ അവസ്ഥക്ക് കാരണമായ ആൾക്കെതിരെ പ്രതികാരം ചെയ്യണ്ടെ…,
തീർച്ചയായും ചെയ്യണം, പക്ഷെ അതൊരിക്കലും സ്വയം നശിച്ചുകൊണ്ടാവരുത്, ഈ സംഭവത്തിനു മുന്നേ അവൻ എന്തിലെല്ലാം മികവ് പുലർത്തിയിരുന്നോ അത് ഇനിയും തുടരണം പ്രത്യേകിച്ച് പഠിപ്പും ഫുട്ബോളും അത് എന്ത് പ്രശ്നം വന്നാലും കൈവിടാതിരിക്കുക.
ആ പെണ്ണിന്റെ കാര്യം ഞാൻ അധികം പറയുന്നില്ല, അവൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിനുള്ള ശിക്ഷ അവൾക്ക് കിട്ടുക തന്നെ വേണം.
എന്ത് സംഭവിക്കുമെന്ന് കാത്തിരുന്നു കാണാം..
?