?രാവണചരിതം 1 [LOVER] 1550

?രാവണചരിതം?

Raavanacharitham | Author : Lover

“” പ്രിയ വായനക്കാരെ ,FATE , മിസ്റ്ററി , എന്നീ സ്റ്റോറികൾക്ക് ശേഷം ഞാൻ നിങ്ങളുടെ മുന്നിൽ വീണ്ടും അടുത്ത പരീക്ഷണവുമായി എത്തിയിരിക്കുകയാണ്…
നിങ്ങൾ എല്ലാവരുടെയും പിന്തുണ ഒന്ന് കൊണ്ട് മാത്രമാണ് ഞാൻ വീണ്ടും ഒരു ശ്രമത്തിന് മുതിർന്നത്……കൂടെ ഉണ്ടാവണേ ??..”” കഥയുടെ പൂർണ്ണതക്ക് വേണ്ടി , പലയിടങ്ങളിലും , പുരാണവും ഐതിഹ്യവും ഉൾക്കൊള്ളിക്കേണ്ടി വന്നിട്ടുണ്ട് .. അത് ബോർ ആയി തോന്നുന്നുണ്ടെങ്കിൽ ഞാൻ ആദ്യമേ ക്ഷമ ചോദിക്കുന്നു…… “••••••••••••••••••••••••••• 

“” കോളേജ് മുറ്റത്തെ ആൽമരചുവട്ടിൽ വലത്തേ ചൂണ്ടുവിരലിലെ നഖവും കടിച് ഉറ്റ ചങ്ക് അർജുനെയും നോക്കി അക്ഷമനായി ഇരിക്കുകയാണ് ഞാൻ….. …….

ഇന്നലെ രാത്രി പെയ്ത മഴയിൽ മണ്ണിലേക്ക് അലിഞ്ഞു ചേരാൻ വിസമ്മതിച് ആ ആലിൽ ഒളിച്ചിരുന്ന വെള്ളത്തുള്ളികളൊക്കെ എന്റെ ക്ഷമ പരീക്ഷിക്കാൻ എന്നോണം കൃത്യമായി എന്റെ തലയിൽ തന്നെ വന്ന് വീഴുന്നുണ്ടായിരുന്നു ….. വടക്കോട്ട് ചാഞ് നിക്കുന്ന ചാമ്പ മരത്തിന്റെ കടും റോസ് നിറത്തിലുള്ള പൂക്കൾ വീണുകിടന്ന് പരവതാനി വിരിച്ച പോലെയുള്ള കോളേജിന്റെ കവാടം കടന്നുള്ള വഴി….., സമയം 6.30 ആയിട്ടേ ഉളളൂ എങ്കിലും സൂര്യഭഗവാൻ നേരത്തെ ഭൂമിദേവിക്ക് ദർശനം നൽകിയതിന്റെ പേരിൽ അവിടെ മൊത്തം പ്രകാശഭരിതമായിരുന്നു.., രാവിലെതന്നെ , തന്റെ കണ്ണ് പോലും തുറക്കാത്ത വായിൽ നിന്നും നേർത്ത ശബ്ദം മാത്രം പാട്ട് പോലെ പാടാൻ കഴിവുള്ള തന്റെ കുട്ടികൾക്ക് തീറ്റ തേടി പോകുന്ന ഏതോ കിളികൾ……….. , അവരുടെ മക്കളോടുള്ള യാത്ര പറച്ചിലായിരുന്നിരിക്കണം ആ കലപില ശബ്ദം…………………. എന്തായിരിക്കുമല്ലേ.., കുഞ്ഞ് കിളികൾക്ക് ആ തള്ളക്കിളി കൊടുക്കുന്ന ഉപദേശങ്ങൾ…. “” ഞാൻ വെറുതെ അതൊക്കെ ഒന്നോർത്തു നോക്കി , അതൊന്ന് ആസ്വദിക്കാനുള്ള ശ്രമം നടത്തി …..

“”” ഇല്ല……. പറ്റുന്നില്ല …… എനിക്കിപ്പോ ഒന്നും ആസ്വദിക്കാനാവുന്നില്ല….. ‘”

അല്ല , എങ്ങനെ ആസ്വദിക്കാൻ കഴിയും…, പുറമേ അന്തരീക്ഷത്തിൽ ജലകണങ്ങളുടെ അംശം തിങ്ങി നിന്നിരുന്നുവെങ്കിലും , ആ മന്ദമാരുതൻ അവയെയും വഹിച്ചു അവിടെ മുഴുവൻ നടന്നിരുന്നുവെങ്കിലും , രാത്രിയുടെ മൂന്നാം യാമത്തിൽ പെയ്തിറങ്ങിയ മഞ്ഞിന്റെ കുളിരിവിടെ ഇപ്പോഴും അവശേഷിച്ചിരുന്നെങ്കിലും …, തീയല്ലേ എന്റെ ഉള്ളിൽ….. കൊടും തീ…….. ആ നശിച്ചവള് കൊളുത്തിയ ഒരിക്കലും കെടാത്ത തീ….. എന്റെ അഭിമാനത്തെ മൊത്തം എരിഞ്ഞ് ഇല്ലാതാക്കിയ തീ……. അതെന്നിൽ ഉറങ്ങുമ്പോഴും , ഉറക്കമുണരുമ്പോഴും … എപ്പോഴും ഇങ്ങനെ കെടാതെ തീവ്രമായിൽ ജ്വലിക്കുമ്പോൾ എങ്ങനെ ആസ്വാദിക്കാനാണ് ഞാൻ ഇതൊക്കെ …….. ഇല്ല ….. എത്ര ശ്രമിച്ചിട്ടും എനിക്കതിനു സാധിക്കുന്നില്ല ….

“” എല്ലാത്തിനും കാരണം അവളാണ്…. തന്റെ മാനത്തെ ചുട്ടെരിച്ചവൾ … തന്നെ ബഹുമാനത്തോടെ നോക്കി കണ്ടവരൊക്കെ ഇപ്പൊ പുച്ഛത്തോടെ നോക്കുന്നു …

The Author

LOVER

പ്രണയമാം സാഗരത്തിൽ മുങ്ങി താണിട്ടുണ്ട് ഞാൻ.. ഒരുപാട്.................ഓരോ തവണയും എന്നെ ആ ആഴിയുടെ ആഴങ്ങളിലേക്ക് വലിച്ച് കൊണ്ടുപോയത്., ദേവീ...... നിന്റെ കരങ്ങളായിരുന്നു...

112 Comments

Add a Comment
  1. വായനക്കാരൻ

    Uff ?
    ഒരു രക്ഷയും ഇല്ല കിടിലൻ തുടക്കം
    ഒരു കാര്യം ഞാൻ പറയാം അവന്റെ ഭാഗത്ത്‌ തെറ്റില്ലാതെയാണ് അവനെ എല്ലാവരും ഇങ്ങനെ പഴിചാരുന്നതെങ്കിൽ തന്റെ ഭാഗം ഒന്ന് കേൾക്കുക പോലും ചെയ്യാതെ കേട്ടതും കണ്ടതും വെച്ച് കുറ്റമപറയുന്നവരുമായി ഇനി ഒരു അടുത്ത ബന്ധം പുലർത്തിരിക്കുക അതിപ്പോ ശരിക്കുള്ള സത്യം പുറത്തുവന്നാലും ആവിശ്യസിച്ചവരെ ഇനി അതികം അടുപ്പിക്കാതിരിക്കുക

    സ്വന്തം മകന്റെ ഭാഗം കേൾക്കാതെ കുറ്റം പറയുന്ന അച്ഛനും അമ്മയും സഹോദരനും അവന്റെ സാമീപ്യം അർഹിക്കുന്നില്ല
    മിനിമം അവന്റെ ഭാഗം എങ്കിലും അവർ കേൾക്കണമായിരുന്നു, പക്ഷെ അവർ സ്വന്തം മകനെക്കാൾ മറ്റുള്ളവരെ വിശ്വസിച്ചു.
    സ്വന്തം ചോര ആയാലും ഒരു വിഷമ ഘട്ടത്തിൽ ഒപ്പം നിൽക്കാതെ ഒറ്റപ്പെടുത്തുകയും പഴിചാരുകയും ചെയ്യുന്നവരോട് പിന്നെ കൂട്ട് കൂടരുത്.

    ഇനി ഇതിനെല്ലാം കാരണക്കാരി ആയവൾ,
    അവളുടെ ഭാഗത്താണ് മിസ്റ്റേക്ക് എങ്കിൽ ഒരിക്കലും അവളെ വെറുതെ വിടരുത്
    ഈ അപമാനഭാരം അവളും അറിയണം
    ചെയ്യാത്ത തെറ്റിന് പഴിചാരപ്പെടുന്നത് എത്രത്തോളം വിഷമം ഉണ്ടാക്കും എന്ന് അവൾ അറിയേണ്ടതുണ്ട് !!!
    അവൻ അനുഭവിച്ചത് കേട്ടപ്പോ എനിക്ക് അവളോട്‌ ഒടുക്കത്തെ കലിപ്പും വെറുപ്പും തോന്നുന്നു.

    ഇതിന്റെ അടുത്ത പാർട്ട്‌ പെട്ടെന്ന് തന്നെ പോസ്റ്റ്‌ ചെയ്യില്ലേ ?

    1. വായനക്കാരൻ ബ്രോ ????

      കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം ??

      താങ്കളുടെ അഭിപ്രായം വ്യക്തമാക്കിയതിന് ഒരുപാട് നന്ദി ??

      ഞാൻ അതികം ഒന്നും പറഞ്ഞ് അടുത്ത ഭാഗത്തിന്റെ രസം കളയുന്നില്ല …

      എന്തായാലും , ഉടനെ തന്നെ അടുത്ത ഭാഗം അയക്കാം…

      സ്നേഹം .
      LOVER.

  2. നിങ്ങൾ എന്താ ഈ പറയുന്നത് തുടരണമോ എന്നോ

    ഇത്രയും നല്ലൊരു കഥയ്ക്ക് തുടക്കമിട്ടിട്ട് തുടരണമോ എന്നോ

    തുടരും എന്ന് പറയു മാഷെ

    ആദ്യ ഭാഗം തന്നെ ഒത്തിരി ഇഷ്ട്ടായി

    അടുത്ത പാർട്ട് പെട്ടന്ന് തന്നെ അയക്കണേ കാരണം ഈ കഥയ്ക്ക് വേണ്ടി കാത്തിരിക്കാൻ പറ്റുമോ എന്നറിയില്ല

    എന്നാലും ശ്രമിക്കാം

    ???????????

    1. Dragon ബ്രോ ??

      ഐതിഹ്യവും, പുരാണവും ഒക്കെ പരാമർശിച്ച ഭാഗങ്ങൾ , നിങ്ങൾ സ്വീകരിക്കുവോ എന്നറിയാൻ ചോദിച്ചതാ…..

      തീർച്ചയായും തുടരും, എത്രയും വേഗം അടുത്ത ഭാഗം അയക്കാൻ ശ്രമിക്കാം..

      സ്നേഹം.
      LOVER.

  3. തുടക്കം ഗംഭീരം….. ബാക്കി പെട്ടന്ന് തന്നെ ആയിക്കോട്ടെ

    1. പെട്ടെന്ന് തന്നെ അയക്കാ ബ്രോ ??

  4. പ്ലീസ് തുടരുക……

    1. തീർച്ചയായും തുടർന്നിരിക്കും venus ബ്രോ
      ??

  5. എന്റെ പൊന്ന് മച്ചാനെ ഇമ്മാതിരി ഒരു മാസ്സ് തുടക്കം അടുത്ത ദിവൻസങ്ങളിൽ ഒന്നും ഞാൻ ഈ സൈറ്റിൽ വായിച്ചിട്ടില്ല വേറെ ലെവൽ ഹൈ ക്ലാസ് സ്റ്റർട്ടിങ് ബ്രോ.നല്ല അടിപോളി തുടക്കം വളരെ interesting ആയി തന്നെ തുടക്കം മുതൽ അവസാനം വരെയുള്ള വാക്കുകൾ ഒരു രക്ഷയുമില്ല. രഞ്ജിതെന്ന രാമനെ രാവണൻ ആക്കിയ അതായത് ലോകത്തിലെ ഏറ്റവും കൂടുതൽ സന്ദോഷം നിറഞ്ഞ ആ കൗമാരക്കാരന്റെ ജീവിതം താറുമാറാക്കിയ അവനെ ഇന്നിലേക്കെതിച്ച കഥ എന്താണെന്നറിയനായി കാത്തിരിക്കുന്നു.കൂടെ തന്നെ ആ രാവണന്റെ hightech പ്രതികാരം അറിയാനും അക്ഷമനായി ഞാൻ കാത്തിരിക്കുന്നു.അപ്പൊ അങ്ങു തുടങ്ങുവല്ലേ മോനെ. “പാകത്താനെ പോറെ ഇന്ത കാളിയുടെ ആട്ടത്തെ”?️ …

    ❤️സ്നേഹപൂർവം സാജിർ❤️

    1. Sajir ബ്രോ ????

      താങ്കളുടെ വാക്കുകൾക്ക് നന്ദി, കഥ ഇഷ്ടപ്പെട്ടന്നറിഞ്ഞതിൽ സന്തോഷം ,

      രഞ്ജിത്തിനെ രാവണൻ ആക്കി മാറ്റിയ കഥ അടുത്ത ഭാഗത്തിൽ….

      എത്രയും വേഗം നെക്സ്റ്റ് പാർട്ട്‌ അയക്കാം..

      ❣️❣️?

  6. Bro nalla thudakkam.
    Next part ethreyum pettann ethum enna pratheekshayode..

    Sharath Pattambi

    1. താങ്ക്സ് ബ്രോ ???

      അതികം വൈകാതെ അടുത്ത ഭാഗം അയക്കാം

      ❣️

  7. Superb. കിടിലൻ പണിയാണല്ലോ നായകന് കിട്ടിയിരിക്കുന്നത് അതെന്തായാലും. സ്റ്റോറി ഒരുപാട് ഇഷ്ടപ്പെട്ടു ???

    1. അതേ ബ്രോ ???..

      കഥ ഇഷ്ടപ്പെട്ടെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം…

      ❣️❣️❣️

      സ്നേഹം
      LOVER

  8. പ്രതികാരം അത് ചെയ്യാനുള്ളതാണ്

    1. അതേ, ബ്രോ ???

  9. ഖൽബിന്റെ പോരാളി?

    നല്ല തുടക്കം…

    കാത്തിരിക്കുന്നു രഞ്ജിത്തിന്റെ ജീവിതം മാറ്റി മാറിച്ച ആ സംഭവം അറിയാനും അവന്റെ രാവണഭാവം കാണാനും… ??

    1. പോരാളീ ????,
      താങ്ക്സ് ബ്രോ ❤️❤️❣️

      കുഴപ്പങ്ങളൊന്നുമില്ലാതെ സുഗമായി ഇരിക്കുന്നു എന്ന് പ്രതീക്ഷിക്കുന്നു..

      അടുത്ത ഭാഗം വേഗം അയക്കാം..

      അതൊക്കെ പോട്ടേ, വൈഷ്ണവം 8 എവിടെ ,??.. അത് വേഗം പോന്നോട്ടെ ട്ടോ….

      സ്നേഹം.
      LOVER

  10. Malakhaye Premicha Jinn❤

    Bro appo thudaruvalle.

    Ravanante vijayathin vendi kaathirikkunnu. Pastil avan anubhavichathin prathikaaram veettanam enn aagrahikkunnu. Iniyum avane parajayappedutharuth.

    Kaathirikkunnu avante jeevitjam maatimaricha kaaryangal ariyaan.

    Sympothy theere venda ennan abhiprayam. Ath veetukaarodaayalum friendsinodaayalum. Baaki adutha partukalil parayaaam.

    With Love❤❤

    1. ജിന്ന് ബ്രോ ??

      പ്രതികാരം , എന്താവുമെന്ന് കണ്ടറിയാം,.

      എല്ലാം , അടുത്ത പാർട്ടിൽ വ്യക്തമാക്കും , ഞാൻ കൂടുതൽ എന്തെങ്കിലും പറഞ്ഞാൽ അത് അടുത്ത ഭാഗത്തിന്റെ ത്രില്ല് കുറയ്ക്കും, അതോണ്ട് വാക്കുകൾ നിർത്തുന്നു..

      സ്നേഹം.
      LOVER

  11. Mwuthe starting thanne kidukki❤️?
    Vere lvl?
    Ellardem kannilunni aayirunnavan pettannorunal ellarum verkkanenkil ammathiri pani aayirkkoollo kittindava
    Eagerly waiting for nxt part?
    Snehathoode……❤️

    1. താങ്ക്സ് മുത്തേ.. ???…

      ഒരു കിടിലൻ പണി തന്നെയാ കിട്ടിയേ , പക്ഷെ അത് ഒന്നിൽ ഒതുങ്ങുന്നില്ല ?.

      എല്ലാം അടുത്ത ഭാഗത്തിൽ.. ???

      സ്നേഹം.
      LOVER

  12. Theerchayayum thudaranam
    Kooduthal santhosham ayal pinnede karayendi varum enne parayunnathe seriya
    Pinnne avane viswasikatha avane ishtapedathe arape enna vikaram kondum pucham enna vikaram kondum nokki kanunna aju ozhichu avante amma adakkam sakalarum avane arhikunilla avan thettukaran alla enne thiricharivu varumbol urukanam ellavarum avante kalel veene mappe parayanam sorry cheythathe thettayi poyi enne paranje purake nadakanam avante amma adakkam ellarum aa samayam avare onnum kanda bavam nadikathe ajuvine pole ellathilum koode nikkunnavarude koode mathram ninne santhoshathodeyum nediya vijayangalode abhimanathodeyum nikkanam
    At that moment nammale snehikunna ajuvine pole ullavar mathram nammude aduthe koode undavanam
    Mattulavar kuttabodhathodeyum sangadathodeyum doore ninnu nokki kananam
    Avar manasilakanam ini orikalum avane pazhayathe pole thirichu kittilla enne
    Sweet revenge angane venam
    Pinne aa penne aval entha cheythathe ennariyilla aval thettane cheythathenkil aval anubavikanam avan anubavicha oro prasanavum avalum anubhavikkenam
    Allelum nammude society kke ulla kuzhappam ane pennungale onne nokkiyal polum peedanam women rights enne paranjondu varum pakshe anungale ivattakal itte apamanikkunathinum paniyunnathinum onnum oru kuzhapavum illa
    Samathwam aa karythil illa
    Oru ammayum makkal thettu cheyyunathe sahikilla athukonde shikshikum
    Pakshe e first part konde oru karyam manasilayi ithreyum varsham athra pakka descent ayitte nadanna makan ellathilum jayichu nadanna makan pettanne thettukal cheythathayi kanumbol afterall onne chodikkanam avante bagam parayan sammathikkanam allathe engana pidichu purathakuva
    Ellam potte 5 masam ayi samsarichitte appo onne chindichal pore athrayum valarthiya makan engane arunnu ithrayum kalam enne allande enthe ammayanu ingane swantham makane ottapeduthuka
    Avare oru ammayano
    Aa ammayude bagathe orikalum enikke nikan pattoola
    Orikalum avanodu kshamikanum patoola

    Ithrem karyam enikke first partil thoniya karyam ane iniyippo full story ariyande amma yude bagavum mattullavarude bagavum engana paraya
    So ariyanayi kathirikunnu
    Sathyam ariyanayi
    Katha ariyanayi
    Appo sulan

    1. ജോക്കർ ഭായ്.. ????.

      എന്തൊക്കെയുണ്ട്.. സുഖം തന്നെ അല്ലേ….

      ബ്രോയുടെ പോയിന്റ് ഓഫ് വ്യൂ പറഞ്ഞതിന് ഒരുപാട് നന്ദി.. ??

      ബ്രോയുടെ എല്ലാ സംശയവും അടുത്ത ഭാഗം കൊണ്ട് വ്യക്താമാവും , എന്തൊക്കെയാണ് നമ്മടെ നായകൻ നേരിടേണ്ടി വന്ന അനുഭവങ്ങൾ , അവയുണ്ടായപ്പോ ബാക്കിയുള്ളവർ എങ്ങനെ പ്രതികരിച്ചു , അവന്റെ അപ്പോഴത്തെ അവസ്ഥ.എങ്ങനെ അവനിലെ , ആ രാവണൻ ഉണർന്നു എന്നും എല്ലാം ഞാൻ അടുത്ത ഭാഗത്തിൽ പറയാ…

      ” ഞാൻ ഇപ്പോ കൂടുതൽ എന്തെങ്കിലും പറഞ്ഞാ അത് അടുത്ത ഭാഗത്തിലെ ത്രില്ല് കുറയ്ക്കും.. അതോണ്ട് വാക്കുകൾ നിർത്തുന്നു ….

      സ്നേഹം…
      LOVER..

  13. യ മോനെ കിടിലം തുടക്കം
    ഇതിനും മാത്രം പ്രതികാരം ഇണ്ടാവണമെങ്കിൽ ചെക്കൻ കിട്ടിയ പണി അടിപൊളിയായിരിക്കണം ലെ
    പിന്നെ ഹ്യ്ദരബദ് ടൂര്‍ +2 പാടിക്കുംബൊ പൊയത ഇതെ സ്ഥലങ്ങളിൽ തന്നെ അതക്കെ വീണ്ടും ഓർമ വന്നവന്ന്
    എന്തായാലും പൊളി
    അടുത്ത പാർട്ടിനായി waiting

    1. അതേ ബ്രോ ഒരൊന്നൊന്നര പണി തന്നെയാ കിട്ടിയേ..

      ഈ കൊറോണയുടെ ആക്രമണം ശക്തമാവുന്നതിനു മുന്നേ , ഞാനും ഹൈദരാബാദ് പോയി വന്നതാ , ഒരു സോളോ ട്രിപ്പ്‌ . ആ അതൊക്കെ ഒരു കാലം….

      എന്തായാലും ബ്രോയ്ക്ക് കഥ ഇഷ്ടപ്പെട്ടല്ലോ , അത് മതി ????❣️

      സ്നേഹം മാത്രം,

      LOVER

  14. കൊള്ളാം ❣️
    Continue ♥️?

    1. താങ്ക്സ് ബ്രോ ?????

  15. Cherya laag ind…. Ellaam vistharich ezhuthanm… But ingane vistharikkan ninnal sheryavilla

    1. Looser ബ്രോ ??.

      ഓരോ സാഹചര്യത്തിന്‌ അനുസരിച്ചാണ് വിശദീകരണം നൽകിയിരിക്കുന്നത് ,..

      അടുത്ത ഭാഗം മുതൽ എല്ലാം ശെരിയാവും..

      Anyway , അഭിപ്രായത്തിനു നന്ദി.. ???

      1. വായനക്കാരൻ

        ഒരു ലാഗും ഇല്ല
        ബ്രോ ഇതുപോലെ തന്നെ എഴുതിയാൽ മതി

  16. Machaaaney ore pwli katha kidukkan ravanan enna orotta karanam kond vayikkan irunnathan njn pakshe ini ranjithinte life aariyathe irikkaporuthi kittumenn thonunilla
    Oro varikalum manoharamakkanulla kazhiv ind muthe ink pinbenthina thudarano ennulla oru chodhyan enn mathraman manasilakathath ariyanam sreeraman engane ravanan aayi ennulla katha waiting……

    1. താങ്ക്സ് ബ്രോ ??.

      കഥയുടെ പൂർണ്ണതക്ക് വേണ്ടി ഇടയിൽ കുറെ ചരിത്രം പറയുന്നുണ്ട്., എല്ലാം നമ്മുടെ നായകൻറെ സാഹചര്യങ്ങളും സ്വഭാവ വ്യതിയാനവും വ്യക്തമാക്കാൻ വേണ്ടി മാത്രം … പിന്നീട് വായിച്ചപ്പോ എനിക്ക് തന്നെ ഒരു സംശയം , ഇത് നിങ്ങള് എങ്ങനെ എടുക്കുമെന്ന് അറിയില്ലല്ലോ , അതാ നിങ്ങളുടെ അഭിപ്രായം അറിയാൻ ഞാൻ ചോദിച്ചത്…

      അടുത്ത കഥയിൽ രാവണന്റെ ഉദയം…
      ❣️❣️

    1. ????

  17. സാധുമൃഗം

    മുത്ത… പൊളി സാനം. നെക്സ്റ്റ് പാർട്ട് എന്നാണ്.

    1. എഴുതി തീർന്നില്ല ബ്രോ, ഇത് നിങ്ങൾ എങ്ങനെ സ്വീകരിക്കും എന്നറിയില്ലല്ലോ , അത് കൊണ്ട് എഴുതാൻ ഒരു മടി…

      എന്തായാലും , അതികം വൈകിക്കാതെ അടുത്ത ഭാഗം അയക്കാം .. ❣️❣️❣️

  18. Superb. തീർച്ചയായും തുടരണം

    1. ??.

      തുടരാല്ലോ.. ??

  19. ബ്രോ വളരെ നന്നയിട്ടുണ്ട്.
    എഴുതിയ വരികൾ എല്ലാം വായനക്കാരിൽ എത്തിച്ചേർന്നു എന്നതാണ് കഥയുടെ വിജയം
    അത് നിങ്ങൾക്കു സാധിച്ചു

    അധികം വൈകാതെ അടുത്ത പാർട്ട്‌ പോന്നോട്ടെ
    all the best

    1. Captain america ❣️❣️❣️❣️. താങ്ക്സ് ബ്രോ.

      അടുത്ത ഭാഗം വേഗം അയക്കാൻ നോക്കാം ബ്രോ

  20. കഥ വായിച്ച്‌ ആദ്യത്തെ പത്തു പതിനഞ്ചു വരികൾ വായിച്ചപ്പോൾ തന്നെ ശരീരം ആകെ മൊത്തം കോൾമയിർ കൊണ്ട് പോയി. ഓരോ വരികളും എന്ത് മനോഹരങ്ങളാണ്. കവിതയുടെ ചാരുത ഓരോ വരിയിലും നിറഞ്ഞു തുളുമ്പി നിൽക്കുന്നു. ആദ്യം ഇഷ്ടപെട്ട വാരി ഇതായിരുന്നു “ഇന്നലെ രാത്രി പെയ്ത മഴയിൽ മണ്ണിലേക്ക് അലിഞ്ഞു ചേരാൻ വിസമ്മതിച് ആ ആലിൽ ഒളിച്ചിരുന്ന വെള്ളത്തുള്ളികളൊക്കെ എന്റെ ക്ഷമ പരീക്ഷിക്കാൻ എന്നോണം കൃത്യമായി എന്റെ തലയിൽ തന്നെ വന്ന് വീഴുന്നുണ്ടായിരുന്നു ….. “ പെട്ടെന്നു തന്നെ ആ വാരി copy paste ചെയ്തു comment ചെയ്യനായിട്ടു, പിന്നെ അങ്ങോട്ട് വായിച്ചപ്പോൾ മനസിലായി ഇങ്ങനെ കോപ്പി പേസ്റ്റ് ചെയ്യാൻ തുടങ്ങിയാൽ മൊത്തം കഥയും ഞാൻ കോപ്പി ചെയേണ്ടി വരുമെന്ന്. കഥ ശീർഷകം തന്നെ വളരെ വെറൈറ്റി ആണ് കേട്ടോ.

    മൊത്തം വായിച്ചില്ല കേട്ടോ, ആദ്യമായിട്ടാ ഒരു കഥയുടെ ആദ്യത്തെ പേജ് വായിച്ചു കഴിഞ്ഞതും അഭിപ്രായമെഴുതുന്നത്.

    സ്നേഹത്തോടെ

    സംഗീത്

    1. സംഗീത് ബ്രോ ????????..

      സന്തോഷായി.., നന്ദി മുത്തേ… ❤️❤️

  21. Adutha part vagam idane bro

    1. വേഗം തരാൻ ശ്രമിക്കാം ബ്രോ ???

  22. കാന്താരി

    തുടരണോ എന്നോ അതെന്തു chothiyam ആണ് മാഷേ

    1. ???
      അപ്പൊ തുടരാല്ലേ, കാന്താരീ…

  23. വിരഹ കാമുകൻ????

    Pwoli വേഗം അടുത്ത് ഭാഗം ❤️❤️❤️

    1. ??. Ok ബ്രോ വേഗം അയക്കാം.

  24. Nthado ingane ……next part vegam aayikotte

    1. Sarath ബ്രോ ???..

      വേഗം ആവാല്ലേ….

  25. Pwoliii
    ????
    Adutha part pettane idanam

    Akay akaamsha eth patti ennn

    1. താങ്ക്സ് faiz ബ്രോ. ?

    1. താങ്ക്സ് san ??

  26. Poli item next part enna

    1. വേഗം തരാൻ നോക്കാ ബ്രോ

    1. ❣️??

Leave a Reply

Your email address will not be published. Required fields are marked *