“”” ഒറ്റ സെക്കന്റ് പൊന്നൂസേ…… “”………………… ഞാനവളെ എന്നിൽ നിന്ന് അടർത്തി മാറ്റി…….. അപ്പോഴും ഉറവ വറ്റാതെ വന്ന് കൊണ്ടിരുന്ന കണ്ണീർതുള്ളികളെ കണ്ടപ്പോ കുറച്ച് നേരം മുന്നേ ഞാൻ മുറ്റത്തേക്ക് കുടഞ്ഞിട്ട ആ ഒന്നാമത്തെ തുള്ളി എന്നെ കളിയാക്കുന്ന ശബ്ദം എവിടെ നിന്നോ എന്റെ കാതിൽ മുഴങ്ങി…….. …..
“””” ചിരിച്ചോ…… ഇത് നിന്റെ അവസാനത്തെ ചിരിയാ….. ആ ചിരി നീ ഉള്ളറിഞ്ഞു ചിരിച്ചോ…. കാരണം ഇനി എന്റെ പെണ്ണിനെ കരയിക്കാൻ ഞാൻ ഒന്നിനെയും അനുവദിക്കില്ല.. …… “””…… എന്ന് മനസ്സിൽ പറഞ്ഞിട്ട് ഞാൻ ഒറ്റകുതിപ്പിൽ തന്നെ അവളെ കൈകളിൽ കോരിയെടുത്തു…………….. പെണ്ണ് കിടന്ന് പിടക്കുന്നുണ്ടായിരുന്നെങ്കിലും , അതൊന്നും വക വെക്കാതെ ഞാൻ മെല്ലെ അവളെയും എടുത്ത് മുറ്റത്തേക്ക് ഇറങ്ങി നടന്നു…… ………. ആദ്യമാദ്യമുണ്ടായിരുന്ന പിടച്ചിലിന്റെ ശക്തി കുറഞ്ഞ് വന്നു, ….. എന്റെ കയ്യിൽ ചുരുണ്ട് കൂടി നെഞ്ചിൽ തലവെച് കിടന്ന അവളെ ബൈക്കിന്റെ അടുത്ത് എത്തിയിട്ടും എനിക്ക് താഴെ ഇറക്കാൻ തോന്നിയില്ല………….. നിന്നു അങ്ങനെ തന്നെ അവിടെ എന്റെ പെണ്ണിനെയും എടുത്തോണ്ട്………..
“””” പോന്നൂസേ….. ഇറങ്ങണില്ലേ…… “”………………. കുറച്ച് നേരം കഴിഞ്ഞിട്ടും അവൾ ഇറങ്ങുന്നില്ലെന്ന് കണ്ടപ്പോ ഞാൻ ചോദിച്ചു……..
“”” മ്ച്ചും…………. “”………… എന്റെ മുഖത്ത് പോലും നോക്കാതെ പെണ്ണ് ചിണുങ്ങി…….
“”” ദേ…. പെണ്ണെ….. എനിക്ക് വണ്ടിയെടുക്കണ്ടേ…………….. “”…….
“”” മ്മ്ഹും……………. “”……………
“””” എന്നാലേ അവിടെ തന്നെ കിടന്നോ ,,, ഞാനേ നിന്നേം മുന്നിൽ കിടത്തി ബൈക്ക് സ്റ്റാർട്ട് ആക്കാ………… “””………….. പറഞ്ഞു നിർത്തി ഞാൻ അവളെ വണ്ടിയിലേക്ക് കിടത്താൻ ഒരുങ്ങിയപ്പോ തന്നെ പെണ്ണ് ചാടി മാറി പിന്നിലേക്ക് നിന്നു, ………..
“”” കണ്ണൊക്കെ ചുവന്ന് വീർത്തു നിക്കുന്നു പാവത്തിന്റെ ……. എന്നെ ദുഃഖങ്ങൾ മറക്കാൻ പഠിപ്പിച്ച ആ കണ്ണുകളുടെ അപ്പോഴത്തെ അവസ്ഥ എന്റെ നെഞ്ച് കീറിമുറിക്കുന്നപോലെ…… അത് താങ്ങാൻ കഴിയാതെ ഞാൻ വേഗം വണ്ടിയിലേക്ക് കേറി ഇരുന്നു….
“”” .. എങ്ങട്ടാ മോനൂ നമ്മള് പുവാ……… “”…………
നേരെ വണ്ടിയിലേക്ക് കേറി ഇരുന്ന എന്റെ അടുത്ത് വന്നിട്ട് വളരെ നേർത്ത ശബ്ദത്തിൽ അവളുടെ ചോദ്യം……..
Innu thanna idane
ബ്രോ ഇന്നാണോ അതോ നാളെയാണോ
Vannu makkalee..!!????
Entammo poli?