?രാവണചരിതം 10 [LOVER] 1343

 

“”””” അതൊക്കെയുണ്ട്….. നീ കേറ് പൊന്നൂ………. “””………………. ഒട്ടും ആലോചിക്കാതെ തന്നെ ഞാൻ മറുപടി കൊടുത്തു… എൻറെ മനസ്സിൽ അപ്പൊ ധൈര്യായിട്ട് കേറി ചെല്ലാൻ ആകെയുണ്ടായിരുന്ന സ്ഥലം നന്തുവിന്റെ വീടായിരുന്നു…..

 

 

“”””” അവസാനമായി കുറച്ച് നേരം വീട്ടിലേക്ക് നോക്കിയ ശേഷം ഒരു നെടുവീർപ്പോടെ അവൾ എന്റെ പിന്നിലേക്ക് കേറി ഇരുന്നു…….

 

“”””” പിന്നൊന്നും ആലോചിക്കാതെ ഞാൻ വണ്ടി സ്റ്റാർട്ട്‌ ആക്കി …., വളച്ച് പുറത്തേക്ക് എടുക്കാൻ ഒരുങ്ങിയതും ……..

 

“”””””” മോളേ……………”””””””””………….. ഉമ്മറപ്പടിയിലേക്ക് ഓടി വന്ന ആ അച്ഛന്റെ വിളി ഞാനും കേട്ടിരുന്നു…..

 

 

“”” എന്റെ തോളിൽ പെണ്ണിന്റെ വിരലുകൾ അമരുന്നതിന്റെ മുന്നേ തന്നെ എന്റെ വിരലുകൾ ബ്രേക്കിൽ അമർന്നിരുന്നു ……

 

‘” വണ്ടി അവിടെ നിക്കുന്നതിന്റെ മുന്നേ തന്നെ അവൾ ഇറങ്ങി അയാളുടെ അടുക്കലേക്ക് ഓടിയിരുന്നു………

 

 

“”””” അച്ഛാ……………….. “””…………….. ഇത്തവണ പൊട്ടിക്കരഞ്ഞുകൊണ്ട് തന്റെ അടുത്തേക്ക് ഓടിയടുക്കുന്ന മകളെ അയാൾ മാറോട് ചേർത്തു………….

 

 

“””” അച്ഛന്റെ കുഞ്ഞി , അച്ഛനെ വിട്ട് പോവാണോ ……………… “””………….. ഇടറിയ ശബ്ദത്തോടെ അയാളത് ചോദിക്കുമ്പോ പെണ്ണിന്റെ എങ്ങലടിക്ക് ആക്കം കൂടി ………

 

 

“””” ന്നെ ….. ന്നെ കാണണ്ട…… പൊക്കോളാൻ പറഞ്ഞില്ലേ….. “”……………..

 

 

“”””” ഇല്ല.. … ഇന്റെ കുട്ടീനെ ഞാൻ എവിടേക്കും ഓടിക്കില്ലട്ടോ….. ….. പെട്ടന്ന് ഇതൊക്കെ കേട്ടപ്പോ അച്ഛൻ വല്ലാണ്ടായി ……. എന്നുവെച്ച് എനിക്ക് ന്റെ കുഞ്ഞീനെ ഒരിക്കലും വെറുക്കാൻ പറ്റില്ല…. അത് നീ മറന്നോ കുഞ്ഞീ………………… “”…………

 

The Author

LOVER

പ്രണയമാം സാഗരത്തിൽ മുങ്ങി താണിട്ടുണ്ട് ഞാൻ.. ഒരുപാട്.................ഓരോ തവണയും എന്നെ ആ ആഴിയുടെ ആഴങ്ങളിലേക്ക് വലിച്ച് കൊണ്ടുപോയത്., ദേവീ...... നിന്റെ കരങ്ങളായിരുന്നു...

196 Comments

Add a Comment
  1. ബ്രോ ഇന്നാണോ അതോ നാളെയാണോ

    1. Vannu makkalee..!!????

Leave a Reply