“””” അച്ഛന്റെ അടുക്കലെത്തുമ്പോ അവൾ പഴയ അഞ്ചുവയസ്സുകാരിയാവുന്ന ആ രംഗം എന്റെ മനസ്സൊന്നു തണുപ്പിച്ചു….. എന്തോ .. അവരുടെ ആ സ്നേഹവും , വാത്സല്യവും ഒക്കെ കാണുമ്പോ ഉള്ളിൽ എവിടെയോ ഒരു വിങ്ങൽ …. . ഇതൊക്കെ എപ്പോഴോ ഞാനും ആഗ്രഹിച്ചിരുന്നോ. ???? …………. . …………. “”
“””””” മോൻ അകത്തേക്ക് വായോ … എനിക്ക് കുറച്ച് സംസാരിക്കാനുണ്ട്…………………. “””………………. പെട്ടന്ന് എനിക്ക് നേരെ തിരിഞ്ഞയാൾ പറയുമ്പോ ഞാനെന്റെ നിറം മങ്ങാത്ത ഓർമ്മകളിൽ നിന്നും അച്ഛന്റെയും അമ്മയുടെയും കൂടി കളിച് ചിരിച് നടന്ന ആ പഴയ ദിനങ്ങളിലൂടെയൊക്കെ സഞ്ചരിക്കുകയായിരുന്നു…..
“””” ആ ഓർമ്മകളെ തത്കാലം മനസ്സിന്റെ അടിത്തട്ടിൽ എവിടെയോ താഴിട്ട് പൂട്ടിയ ശേഷം ഞാൻ മെല്ലെ അകത്തേക്ക് കയറി ……….
“”” അപ്പോഴേക്കും രാജി അകത്ത് നിന്ന് അച്ഛന്റെ ചാരുകസേരയുമായി ഉമ്മറത്തേക്ക് വന്നിരുന്നു… അവളത് അയാളുടെ അടുത്ത് കൊണ്ട് പോയി പ്രതിഷ്ഠിച്ചു..
“”” തന്റെ മനസ്സിൽ ഓർത്ത കാര്യം , പറയാതെ തന്നെ മകൾ അറിഞ്ഞു ചെയ്ത കാരണമാവും അയാൾ മകളെ ഒന്ന് സ്നേഹത്തോടെ നോക്കിയ ശേഷം അതിലേക്കിരുന്നു……… വാതിലിന്റെ സൈഡിൽ എല്ലാം കണ്ട് നിക്കുന്ന ആ അമ്മയ്ക്ക് അപ്പോഴും ഒരു തരം നിർവികാര ഭാവം മാത്രം.. . …………
“””” താൻ ഇരിക്ക്……. “””……………. സൗമ്യമായ ഭാഷയിൽ അച്ഛൻ എന്നോട് പറഞ്ഞു……
“”” വേണ്ട….. ഞാനിവിടെ…. നിന്നോളാ…………… “””.
“””” എന്റെ മുന്നിൽ ഇരുന്നു എന്ന് വച്ചിട്ട് അത് ബഹുമാനക്കുറവാവില്ല…………. താനിരുന്നോ………….. “”………………… തുറന്നു കിടന്ന ഷർട്ടിന്റെ മേൽ ഭാഗത്തിന്റെ വിടവിലൂടെ നെഞ്ചിൽ ഒന്ന് തടവിയാണ് അച്ഛനത് പറഞ്ഞത്…. അത് നിരസിക്കാതെ ഞാൻ തിണ്ണയിലേക്ക് ചെന്നിരുന്നു………. ………………
“””” രാവിലെ ഇവിടെ വന്ന് കേറീപ്പോ കണ്ടതും , പിന്നെ നിങ്ങള് പറഞ്ഞതുമൊക്കെ കേട്ടിട്ട് ഞാൻ ആകെ തളർന്നു പോയിരുന്നു… ഒരു കുറവും വരുത്താതെ പൊന്നുപോലെ ഇത്രേം വർഷം കൊണ്ട് നടന്ന എന്റെ മോള് ഞങ്ങളെയൊക്കെ ചതിച്ചു എന്ന തോന്നൽ എന്നെ അന്ധനാക്കി…… അതാ കുറച്ച് നേരത്തെ ഞാൻ ഒരു ജീവനുള്ള ശവം പോലെ ഇരുന്നത്………. …… പക്ഷെ എന്തൊക്കെ ഞങ്ങളോട് ചെയ്താലും , പറഞ്ഞാലും ഇവള് ഞങ്ങടെ മോളല്ലാതാവുന്നില്ലല്ലോ … ഇന്നവൾ ഏതോ ഒരുത്തന് വേണ്ടി ഞങ്ങളെയൊക്കെ വിട്ടെറിഞ് തെരുവിലേക്കിറങ്ങുമ്പോ …….. അത് തടയാൻ ഒരു ശ്രമം പോലും
Innu thanna idane
ബ്രോ ഇന്നാണോ അതോ നാളെയാണോ
Vannu makkalee..!!????
Entammo poli?