നടത്തിയില്ലെങ്കി ഞാൻ പിന്നെ ഇവള്ടെ അച്ഛനാന്ന് പറഞ്ഞിട്ട് ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ……???…….. “”””””””………………………………… അച്ഛൻ പറഞ്ഞു തുടങ്ങീപ്പോ ഞാൻ വിചാരിച്ചത് സ്വല്പം സെന്റി കഴിഞ്ഞ് എല്ലാം ഒതുങ്ങുമെന്നാണ്… ഇതിപ്പോ ഇയാൾ ഇതെങ്ങോട്ടാ ഇത് കൊണ്ട് നിർത്തുന്നെ..?? …….. പെണ്ണിനേം വിളിച്ചോണ്ട് ഇറങ്ങി പോയാലോ…….??.. ഇനി ഇയാള് അവളെ ബ്രെയിൻവാഷ് ചെയ്ത് ഞങ്ങളെ അകറ്റാനുള്ള ശ്രമാണോ…..??…………………………… അച്ഛന്റെ ആ സംസാരം അപ്പൊ ഉത്തരം വിദൂരമായ ഒരുപാട് ചോദ്യങ്ങൾക്ക് നടുവിലേക്ക് തള്ളിയിട്ടു…. ….
“””””””രഞ്ജിത്ത്…. എന്നല്ലേ പേര് പറഞ്ഞത് ………….. “”……….. ചാരി ഇരിക്കാതെ മുന്നോട്ട് കൂനി ഇരുന്നിട്ട് അയാൾ ചോദിച്ചപ്പോ ഞാൻ അതേയെന്ന് തലയാട്ടി…….
“””” എന്റെ മോള് നിന്റെ ടീച്ചർ അല്ലേ….??……….. “”……….
“”” അതിനും ഞാൻ രാജിയുടെ മുഖത്ത് നോക്കാതെ അതേയെന്ന് തലയാട്ടി…… “”
“””” നിങ്ങളുടെ ഈ പ്രായവ്യത്യാസം സമൂഹം അംഗീകരിക്കും എന്ന് തോന്നുന്നുണ്ടൊ ?…. നാളെ എല്ലാം അറിഞ്ഞു കഴിയുമ്പോ നാട്ടുകാര് മൂക്കത്തു വിരൽ വെക്കില്ലേ ??………. എന്റെ മോളെ അവരൊക്കെ പരിഹാസത്തോടെ നോക്കില്ലേ ??……. ………. “”……… അധികം വൈകാതെ തന്നെ ഞാൻ തുടക്കത്തിൽ പ്രതീക്ഷിച്ചിരുന്ന ചോദ്യങ്ങൾ അയാൾ എനിക്ക് നേരെ എറിഞ്ഞു.. ……….
“”””” അച്ഛാ…. സമൂഹത്തിന്റെ തൃപ്തിക്ക് വേണ്ടിയല്ല നമ്മള് ജീവിക്കണ്ടത് , സ്വന്തം മനസ്സിന്റെ തൃപ്തിക്ക് വേണ്ടിയാ……. . … ഇത്രേം പ്രശ്നങ്ങളൊക്കെ നമ്മുടെ നാട്ടില് നടക്കുമ്പോഴും അടഞ്ഞു കിടക്കുന്ന സമൂഹത്തിന്റെ വായ ഞങ്ങൾക്ക് നേരെ പരിഹാസച്ചിരി ചിരിക്കാൻ തുറക്കുകയാണെങ്കിൽ ഞങ്ങൾക്കതിൽ പ്രത്യേകിച്ച് ഒന്നും തോന്നാൻ പോണില്ല .., .പിന്നെ, പറഞ്ഞു ചിരിക്കാൻ അടുത്ത കഥ കിട്ടുമ്പോ അവരൊക്കെ അതിന്റെ പിറകെ പൊക്കോളും……….. ഇനി അവരെന്ത് വിചാരിക്കും എന്നോർത്താണ് അച്ഛന് വിഷമമെങ്കില് ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ….. അച്ഛന് നാട്ടുകാരുടെയും സമൂഹത്തിന്റെയും സന്തോഷമാണോ , അതോ സ്വന്തം മോളുടെ സന്തോഷമാണോ വലുത്….???……………….. “”….. തിരിച്ചു ഞാനും ഒരു ചോദ്യമെറിഞ്ഞപ്പോ അയാളൊന്ന് പതറി ………
“”””” അല്ല മോനേ….. എന്നാലും ……… ഞാൻ എന്റെ മോള് നല്ല രീതിയിൽ സന്തോഷത്തോടെ ജീവിക്കണം എന്ന് മാത്രേ ഉദ്ദേശിച്ചിട്ടുള്ളൂ…. അവളെ വേറൊരാൾ കുറ്റം പറയുന്നത് പോലും എനിക്ക് സഹിക്കില്ല …………. “”…………………..
Innu thanna idane
ബ്രോ ഇന്നാണോ അതോ നാളെയാണോ
Vannu makkalee..!!????
Entammo poli?