“”” ഒരുപാട് നേരം റിങ്ചെയ്ത ശേഷമാണ് നന്തു ഫോൺ എടുത്തത്…….
“”” ഫോൺ ചെയ്തിട്ട് നന്തൂനോട് വേഗം മിസ്സിന്റെ വീട്ടിലേക്ക് വരാൻ മാത്രേ ഞാൻ പറഞ്ഞുള്ളൂ … കാര്യം എന്താണ്ന്ന് ഒരുപാട് ചോദിച്ചെങ്കിലും വന്നിട്ട് പറയാന്നു പറഞ്ഞ് ഞാൻ ഫോൺ വെച്ചു …………””
“”” ഉമ്മറത്തിരുന്ന് അച്ഛനും രാജിയും എന്നെ തന്നെ നോക്കുന്നുണ്ട്……
“”” എന്റെ മാമനെ വിളിച്ചിട്ടുണ്ട് , പുള്ളി ഇപ്പൊ ഇങ്ങെത്താന്നാ പറഞ്ഞേ……… “”………………… അച്ഛനോട് ഉറക്കെ പറഞ്ഞിട്ട് ഞാൻ ആ മുറ്റത്ത് തന്നെ നിന്നു ……….
“””” ഒരു പത്തിരുപത് മിനിറ്റ് കഴിഞ്ഞപ്പോ നന്തൂന്റെ ബിഎംഡബ്ല്യൂ മുറ്റത്തെത്തി …………
“” വണ്ടി ലോക്ക് പോലും ചെയ്യാതെ ഡോറ് പോലും മര്യാദക്ക് അടക്കാതെ വെപ്രാളപ്പെട്ട് എന്റെ അടുക്കലേക്ക് നന്തു ഓടി വന്നു……
“”””” എന്താടാ…. എന്താണ് പ്രശ്നം ………….. “””……………….
“””” നന്തൂ…. ഇങ്ങട് വന്നേ … ഒരു കാര്യം പറയാനുണ്ട്……… “”………………… ഞാൻ നന്തൂനേം വിളിച്ചോണ്ട് കുറച്ച് മാറി നിന്നു …….
“””” അതേ നന്തു…. കാര്യം കുറച്ച് ഗൗരവമുള്ള വിഷയാണ്………. “”” ഞാൻ കാര്യങ്ങൾ എവിടുന്ന് പറഞ്ഞ് തുടങ്ങും എന്നറിയാതെ ഒന്ന് നിർത്തി…..
“”””” എന്താടാ …. മിസ്സ് ആയിട്ട് വല്ല പ്രശ്നോം ഉണ്ടായാ……. ആളെ ടെൻഷൻ ആക്കാണ്ട് കാര്യം പറ നീ…………… “””….
Innu thanna idane
ബ്രോ ഇന്നാണോ അതോ നാളെയാണോ
Vannu makkalee..!!????
Entammo poli?