?രാവണചരിതം 10 [LOVER] 1343

“”” അതൊന്നും അല്ല …. നന്തു ഞാൻ പറയണത് ആദ്യം ശെരിക്ക് കേൾക്ക് ……………. നമ്മുടെ മിസ്സില്ലെ.., … മിസ്സ്‌…. മിസ്സ്‌ ശെരിക്കും എനിക്ക് മിസ്സ്‌ മാത്രല്ല …….. എന്റെ പെണ്ണാ അത്………………. “”……….. ഞാൻ നന്തൂന്റെ മുഖത്ത് നോക്കാതെ ഇത്രേം പറഞ്ഞൊപ്പിച്ചു …..

 

 

“”””” കള്ള കാവടി……. പഠിപ്പിക്കണ മിസ്സിനെ തന്നെ വേണോല്ലേ നിനക്ക് പ്രേമിക്കാൻ…………. “””………….. നന്തു കുറച്ച് കലിപ്പിലാണ്…..

 

 

“””” ഹാ ബെസ്റ്റ്…. നല്ല ആളെ തന്നെയാ ഞാൻ വിളിച്ചേ…. നന്തു പൊയ്ക്കോ … ഞാൻ വിളിച്ചിട്ടൂല്ല , ഒന്നും പറഞ്ഞിട്ടൂല്ല…………. “””…………………. ………… ഞാൻ ഇതും പറഞ്ഞിട്ട് നേരെ നോക്കുമ്പോ കാണുന്നത് ചുണ്ടൊക്കെ കടിച് പിടിച്ചിരുന്നു ചിരിക്കുന്ന നന്തൂനെയാണ്…..

 

 

“””” മോനേ രഞ്ജിത്തേ……. ഒറ്റ പ്രാവിശ്യേ ഞാൻ ഇവിടെ വന്നിട്ടുള്ളൂ . …. അന്നേ ഞാൻ ഉറപ്പിച്ചതാ കാര്യങ്ങള് ഒടുക്കം ഇങ്ങനെ ആവൂന്ന് ………. “”…………….

 

 

“”””” ഓഹോ …… പക്ഷെ ഒരു കുഴപ്പമുണ്ടല്ലോ മോനേ നന്തൂ….. കാര്യങ്ങള് ഇവിടെ വന്ന് അവസാനിച്ചതല്ല …. അതീന്നാ തൊടങ്ങിയെ……………………. “””…………………… ഞാൻ സ്കൂൾ മുതലുള്ള സംഭവങ്ങൾ ഒന്ന് ഷോർട്ടാക്കി നന്തൂനോട് പറഞ്ഞു ………

 

 

“” എല്ലാം കേട്ടിട്ട് വായും പൊളിച് എന്നെ തന്നെ നോക്കി നിക്കുന്ന നന്തൂനെ കണ്ടിട്ട് എനിക്ക് ചിരിപൊട്ടി….

 

 

 

“””” മര്യാദക്ക് വീട്ടുകാര് പഠിക്കാൻ വിട്ടപ്പ നേരെ ചൊവ്വേ ക്ലാസ്സിലൊക്കെ പോയാ മതിയായിരുന്നു….. ഹാ … ഇനീപ്പ പറഞ്ഞിട്ടെന്താ കാര്യം…………. “””………………… നന്തൂന്റെ ഈ ഡയലോഗ് കൂടി ആയപ്പോ അടക്കിപ്പിടിച്ച ചിരി ഫുള്ള് പുറത്തേക്ക് ചാടി …….

 

 

“”””” ഇത് പറയാനാണോടാ നാറി നീയെന്നെ ചാവാൻ പോണ പോലെ വിളിച്ചേ …………… “””……

 

 

“””” ഇതല്ല സീൻ….. ഇത്രേം നാളും അവള്ടെ വീട്ടുകാര് ഇവിടെ ഉണ്ടായിരുന്നില്ല … ഇന്ന് രാവിലെ അവരെത്തി…….. കാര്യങ്ങളൊക്കെ പറഞ്ഞപ്പോ അവള്ടെ

The Author

LOVER

പ്രണയമാം സാഗരത്തിൽ മുങ്ങി താണിട്ടുണ്ട് ഞാൻ.. ഒരുപാട്.................ഓരോ തവണയും എന്നെ ആ ആഴിയുടെ ആഴങ്ങളിലേക്ക് വലിച്ച് കൊണ്ടുപോയത്., ദേവീ...... നിന്റെ കരങ്ങളായിരുന്നു...

196 Comments

Add a Comment
  1. ബ്രോ ഇന്നാണോ അതോ നാളെയാണോ

    1. Vannu makkalee..!!????

Leave a Reply