തന്തപ്പടി മുട്ടൻ കലിപ്പ് …. ആദ്യം അങ്ങേര് ഒന്ന് മിണ്ടുന്ന് പോലുമില്ലായിരുന്ന് …. അവള്ടെ അമ്മ പിടിച്ചു പുറത്താക്കീപ്പോ ഞങ്ങള് ഇറങ്ങി പോരാൻ പോയതാ …… അപ്പഴാ അങ്ങേര് ഞങ്ങളെ തിരിച്ചു വിളിച്ചേ…., എന്റെ പൊന്നോ പിന്നങ്ങോട്ട് ഫുള്ള് ചോദ്യങ്ങളായിരുന്നു … പെണ്ണ് വാശിപിടിച്ചു നിക്കുന്ന ഒറ്റ കാരണം കൊണ്ടാ കാര്യങ്ങള് ഇവിടെ വരെയെങ്കിലും എത്തിയെ …………………. “””………
“””” അപ്പൊ ഞാൻ പോയി മിസ്സിന്റെ അച്ഛനോട് സംസാരിക്കണം ല്ലേ………. “””………..
“””” അതന്നെ…. ….. ഇനി അതേ രക്ഷയുള്ളൂ ………… “”…………….. ഞാൻ പ്രതീക്ഷയോടെ നന്തൂനെ നോക്കി പറഞ്ഞു ……..
‘””””” ഡാ ഞാൻ ഇയാളോട് എല്ലാം സംസാരിച്ച് ശെരിയാക്കിയാ തന്നെ നിന്റെ അമ്മേം അച്ഛനും ഇതിന് സമ്മതിക്കൂന്ന് എനിക്ക് തോന്നണില്ല …….. “”” …… നന്തു പെട്ടെന്ന് എന്തോ ഓർത്തിട്ടെന്ന പോലെ പറഞ്ഞു …..
“””” അതിന് അവരല്ലാലോ കെട്ടാൻ പോണേ , ഞാനല്ലേ… വീട്ടീന്ന് ഇറക്കി വിട്ട അവർക്ക് ഞാനെന്തായാലെന്താ…….. “”…………
“””” മോനേ.. ഡാ .. ചേച്ചിക്കും , ഏട്ടനും അന്ന് അങ്ങനെയൊക്കെ പറഞ്ഞതിലും ചെയ്തതിലും നല്ല സങ്കടണ്ട് , ഇന്നലേം കൂടി എന്നെ വിളിച്ച് കൊറേ നേരം കരഞ്ഞതാ ആ പാവം…. ഇനീം അതിനെയിട്ട് കണ്ണീര് കുടിപ്പിക്കണോ……………. “””………………. എന്റെ തോളിൽ തട്ടി ഇത് പറയുമ്പോ നന്തൂന്റെ തൊണ്ടയും ഇടറിയിരുന്നു……
“””” നന്തൂ… കാര്യങ്ങള് ചുമ്മാ സീരിയൽ ലൈൻ ആക്കല്ലേ…… എനിക്കാരോടും പരാതിയൊന്നൂല്ല … പക്ഷെ അവരുടെ ഇഷ്ടത്തിന് വേണ്ടി ഇനി ഞാൻ ഒന്നും മാറ്റി നിർത്താൻ പോണില്ല …… ഇവള്ടെ അച്ഛനോട് കാര്യങ്ങളൊക്കെ സംസാരിച്ച് റെഡിയാക്കി കഴിഞ്ഞിട്ട് നന്തു അമ്മേനെ പറഞ്ഞു സമ്മതിപ്പിച്ചാ മതി …… ……………….. “””………..
“””” അതിന് നന്തു ഒന്ന് അമർത്തി മൂളി …….. “””…
Innu thanna idane
ബ്രോ ഇന്നാണോ അതോ നാളെയാണോ
Vannu makkalee..!!????
Entammo poli?