വേണ്ടി ഞാൻ കസേരയിൽ കുറച്ച് കൂടി ഇറങ്ങി ഇരുന്നു ……. ….. ……… എന്റെ തൊലിയുടെ സ്പർശം ഏറ്റത്തും ഷോക്കടിച്ച പോലെ പെണ്ണ് ഒന്ന് വിറച്ചു………. പെട്ടെന്നുണ്ടായ വിറയൽ ആരും അറിയാതിരിക്കാൻ ഒന്ന് അനങ്ങി ഇരുന്ന ശേഷം , മുന്നിലുള്ള ഗ്ലാസ്സിലെ വെള്ളം മുഴുവൻ കുടിച്ചു………… എന്നിട്ട് കടകണ്ണാൽ അച്ഛനും അമ്മയും നോക്കുന്നില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമേ പെണ്ണ് എന്റെ മുഖത്തേക്ക് നോക്കിയുള്ളൂ……..
“””” തല ചെറുതായി ഒന്ന് വിറപ്പിച്ച് , കണ്ണുരുട്ടി , എന്നെയൊന്ന് പേടിപ്പിക്കാൻ നോക്കിയ ശേഷം കണ്ണിന്റെ കൃഷ്ണമണികൾ കൊണ്ട് ‘അച്ഛനും അമ്മയും ഇരിക്കുന്നുണ്ട് ‘ എന്ന് കാണിച്ചു ……. ഞാനതിന് ഒന്ന് ചിരിക്കുക മാത്രം ചെയ്തു ….. ഇത്രേം പേടിയൊക്കെ ഉണ്ടെങ്കിലും പെണ്ണ് കാല് ഇത് വരെ പിൻവലിച്ചിട്ടില്ല … അത് എനിക്ക് ധൈര്യം തന്നു… തള്ളവിരലിന്റെ തുമ്പ് കൊണ്ട് ഞാൻ അവളുടെ പുറം കാലിൽ ചിത്രം വരയ്ക്കാൻ ആരംഭിച്ചു…… എന്നെ നോക്കി കണ്ണുരുട്ടുന്നുണ്ടെങ്കിലും , പെണ്ണ് അത് ആസ്വദിക്കുന്നുണ്ടെന്ന് ആ മുഖം കണ്ടാ അറിയാം …… ചിത്രം വര കുറച്ച് നേരം തുടർന്ന ശേഷം ഞാൻ മെല്ലെ എന്റെ കാൽ വിരലുകളെ അവളുടെ കണങ്കാലിലേക്ക് അയച്ചു … മെല്ലെ വിരലുകളെ ഓടിച്ച് പെണ്ണിനെ ഇക്കിളിയാക്കാൻ നോക്കി …….. ഇത്തവണ സംഗതി ഏറ്റു … ആ ചുണ്ടിൽ വിരിഞ്ഞ ചിരി ഞാനല്ലാതെ വേറെയാരും കാണാതിരിക്കാൻ പെണ്ണ് ശെരിക്ക് കഷ്ടപ്പെടുന്നുണ്ട് ….. …. എന്റെ വിരലുകൾ കണങ്കാലും കടന്ന് മോളിലേക്ക് നീങ്ങി തുടങ്ങിയപ്പോ അവളെന്നെ ഒന്ന് നോക്കി ……. അച്ഛനും അമ്മയും കാണുന്നില്ല എന്ന് ഉറപ്പ് വരുത്തി , ശബ്ദം ഉണ്ടാക്കാതെ ഞാൻ ഒരു ചുംബനം അവളിലേക്ക് എറിഞ്ഞു …….. അതൂടെ ആയപ്പോ പെണ്ണ് പിന്നെ പ്ലേറ്റിൽ നിന്ന് തല തീരെ പൊക്കാതായി…………
“””” വീണ്ടും കാല് കൊണ്ടുള്ള പരുപാടി തുടരാൻ പോയപ്പോഴേക്കും അച്ഛൻ കഴിച്ചെഴുന്നേറ്റു ….. പിന്നെ റിസ്ക് എടുക്കാൻ നിക്കാതെ ഞാനും നല്ലകുട്ടിയായി ഇരുന്ന് കഴിച്ചു ………..
“”””” ഊണ് കഴിഞ്ഞ ശേഷം, പിന്നെ അവിടെ നിക്കാൻ ഒരു മൂഡ് തോന്നിയില്ല ….. എങ്ങോട്ട് മുങ്ങും എന്നും വിചാരിച്ച് നിക്കുമ്പോഴാണ് കടയുടെ കാര്യം ഓർമ്മയിൽ തെളിഞ്ഞത്…… തത്കാലം അങ്ങോട്ട് വിടാം., എന്നിട്ട് രാത്രി വല്ലതും വരാം … അതാ നല്ലത്……… പക്ഷെ ഇത് പറയാൻ അവളെ അവിടെയെങ്ങും നോക്കീട്ട് കാണുന്നുമില്ല….. അടുക്കളേല് ആയിരിക്കും കക്ഷി….. അങ്ങോട്ട് ചെന്ന് പറയാൻ ഉള്ള മനക്കരുത്തില്ലാത്തത് കൊണ്ട് അച്ഛനോട് “ഞാൻ കടയിലേക്ക് ഇറങ്ങുവാണ് ” എന്ന് പറഞ്ഞിട്ട് ഞാനവിടന്ന് തടിയൂരി …………
“”””” വാസ്തവത്തിൽ അവിടുന്ന് ഞാൻ ഇറങ്ങി ഓടുകയായിരുന്നു……. വണ്ടീo എടുത്തോണ്ട് റോട്ടിലേക്ക് എത്തിയപ്പോഴാ ആ വീർപ്പുമുട്ടൽ മാറിയത് …… ഞാൻ കടയിലേക്ക് എത്തുന്ന മുന്നേ തന്നെ എന്റെ ഫോൺ ബെല്ലടിച്ചു…… അത് പോക്കറ്റിൽ നിന്ന് എടുക്കാതെതന്നെ എന്റെ പെണ്ണാണെന്ന് ഉറപ്പുള്ളത് കൊണ്ടും, ഇപ്പൊ കോൾ എടുത്തില്ലെങ്കിൽ തിരിച്ചു ചെല്ലുമ്പോ എന്റെ ചെവി ആ ദുഷ്ടത്തി പറിച്ചെടുക്കും എന്നറിയാവുന്നത് കൊണ്ടും ഞാൻ ബൈക്ക് സൈഡ് ആക്കി ആ കോൾ എടുത്തു……
“””” ന്നോട് പറയാണ്ട് മുങ്ങീല്ലേ……. തിരിച്ചിങ്ങോട്ട് വാ വെച്ചിട്ടുണ്ട് ഞാൻ ……. …… “””………… ഫോൺ എടുത്ത പാടെ ഭീഷണി…..
Innu thanna idane
ബ്രോ ഇന്നാണോ അതോ നാളെയാണോ
Vannu makkalee..!!????
Entammo poli?