“”” വെക്കല്ലേ വെക്കല്ലേ….. പൊന്നൂ…. നിന്നെയവിടൊന്നും നോക്കീട്ട് കണ്ടില്ല …. അതാ അച്ഛനോട് പറഞ്ഞിട്ട് ഞാൻ കടയിലേക്ക് ഇറങ്ങീത് …………… “””
“”” മറുതലയ്ക്കൽ ഒരു മൂളൽ കേട്ടെങ്കിലും , അതത്ര സുഖകകരമല്ലായിരുന്നു………..
“”””” വേഗം വര്വോ……… “”………..
“”” അറിയില്ല പൊന്നൂസേ…, ആദ്യം പോയി അവിടുത്തെ കാര്യങ്ങളൊക്കെ പഠിക്കട്ടെ …. ചിലപ്പോ വരാൻ വൈകും ……….. “””
“”” അതിനും വിഷമം കലർന്ന ഒരു മൂളൽ മാത്രം…… “””
“”””” അച്ഛനും അമ്മയും വന്നപ്പോ നിനക്കെന്നെ തീരെ മൈന്റില്ലാ അല്ലേ പൊന്നൂ…………. “””……………… ഞാൻ ആളെയൊന്ന് ചൂടാക്കാൻ വേണ്ടി തന്നെ പറഞ്ഞു …..
“””” ദേ ചെക്കാ …. നല്ല പിച്ച് വച് തരൂട്ടാ ഞാൻ…. ഇപ്പഴാ ഓർത്തെ… എന്തൊക്കെ തോന്നിവാസാ ഉച്ചക്ക് കഴിക്കാനിരുന്നപ്പോ കാട്ടിയെ , അച്ഛനോ അമ്മയോ കണ്ടിരുന്നേലോ….. അയ്യേ…. ഓർത്തിട്ട് നാണായിട്ട് വയ്യ…. ………….”””……………..
“”””” ഹമ്പടി കള്ളി മിസ്സേ….. അപ്പൊ സുഗിച്ചിരുന്നിട്ട് നിനക്ക് ഇപ്പഴാല്ലേ അതൊക്കെ ഓർമ്മ വന്നേ……… ഇത്രേം നാണായിരുന്നെങ്കിലു പിന്നെ നീയെന്താ കാല് മാറ്റാതിരുന്നേ ….. “””…………….ഞാനും വിട്ട് കൊടുക്കാൻ നിന്നില്ല …..
“””” ഞാൻ വെക്കുവാ…. “”…………. ഉത്തരം മുട്ടീപ്പോ പെണ്ണ് വേഗം ഫോൺ വെക്കാൻ ഒരുങ്ങി …….
“”” അയ്യോ വെക്കല്ലേ … പൊന്നൂ……. “””………
“”” മ്മ്…… “”…….
Innu thanna idane
ബ്രോ ഇന്നാണോ അതോ നാളെയാണോ
Vannu makkalee..!!????
Entammo poli?