?രാവണചരിതം 10 [LOVER] 1343

 

“””” അങ്ങനേ അച്ഛനുമമ്മേം എനിക്ക് തരാൻ പോവാ നിന്നെ…. ജീവിതകാലം മുഴുവൻ സഹിക്കാൻ………….. “””…………………

 

“”””” അയ്യടാ…. കണക്കായിപ്പോയി …. അങ്ങട് സഹിച്ചോ………….. “””……….

 

“””” ഹ ഹ ഹഹ…… …. ഉവ്വ ഈ സാധനത്തിനെ ഞാൻ ലൈഫ് ലോങ്ങ് സഹിച്ചോളാമേ…. ……. “”””……. ഞാൻ പറഞ്ഞ ടോൺ കേട്ടപ്പോൾ അവളും ചിരിച്ചു പോയി ……..

 

“””” മോളേ………… “””……………… അച്ഛൻ അവളെ വിളിക്കുന്ന ശബ്ദം ഫോണിൽ കൂടെ ഞാൻ കേട്ടു…

 

“””” അതേ… മോനൂ…. അച്ഛൻ വിളിക്കുന്നുണ്ട് ന്നെ…. ഞാൻ പോട്ടേ….. വേഗം വരാൻ നോക്കണംട്ടോ ………. ഉമ്മ്മ്മാ ………. ഫോണിൽ കൂടെ ഒരു കിസ്സും കിട്ടി…

 

 

“”””” ഡാ ചെക്കാ നിക്ക് തിരിച്ചൊന്നും തരണില്ലേ…………. “””……….. കിസ്സും തന്ന് കക്ഷി ഫോണും കട്ടാക്കി പോകും എന്ന് വിചാരിച്ച എനിക്ക് തെറ്റി …. ദേ കിസ്സ് ഇരന്ന് വാങ്ങുന്നു ……

 

 

“”””” അതൊക്കെ നേരില് വരുമ്പോ പലിശ സഹിതം തന്നോളാ പൊന്നൂസേ…….. “”””””

 

 

“”””” നിക്ക് ദേഷ്യം വരുന്നുണ്ട്ട്ടോ ചെക്കാ…. മര്യാദക്ക് ഇപ്പൊ തന്നോ….., . ……….. “””………….. കൊച്ചു കുട്ടികളെപ്പോലെ അവള് വാശിപിടിച്ചു ……..

 

“””” ഉമ്മ്മ്മ്മ്മ്മ്മ….. “……… ഞാൻ നീട്ടിയൊരു ഉമ്മ കൊടുത്ത ശേഷമേ ആള് ഫോൺ കട്ടാക്കിയുള്ളൂ… …………

 

“”” ഇങ്ങനൊരു സാധനം……… ഞാൻ അവള്ടെ കാര്യം ഓർത്ത് ചിരിച് ഫോൺ പോക്കറ്റിലേക്ക് ഇട്ടു ……

 

 

”””””” പിന്നെ സമയം കളയാതെ നേരെ കടയിലേക്ക് വിട്ടു………..

The Author

LOVER

പ്രണയമാം സാഗരത്തിൽ മുങ്ങി താണിട്ടുണ്ട് ഞാൻ.. ഒരുപാട്.................ഓരോ തവണയും എന്നെ ആ ആഴിയുടെ ആഴങ്ങളിലേക്ക് വലിച്ച് കൊണ്ടുപോയത്., ദേവീ...... നിന്റെ കരങ്ങളായിരുന്നു...

196 Comments

Add a Comment
  1. ബ്രോ ഇന്നാണോ അതോ നാളെയാണോ

    1. Vannu makkalee..!!????

Leave a Reply