?രാവണചരിതം 10 [LOVER] 1323

 

“”””” ഓഹ്…. ആയിക്കോട്ടെ മോനേ…… “”………

 

 

“”””” ആ പിന്നേ… ഇക്കാ…. നിങ്ങള് നാളെ തന്നെ നാട്ടിലേക്ക് പോവാനുള്ള പരുപാടികള് നോക്കിക്കോട്ടാ ….. “””……………….. ഡോർ തുറക്കുന്നതിന്റെ മുന്നേ ഞാനിത് പറഞ്ഞപ്പോ അയാളുടെ മുഖത്തുണ്ടായ അത്ഭുതം കലർന്ന ഒരു ഞെട്ടൽ ഞാൻ കണ്ടു…..

 

 

“”””” അല്ല മോനേ…. ഞാൻ… ഞാൻ പോയാ ഇവുടുത്തെ കാര്യങ്ങളൊന്നും ശെരിയാവൂല………… “””……………

 

 

“””” അതൊക്കെ ഞാൻ നോക്കിക്കോളാ ഇക്കാ…. ഭാര്യയുടെ ഓപ്പറേഷൻ ഒക്കെ കഴിഞ്ഞിട്ട് പിന്നെ അങ്ങോട്ട് പോയിട്ടില്ലല്ലോ …..??….. നിങ്ങള് ധൈര്യായിട്ട് പോയി വാ ….. ഇവിടിപ്പോ എന്താ ഈ ലോഡ് എടുക്കുന്ന പരുപാടിയോ… അത് തത്കാലം ഇക്ക വരുന്ന വരെ ഞാൻ ചെയ്തോളാം ………… “””………………………………… ഞാൻ പറഞ്ഞു നിർത്തുമ്പോൾ അയാളുടെ കണ്ണൊക്കെ നിറഞ്ഞിരുന്നു …… ഞാൻ കാരണം സന്തോഷം കൊണ്ട് ഒരാളുടെ കണ്ണ് നിറയുന്ന ആ കാഴ്ച്ച എനിക്ക് അതാദ്യമായിരുന്നു ……..

 

 

“””” ആ പിന്നേ…. പോയിട്ട് ഓടിപ്പിടച്ചിങ് വരാൻ ഒന്നും നോക്കണ്ട ട്ടാ …. ഒരു മാസമൊക്കെ എല്ലാരുടേം കൂടി സന്തോഷായിട്ടിരുന്നിട്ട് മെല്ലെ വന്നാ മതി ………. ഇപ്പൊ ചെല്ലുമ്പോ നമ്മടെ ജോയിയെ കൂടി ഒന്ന് കണ്ടേക്ക് …. ഞാൻ വിളിച്ച് പറഞ്ഞോളാം……………………. “””…………… സന്തോഷം കൊണ്ട് അയാൾ വാക്കുകൾ പോലും മറന്നു എന്ന് തോന്നുന്നു…… ഞാൻ പറഞ്ഞതിനൊക്കെ ഒരു പുഞ്ചിരിയോടെ തലയാട്ടുമ്പോഴും അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു …………….

 

 

“””” അപ്പൊ ശെരിയെന്നാ ….. വണ്ടി പോട്ടെ…….. ആ…… ഇത്താനോടും മക്കളോടും കൊച്ചുമക്കളോടും എന്റെ അന്വേഷണം പറഞ്ഞേക്ക് ട്ടാ……………. “”””……………………

 

 

 

“””” ശെരി മോനേ…… “””……………….. എന്നെ നോക്കി ഉള്ളറിഞ്ഞൊന്ന് ചിരിച്ചിട്ട് ഇക്ക വണ്ടിയും എടുത്തോണ്ട് മുന്നോട്ട് പോയി ………..

 

 

“””” ഇക്ക പോയി കഴിഞ്ഞപ്പോ തന്നെ ഞാൻ ഫോണെടുത്ത് ജോയിയെ വിളിച്ചു …….. പർചേസിങ്ങിന് വേണ്ട ഫാണ്ടൊക്കെ മാറ്റി വച്ചിട്ട് ബാക്കിയുള്ളതൊക്കെ ബാങ്കിലേക്ക് ഇടാൻ ജോയിയെ ഞാൻ ഏല്പിച്ചിരുന്നു, ഇതിന് മുമ്പും ജോയ് തന്നെയായിരുന്നു അതൊക്കെ ചെയ്തിരുന്നത് …. …..

 

The Author

LOVER

പ്രണയമാം സാഗരത്തിൽ മുങ്ങി താണിട്ടുണ്ട് ഞാൻ.. ഒരുപാട്.................ഓരോ തവണയും എന്നെ ആ ആഴിയുടെ ആഴങ്ങളിലേക്ക് വലിച്ച് കൊണ്ടുപോയത്., ദേവീ...... നിന്റെ കരങ്ങളായിരുന്നു...

196 Comments

Add a Comment
  1. Innu thanna idane

  2. ബ്രോ ഇന്നാണോ അതോ നാളെയാണോ

    1. Vannu makkalee..!!????

Leave a Reply

Your email address will not be published. Required fields are marked *