“”””” ഹലോ ജോയി … ഞാൻ രഞ്ജിത്താണ്……… “”””….
“””” ആടോ മനസ്സിലായി … പറഞ്ഞോ ………. “”””
“””” അതേ…… നമ്മടെ കടേലെ ഫണ്ടൊക്കെ ബാങ്കിലേക്ക് ഇട്ടോ അതോ അവിടെ വല്ല കാശും ഇരിക്കുന്നുണ്ടോ ………….. “””..
“””” ഇല്ല രഞ്ജു…. ഇന്ന് സമയം കിട്ടീല … നാളെയെ ഞാൻ ഇടൂ … എന്താ എന്തേലും പ്രശ്ണൊണ്ടോ.. … ……… “””……..
“””” ഏയ്യ് … പ്രശ്നം ഒന്നൂല്ല … ഞാൻ നമ്മടെ ഇക്കയോട് ഒന്ന് നാട്ടിലൊക്കെ പോയി വന്നോളാൻ പറഞ്ഞു …, കൊറേ നാളായില്ലേ പാവം പോയിട്ട് …. അപ്പൊ വെറും കയ്യോടെ എങ്ങനെയാ മൂപ്പരെ പറഞ്ഞു വിടുന്നെ….. അതീന്ന് ഒരു 50000 എടുത്ത് പുള്ളിക്ക് കൊടുക്കാൻ പറ്റ്വോ ജോയ്…. ……………… “””……………………
“”””” കാശിന്റെ കാര്യം ഒന്നും സീനില്ല … നിങ്ങളല്ലേ മുതലാളി , അപ്പൊ ഒക്കെ നീ പറയണത് പോലെ…… പിന്നെ ഇക്ക പോണതും നല്ല കാര്യം,, പാവം കൊറേയായി ഇവിടെ തന്നെ … പക്ഷെ , രഞ്ജു…… “” ജോയിക്ക് എന്തോ എന്നോട് പറയാൻ ബുദ്ധിമുട്ടുള്ള പോലെ …
“”” എന്താ… എന്ത് പറ്റി… ജോയി……. .. “”””
“””” ഇക്ക പോയാ നമ്മുടെ സ്റ്റോക്ക് എടുക്കലും കാര്യങ്ങളുമൊക്കെ…….. ……………. “””
“”””” സ്റ്റോക്ക് എടുക്കുന്നത് തത്കാലം നീ എനിക്ക് വിട്ടേക്ക് അത് ഞാനേറ്റു ജോയി …. ബാക്കി കാര്യങ്ങളൊക്കെ ഇക്ക വരുന്ന വരെ വേറെ ആരെയെങ്കിലും നോക്കട്ടെ …. …………… ‘””””
“”””” ഓഹ്…. എന്നാ അങ്ങനെ ചെയ്യാ മൊതലാളി …. . . ………. ”
“”””” ഡാ ഡാ… നീയെനിക്കിട്ട് താങ്ങുന്നുണ്ടോ ഇതിന്റിടേക്കൂടെ………………….. “””…….
“”” ഇല്ലെടോ…. കാര്യമായിട്ട് വിളിച്ചതാ …. ഇപ്പഴല്ലേ നീ ശെരിക്കും പവറായത് ……………. “””.
Innu thanna idane
ബ്രോ ഇന്നാണോ അതോ നാളെയാണോ
Vannu makkalee..!!????
Entammo poli?