“” അയ്യോ … സോറി അമ്മേ… ഞാൻ…….. ‘”……. ഞാൻ പറഞ്ഞു പൂർത്തിയാക്കും മുന്നേ സാരി തുമ്പ് കൊണ്ട് ആ ഗ്ലാസ് ഒന്ന് തുടച്ചിട്ട് അവര് പുറത്തേക്ക് പോയി … എന്നെയൊന്ന് നോക്കുക പോലും ചെയ്യാതെ …….
“”” അവരുടെ ആ നീക്കം കണ്ട് ഞാൻ വായും പൊളിച്ചു നിന്നു …….
“””” ഹഹഹ്ഹഹ്ഹ ഹ……… “”””””” നോക്കീപ്പോ ഇതൊക്കെ കണ്ട് കള്ളിയങ്കാട്ടു നീലിടെ മാസ്റ്റർ പീസ് ചിരിയും ചിരിച്ചോണ്ട് നിക്കുന്നു എന്റെ ഭാവി വധു …..
‘””” കൈ കഴുകീട്ട് വായോ ഞാൻ കഴിക്കാനെടുക്കാ……. “”” ചിരി നിർത്തി ഇത്രേം പറഞ്ഞിട്ട് പെണ്ണ് വീണ്ടും അടുക്കളയിലേക്ക് ….
“”” വിശപ്പ് തലയ്ക്ക് പിടിച്ചത് കൊണ്ട് ഞാൻ വേഗം കഴിക്കാൻ ചെന്നിരുന്നു …………
“””” എല്ലാം എനിക്ക് വിളമ്പി തന്നിട്ട് കക്ഷി മാറി നിന്നു ………
“””” നീ കൂടി ഇരിക്ക് എന്നവളോട് പറയണം എന്നുണ്ടായിരുന്നെങ്കിലും അപ്പോഴേക്കും അമ്മ അകത്തേക്ക് കേറി വന്നത് കൊണ്ട് ഞാൻ മിണ്ടാതിരുന്നു കഴിച്ചു …………. ഞാൻ കഴിച്ചു തീരുന്നത് വരെ അവൾ അവിടെ തന്നെ നിക്കുന്നുണ്ടായിരുന്നു … …….
“”””” അതേയ് ….. രാത്രി വാതില് കുറ്റിയിടണ്ടാട്ടോ ……….. “”””……………. ഞാൻ കഴിച്ചെഴുന്നേക്കുന്നതിന്റെ തൊട്ട് മുന്നേ ആരും അടുത്തില്ലെന്ന് ഉറപ്പിച്ച ശേഷം എന്റെ ചെവിയിൽ പറഞ്ഞിട്ട് പെണ്ണ് വേഗം അടുക്കളയിലേക്ക് ഓടി ………….
“””””” പിന്നെ ഞാൻ കിടക്കാൻ എനിക്കായി അനുവദിച്ച റൂമിലേക്ക് പോവുന്ന വരെ അവൾ എന്റെ കൺവെട്ടത്ത് പോലും വന്നില്ല …….
‘””” മുറിയുടെ അകത്ത് ഞാൻ , ഹാളിലെ ലൈറ്റ് ഒക്കെ ഓഫാവുന്ന വരെ ഒരു വെരുകിനെ പോലെ അങ്ങോട്ടുമിങ്ങോട്ടും നടക്കുവായിരുന്നു …… കൊറേ നടന്നു മതിയാവുമ്പോ കുറച്ച് നേരം കട്ടിലിൽ ചെന്നിരിക്കും , എന്നിട്ടും അവളെ കാണാതാവുമ്പോ പിന്നേം പോയി എത്തിനോക്കും വരുന്നുണ്ടോന്ന് ……………….
“””” സമയം കൊറേ ആയപ്പോ അവളിനിയെങ്ങാനും ഉറങ്ങീട്ടുണ്ടാവോ എന്ന് വിചാരിച്ച് ഞാൻ ബെഡിൽ ചെന്ന് വാതിലും നോക്കി കിടന്ന്… ഇടക്ക് എപ്പോഴോ എന്റെ കണ്ണുകൾ അടഞ്ഞു …. ……
Innu thanna idane
ബ്രോ ഇന്നാണോ അതോ നാളെയാണോ
Vannu makkalee..!!????
Entammo poli?