“””” അയ്യേ …… മോനു പിണക്കാ…… “””…………… വിചാരിച്ച പോലെ തന്നെ പെണ്ണ് എന്റടുക്കലേക്ക് നിരങ്ങി വന്നു ……..
“”””” ഹ… പോട്ടെടാ വാവേ……… “””…………….. ഞാൻ എന്തേലും പറയുന്ന മുമ്പേ ഭിത്തിയോട് ചാരിയിരുന്ന എന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി അവൾ ചുരുണ്ട് കിടന്നു …. അങ്ങനെ വഴിക്ക് വാടി പെണ്ണേ …., നിന്നെ വരുത്തിക്കാനുള്ള പരുപാടിയൊക്കെ പിന്നെ എനിക്കറിഞ്ഞൂടെ ………
“””””” പൊന്നൂസേ …….. “””…….
“”” മ്മ്മ് മ്മ്മ്…. “””……….. വിളി കേട്ടെങ്കിലും പെണ്ണ് തല പൊക്കിയില്ല …..
“”” എന്റെ പൊന്നൂനെ അച്ഛൻ കുഞ്ഞീ ന്നാ വിളിക്കാ ??…………….. “””…………. രാവിലത്തേ സംഭവങ്ങൾ ഓർത്തപ്പോ ഞാനും ചോദിച്ചു …..
“””” ഇപ്പഴും അച്ഛന്റെ കുഞ്ഞിയാ ഞാൻ ……… “””…………….. അപ്പൊ തന്നെ എത്തി അവളുടെ കൊഞ്ചിയുള്ള മറുപടി ………
“””” പെണ്ണൊന്ന് ചിണുങ്ങിയപ്പോ അവളെ ചേർത്ത് പിടിച്ചിരുന്ന എന്റെ ഇടംകൈ നേരെ ചെന്ന് വിശ്രമിച്ചത് ആ വടിവൊത്ത ഇടുപ്പിലായിരുന്നു ……. ഒരു ചുരിദാറിന്റെ ടോപ് ആയിരുന്നു പെണ്ണിന്റെ വേഷം….. …. ഞാൻ മെല്ലെ കൈ അതിന്റെ വശങ്ങളിലുള്ള കട്ടിങ്ങിൽ കൂടി അകത്തേക്ക് കൊണ്ട് പോകാൻ ഒരുങ്ങീതും എന്റെ കൈക്ക് പിടി വീണു ……….
“”””” അടി കിട്ടൂട്ട ചെക്കാ തോന്ന്യാസം കാട്ടിയാ …….. “”””……….. എന്റെ വിരലുകളെ ഉള്ളിലേക്ക് കയറ്റി വിടാതെ തടഞ്ഞു നിർത്തിയിരിക്കേണ് കക്ഷി ….
“””” ആഹാ.. ….. ഇതിപ്പോ ശെരിയാക്കി തരാ …… ….. ‘ …… ഞാൻ പിന്നെ 2 മിനിറ്റത്തേക്ക് ഒന്നും മിണ്ടിയില്ല…. എന്റെ മൗനം ഈ പൊട്ടിപ്പെണ്ണിന് സഹിക്കാൻ ആവൂല്ലാന്ന് നല്ല പോലെ അറിഞ്ഞാണ് എന്റെ ഓരോ നീക്കവും ………
“”””””” മോനൂ…….. ഉറക്കായോ ……. “””………. നെഞ്ചിൽ നിന്നും തല ഉയർത്താതെയുള്ള അവള്ടെ ആ ചോദ്യവും ഞാൻ കേൾക്കാത്ത പോലെയിരുന്നു ……………
Innu thanna idane
ബ്രോ ഇന്നാണോ അതോ നാളെയാണോ
Vannu makkalee..!!????
Entammo poli?