“””””” ഓഹ്ഹ്…. ഇങ്ങനൊരു സാധനം …… ഇനി ഇതിന് മിണ്ടാണ്ടിരിക്കണ്ടാ … “”””””………… ചെറിയ ദേഷ്യത്തോടെ പറഞ്ഞിട്ട് എന്റെ കയ്യുടെ ലോക്ക് മാറ്റി…………
“””” തടസ്സം മാറിയെങ്കിലും ഞാൻ കൈ അനക്കാൻ ഒന്നും നിന്നില്ല ….
“”” കുറച്ച് കഴിഞ്ഞിട്ടും എന്റെ അനക്കം ഒന്നും കാണാതായപ്പോ പെണ്ണ് മെല്ലെ തല ഉയർത്തി നോക്കി …. എന്റെ മുഖത്തേക്ക് തന്നെ അവള് നോക്കികൊണ്ടിരുന്നപ്പോ ഞാൻ സൈഡിലേക്കും നോക്കി ഇരുന്നു ……..
“”” മോനൂ …… ഞാൻ കൈ മാറ്റീട്ടോ ……………. “”…………………… ഞാൻ ഒന്നും അറിഞ്ഞില്ലെന്നു കരുതി ലോക്ക് മാറിയ കാര്യം പെണ്ണ് എന്നോട് പറയുമ്പോ ഞാൻ ഉള്ളിൽ ചിരിച്ചു മറിയുകയായിരുന്നു …… അതവള് അറിയാതിരിക്കാൻ കടിച്ച് പിടിച്ചാണ് എന്റെ ഇരുപ്പ് …..
“”””” ദേ ചെക്കാ …… കൂടുതല് വെയിറ്റിടല്ലേട്ടാ ……….. “””……… പെണ്ണ് എന്തൊക്കെ പറഞ്ഞിട്ടും ഞാൻ അനങ്ങിയേ ഇല്ല …… നമ്മളോടാ കളി …………
“””” അത്രക്കായോ നീ ….. എന്നാ രണ്ടിലൊന്ന് അറിഞ്ഞിട്ട് തന്നെ കാര്യോള്ളൂ…………. “””………………. അവളായിട്ട് തന്നെ ആ ടോപ് മെല്ലെ പൊക്കി എന്റെ കയ്യെടുത്ത് പെണ്ണിന്റെ വയറിന്റെ മേലെ കൊണ്ട് പോയി വച്ചു …. എന്നിട്ട് ഞാൻ കൈ പിൻവലിക്കാതിരിക്കാൻ വീണ്ടും അവള്ടെ കൈകൊണ്ട് ലോക്ക് ആക്കി …………
“”””” ഹ്ഹ്ഹ്ഹ ഹ…….. “”””” അത് വരെ പിടിച്ചു വച്ച ചിരിയൊക്കെ പെണ്ണിന്റെ ഈ കാട്ടിക്കൂട്ടലുകൾ കൊണ്ട് പുറത്തേക്ക് ചാടി ……
“”””” ന്നെ പറ്റിക്ക്യായിരുന്നൂല്ലേ…………. “”””……………… ഞാൻ ചിരിച് കണ്ടപ്പോഴാ പൊട്ടിക്ക് എല്ലാം പിടി കിട്ടിയേ .. പിന്നെ ദേഷ്യം പിടിച്ച് അവള് എന്റെ കൈ അവിട്ന്ന് പറിച്ച് മാറ്റാൻ ഒരുങ്ങിയപ്പോ ഞാൻ അവളെ വട്ടം ഇറുക്കിപ്പിടിച്ചു …… ……
“””””” ഇങ്ങനൊരു പൊട്ടിയായിപോയീലോ എന്റെ മിസ്സ് …………… “””…………. അവള് എത്രയൊക്കെ ഭലം എടുത്ത് നോക്കീട്ടും ഞാൻ എന്റെ കൈ അനക്കാൻ അതിന് പറ്റണില്ല ….. അവസാനം ആ ശ്രമം ഉപേക്ഷിച് അവള് തന്റെ മാസ്റ്റർപീസ് ഐറ്റം പുറത്തെടുത്തു ….. പിച്ച് …. നല്ല ഒന്നാന്തരം കണ്ണീന്ന് വെള്ളം വരെ വരുന്ന പിച്ച് …….. ….. അതൊക്കെ ഏറ്റുവാങ്ങിയെങ്കിലും ഞാൻ കൈ അവിടെ തന്നെ വച്ചു ………
Innu thanna idane
ബ്രോ ഇന്നാണോ അതോ നാളെയാണോ
Vannu makkalee..!!????
Entammo poli?