“”””” അതേലോ …. ഞാൻ പൊട്ടിയാ ……. അതോണ്ടല്ലേ നീ ന്നെയിങ്ങനെ പറ്റിക്കണേ………. “””………………………………. വയലൻസിലും ഞാൻ ഒതുങ്ങുന്നില്ലെന്ന് മനസ്സിലായപ്പോ ആള് സെന്റി ഇറക്കി തുടങ്ങി ……………
“”””” അതിന് ആരാ പറഞ്ഞേ എന്റെ പൊന്നൂസ് പൊട്ടിയാന്ന് ….. എന്റെ പെണ്ണിന് വയറ് നിറച്ചും ബുദ്ധി ഉണ്ടല്ലോ ………… “””…….. …… വെണ്ണ പോലെ മിനുസമുള്ള ആ വയറിലൂടെ ഞാൻ ഒന്ന് വിരലോടിച്ചു …….. ….
“””” തൊട്ടടുത്ത നിമിഷം ഉണ്ടായേക്കാവുന്ന പെണ്ണിന്റെ നീക്കം ഞാനെന്റെ ദുസ്വപ്നത്തിൽ പോലും കണ്ടിരുന്നില്ല ……… എല്ലാം വളരെ പെട്ടെന്നായിരുന്നു ….. ഞാൻ പറഞ്ഞു തീരും മുമ്പേ തന്നെ എന്റെ നെഞ്ചിൽ ആ രാക്ഷസീടെ പല്ലുകൾ അമർന്നു ……………….. “””
“””” ആഹ്…… “””…………….. ദേഹം നൊന്തപ്പോ ഞാൻ കിടന്ന് അലറിപ്പോയി …………
“”” എന്ത് കടിയാടി ദുഷ്ടേ കടിച്ചത് …, “””…… ഞാൻ വേഗം നേരെയിരുന്ന് കടി കിട്ടിയ ഭാഗം തിരുമ്മി ………
“”””” ന്നെ കളിയാക്കീട്ടല്ലേ ………… “””””……………. ഞാൻ ഒച്ച വെച്ചപ്പോ ആളൊന്ന് പേടിച്ചു… പക്ഷെ അതൊന്നും മുഖത്ത് കാണിക്കാതെയാണ് പെണ്ണിന്റെ ഇരുപ്പ് ……
“”” നിന്റെ…………. “””……….. പറയാൻ വന്നത് ഞാൻ ഇടക്ക് വച് വിഴുങ്ങി … സ്വന്തം പെണ്ണായിപ്പോയി … ഇല്ലേൽ കാണാരുന്നു …… ..
“””””” ദേഷ്യം മാറാൻ വേണോങ്കീ കൈ ന്റെ വയറ്റില് വച്ചോ ……… “”””………………….. കുറച്ച് കഴിഞ്ഞപ്പോ എന്റടുത്തേക്ക് മെല്ലെ നീങ്ങി വന്നിട്ട് പെണ്ണ് കൊഞ്ചി …….. ഇതാണ് ഈ പെണ്ണിന്റെ കുഴപ്പം… ചെയ്ത് കൂട്ടണത് കണ്ടാ ഒരെണ്ണം അങ്ങ് കൊടുക്കാൻ തോന്നും… പക്ഷെ തൊട്ടടുത്ത നിമിഷം അതിന്റെ മുഖോo വാർത്താനോം ഒക്കെ കേൾക്കുമ്പോ നേരത്തെ വിചാരിച്ചതൊക്കെ തെറ്റായിപ്പോയിന്നോർത്ത് അതിന് സ്നേഹിച്ചു കൊല്ലാനും തോന്നും…..
“”””” എന്തായാലും ഞാൻ ആ അവസരം കളയാൻ നിന്നില്ല …. ഒന്നുമില്ലേലും നല്ലോണം കടിയും പിച്ചുമൊക്കെ കൊണ്ടിട്ട് കിട്ടിയ ചാൻസല്ലേ ………..
Innu thanna idane
ബ്രോ ഇന്നാണോ അതോ നാളെയാണോ
Vannu makkalee..!!????
Entammo poli?