?രാവണചരിതം 10 [LOVER] 1323

 

 

‘”””” ഒരൊറ്റ കുതിപ്പിന് ഞാൻ അവളെയും കെട്ടിപ്പിടിച്ചു ബെഡിലേക്ക് മറിഞ്ഞു ……. …..

 

 

….. എന്റെ വിരലുകൾ ആ വയറിന് മീതെ ഓടി നടക്കുമ്പോ പെണ്ണ് ഒരു കുറുകലോടെ കൂടുതൽ എന്നിലേക്ക് ചേർന്ന് കിടന്നു …………

 

 

…. സൈഡ് ചെരിഞ്ഞുള്ള കിടത്തം ആയതോണ്ട് പെണ്ണിന്റെ കഴുത്തിലേക്ക് ഞാൻ മുഖം കൊണ്ട് പോയി…….. എന്റെ നിശ്വാസം പിൻ കഴുത്തിൽ ഏറ്റതും അവളുടെ ഹൃദയമിടിപ്പിന്റെ താളം കൂടി വന്നു … വിരലുകൾ വയറിനു മീതെ കുസൃതി കാണിക്കുമ്പോൾ എന്റെ ചുണ്ടുകൾ പെണ്ണിന്റെ കഴുത്തിൽ ഇഴഞ്ഞു നടക്കുകയായിരുന്നു ……. ഇടക്ക് പെണ്ണ് സുഖം കൊണ്ട് ഞെരിപിരി കൊള്ളുന്നത് കണ്ടപ്പോ എനിക്കാവേശം കൂടി …… ഞാൻ വയറിൽ നിന്നും കൈ മെല്ലെ മുകളിലേക്ക് കൊണ്ട് പോയി …….. . . …

 

 

“”””” മോനൂ…….. “”””…………… …

 

 

“””” മ്മ് …… “”” ……..

 

“”””” പെട്ടെന്ന് പെണ്ണ് എനിക്ക് നേരെ തിരിഞ്ഞു കിടന്നു …….. “””

 

 

“”””” കുറച്ച് ദിവസം കൂടി ക്ഷമിച്ചാ പോരേ വാവേ …. പിന്നെ ഞാൻ എന്റെ മോനൂന്റെ മാത്രമാവൂലെ ……….. .. “”” എന്റെ കണ്ണുകളിലേക്ക് നോക്കിയാണ് പെണ്ണത് ചോദിച്ചത് …….

 

 

“”””” അതിന് ഞാനിപ്പൊ ഒന്നും ചെയ്തില്ലല്ലോ പെണ്ണേ ….. ‘””

 

 

”” പിന്നേയ് …. ഇങ്ങനൊക്കെ ചെയ്താ പിടിച്ച് വച്ചേക്കുന്ന എന്റെ കണ്ട്രോളൊക്കെ പോവും മോനൂ ……. ഞാൻ പറഞ്ഞതൊക്കെ മറന്നോ ….. ല്ലാം ഞാനെന്റെ ചെക്കന് തരാൻ ആ ദിവസത്തേക്ക് മാറ്റി വച്ചിരിക്യാ….. ”””………..

 

 

“””” എന്നാലും …. പൊന്നൂസേ …. നീ ചുമ്മാ എന്നെ മൂടാക്കിയിട്ട്…….. “””………. .

 

 

“”””” കുറച്ച് ദിവസം കൂടി അടങ്ങി നിക്ക് ചെക്കാ ….. കെട്ട് കഴിഞ്ഞിട്ടേ എന്താന്ന് വച്ചാ കാണിച്ചോ ……….. “”””……………………. ഞാൻ പിന്നെ എന്തേലും പറയുന്നതിന് മുന്നേ പെണ്ണെന്നെ ഇറുക്കി കെട്ടിപ്പിടിച്ചു ……..

The Author

LOVER

പ്രണയമാം സാഗരത്തിൽ മുങ്ങി താണിട്ടുണ്ട് ഞാൻ.. ഒരുപാട്.................ഓരോ തവണയും എന്നെ ആ ആഴിയുടെ ആഴങ്ങളിലേക്ക് വലിച്ച് കൊണ്ടുപോയത്., ദേവീ...... നിന്റെ കരങ്ങളായിരുന്നു...

196 Comments

Add a Comment
  1. Innu thanna idane

  2. ബ്രോ ഇന്നാണോ അതോ നാളെയാണോ

    1. Vannu makkalee..!!????

Leave a Reply

Your email address will not be published. Required fields are marked *