?രാവണചരിതം 10 [LOVER] 1323

 

“”” പൊന്നൂസേ….. ഇവര് പ്രശ്നാക്കോ….. നമ്മക്കിറങ്ങി പോയാലോ …………. “”………. ………. അവരുടെ മട്ടും ഭാവവും ഒക്കെ കണ്ടപ്പോ ഒരു ബഹളത്തിനുള്ള സ്കോപ്പ് മണത്ത ഞാൻ ചോദിച്ചു ….. .

 

“”” .. വേണ്ട മോനൂ…… ആദ്യം അവരോട് കാര്യങ്ങള് പറയാ … ന്നിട്ട് അവര് എന്താ പറയുന്നേന്ന് നോക്കാ ……… …….. “”…………….. അച്ഛന്റെയും അമ്മയുടെയും ദേഷ്യം കണ്ടിട്ട് എന്റെ പെണ്ണിന്റെ കണ്ണൊക്കെ നിറഞ്ഞു തുടങ്ങിയിരുന്നു …,

“”” അവര് സമ്മതിച്ചില്ലലോ പൊന്നൂ……. “”……

 

“”” സമ്മതിക്കും … നിക്കുറപ്പാ … ഇല്ലെങ്കി……… ഇല്ലെങ്കി നമ്മക്ക് ബാക്കി അപ്പൊ നോക്കാ…………….. “”…… അവളുടെ അന്നേരത്തെ ആ സംസാരത്തിന്റെ ടോൺ … അതിൽ എവിടെയോ പ്രതീക്ഷ നിറഞ്ഞ് നിന്നിരുന്നു …

 

“”” എങ്ങനെ പറ്റുന്നു ന്റെ പൊന്നൂ… … … ഇവരുടെ ഈ വർത്താനൊക്കെ കേട്ടിട്ടും ഇങ്ങനെ പ്രതീക്ഷിക്കാൻ…… “”………… ഞാൻ അവളുടെ മുഖം എന്റെ കയ്യിൽ കോരിയെടുത്തു ….

 

“”” അതോ…. ഇവരാരൊക്കെ എന്തൊക്കെ പറഞ്ഞാലും , ഞാനെന്റെയീ ചെക്കനെ വിട്ടുകളയൂല….. അതന്നെ ……… “”……….. ഒരു ചെറിയ ചിരിയോടെ അവളിത് പറയുമ്പോ , അത്രനേരം ബാക്കിയുള്ള കണ്ണീർതുള്ളികളെ തടഞ്ഞു നിർത്തിയ ഒന്നാമൻ തന്റെ ശക്തി കുറഞ്ഞിട്ടോ , അല്ലെങ്കിൽ അവളുടെ കവിളിനെ മുത്തമിടാൻ കൊതിച്ചിട്ടോ ആവും , കണ്ണിൽ നിന്നും താഴേക്ക് കുതിക്കാൻ ഒരുങ്ങി ……

 

“” നടക്കില്ല മോനേ…. എന്റെ പെണ്ണിനെ ചുംബിക്കാൻ എനിക്കേ ഇപ്പൊ അവകാശമുള്ളൂ…. നിന്നെയൊന്നും ഈ പരിസരത്തു പോലും കണ്ട് പോവരുത് ഇനി……. “”……….. ഞാനവനെ കവിളിലേക്ക് ചേരാൻ അനുവദിക്കാതെ , ചാടിയപ്പോ തന്നെ എന്റെ ചൂണ്ട് വിരലുകൾ കൊണ്ട് പിടികൂടി മണ്ണിലേക്ക് കുടഞ്ഞു ……..

 

 

“”” അപ്പോഴും എന്റെ കണ്ണിലേക്ക് തന്നെ നോക്കി നിക്കേണ് കക്ഷി …

 

 

“”” പൊന്നൂസേ… അച്ഛന്റടുത്ത് കാര്യങ്ങളൊക്കെ പറയണ്ടേ ………… “”…….

 

The Author

LOVER

പ്രണയമാം സാഗരത്തിൽ മുങ്ങി താണിട്ടുണ്ട് ഞാൻ.. ഒരുപാട്.................ഓരോ തവണയും എന്നെ ആ ആഴിയുടെ ആഴങ്ങളിലേക്ക് വലിച്ച് കൊണ്ടുപോയത്., ദേവീ...... നിന്റെ കരങ്ങളായിരുന്നു...

196 Comments

Add a Comment
  1. Innu thanna idane

  2. ബ്രോ ഇന്നാണോ അതോ നാളെയാണോ

    1. Vannu makkalee..!!????

Leave a Reply

Your email address will not be published. Required fields are marked *