?രാവണചരിതം 10?
Raavanacharitham Part 10 | Author : Lover | Previous Part
ചേട്ടാ…. ഇവിടെ നിർത്തിക്കോ………………. “””………….. സഞ്ജുവിന്റെ വീടെത്തും മുന്നേ , ആളൊഴിഞ്ഞ ഒരു ഏരിയ എത്തിയപ്പോ അജു ഓട്ടോ നിർത്താൻ ആവശ്യപ്പെട്ടു…. ..
“””” സഞ്ജൂ…. വാ….. ഇറങ്….. “”………………. ഓട്ടോ അവിടെ സൈഡ് ചേർന്ന് നിർത്തീപ്പോ തന്നെ അജു ചാടിയിറങ്ങി , ഉള്ളിൽ തലയും കുമ്പിട്ടിരുന്ന സഞ്ജുവിനോടും ഇറങ്ങാൻ പറഞ്ഞു……..
“””” അവരെ അവിടെ ഇറക്കിയ ശേഷം ആ ഓട്ടോ പാഞ്ഞു……………..
“”” ഡാ…. സഞ്ജു………….. “”…… ……. വിളി കേട്ടെങ്കിലും അവൻ വേറെയെതോ ദിശയിലേക്കും നോക്കി നിന്നു……
“””” ഡാാ…….. “””…………….. എന്റെ ഒച്ച ഒന്ന് കനത്തപ്പോ അവൻ മുഖം എനിക്ക് നേരെ തിരിച്ചു …..
“””” സഞ്ജൂ….. കഴിഞ്ഞതൊക്കെ ഓർത്ത് എനിക്കും നല്ല സങ്കടണ്ട്… പക്ഷെ അതും ഓർത്തോണ്ട് നടന്നാ മരിച്ചു പോയവരൊക്കെ തിരിച്ചു വരുവോ………. ഇന്ന് ഞങ്ങളവിടെ കറക്ട് സമയത്ത് എത്തിയില്ലായിരുന്നെങ്കിലോ…… ഈ നേരം നീ വല്ല പോലീസ് ജീപ്പിന്റെ പിന്നിൽ ഇരുന്നേനെ….. …. എന്തിനാടാ വെറുതേ ഒരാവശ്യവുമില്ലാത്ത കാര്യത്തിന് പിന്നാലെ പോയി ജീവിതം കളയണെ………… …………………
“”” മതീടാ….. നിർത്ത്………… “”………………… ….. അത് വരെ നിശബ്ദനായിരുന്ന അവന്റെ ആ പെട്ടെന്നുള്ള അലർച്ച കേട്ടപ്പോൾ ഞാൻ പോലും നടുങ്ങി ….
“””” നീ പറഞ്ഞില്ലേ ആവശ്യമില്ലാത്ത കാര്യാണ്ന്ന് … അതേടാ ആവശ്യമില്ലായിരുന്നു, എനിക്കന്ന് അവള് പറഞ്ഞതൊക്കെ നിന്നെ കേൾപ്പിക്കണ്ട ഒരാവശ്യോം ഇല്ലാരുന്നു…… ..ഞാനാ … ഞാനാ എന്റെ അലീനയെ കൊലക്ക് കൊടുത്തേ…. ഞാൻ കാരണാ അവൾ………………….. “””…………………. പിന്നെ ഞാൻ കാണുന്നത് ഒരു കൊച്ചു കുട്ടിയെ പോലെ എന്റെ മുന്നിലിരുന്ന് കരയുന്ന സഞ്ജുവിനെയാണ്…. ……….. ആ കാഴ്ച്ച താത്കാലീകമായി എന്റെ സംസാരശേഷിയെ തടഞ്ഞു , ഒരുപക്ഷെ അവനെ അപ്പൊ ആശ്വസിപ്പിക്കാനുള്ള വാക്കുകൾ എന്നിൽ ഇല്ലായിരുന്നിരിക്കണം, … ….
പൊളിച്ചു മാൻ ❣️❣️❣️
?????
Super
❤️❤️
Nice bro ❤️
Waiting for next part?
???, നന്ദി ബ്രോ .
LOVER Bro,
അടിപൊളി ആയിട്ടുണ്ട് ഈ partum .??
ആ അനുജ എന്തിനാ വീണ്ടും വന്നെ ?
൪൦ പേജും വായിച്ച തീർന്നത് അറിഞ്ഞില്ല , നല്ല flow il വായിക്കാൻ പറ്റി
ക്ലൈമാക്സ് ആകാറായി എന്ന് തോനുന്നു ,ക്ലൈമാക്സ് happy ആകണം sed ആക്കി കളയരുത് .
പിന്നെ ആ അനുജയെ ഒന്നും ഞങ്ങളുടെ ചെക്കന് വേണ്ട , രാജിക തന്നെ മതി .
എന്തായാലും അടുത്ത partine വേണ്ടി കാത്തിരിക്കുന്നു .
.
.
ഒരു ചോദ്യം നിങ്ങളുടെ വീട്ടുപേര് നെടുംപറമ്പിൽ എന്നാണോ?(പറ്റുമെങ്കിൽ ഉത്തരം തരണം )
with love ❣️
Jaganathan
ജഗന്നാഥാ ????
നന്ദി ബ്രോ ??
അനൂജ , അവളുടെ വിളിയുടെ രഹസ്യം അടുത്ത ഭാഗത്തിൽ, ഏതായാലും ചുമ്മാ വിളിച്ചതല്ല അവൾ ?..
എല്ലാരും പറയുന്നു സാഡ് ആകരുത് എന്ന് … ഏയ്യ് ഞാനങ്ങനെ ആക്വോ ?..
//ഒരു ചോദ്യം നിങ്ങളുടെ വീട്ടുപേര് നെടുംപറമ്പിൽ എന്നാണോ?/////
ഹഹഹഹഹഹ ??.. അതെന്താ അങ്ങനെ ചോദിച്ചേ ബ്രോ
??
LOVER Bro,
അടിപൊളി ആയിട്ടുണ്ട് ഈ partum .??
ആ അനുജ എന്തിനാ വീണ്ടും വന്നെ ?
൪൦ പേജും വായിച്ച തീർന്നത് അറിഞ്ഞില്ല , നല്ല flow il വായിക്കാൻ പറ്റി
ക്ലൈമാക്സ് ആകാറായി എന്ന് തോനുന്നു ,ക്ലൈമാക്സ് happy ആകണം sed ആക്കി കളയരുത് .
പിന്നെ ആ അനുജയെ ഒന്നും ഞങ്ങളുടെ ചെക്കന് വേണ്ട , രാജിക തന്നെ മതി .
എന്തായാലും അടുത്ത partine വേണ്ടി കാത്തിരിക്കുന്നു .
.
.
.
.
ഒരു ചോദ്യം നിങ്ങളുടെ വീട്ടുപേര് നെടുംപറമ്പിൽ എന്നാണോ?(പറ്റുമെങ്കിൽ ഉത്തരം തരണം )
with love ❣️
Jaganathan
Nicee very gud
നന്ദി കിച്ചു ??
????????????????????????????????????
????????????????
Good one climax akarayi thonunnu alle?
??
അടുത്ത പാർട്ട് വരുന്നത് വരെ ഇനി മനസമാധാനം ഉണ്ടാവില്ല, ക ബടുവ……
ഇത് എങ്ങാനും tragedy ആയാൽ മോനെ lovere നീ തീർന്നട നീ തീർന്ന്……..
Nb : ചുമ്മാ വിരട്ടിയതാ, അതോർത്ത് നീ ഇനി trgady അക്കൊന്നും ചെയ്യരുത് ട്ടോ…..
???
//ഇത് എങ്ങാനും tragedy ആയാൽ മോനെ lovere നീ തീർന്നട നീ തീർന്ന്……..//
ഞാനങ്ങനെ ട്രാജഡി ആക്കോ മുത്തേ.
???
ബ്രോ പൊളിച്ചു ട്ടോ ഇനി ട്രാജഡി ആകുമോ
നന്ദി സുൽഫി ??.
//ഇനി ട്രാജഡി ആകുമോ//…
ഏയ്യ് ഒരിക്കലുമില്ല, ഉറപ്പ് ..
??
Lover Bro… ❤️
അവളെ മറന്ന് ഇരിക്കുകയായിരുന്നു…
വീണ്ടും വന്നോ… എന്തായാലും കാര്യങ്ങൾ ഒക്കെ കലങ്ങി തെളിഞ്ഞല്ലോ…
ഇനി കല്യാണം… അതിന് മുന്‍പ് വല്ല വയ്യാവേലി ഉണ്ടാവുമോ ആവോ…
ഹാ… കാത്തിരിക്കാം ❤️?
പോരാളീ ?? .
മുത്തേ , മയൂരി എനിക്ക് വായിക്കാൻ പറ്റീട്ടില്ല, സോറി .. എന്തായാലും അടുത്ത പാർട്ട് വരുമ്പോ വായിച്ചിട്ട് പറയാം ട്ടോ…
//ഇനി കല്യാണം… അതിന് മുന്‍പ് വല്ല വയ്യാവേലി ഉണ്ടാവുമോ ആവോ…//
നമുക്ക് നോക്കാം , എന്താവൂന്ന് ?.
???
അത് ശെരി… അപ്പൊ പണി വരുന്നുണ്ടല്ലേ അവറാച്ചാ… ?
ഞാൻ ഒരു mail അയച്ചിട്ടുണ്ട്…
ഒന്ന് നോക്കാണേ…
?
കഴിഞ്ഞതവണ ഇവിടുന്നാണ് എനിക്കൊളള ban റെഡി ആയത് ?.. എന്തായാലും കഥയോടുള്ള ഇഷ്ടം കൂടീട്ടേയുള്ളു ❤️ നല്ലൊരു ബ്യൂട്ടിഫുൾ ട്രാക്കിലാണ് പൊക്കൊണ്ടിരിക്കണേ.. ഇതിന്റെടേല് നീ അടുത്ത ട്വിസ്റ്റ് കൊണ്ട് വരുമെന്ന് ഉറപ്പായി ?✨️
മെയിൽ ഐഡി ഇട്ട് ബാൻ വാങ്ങിയല്ലേ ?.
//നല്ലൊരു ബ്യൂട്ടിഫുൾ ട്രാക്കിലാണ് പൊക്കൊണ്ടിരിക്കണേ//
ട്രാക്ക് ഞാനിങ്ങനെ മാറ്റി മാറ്റി മാറ്റി കൊണ്ടോവും ??.
//ഇതിന്റെടേല് നീ അടുത്ത ട്വിസ്റ്റ് കൊണ്ട് വരുമെന്ന് ഉറപ്പായി ?✨️//
ഇതൊക്കെ ഒരു രസല്ലേ .. ?
എന്തായാലും ഇഷ്ടാവുന്നുണ്ടല്ലോ ??
???
lover bro , e partum adipoli .
40 page vaichukazhinjadhum arijilla.
Adutha twist endhanovo
adutha part christmas newyear giftai tharumo
താങ്ക്സ് പ്രവീൺ ബ്രോ ??
//Adutha twist endhanovo//
??.
പിന്നെ അടുത്ത പാർട്ടിന്റെ കാര്യം, വേഗം എത്തിക്കാൻ ശ്രമിക്കാം . എന്നാലും ഉറപ്പൊന്നും പറയുന്നില്ല .
???
ആ ട്വിസ്റ്റ് ട്വിസ്റ്റ്. ഇങ്ങേർക്കെന്താ ട്വിസ്റ്റ് ഇണ്ടാക്കണ മെഷീൻ വല്ലതും ഇണ്ടോ?ഒടുക്കത്തെ സസ്പെൻസ് ഇട്ടു നിർത്തൽ ?. എന്തായാലും പതിവ് പോലെ ഇതും പൊളിച്ചു?❤❤.അടുത്ത ഭാഗം ക്രിസ്മസ് ഗിഫ്റ്റ് ആയി തരാൻ ഉള്ള പരുപടി ഇണ്ടോ ഹേ?
ഹിഹി ?,
എന്ത് ചെയ്യാനാ മുത്തേ , ട്വിസ്റ്റ് ഒരു വീക്നെസ് ആയി പോയി അതാ.
ഞാൻ നന്നായിക്കോളാന്നെ ?.
//അടുത്ത ഭാഗം ക്രിസ്മസ് ഗിഫ്റ്റ് ആയി തരാൻ ഉള്ള പരുപടി ഇണ്ടോ ഹേ?//
ഉറപ്പ് പറയുന്നില്ല ബ്രോ , ചിലപ്പോ വൈകും . മാക്സിമം വേഗം എത്തിക്കാൻ നോക്കാം .
??
Lover bro
First ഇതു പിച്ചോ ❤️
പിന്നെ ഒരു രക്ഷ ഇല്ല കഥ മാരകം എന്ന് പറഞ്ഞാൽ പോരെ അതുക്കും മേലെ. ഈ ഭാഗം വളരെ നന്നായിരുന്നു നർമ്മ പ്രധാനമായ പലതും കഥയിൽ ഉൾകൊള്ളിച്ചു പിന്നെ ഇല്ല പ്രണയത്തിനോട് ഒള്ള പോലെ വീട്ടിക്കാരുടെ മനോഭാവം വളരെ മനോഹരമായി വർണ്ണിച്ചു അത് വളരെ ഇഷ്ട പെട്ടു. കഥ ഇതു പോലെ തന്നെ മുൻപോട്ട് പോകുവാ മാരകം. ഉടനെ അടുത്തത് തരും എന്ന് പ്രേതിഷിക്കുന്നു
സ്നേഹത്തോടെ മാരാർ ❤️?
മാരാരേ ???
തിരിച്ചും സ്നേഹം ബ്രോ ❤️❤️❤️.
പാർട്ട് ഇഷ്ടായല്ലോ അത് മതി ???.
Feel-good.. ?
????
Online ക്ലാസ്സിലാണേ… തീർന്ന ഉടനെ വായിക്കാം ?
??
ബ്രോ വളരെ നല്ല പാർട്ട്….. നെക്സ്റ്റ് പാർട്ട് വേഗം തന്നെ പോസ്റ്റ് ചെയ്യു
?? ശ്രമിക്കാം ബ്രോ
അടിപാെളി??❤️?
നന്ദി ബ്രോ ??
?????
❤️❤️❤️
???
Super broo
Ee Anujakke vare pani onnum illa veruthe avarude idayalakke veran…
?? നമുക്ക് നോക്കാം എന്തിനായിരിക്കും അവള് വിളിച്ചേന്ന് .
??
സൂപ്പർ ബ്രോ നെക്സ്റ്റ് ട്വിസ്റ്റ് ???
അടുത്ത പാർട്ട് നേരത്തെ വരുവോ
ഉറപ്പ് പറയുന്നില്ല പികെ , ശ്രമിക്കാം ?
?✨️??✨️?
???
?
❤️❤️
???
??
❤️
??
????
??
Ya moonee ?????
? ❤️❤️
First ??
???