?രാവണചരിതം 10 [LOVER] 1323

?രാവണചരിതം 10?
Raavanacharitham Part 10 | Author : Lover | Previous Part

 

ചേട്ടാ…. ഇവിടെ നിർത്തിക്കോ………………. “””………….. സഞ്ജുവിന്റെ വീടെത്തും മുന്നേ , ആളൊഴിഞ്ഞ ഒരു ഏരിയ എത്തിയപ്പോ അജു ഓട്ടോ നിർത്താൻ ആവശ്യപ്പെട്ടു…. ..

 

“””” സഞ്ജൂ…. വാ….. ഇറങ്….. “”………………. ഓട്ടോ അവിടെ സൈഡ് ചേർന്ന് നിർത്തീപ്പോ തന്നെ അജു ചാടിയിറങ്ങി , ഉള്ളിൽ തലയും കുമ്പിട്ടിരുന്ന സഞ്ജുവിനോടും ഇറങ്ങാൻ പറഞ്ഞു……..

 

“””” അവരെ അവിടെ ഇറക്കിയ ശേഷം ആ ഓട്ടോ പാഞ്ഞു……………..

 

“”” ഡാ…. സഞ്ജു………….. “”…… ……. വിളി കേട്ടെങ്കിലും അവൻ വേറെയെതോ ദിശയിലേക്കും നോക്കി നിന്നു……

“””” ഡാാ…….. “””…………….. എന്റെ ഒച്ച ഒന്ന് കനത്തപ്പോ അവൻ മുഖം എനിക്ക് നേരെ തിരിച്ചു …..

 

“””” സഞ്ജൂ….. കഴിഞ്ഞതൊക്കെ ഓർത്ത് എനിക്കും നല്ല സങ്കടണ്ട്… പക്ഷെ അതും ഓർത്തോണ്ട് നടന്നാ മരിച്ചു പോയവരൊക്കെ തിരിച്ചു വരുവോ………. ഇന്ന് ഞങ്ങളവിടെ കറക്ട് സമയത്ത്‌ എത്തിയില്ലായിരുന്നെങ്കിലോ…… ഈ നേരം നീ വല്ല പോലീസ് ജീപ്പിന്റെ പിന്നിൽ ഇരുന്നേനെ….. …. എന്തിനാടാ വെറുതേ ഒരാവശ്യവുമില്ലാത്ത കാര്യത്തിന് പിന്നാലെ പോയി ജീവിതം കളയണെ………… …………………

 

 

“”” മതീടാ….. നിർത്ത്………… “”………………… ….. അത് വരെ നിശബ്ദനായിരുന്ന അവന്റെ ആ പെട്ടെന്നുള്ള അലർച്ച കേട്ടപ്പോൾ ഞാൻ പോലും നടുങ്ങി ….

 

 

“””” നീ പറഞ്ഞില്ലേ ആവശ്യമില്ലാത്ത കാര്യാണ്ന്ന് … അതേടാ ആവശ്യമില്ലായിരുന്നു, എനിക്കന്ന് അവള് പറഞ്ഞതൊക്കെ നിന്നെ കേൾപ്പിക്കണ്ട ഒരാവശ്യോം ഇല്ലാരുന്നു…… ..ഞാനാ … ഞാനാ എന്റെ അലീനയെ കൊലക്ക് കൊടുത്തേ…. ഞാൻ കാരണാ അവൾ………………….. “””…………………. പിന്നെ ഞാൻ കാണുന്നത് ഒരു കൊച്ചു കുട്ടിയെ പോലെ എന്റെ മുന്നിലിരുന്ന് കരയുന്ന സഞ്ജുവിനെയാണ്…. ……….. ആ കാഴ്ച്ച താത്കാലീകമായി എന്റെ സംസാരശേഷിയെ തടഞ്ഞു , ഒരുപക്ഷെ അവനെ അപ്പൊ ആശ്വസിപ്പിക്കാനുള്ള വാക്കുകൾ എന്നിൽ ഇല്ലായിരുന്നിരിക്കണം, … ….

 

 

The Author

LOVER

പ്രണയമാം സാഗരത്തിൽ മുങ്ങി താണിട്ടുണ്ട് ഞാൻ.. ഒരുപാട്.................ഓരോ തവണയും എന്നെ ആ ആഴിയുടെ ആഴങ്ങളിലേക്ക് വലിച്ച് കൊണ്ടുപോയത്., ദേവീ...... നിന്റെ കരങ്ങളായിരുന്നു...

196 Comments

Add a Comment
  1. രുദ്ര ശിവ

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ????????

  2. വെറുക്കപെട്ടവൻ

    കൊള്ളാം ?❤️ ഇന്നലെ വന്നത് കണ്ടായിരുന്നു പക്ഷേ പണി തിരക്കിൽ രാത്രി വായിക്കാൻ പറ്റില്ല രാവിലെ എഴുന്നേറ്റ പാടെ അങ്ങ് വായിച്ചു ഇല്ലേൽ വായിക്കാൻ മറന്നുപോകും
    അനുജയുടെ call എന്തിനായിരിക്കും പൊന്നൂസ് റിസൈൻ ചെയ്ത ചോദിക്കാനായിരിക്കും അല്ലാതെ വിളിക്കില്ല വിളിച്ച പൊന്നൂസിന്റെ….
    Next പാർട്ട്‌ എപ്പോ വരും…?

    1. സമയം കണ്ടെത്തി വായിച്ചു എന്നറിഞ്ഞതിൽ സന്തോഷം ബ്രോ ?.

      പിന്നെ അനൂജയുടെ കോൾ , അവൾക്ക് എന്താണ് പറയാൻ ഉള്ളത് എന്നൊക്കെ അടുത്ത ഭാഗത്തിൽ ?.

      //Next പാർട്ട്‌ എപ്പോ വരും…?//

      കൃത്യമായി ഒരു ഡേറ്റ് പറയുന്നില്ല . വേഗം എത്തിക്കാൻ ശ്രമിക്കാം .

      ???

  3. മേനോൻ കുട്ടീ ????? .

    ഈ കമെന്റിന് റിപ്ലൈ തരാൻ തന്നെ ഞാൻ കുറച്ച് വിയർക്കും ?. എങ്ങനെ സാധിക്കുന്നെടാ ഉവ്വേ ഇങ്ങനൊക്കെ കമെന്റ് ഇടാൻ.

    കുറച്ച് അടിയും ബഹളോം ഒക്കെ ഉണ്ടായെങ്കിലും അവസാനം വീട്ടിലെ സീൻ ഒക്കെ ഒതുങ്ങി .

    //അച്ഛൻ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടി നിലത്തുവീണപ്പോൾ ഒരു ആംബുലൻസും ഹോസ്പിറ്റലും icu വും മുന്നിൽ കണ്ടു കൊണ്ടാണ് വായിച്ചത്……………..//

    അതെനിക്ക് അറിയാല്ലോ , അതിന്റെ പേരിലല്ലേ ഞാൻ ട്രാക്ക് മാറ്റീത് ?.

    കഥയുടെ ഒരു സ്കെച്ച് തന്നെ മനസ്സിലുണ്ടല്ലേ …, ഒട്ടും പേടിക്കണ്ട അത് മൊത്തം ഞാൻ പൊളിച്ചെഴുതും ??. അച്ഛൻ എങ്ങനാ വെറൈറ്റി ആയില്ലേ …. എല്ലാം നന്തൂന്റെ മിടുക്ക്. പുള്ളി ഇടപെട്ടില്ലായിരുന്നേൽ ചിലപ്പോ സീൻ ആയേനെ …

    //ആ അമ്മയ്ക്കു മാറ്റമുണ്ടാകും എന്ന് പ്രതീക്ഷിക്കാം… അവനെ സ്വന്തം മകനായി അംഗീകരിക്കും എന്ന് പ്രത്യാശിക്കാം… ജീവിതം അത് അങ്ങിനെയൊക്കെ അല്ലേ??? ///

    പെട്ടെന്നിങ്ങനെയൊക്കെ കാണേണ്ടിയും കേൾക്കേണ്ടിയും വന്നത് കൊണ്ടാണ് അവർക്ക് ഒരു നീരസം , അതൊക്കെ വഴിയേ ശെരിയായിക്കോളും ..

    //… അല്ലെങ്കിൽ നീ അവസാനിപ്പിച്ചു… എന്തായാലും നിന്റെ വയറുനിറച്ചു ബുദ്ധി തന്നെ പഹയാ.???///

    ?? താങ്ങെടാ , എനിക്കിട്ട് തന്നെ താങ്‌…

    അവരുടെ റൊമാൻസ് സീൻസിന്റെ കാര്യം… ഇത് ഞാൻ പ്രതീക്ഷിച്ചതാണ്.., എല്ലാം അടുത്ത ഭാഗത്തിൽ സെറ്റ് ആക്കും .

    //ഇനി ആ നശിച്ച അവളുടെ ഫോൺ കോൾ കാരണം ഈ വിവാഹം എങ്ങാനും മുഴങ്ങിയാൽ… പൊന്നു മോനെ ലൗവറേ… പണി പാളും…??? ///

    ?? അയ്‌ന് അവള് എന്തിനാ വിളിച്ചേന്ന് അറിയൂല്ലല്ലോ.

    //നിനക്ക് ഇത് സ്ഥിരം പരിപാടിയാണ് നല്ലൊരു കാര്യം നടന്നുകൊണ്ടിരിക്കുന്നത് ഇടയ്ക്ക് ഒരു കുത്തിതിരിപ്പ് ഉണ്ടാവും/ഉണ്ടാക്കും… അല്ലെങ്കിൽ അവളുടെ ഫോൺ കോൾ വരേണ്ട കാര്യം എന്താണ്…//

    ?? എന്ത് ചെയ്യാനാ അളിയാ , ഇടക്ക് ഇങ്ങനൊക്കെ ആക്കിയില്ലേൽ എനിക്കൊരു സ്വസ്ഥതയില്ലാ.. ( നെടുമുടി വേണുച്ചേട്ടൻ jpeg ). പക്ഷെ അത് എന്തിനായിരുന്നു എന്ന് അടുത്തപാർട്ടിൽ അറിയാല്ലോ ?.

    അപ്പൊ ബാക്കി അടുത്ത പാർട്ടിൽ …..

    സ്നേഹത്തോടെ

    LOVER.

  4. സ്ലീവാച്ചൻ

    ഒരുപിടി നല്ല കഥാപാത്രങ്ങൾ ഉള്ള നല്ലൊരു കഥ. എന്തോ ഒരുപാട് ഇഷ്ടാടായി

    1. നന്ദി സ്ലീവാച്ചാ ???

  5. ?????

  6. ❤️❤️❤️❤️

    1. ?????

  7. അവസാനം കൊണ്ടുപോയി ട്വിസ്റ്റ്‌ ettale…

    ശോ… ഇവൾ എന്തിനാണാവോ വിളിച്ചത്.. അവരുടെ ജീവിതത്തിൽ എന്തോ സംഭവിക്കാൻ ഉണ്ട്. അനൂജ എന്ന കഥാപാത്രം വന്നത് വെറുതെയാകില്ല

    1. Hafis ബ്രോ ?

      ഏയ് , വെറുതെയല്ല. എല്ലാം അടുത്ത ഭാഗത്തിൽ വ്യക്തമാവും ബ്രോ.

      ??

  8. Ente ponno chettaa???. Ningal poli anne
    Twist ??
    Waiting

    1. നന്ദി ബ്രോ ?

      ?

  9. അപ്പൂട്ടൻ❤??

    ഒന്നുമാത്രം ?♥♥♥❤❤❤♥♥♥♥

    1. അപ്പൂട്ടാ ???

      തിരിച്ചും ഒരുപാട് സ്നേഹം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  10. മല്ലു റീഡർ

    40 പേജ് ദാ ന്ന് പറഞ്ഞു കഴിഞ്ഞു പോയി….

    അനൂജ അവൾ ഒന്നും ചെയ്യില്ലെന്ന് അറിയാം ..അങ്ങനെ പ്രദീക്ഷിക്കുന്നു..
    ഇനി ഇപ്പൊ എന്തോ വേണം രാജി അവന്റെ സ്വന്തം പ്രോപ്പർട്ടി ആക്കാൻ പോകുവല്ലേ..സത്യം പറയല്ലോ നന്ദുനേ പോലെ ഒരു അമ്മാവനെ ആഗ്രഹിച്ച് പോകുവട്ടോ…

    അടുത്ത പാര്ടിനായി കട്ട വെയ്റ്റിങ്
    മല്ലു റീഡർ???

    1. ??

      അനൂജ.., അവൾക്ക് എന്താണ് പറയാൻ ഉള്ളതെന്നൊക്കെ അടുത്ത ഭാഗത്തിൽ .

      നന്തു .. മൂപ്പര് പിന്നെ പൊളിയല്ലേ. ആർക്കാ ഇഷ്ടാവാതിരിക്കുന്നെ പുള്ളിയെ ..

      ????

    1. ❤️❤️

  11. ❤️❤️❤️

  12. ഹോ… ഇങ്ങനെയും കമെന്റ് ഇടാം… അപാരം തന്നെ

    വിജ്രംഭിച്ച കമെന്റ്… കഥ പോലെയുണ്ട്…

  13. റാംജി റാവു

    നീ അനൂജ യെ സഞ്ജു വിനെ കൊടുക് എന്നിട്ട് പോന്നു ൻ്റെയും മോനുൻ്റെയും കുറച്ച് റോമൻസ് താട മുത്തെ.after marriage oru 2part?

  14. എടാ, വായിക്കാൻ വൈകും, തലകറക്കം ആണ്.. എല്ലാരും അടിപ്പാൻ ആണെന്ന് പറയുന്നു, വായിക്കാൻ ആഗ്രഹം ഒണ്ട്, ബട്ട്‌ പ്രഷർ കൊറഞ്ഞു തലകറക്കം ഒക്കെ ആയതു കൊണ്ട് നാളെ അല്ലേൽ മറ്റന്നാൾ വായിക്കാം.. ❤️

    1. ടൈം കിട്ടുന്ന പോലെ എപ്പഴാന്ന് വച്ചാ വായിച്ചാ മതീടാ , കഥ ഇവിടെ തന്നെ ഉണ്ടാവൂലെ .. നീ ആദ്യം ആരോഗ്യം ശ്രദ്ധിക്ക് .

      ??

  15. ചാക്കോച്ചി

    മച്ചാനെ….ഒന്നും പറയാനില്ല… തകർത്തുകളഞ്ഞു……മിസ്സിന്റെ വീട്ടാരെ ഒക്കെ നൈസായി ഒതുക്കി ല്ലേ…. എന്തായാലുംപെരുതിഷ്ടായി….. എല്ലാം ശരിയായി എന്ന് കരുത്തുമ്പോ ദേണ്ടേ അടുത്ത കുരിശ്…. എന്താവുമോ എന്തോ… എന്തായാലും വരും ഭാഗങ്ങൾക്കായി കട്ട വെയ്റ്റിങ് ബ്രോ…

    1. ചാക്കോച്ചീ ???

      അങ്ങനെ വീട്ടാരെ ഒക്കെ ഒതുക്കി . പ്രശ്നങ്ങൾ, ഒന്ന് തീർന്നപ്പോൾ അടുത്തത് വരിയിൽ വന്ന് നിന്നിട്ടുണ്ട് .
      നോക്കാം അനൂജക്ക് എന്താണ് പറയാൻ ഉള്ളത് എന്ന് .

      ??

  16. വായിച്ച് കഴിഞ്ഞത് തന്നെ അറിഞ്ഞില്ല……?

    രജിടെ അച്ഛനും അമ്മയും എന്ത് പറയും എന്ന് നല്ല ടെൻഷൻ ഉണ്ടായിരുന്നു….. എല്ലാം നല്ല രീതിയിൽ avasanicchllo….

    എന്നാലും അമ്മക്ക് കുറച്ച് നീരസം ഉണ്ടല്ലേ…..?

    നന്ദു പറഞ്ഞത് കേട്ടിട്ട് കിളി പാറി….. ചെക്കൻ റിച്ച് ആണല്ലോ……..?

    കല്യാണം ഒക്കെ തിരുമാനം ആയല്ലോ….ഇനി അവൻ്റെ വീട്ടിൽ കൂടി സെറ്റ് അയാൽ മതി…..?

    കുറച്ച് ഉത്തരവാദിത്തം ഒക്കെ വന്നു…….?

    ലാസ്റ്റ് കൊണ്ടുപോയി twist ittu alle……?

    അനൂജ എന്തിനാണാവോ വിളിച്ചത്…… പണിയാകോ….??????

    അടുത്ത partinu waiting….❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. നന്ദി സിദ്ധൂ ?.

      അതേ , വീട്ടിലെ ഉടക്ക് ഒക്കെ ഒതുങ്ങി . അമ്മയുടെ പിണക്കം വൈകാതെ മാറും, എന്ന് പ്രതീക്ഷിക്കാം .

      //ലാസ്റ്റ് കൊണ്ടുപോയി twist ittu alle……?//

      ഉവ്വ് , അതാണല്ലോ ശീലം ?.

      അനൂജക്ക് എന്താണ് പറയാനുള്ളത് എന്നൊക്കെ അടുത്ത ഭാഗത്തിൽ ..

      ????

  17. Bro….മിസ് രഞ്ജിത് നെ കല്യാണം കഴിക്കില്ലേ….ട്വിസ്റ്റ്‌ ഇണ്ടാവോ…. രഞ്ജിത് നെ ആരും ചതിക്കരുത്…

    1. ?? , നമുക്ക് നോക്കാം എന്താവൂന്ന് .

      ??

    1. ????????

  18. Dear Lover

    കിടുക്കി ഹോ 40 പേജ് കഴിഞ്ഞതെ അറിഞ്ഞില്ല ..അവസാനം എന്നത്തേയും പോലെ തന്നെ വീണ്ടും ടെൻഷൻ ആക്കാൻ ..എന്തായാലും കലക്കി ..രഞ്ജിത് രാജിയുടെ അയ്യലോ ..കുറച്ചു കൂടി പ്രണയ രംഗങ്ങൾ പ്രതീക്ഷിക്കുന്നു …പ്ളീസ് അടുത്ത പാർട് ഉടനെ പ്രതീക്ഷിക്കുന്നു

    വിത് ലൗ

    കണ്ണൻ

    1. നന്ദി കണ്ണാ ???

      ഉടനെ വരൂന്ന് പ്രതീക്ഷിച്ചിട്ട് ഉടനെ വന്നില്ലെങ്കിൽ വിഷമമാവൂല്ലേ ? ..

      ശ്രമിക്കാം ബ്രോ മാക്സിമം വേഗം സബ്‌മിറ്റ് ആക്കാൻ..

      ???

  19. ????????❤️❤️❤️❤️

    1. ❤️❤️❤️❤️❤️❤️

  20. ഇത്രപെട്ടന്ന് 40 പേജ് കഴിഞ്ഞോ ….wating 4 നെക്സ്റ്റ് പാർട്ട്

    1. ??? ??

  21. ആ മാരണം എന്തിനു വിളിക്കാണാവോ?

    1. ?

      നോക്കാം, എന്തിനായിരിക്കും വിളിച്ചേന്ന് .

      ??

    1. ?????

  22. അങ്ങനെ പത്താം പാർട്ടിലേക്ക് എത്തിനിൽക്കുകയാണ് നമ്മൾക്ക് എല്ലാവർക്കും പ്രിയപ്പെട്ട രാവണചരിതം ???

    തുടക്കത്തിൽ ടെറർ ആയി ഇപ്പൊൾ പ്രണയത്തിൻ്റെ പാതയിൽ സഞ്ചരിക്കുകയാണ് നമ്മുടെ നായകൻ??

    ഏതുസമയവും ടെറർ ആവുമെന്ന് വിചാരിക്കാം ??

    ഈ ഭാഗവും നന്നായിട്ട് ഇഷ്ടപ്പെട്ടു ??

    1. സാരംഗ് ബ്രോ ???

      നല്ല വാക്കുകൾക്ക് നന്ദി മച്ചൂ ???.

      ഈ ഭാഗവും ഇഷ്ടപ്പെട്ടല്ലോ , അത് മതി .

      സ്നേഹം ❤️❤️❤️

    1. ❤️❤️❤️❤️❤️

  23. പ്രണയത്തെ പ്രണയിച്ചവൻ

    പറയാൻ വാക്കുകളില്ല ബ്രോ കാത്തിരിക്കുന്നു

    1. നന്ദി ബ്രോ ????

  24. അശോകന് ക്ഷീണമാവാം

    പ്രബേേളിക്ക ഇൻസാമിക കത്തന
    സുബ്ബ ചരിതം

    1. ദേവ്യേ ???

      പറഞ്ഞതിന്റെ അർത്ഥം കൂടി പറഞ്ഞ് തര്വോ ?

    1. അരവട്ടൻ

      oru mathiri ending aayi poyi.
      nxt part varunnath varem ivada tension adich irikkanollo?.
      next part pettann ponotte..
      oru lola hridayan aan njn.
      enne ingana tension adipikkale machane.

      NB:- tragedy onnum aakallettoh..plzzz

      1. @അരവട്ടൻ

        ബ്രോ ??

        അധികം ടെൻഷൻ ഒന്നും അടിക്കണ്ട കൂൾ ആയിട്ടിരിക്ക് ?.

        //:- tragedy onnum aakallettoh..plzzz//

        ഏയ്യ് , എൻഡിങ് ഹാപ്പി ആക്കാ പോരേ ?

        ??

Leave a Reply

Your email address will not be published. Required fields are marked *