?രാവണചരിതം 10?
Raavanacharitham Part 10 | Author : Lover | Previous Part
ചേട്ടാ…. ഇവിടെ നിർത്തിക്കോ………………. “””………….. സഞ്ജുവിന്റെ വീടെത്തും മുന്നേ , ആളൊഴിഞ്ഞ ഒരു ഏരിയ എത്തിയപ്പോ അജു ഓട്ടോ നിർത്താൻ ആവശ്യപ്പെട്ടു…. ..
“””” സഞ്ജൂ…. വാ….. ഇറങ്….. “”………………. ഓട്ടോ അവിടെ സൈഡ് ചേർന്ന് നിർത്തീപ്പോ തന്നെ അജു ചാടിയിറങ്ങി , ഉള്ളിൽ തലയും കുമ്പിട്ടിരുന്ന സഞ്ജുവിനോടും ഇറങ്ങാൻ പറഞ്ഞു……..
“””” അവരെ അവിടെ ഇറക്കിയ ശേഷം ആ ഓട്ടോ പാഞ്ഞു……………..
“”” ഡാ…. സഞ്ജു………….. “”…… ……. വിളി കേട്ടെങ്കിലും അവൻ വേറെയെതോ ദിശയിലേക്കും നോക്കി നിന്നു……
“””” ഡാാ…….. “””…………….. എന്റെ ഒച്ച ഒന്ന് കനത്തപ്പോ അവൻ മുഖം എനിക്ക് നേരെ തിരിച്ചു …..
“””” സഞ്ജൂ….. കഴിഞ്ഞതൊക്കെ ഓർത്ത് എനിക്കും നല്ല സങ്കടണ്ട്… പക്ഷെ അതും ഓർത്തോണ്ട് നടന്നാ മരിച്ചു പോയവരൊക്കെ തിരിച്ചു വരുവോ………. ഇന്ന് ഞങ്ങളവിടെ കറക്ട് സമയത്ത് എത്തിയില്ലായിരുന്നെങ്കിലോ…… ഈ നേരം നീ വല്ല പോലീസ് ജീപ്പിന്റെ പിന്നിൽ ഇരുന്നേനെ….. …. എന്തിനാടാ വെറുതേ ഒരാവശ്യവുമില്ലാത്ത കാര്യത്തിന് പിന്നാലെ പോയി ജീവിതം കളയണെ………… …………………
“”” മതീടാ….. നിർത്ത്………… “”………………… ….. അത് വരെ നിശബ്ദനായിരുന്ന അവന്റെ ആ പെട്ടെന്നുള്ള അലർച്ച കേട്ടപ്പോൾ ഞാൻ പോലും നടുങ്ങി ….
“””” നീ പറഞ്ഞില്ലേ ആവശ്യമില്ലാത്ത കാര്യാണ്ന്ന് … അതേടാ ആവശ്യമില്ലായിരുന്നു, എനിക്കന്ന് അവള് പറഞ്ഞതൊക്കെ നിന്നെ കേൾപ്പിക്കണ്ട ഒരാവശ്യോം ഇല്ലാരുന്നു…… ..ഞാനാ … ഞാനാ എന്റെ അലീനയെ കൊലക്ക് കൊടുത്തേ…. ഞാൻ കാരണാ അവൾ………………….. “””…………………. പിന്നെ ഞാൻ കാണുന്നത് ഒരു കൊച്ചു കുട്ടിയെ പോലെ എന്റെ മുന്നിലിരുന്ന് കരയുന്ന സഞ്ജുവിനെയാണ്…. ……….. ആ കാഴ്ച്ച താത്കാലീകമായി എന്റെ സംസാരശേഷിയെ തടഞ്ഞു , ഒരുപക്ഷെ അവനെ അപ്പൊ ആശ്വസിപ്പിക്കാനുള്ള വാക്കുകൾ എന്നിൽ ഇല്ലായിരുന്നിരിക്കണം, … ….
Bro nthayi… New year mumb endako?
E weekil varumo
ഉണ്ടാവും ❤️
????
Lover മുത്തെ ??
ഇത്തിരി വൈകിപ്പോയി എന്നറിയാം..സത്യം പറഞാൽ എല്ലാത്തിനും കൂടി സമയം കിട്ടുന്നില്ല..വായന,എഴുത്ത്,പണി.ഇതിൻ്റെ ഇടയ്ക്ക് ക്ലാസ്സും.അടിപൊളി ആയിട്ട് എല്ലാം ഒരുമിച്ച് വന്നത്കൊണ്ട് ആണ് വായന വൈകിയത്.എന്നാലും ഇന്ന് ഇരുന്നു അങ്ങ് വായിച്ച് തീർത്തു..
പതിവ് പോലെ ഈ ഭാഗവും ഒരുപാട് ഇഷ്ടമായി❤️.അച്ഛൻ ആദ്യം വന്നു വില്ലൻ കളിച്ചപ്പോ ചെറുതായി ഒന്ന് പേടിച്ചു.പക്ഷേ എന്തൊക്കെ വന്നാലും ആരൊക്കെ വന്നു കുറുകെ നിന്നാലും എൻ്റെ ചെക്കേനെ ആർക്കും വിട്ടു കൊടുക്കില്ല എന്ന് ഉറച്ച നിലപാടിൽ നിൽകുന്ന രാജിയെ യാണ് ഈ ഭാഗത്ത് ഏറ്റവും ഇഷ്ടപ്പെട്ടത്??
അച്ഛനും അമ്മയും വീട്ടിൽ നിന്ന് ഇറക്കി വിടുന്ന സീൻ എല്ലാം വായിച്ചപ്പോ സങ്കടം തോന്നി.എന്നാല് അത് രാജി കരയുന്നത് കണ്ടിട്ടാണ്.എന്തൊക്കെ പറഞ്ഞാലും അമ്മയ്ക്കും അച്ഛനും സങ്കടം ഉണ്ടാവും എന്നത് ഉറപ്പാണ്.പക്ഷേ അങ്ങനെ ഒക്കെ അവർ പറയും എന്ന് കരുതിയില്ല..അതിന് നമുക്ക് ആരുടെയും ഭാഗത്ത് നൽകാനും കഴിയില്ല.പിന്നെ അവസാനം അച്ഛൻ തിരികെ വിളിച്ചപ്പോ രഞ്ജിത്ത് വിചാരിച്ചത് പോലെ ഞാനും എല്ലാം ശുഭം.. എന്ന് വിചാരിച്ചു പോയിരുന്നു.പക്ഷേ അപ്പോഴും അങ്ങേരു വേറെ മൂഡിൽ ആയിരുന്നല്ലോ..
പിന്നെ ഏറ്റവും ഇഷ്ടമായത് നമ്മുടെ നന്ദു വന്നതാണ്..വന്നപ്പോ കാര്യം ചെറുതായി പറഞ്ഞപ്പോ നന്ദുവിൻ്റെ റിയക്ഷൻ കുറച്ച് പണി ആവും എന്ന് ആദ്യം വിചാരിച്ചു.എന്നാല് നന്ദു പറ്റിച്ചത് ആണെന്ന്
അറിഞ്ഞപ്പോ ഒരുപാട് സന്തോഷം തോന്നി.പിന്നെ നന്ദു പറഞ്ഞ കാര്യവും..തറവാട് രഞ്ജിത്തിൻ്റെ പേരിൽ ആന്നെന്ന് പറഞ്ഞതും ഒന്നും ഒട്ടും പ്രതീക്ഷിച്ചില്ല..
പിന്നെ എടുത്ത് പറയേണ്ടത് മിസ്സും ആയിട്ടുള്ള സീൻ ആണ്.എനിക്ക് ഏറ്റവും ഈ കഥയിൽ വായിക്കാൻ ഇഷ്ടമുള്ള സീൻ.അതും അതിൻ്റെ ഏറ്റവും നല്ല രീതിയിൽ തന്നെ തന്നിട്ടും ഉണ്ട്.അതുപോലെ രാജി പറഞ്ഞത് വച്ച് ഞാനും ആ ദിവസത്തിന് കാത്തിരിക്കുന്നു..നടന്നാൽ മതിയായിരുന്നു..??
അവസാനം ആ അനു്ജ വിളിച്ചത് വായിച്ചപ്പോ ആദ്യം വല്യ ടെൻഷൻ ഒന്നും തോന്നിയില്ല എന്നാല് നീ പറഞ്ഞല്ലോ..അവള് വിളിച്ചത് വെറുതെ അല്ല എന്ന്..അത് കണ്ടപ്പോ ഒരു പേടി ഓക്കേ തോന്നുന്നു..പക്ഷ അവള് വിളിച്ചത് മാപ്പ് പറയാൻ അല്ലേ?.അങ്ങനെ മതി?
എടാ ഒരു ഹാപ്പി എണ്ടിങ് പ്രതീക്ഷിക്കുന്ന കഥയാണ് ഇത്.അത് തന്നെ തരാവുള്ളു..അപ്പോ അടുത്ത ഭാഗം ഏറെക്കുറെ കഴിയാറായി എന്ന് കണ്ടൂ..അത് പെട്ടെന്ന് തന്നെ ഇങ്ങ് ഇതിച്ചേക്ക്..
അപ്പോ ഒരുപാട് ഒരുപാട് സ്നേഹം♥️
വിഷ്ണൂ ???
ഈ തിരക്കുകൾക്കൊക്ക ഇടയിലും നീ വായിച് അഭിപ്രായം പറയാൻ സമയം കണ്ടെത്തിയല്ലോ അതിന് കൊറേ സ്നേഹം ❤️❤️❤️❤️❤️❤️❤️ .
അത്രയേറെ സ്നേഹിച്ചു വളർത്തിയ മകൾ പെട്ടെന്നൊരു ദിവസം ഇങ്ങനെയൊരു ബന്ധം തന്നെ വേണമെന്ന് പറഞ്ഞ് വാശി പിടിക്കുമ്പോ അതാ അച്ഛനും അമ്മയ്ക്കും അങ്ങട് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല …. അത് കൊണ്ടാണ് ആദ്യം അവർ അങ്ങനെയൊക്കെ പെരുമാറിയെ ……… പിന്നെ എത്രയൊക്കെ ആയാലും സ്വന്തം മോളല്ലേ , അതിനെ പെരുവഴിയിലേക്ക് ആട്ടിയിറക്കാനും ആ അച്ഛന് മനസ്സ് വന്നില്ല ……
അവസാനം നന്തു വന്ന് എല്ലാം സംസാരിച്ചു ശെരിയാക്കിയപ്പോ പ്രശ്നം ഒക്കെ ഒതുങ്ങി…. പിന്നെ അവര് തമ്മിലുള്ള പ്രായത്തിന്റെ അന്തരം ഇപ്പോഴും ആ മാതാപിതാക്കളെ ചെറുതായി അലട്ടുന്നുണ്ട് , പക്ഷെ എതിർത്തിട്ടും കാര്യമില്ലല്ലോ .. പെണ്ണ് ഉറച്ച നിലപാടിൽ തന്നെ നിക്കുവല്ലേ …
//.അതുപോലെ രാജി പറഞ്ഞത് വച്ച് ഞാനും ആ ദിവസത്തിന് കാത്തിരിക്കുന്നു..നടന്നാൽ മതിയായിരുന്നു..///
അതേ , വല്ലതും നടന്നാ മതിയാരുന്നു ?…..
//.അവള് വിളിച്ചത് വെറുതെ അല്ല എന്ന്..അത് കണ്ടപ്പോ ഒരു പേടി ഓക്കേ തോന്നുന്നു//
നീ ഒട്ടും പേടിക്കണ്ട , മാപ്പ് പറയാനല്ല അവള് വിളിച്ചേ ….
ആ രഹസ്യം അടുത്ത ഭാഗത്തില് ..
ആദ്യം പറഞ്ഞത് തന്നെ ഞാൻ ഇപ്പോഴും പറയുന്നു , എൻഡിങ്.. അത് ഞാൻ സാഡ് ആക്കൂല്ല മുത്തേ ….
ഏറെക്കുറെ എഴുതി കഴിഞ്ഞ മട്ടാ , ഇനി ഒരു ചെറിയ ഭാഗം കൂടിയേ ഉളളൂ …
നീ ഹൃദയത്തിൽ സൂക്ഷിക്കാൻ 3 അയച്ചിട്ടുണ്ട്ന്ന് അറിഞ്ഞു ??. I’m waiting…..
സ്നേഹത്തോടെ ,
LOVER .
//അതേ , വല്ലതും നടന്നാ മതിയാരുന്നു …..//
നടക്കണം.. നടത്തണം…?
പിന്നെ അത് അയച്ചിട്ടുണ്ട്..അങ്ങേർ ഇനി എന്നാണോ പോസ്റ്റുക?
♥️♥️?
Bro എഴുതിയ എല്ലാ കഥകളും 5 ദിവസം കൊണ്ട് വായിച്ച് തിർത്തു. Lover എന്ന എഴുത്തുകാരൻ്റെ evolution എനിക്ക് മനസിലാക്കാൻ സാധിച്ചു. എല്ലാ കഥകളും എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു. ഏറ്റവും മികച്ചത് രാവണചരിതം തന്നെയാണെന്ന് പറയേണ്ടതില്ലല്ലോ. അടുത്ത part വന്നോ എന്നറിയാന് എന്നും വന്ന് നോക്കാറുണ്ട്. ഉടനെ ഉണ്ടാവുമോ bro..?
ബ്രോയുടെ വീട് തൃശൂർ ആണോ.?
തൃശൂർ slang എനിക്ക് തോന്നി. അതാ ചോദിച്ചത്.
അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
ജോമിൻ ബ്രോ ????
എന്റെ എല്ലാ കഥകളും വായിച്ചു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ബ്രോ ?. ഈ കഥയും ബ്രോയ്ക്ക് ഇഷ്ടായല്ലോ അത് മതി എനിക്ക് ❤️.
അടുത്ത പാർട്ട് ഉടനെ തന്നെ ഉടനെ തന്നെ ഉണ്ടാവും..
//ബ്രോയുടെ വീട് തൃശൂർ ആണോ.?
തൃശൂർ slang എനിക്ക് തോന്നി//
ഉവ്വോ ?. ‘മ്മക്ക് ചെറിയൊരു തൃശ്ശൂര് കണക്ഷൻ ഉണ്ട് ഗഡ്യേ ‘ .. അതായിരിക്കും അങ്ങനേ തോന്ന്യേ ?.
❤️
Lover Bro,
I’m so obsessed and mentaly attached with this story. Next partന് വേണ്ടി കട്ട waiting. അടുത്ത് തന്നെ next part ഉണ്ടാവോ bro..?
ഒത്തിരി സ്നേഹം ❤️
താങ്ക്സ് സോൾ ബ്രോ ❤️
നല്ല വാക്കുകൾക്ക് ഒത്തിരി സ്നേഹം ???
നെക്സ്റ്റ് പാർട്ട് ഉടനെ ഉണ്ടാവും .
?
ബ്രോ ഉടനെ കാണുമോ
കണ്ടെന്നു വരാം ?
??
Machane ee week undavo?
ഇല്ല അബൂക്കാ ?
എന്തായാലും ന്യൂ ഇയറിന് മുമ്പ് എത്തിക്കാം. ❤️
?
new year inu madhi
Machane enthayii karyangalde kedaappu theerarayoo..
[■■■■■■■□□□] 70%
Machane Poli Katta Waiting For Next Part ???
??
super waiting for next part ❤️❤️❤️❤️❤️
???
ഈ ഭാഗവും പൊളിച്ചു.. മനോഹരമായി കഥ അവതരിപ്പിക്കുന്നു ബ്രോ.. കൂടുതൽ ഒന്നും പറയാനില്ല..സ്നേഹം???
നന്ദി ജെറി , തിരിച്ചും ഒത്തിരി സ്നേഹം ❤️❤️❤️?
ഈ പാർട്ടും ഗംഭീരമായി.. മികവോടെ പോകട്ടെ.. കൂടുതൽ ഒന്നും പറയാനില്ല???
തിരിച്ചും സ്നേഹം ബ്രോ❤️❤️❤️
Bro veruthe set item….kandit oru pennina snehikaan thonanu…bt raaji na polatha team na kitoolathond upekshikunnu??..
Bro kadha happy ending aakane please…oru writer nta storyil kayidaan avakaasham illa ennalum oru opinion paranjaanu….ilell sangaadvum njgal vaayankark…
Bro my fav story ever?
താങ്ക്സ് കിങ്ങേ ??
കഥ ഒരർത്ഥത്തിൽ ഹാപ്പി എൻഡിങ് ആണ് ബ്രോ ?. സങ്കടപ്പെടുത്തില്ല ഞാൻ.
??
Lover ബ്രോ..
ഒരു കാര്യം അറിഞ്ഞാമതി ക്ലൈമാക്സ് ഹാപ്പി എന്ഡിങ് അല്ലെ…
അടുത്ത പാർട്ട് എപ്പൊ വരും…കാത്തിരിപ്പ്..
വൈഷ്ണവ് ബ്രോ ??
ഒരർത്ഥത്തിൽ ഹാപ്പിയായിട്ടായിരിക്കും എൻഡിങ് ?.
അടുത്ത പാർട്ട് എഴുതി തുടങ്ങീട്ടെ ഉള്ളൂ ,
??
വായിച്ചു…. ഉഷാറായി ട്ടോ…..
അവസാനപാർട്ടിൽ വിശദമായ അഭിപ്രായം കുറിക്കാം….??
ഷമ്മി ബ്രോ ??
//അവസാനപാർട്ടിൽ വിശദമായ അഭിപ്രായം കുറിക്കാം….??//
മതി ??
മോനെ ഇന്റെൻസ് പാർട്ട് ആയിരുന്നു, ഹെവി ??
ഞാൻ രാജിയുടെ തന്തയും തള്ളയും ഇത്രക്ക് സീൻ ഇണ്ടാക്കും എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല, അവളുടെ കൂടെ നിക്കും അല്ലെങ്കിൽ കൂടി പോയ ഇച്ചിരി കടും പിടുതം പിടിക്കും, അത്രേ കരുതിയുള്ളൂ, ഇത് ഹോ, സീൻ സാദനം, അവര് ഇറങ്ങി പോകുന്ന കരുതിയെ അവസാനം തന്തപ്പടി വിളിക്കുമെന്നും വിചാരിച്ചില്ല അജ്ജാതി ഡയലോഗ് അല്ലെ അടിച്ചേ, അവളുടെ തള്ളയുടെ ഡയലോഗ് കേട്ട് എനിക്ക് നല്ലോണം ചൊറിഞ്ഞു വന്നതാ, കോപ്പിലെ ന്യായം, പിന്നെ പോട്ടെന്നു വെച്ചിട്ട ?
നന്ദുന്റെ ഡയലോഗ് കെട്ട് ചിരിച് ചത്തു “മരിയാദക്ക് അച്ഛനും അമ്മയും പഠിക്കാൻ വിട്ടപ്പോൾ പോയി പഠിച്ച മതിയായിരുന്നു” ??
പിന്നെ എനിക്ക് നീ ഇന്ന് ഗ്രൂപ്പിൽ പറഞ്ഞതും ഈ പാർട്ടിന്റെ അവസാനവും വായിക്കുമ്പോൾ നല്ല പേടി തോന്നാനോൻഡ്, നീ പണി തരുവോട ഉവ്വേ, അവളുടെ വിളി അവസാനം അത്ര പന്തിയല്ല, പിന്നെ നീ ഒന്നും പെട്ടെന്ന് ഓടിച്ചു വിടില്ല എന്ന് പ്രതീക്ഷിക്കുന്നു, അവള് അവനു എല്ലാം അവള് അവന്റെ സ്വന്തം ആകുന്ന ദിവസത്തിന് വേണ്ടി സൂക്ഷിച്ചു വെച്ചേക്കുവാന്നാ പറഞ്ഞെ, അതെങ്ങാനും നീ എഴുതിയില്ലേൽ നിന്റെ അടിയന്തരം ഞാൻ നടത്തും പന്നി ?
എന്തായാലും സംഗതി പൊളിച്ചു ഈ പാർട്ടിൽ എനിക്ക് ആകെ പിടിക്കാഞ്ഞത് അവളുടെ തള്ളയെ മാത്രം ആണ്, തന്തയും കണക്കാണ് എങ്കിലും സീൻ ഇല്ല, അപ്പൊ അടുത്ത ഭാഗത്തു കാണാം ?❤️
ഒരുപാട് സ്നേഹത്തോടെ,
രാഹുൽ
രാഹുലെ ???
//ഞാൻ രാജിയുടെ തന്തയും തള്ളയും ഇത്രക്ക് സീൻ ഇണ്ടാക്കും എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല,//
ഇങ്ങനൊരു ബന്ധം എളുപ്പം അങ്ങ് സമ്മതിക്കാൻ പറ്റില്ലല്ലോ , അതോണ്ട് കുറച്ച് ബഹളം കൊണ്ട് വരേണ്ടി വന്നു..
//നന്ദുന്റെ ഡയലോഗ് കെട്ട് ചിരിച് ചത്തു //
നന്തു പിന്നെ പൊളിയല്ലേ . മൂപ്പര് ഇടപെട്ടത് കൊണ്ട് എല്ലാം സെറ്റ് ആയി .
//……….നീ പണി തരുവോട ഉവ്വേ,//
? , ഏയ്യ് ഞാനോ …. ഒന്ന് മാത്രം പറയാം അനൂജയുടെ കാൾ അത് വെറുതെയല്ല….
//അവന്റെ സ്വന്തം ആകുന്ന ദിവസത്തിന് വേണ്ടി സൂക്ഷിച്ചു വെച്ചേക്കുവാന്നാ പറഞ്ഞെ, അതെങ്ങാനും നീ എഴുതിയില്ലേൽ നിന്റെ അടിയന്തരം ഞാൻ നടത്തും പന്നി ?///
അത് പിന്നെ എനിക്കറിഞ്ഞൂടെ ?.
എന്തായാലും നിനക്കിഷ്ടപ്പെട്ടല്ലോ ഞാൻ ഹാപ്പിയായി ❤️.
തിരിച്ചും കൊറേ സ്നേഹം ?????
LOVER
അനുജയുടെ കാൾ വെറുതെ അല്ല എന്ന് എനിക്ക് ഉറപ്പായിരുന്നു.. ഞാൻ അതു വിഷ്ണുവിനോട് പറയുകയും ചെയ്തു,അവൻ വായിച്ചട്ടില്ല, ബട്ട് ഞാൻ അവനോട് പറഞ്ഞു, എൻഡിങ് ഇച്ചിരി പണി തരുന്ന രീതിയിൽ ആണെന്ന്, കാരണം വേറെ ഒന്നും അല്ല, നീ ഗ്രൂപ്പിൽ പറഞ്ഞ കാര്യവും ഇതിന്റെ എൻഡിങ്ങും വെച്ച് ഞാൻ ഊഹിച്ചു..
എന്തായാലും അടുത്ത പാർട്ട് ഞാൻ വിഷ്ണുവിനെ കൊണ്ടേ ആദ്യം വായിപ്പിക്കുവോള്, എനിക്ക് പറ്റാത്ത രീതിയിൽ ആയാൽ എനിക്ക് താങ്ങാൻ പറ്റില്ല.. ?
പിന്നെ ഈ വയസായ സ്ത്രീകളെ തള്ളേ എന്ന് വിളിക്കുന്നത് എനിക്ക് ഇഷ്ടം അല്ലാത്ത കാര്യ ബട്ട് ഇതിൽ അവരുടെ വർദ്ധനവും സ്വഭാവവും കണ്ടപ്പോ നല്ലോണം പൊളിഞ്ഞു..
രാഹുലെ , ?
മച്ചു നീ ഊഹിക്കുന്ന പോലെയല്ല കാര്യങ്ങള് . അതോണ്ട് നീ ധൈര്യായിട്ട് വായിച്ചോ ഒരു സീനൂല്ല ?.
പിന്നെ അവളുടെ അമ്മ , മകള് അവരുടെ സ്വഭാവം പ്രെഡിക്റ്റബിൾ അല്ലായിരുന്നോ ?. മോളുടെ ഈ ബന്ധം പെട്ടെന്ന് ഉൾകൊള്ളാൻ അവർക്ക് കഴിഞ്ഞില്ല അതിന്റെ ബഹളമാണ് അവര് കാഴ്ചവച്ചത് . അതൊന്നും കാര്യാക്കണ്ടന്നേ ?.
?
//പിന്നെ അവളുടെ അമ്മ , മകള്//
ഈ ലൈനിൽ മകള് ഇല്ലാട്ടാ ?
പൊന്നേ??
ഇപ്പോളാ, ഇന്നാണ് ഒന്ന് മൊത്തത്തിൽ വായിക്കാൻ തുടങ്ങിയത്, കഴിഞ്ഞത്.. ഒരുപാട് ഇഷ്ട്ടമായി..
അലീനയുടെയും സഞ്ജുവിന്റെയും കാര്യം ഓർത്തു സങ്കടം വരുന്നു..
അനൂജ തെറ്റുകാരി തന്നെ ആണ്..
അവൾക്ക് തുറന്നു പറയാമായിരുന്നു..
ഒരു കുഴപ്പവും ഉണ്ടാവൂലായിരുന്നു..
ഇത്രേം കോംപ്ലിക്കേഷൻ ഉം ഉണ്ടാവില്ലായിരുന്നു..
വെയ്റ്റിംഗ് ഫോർ നെസ്റ്റ് പാർട്ട് ട്ടോ??
സ്നേഹം??
പൊന്നേ??
ഇപ്പോളാ, ഇന്നാണ് ഒന്ന് മൊത്തത്തിൽ വായിക്കാൻ തുടങ്ങിയത്, കഴിഞ്ഞത്.. ഒരുപാട് ഇഷ്ട്ടമായി..
അലീനയുടെയും സഞ്ജുവിന്റെയും കാര്യം ഓർത്തു സങ്കടം വരുന്നു..
അനൂജ തെറ്റുകാരി തന്നെ ആണ്..
അവൾക്ക് തുറന്നു പറയാമായിരുന്നു..
ഒരു കുഴപ്പവും ഉണ്ടാവൂലായിരുന്നു..
ഇത്രേം കോംപ്ലിക്കേഷൻ ഉം ഉണ്ടാവില്ലായിരുന്നു..
വെയ്റ്റിംഗ് ഫോർ നെസ്റ്റ് പാർട്ട് ട്ടോ??
സ്നേഹം??
ബ്രോ ???
വായിച്ചിഷ്ടപ്പെട്ടല്ലോ സന്തോഷം ???.
അനൂജ തെറ്റ് കാരി തന്നെയാണ് , എന്തൊക്കെ ചെയ്താലും അത് തെറ്റാല്ലാതാകുന്നില്ല .
തിരിച്ചും ഒത്തിരി സ്നേഹം ട്ടോ ❤️❤️❤️❤️❤️❤️❤️❤️❤️❤️
LOVER ബ്രോ..
ഈ ഭാഗവും നന്നായിട്ടുണ്ട്,
ഇഷ്ടപ്പെട്ടു.. ❤️
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..
ഒരുപാട് കഥകൾ പെന്റിങ് കിടക്കുന്നുണ്ട് അതെല്ലാം പറ്റുന്നത്ര ഇന്ന് വായിച്ചു തീർക്കണം..
Detail ആയി ഒരു കമന്റ് അടുത്ത ഭാഗത്തിൽ തരാം.
Zayed ബ്രോ ???
വായിച്ചിഷ്ടപ്പെട്ടല്ലോ അത് മതി മുത്തേ ??.
കൊള്ളാം, സൂപ്പർ കഥ. മൂന്നു ദിവസം മുൻപാണ് ഈ കഥ വായിക്കുന്നത്. ഇതിലെ ചില സംഭവങ്ങൾ എന്റെ റിയൽ ലൈഫും ആയി കണക്റ്റട് ആയിട്ടുണ്ട്. പ്രേത്യകിച്ചും ആ രണ്ടാമത്തെ പാർട്ട്. അതേ, എന്നെയും രണ്ട് പെണ്ണുങ്ങൾ മൂ@ച്ചിട്ടുണ്ട്. ഈ കഥയിൽ കോളേജ് ആണെങ്കിൽ എനിക്ക് എട്ടാം ക്ലാസ്സ് ആയിരുന്നു. ഇവിടെ കോണ്ടം ആയിരുന്നെങ്കിൽ എനിക്ക് പോൺ സിഡിയിലായിരുന്നു പണി കിട്ടിയത്. പിന്നെ ഈ കഥയിലേതുപോലെ കുറച്ചു കാര്യങ്ങളും നടന്നു. എന്തായാലും ആപത്തു സമയത്തു കൈവിടുന്നവരെ വിശ്വസിക്കരുത് ബ്രോ. അവര് നമ്മളെ മൈരേ എന്നും അളിയാ എന്നുമൊക്കെ വിളിക്കുന്നത് സത്യത്തിൽ അരോചകം തന്നെയാണ്. എന്നിട്ടും അത് കേൾക്കുന്നത് ഒരു പ്രശ്നം വന്നാൽ അവർ നമ്മുടെ കൂടെ കാണുമെന്ന വിശ്വാസത്തിലാണ്. അത് നഷ്ടപ്പെട്ടാൽ പിന്നെ അവര് നമ്മുടെ പേര് വിളിച്ചാൽ പോലും ദേഷ്യം തോന്നും. കഥ നന്നായി പോകുന്നുണ്ട്. നാവിനു പണി കിട്ടിയ പ്രിൻസിപ്പളിന് എന്തു പറ്റില്ല. ഇനി ചൊറിച്ചിൽ സഹിക്കാൻ പറ്റാതെ തൂങ്ങി ചത്തോ ?
ജാക്ക് ബ്രോ ?
ഇതിലെ പോലെ ചില ദുഃഖകരമായ അനുഭവങ്ങൾ ബ്രോയ്ക്കും ഉണ്ടായി എന്നറിഞപ്പോ വിഷമായി ..
പ്രിൻസിപ്പൽന്റെ കാര്യം അടുത്ത ഭാഗത്ത് വരുന്നുണ്ട് ….
?
ലവർ ബ്രോ എന്തൊക്കെയാണ് സുഗേല്ലേ നുമ്മ ഇവിടെത്തന്നെ ഉണ്ട്ട്ടോ.അങ്ങനെ അവരുടെ പ്രേമം ഒഫീഷ്യൽ ആയി അല്ലെ കൊള്ളാം സൂപ്പർ.അച്ഛനും അമ്മയും വന്നപ്പോൾ സത്യം പറഞ്ഞാൽ ഞാൻ പ്രതീക്ഷിച്ചത് അച്ഛൻ ലാലു അലക്സ് ആയി ന്റ മോള് ശരിയായാ തീരുമാനമേ ഇടുക്കു വെൽ ഡൻ മോളെ എന്നും പറഞ്ഞു ഒതുക്കുമെന്നാ പക്ഷെ പുള്ളി അത് തെറ്റിച്ചു ഒരു നോർമൽ അച്ഛനും അമ്മയും പോലെ തന്നെ getout അടിച്ചു.എന്തായാലും പടിയടച്ച് പിണ്ണം വെക്കാൻ പോയില്ലലോ തിരിച്ചു വിളിച്ചല്ലോ അതുങ്ങളെ ഭാഗ്യം,പിന്നെ പെണ്ണിന്റെ കരച്ചിലും അതിലൂടെയുള്ള സ്നേഹത്തിന്റെ ആഴവും മനസിലാക്കിയാൽ പിന്നെ അവളെ പോകാൻ അനുവദിക്കുവോ അച്ഛൻ.നന്ദു മാമന്റെ കടന്നുവരവും അമ്മാവൻ അവതരണവും പൊളിച്ചടുക്കി എന്ന് പറയാതെ വയ്യ. പിന്നെ കഴിഞ്ഞ ഭാഗത്തെ പറയാൻ ഉദ്ദേശിച്ച കാര്യം അവരുടെ അവർ മാത്രം ആയുള്ള സീനിൽ അൽപ്പം കൂടെ deep രംഗങ്ങൾ imean അൽപ്പം മധുരമുള്ള ചുംബനങ്ങൾ ഒക്കെ ഉൾപ്പെടുത്തുന്നത് നന്നായിരിക്കും കാരണം രഞ്ജുവും രാജിയും തമ്മിലുള്ള റൊമാൻസ് എന്റമ്മോ വായിക്കുമ്പോ എനിക്ക് തന്നെ എന്തൊക്കെയോ ആവുന്നു പലപ്പോഴും ഒരു ചുംബനങ്ങൾ പ്രതീക്ഷിച്ചപ്പോഴും ഇല്ലായിരുന്നു പക്ഷെ ഈ ഭാഗത്ത് നന്നായി തന്നെ അവർ ബെഡിൽ ഉള്ള മുഹൂർത്ഥങ്ങൾ സംഭാഷണങ്ങൾ ഒക്കെ നന്നായി തന്നെ ഉണ്ടായിരുന്നു.ഇടക്ക് അതൊക്കെ ആവാം.മനസും ശരീരവും പൂർണമായും കല്യാണത്തിന് ശേഷം ആദ്യ രാത്രിയിൽ തന്നെ അവർ ഒന്ന് ചേരട്ടെ.പിന്നെ അവസാനം ഉള്ള ആ അനൂജയുടെ കാൾ ചോദ്യ ചിഹ്നം ആണ് എന്താണാവോ ഉദ്ദേശം കീപ് ആയെങ്കിലും കൂടെ കൂട്ടുവോ എന്നാണോ?.പിന്നെ രഞ്ജുവിന്റെ വീട്ടിൽ കല്യാണ ചർച്ച വല്യ കുഴപ്പങ്ങൾ ഒന്നും ഉണ്ടാവില്ലെന്ന് ഞാൻ വിചാരിക്കുന്നു.പിന്നെ മ്മളെ ചക്കരക്കുട്ടൻ വിനുവിന്റെ സീൻസ് മുന്നോട്ടും നന്നായി എഴുതാൻ ശ്രമിക്കുക.അപ്പൊ കൂടുതൽ ഒന്നും പറയുന്നില്ല അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
❤️❤️❤️സ്നേഹപൂർവം സാജിർ❤️❤️❤️
സാജിർ ബ്രോ ?
കൊറേ ആയല്ലോ കണ്ടിട്ട്? .
ബഹളങ്ങൾക്കൊടുവിൽ തത്കാലം വീട്ടിലെ സീൻ ഒക്കെ ഒതുങ്ങി . നന്തുവിന്റെ സീൻ ഒക്കെ ഇഷ്ടായി എന്നറിഞ്ഞതിൽ സന്തോഷം ❤️❤️.
പിന്നെ അനൂജ , ആ രഹസ്യം അടുത്ത ഭാഗത്തിൽ ?. നമ്മടെ വിനുക്കുട്ടനും ഉണ്ടാവും അടുത്ത പാർട്ടിൽ .
❤️❤️
സ്നേഹത്തോടെ
LOVER
ഇലക്ഷൻറെ തിരക്കിൽ ആയിരുന്നു മച്ചാനെ അതാ രാത്രി പോസ്റ്റർ ഓടിക്കാൻ പോക്കും പകൽ വേറെ പ്രചാരണവും ആയി തിരക്ക് ആയിപ്പോയത് കൊണ്ടാണ്.ഞാൻ വല്യ പ്രവർത്തകൻ ഒന്നും അല്ല പക്ഷെ കൂട്ടുകാര് വിളിച്ചാൽ പോകാതിരിക്കാൻ പറ്റില്ലല്ലോ അതാ.ഞങ്ങടെ സ്ഥാനാർഥി ആണെകിൽ നൈസ് ആയി പൊട്ടുകയും ചെയ്തു.ഇപ്പൊ ഫുൾ ഫ്രീ.അപ്പൊ അടുത്ത ഭാഗം പൊളിച്ചെടുക്കുക റൊമാൻസ് ഒട്ടും കുറക്കണ്ട അവർ പ്രേമിച്ചു തകർക്കട്ടെ.waiting for next part.❤️❤️❤️❤️
Eval enthina eppo villichath
Miss pedipichu vittath alley
കിരാതൻ ബ്രോ ??
നമുക്ക് നോക്കാം അവൾക്ക് എന്താണ് പറയാൻ ഉള്ളത് എന്ന് .
❤️
ഞാൻ കഴിഞ്ഞ ഭാഗത്ത് പറഞ്ഞത് ഒരിക്കൽ കൂടെ പറയുന്നു.അലീനയെ ജീവനോടെ വെച്ചിരുന്നു എങ്കിൽ നന്നായിരുന്നു. സഞ്ജുവിൻ്റെ വിഷമം കണ്ടിട്ട് സങ്കടം വരുന്നു.അവളുടെ സ്വഭാവം കുറച്ച് മോശം ആയിരുന്നു എങ്കിലും കൂട്ടുകാരിയോട് ഉള്ള ഇഷ്ടം കൊണ്ട് ചെയ്തത് അല്ലേ. നയനയ്ക്ക് അതിൻ്റെ നന്മ അറിയില്ല എങ്കിലും മറ്റുള്ളവർക്ക് അറിയാമല്ലോ. ആ പൂതത്തിനെ അങ്ങ് കാലന് കൊടുത്താൽ മതിയായിരുന്നു.എന്തായാലും അജുവിൻ്റെ വാക്ക് കേട്ട് അവൻ അവൻ്റെ വിഷമം കരഞ്ഞ് തീർത്ത് വീട്ടിലേക്ക് പോയല്ലോ.അത് തന്നെ വലിയ കാര്യം✌️✌️✌️
രാജിയുടെ അച്ഛൻ വരുന്നു എന്നാണല്ലോ കഴിഞ്ഞ ഭാഗത്ത് അവസാനം കണ്ടത്.പക്ഷേ കൂടെ അമ്മ കാണുമെന്നോ ഇത്രയും സംഭവങ്ങൾ നടക്കും എന്നോ ഞാൻ കരുതിയില്ല.എന്തായാലും ശാന്തമായ അന്തരീക്ഷത്തിൽ ഉള്ള അമ്പലപ്പറമ്പിൽ വെടിക്കെട്ട് നടത്തിയത് പോലെ ആയിരുന്നു.എല്ലാം കഴിഞ്ഞ് സർവതും പുകമയം മാത്രം ആയിരുന്നു?????
അച്ഛനും അമ്മയും ചെയ്തത് പ്രതീക്ഷിച്ചത് തന്നെയായിരുന്നു.ഇതിൽ കൂടുതൽ. സംഭവിക്കും എന്നാണ് കരുതിയത്.പക്ഷേ മല പോലെ വന്നത് എലി പോലെ പോയത് കൊണ്ട് സമാധാനം.കുറെ അടി കൊള്ളുകയും വഴക്ക് കേൾക്കുകയും ചെയ്തു.കൂടാതെ അച്ഛന് നെഞ്ച് വേദന വരികയും ചെയ്തു.എല്ലാം അവർക്ക് ഉൾക്കൊള്ളാൻ പറ്റില്ല.കാരണം എല്ലാ വീട്ടുകാരും കരുതുന്നത് പോലെ സമൂഹത്തിനെ ഭയന്നാണ് അവരും ജീവിച്ചത്.സ്വന്തം മക്കളുടെ സന്തോഷത്തെക്കാൾ സമൂഹത്തിന് മുന്നിൽ പേരുദോഷം കേൾപ്പിക്കരുത് എന്നാണ് അവർ ചിന്തിക്കുന്നത്.അപ്പൊ അവിടെ നഷ്ടമായി പോകുന്ന മക്കളുടെ സന്തോഷത്തെ കുറിച്ച് അവർ ചിന്തിക്കുന്നില്ല????
അതിൻ്റെ ഇടയിൽ രഞ്ജിത്ത് അമ്മയോടും അച്ഛനോടും ചൂടാകുമ്പോൾ രാജിയുടെ ഡയലോഗ് ഉണ്ട്.അവരെൻ്റെ അച്ഛനും അമ്മയും ആണ്.അവർ പറഞ്ഞോട്ടെ.പക്ഷേ അവളുടെ ഉള്ളിൽ തട്ടിയുള്ള വാക്കുകൾ പോലും അമ്മ ചെവി കൊള്ളുന്നില്ല.1000 കുടത്തിൻ്റെ വാ അടച്ചാലും 1 മനുഷ്യൻ്റെ വാ അടയ്ക്കാൻ പറ്റില്ല എന്ന് ഇവരെന്താ മനസ്സിലാകാത്തത്?????
എന്തായാലും അതിനു ശേഷം നന്ദു മാമൻ്റെ വരവ് കലക്കി.അതോടെ രാജിയുടെ അച്ഛനും അമ്മയ്ക്കും ഒരു ആശ്വാസം ആയി കാണും.അവൻ്റെ വീട്ടിൽ പറയുന്ന കാര്യം ഇനി നന്ദു എൽക്കും.പൊട്ടലും ചീറ്റലും ഉണ്ടാകാൻ സാധ്യത കുറവാണ്. വിനു കുട്ടൻ അവൻ്റെ ചേട്ടനെയും ചേച്ചിയെയും കാണാൻ വരും എന്ന് കരുതുന്നു♥️♥️♥️
നന്ദു വന്നതോടെ അവൻ്റെ ആസ്ഥിയെ കുറിച്ച് അവന് തന്നെ ഒരു അറിവ് കിട്ടി.ഇത്ര വലിയ തറവാട്ടിലെ കുട്ടിയാണെന്ന് അറിഞ്ഞപ്പോൾ അവളുടെ അച്ഛനും സമാധാനം ആയി കാണും???
കല്യാണം വരെ ചീത്തപ്പേര് കേൾപ്പിക്കാതെ ഇരിക്കാൻ മാമൻ നോക്കിയപ്പോ പെണ്ണ് സമ്മതിക്കുന്നില്ല.പരിസരം മറന്ന് മാസ് ഡയലോഗ് ഒക്കെ പറഞ്ഞ് എന്തായാലും രഞ്ചുവിനെ അവിടെ തന്നെ നിർത്താൻ അനുവാദം വാങ്ങി എടുത്തു❣️❣️❣️❣️
ഇനി ആ അനൂജ എന്തിനാണോ വിളിച്ചത്.അവളുടെ ഹൃദയം തുറക്കാൻ ആകുമോ.ആവോ അറിയില്ല.ഇനി വേറെ വല്ല രഹസ്യവും കാണുമോ.എന്തായാലും കാത്തിരിക്കാം ???
പിവി ??
അലീന , അവളെ വിധി കൊണ്ടോയില്ലേ , ആ കാര്യത്തിൽ ഒന്നും ചെയ്യാൻ പറ്റില്ലല്ലോ .
തുടക്കത്തിൽ കുറച്ച് അടിയും ബഹളോം ഒക്കെ ഉണ്ടായെങ്കിലും അവസാനം എല്ലാം ശാന്തമായി . പിന്നെ ഇങ്ങനൊരു വാർത്ത ഒരു മാതാപിതാക്കൾക്കും ഉൾകൊള്ളാൻ കഴിയില്ലല്ലോ … ഇവർ ആദ്യം എതിർത്തു നോക്കി , എന്നിട്ടും അവള് പിന്മാറുന്ന ലക്ഷണം ഇല്ല. മോളെ നാളെ ഒരവസരത്തിൽ തെരുവിൽ പട്ടിണി പാവങ്ങളെ പോലെ കാണാതിരിക്കാൻ വേണ്ടി ഒടുക്കം അവർക്ക് തിരിച്ചു വിളിക്കേണ്ടി വന്നു .
നന്തു വന്ന് എല്ലാം സെറ്റ് ആക്കി എന്ന് പറയുന്നതാവും ശെരി . തറവാടും , ആസ്ഥിയുമൊക്കെ കേട്ടപ്പോൾ നാളെ മോള് കഷ്ടപ്പെടേണ്ടി വരില്ല എന്ന് അച്ഛന് മനസ്സിലായി. നമ്മടെ വിനുകുട്ടൻ ഈ ഭാഗത്ത് ഉണ്ടായിരുന്നില്ല അല്ലേ .. എന്തായാലും അടുത്ത പാർട്ടിൽ അവൻ ഉണ്ടാവും.
അനൂജ,, അവളുടെ കോളിന് പിന്നിലെ രഹസ്യം അടുത്ത ഭാഗത്തിൽ .
???
സ്നേഹത്തോടെ ,
LOVER
Alankilum lover machan powliyann. ?
അബൂക്കാ ??
നിങ്ങളിത് പറയുമ്പോ ബാക്കി ഉള്ളോര് വിചാരിക്കും ഞാൻ പറഞ്ഞ് പറയിപ്പിക്കുവാന്ന് ??
??
Dear Brother, ഈ ഭാഗവും കഥ സൂപ്പർ തന്നെ. അങ്ങിനെ നന്ദുവിന്റെ വരവോടെ അമ്മായിയച്ഛനും അമ്മായമ്മയും ഒതുങ്ങി. ഇനി അച്ഛനും അമ്മയും അതും നന്ദു ശരിയാക്കും. അവരുടെ സ്നേഹപ്രകടനം അടിപൊളി. അതിനിടയിൽ അനുജയുടെ കാൾ ഒരു ദുശ്ശകുനം ആകുമോ. Waiting for the next part.
Regards.
ഹരിദാസ് ബ്രോ ??
തത്കാലം എല്ലാം ഒതുങ്ങി , ഇനി എന്താവൂന്ന് നോക്കാം.
❤️❤️
Udan tharan nokkaname we all excepting more more
ശ്രമിക്കാം ബ്രോ
Uff thrill nxt part ini ennu
??
Lover ബ്രോ??
ആകെ ബിസി ആയിരുന്നെടോ വായിക്കാൻ ടൈം ഇപ്പോഴാ കിട്ടിയേ എന്തായാലും നല്ല കിടിലോൽസ്കി പാർട്ട് ആയി??
അച്ഛന്റെ വരവും അമ്മേടെ പട്ടി ഷോയും?(അതങ്ങനെ തന്നെ വേണം പറയാൻ)നന്ദുനെ പോലെയുള്ള മാമനും ഉഫ് രോമാഞ്ചകഞ്ചിതനായി ഞാൻ??
എന്തായാലും ഒളിച്ചോടൽ വേണ്ട എന്ന് വെച്ചത് നന്നായി?അതിനു ഒരു താങ്ക്സ്.ഏതൊരച്ഛനും പറയുന്ന കാര്യങ്ങളെ രാജിയുടെ അച്ഛനും പറഞ്ഞിട്ടുള്ളു.അതിനെ അങ്ങനെ തന്നെ ഇരുവർക്കും മനസിലായതിൽ സന്തോഷം
ഈ പാർട്ട് മറ്റുള്ള പാർട്ടിൽ നിന്നു വ്യത്യസ്തമാക്കുന്നത് രഞ്ജുവിന്റെ ചേഞ്ച് ആണ്. ഒരു കോളേജ് കുമാരനിൽ നിന്നും അവൻ ഉത്തരവാദിത്വബോധമുള്ള ഒരു ചെറുപ്പക്കാരനായി കാണപ്പെട്ടു.വളരെ mature ആയ ഒരാളെപ്പോലെ രഞ്ജു കാണപ്പെട്ടു.ഇക്കയെ പറഞ്ഞയക്കുന്നതും അച്ഛനോട് അനാവശ്യമായി കയർക്കാത്തതും നന്നായി.
നന്ദു ഒരേ പൊളി?അങ്ങനത്തെ ഒരു മാമനെ കിട്ടാൻ പുണ്യം ചെയ്യണം?
നിങ്ങടെ പ്രേമഭാഗങ്ങൾ ഒന്നും പിന്നെ പറയാൻ ഇല്ല ക്ലാസ്സ് ആയി ട്ടാ?
ഇനി അറിയേണ്ടത് അനൂജ എന്തിനു ഇവനെ വിളിച്ചു എന്നാണ്. ആൻഡ് മോസ്റ്റ് importently രഞ്ജുവിന്റെ മാതാപിതാക്കളുടെ റിയാക്ഷൻ. ഇത് രണ്ടും അടുത്ത ഭാഗത്തു കാണാം എന്ന് പ്രതീക്ഷിക്കുന്നു.
ഞാൻ ഇപ്പൊ ബിസി ആണ് ട്ടാ?അപ്പുറത്ത് കഥ എഴുതുന്നുണ്ട്?സമയം ലഭിക്കുമ്പോൾ വായിച്ചഭിപ്രായം പറയണം?
സസ്നേഹം,
John Wick??
ജോൺ ബ്രോ ??
ഈ പാർട്ടും ഇഷ്ടായി എന്നറിഞ്ഞതിൽ സന്തോഷം മച്ചൂ ?.
തുടക്കം കുറച്ച് അടിയും ബഹളോം ഒക്കെ ഉണ്ടായെങ്കിലും അവസാനം വീട്ടിലെ പ്രശ്നങ്ങൾ ഒക്കെ അങ്ങ് ഒതുക്കി ?.
പിന്നെ നമ്മടെ ചെക്കനും ഒന്ന് ചേഞ്ച് ആയി , ഇനി ഉത്തരവാദിത്വങ്ങൾ കൂടാൻ പോവല്ലേ , അപ്പൊ കുറച്ച് പക്വത ഒക്കെ വേണംലോ … അച്ഛനോട് കയർത്താ പെണ്ണ് ഇടയും ?. അത് നല്ല ബോധ്യമുള്ളോണ്ടാ അവൻ ആ സാഹസത്തിന് മുതിരാതിരുന്നേ .
അനൂജയ്ക്ക് പറയാൻ ഉള്ളതൊക്കെ അടുത്ത ഭാഗത്തിൽ ..
//ഞാൻ ഇപ്പൊ ബിസി ആണ് ട്ടാ?അപ്പുറത്ത് കഥ എഴുതുന്നുണ്ട്?സമയം ലഭിക്കുമ്പോൾ വായിച്ചഭിപ്രായം പറയണം?//
അറിഞ്ഞില്ല , ആരുമൊന്നും പറഞ്ഞൂല്ല .. തീർച്ചയായും ആ കഥ തേടിപിടിച്ചു വായിച്ച് അഭിപ്രായം പറഞ്ഞിരിക്കും ?.
സ്നേഹത്തോടെ
LOVER.
??
??മാത്രം ബ്രോ
വായിക്കും എന്നറിഞ്ഞതിൽ സന്തോഷം ?
❤️❤️❤️❤️❤️❤️❤️❤️??????
കാത്തിരിക്കുന്നു സഹോ
തൃശ്ശൂർക്കാരാ , സ്നേഹം ബ്രോ ❤️❤️❤️
Bro എഴുതിയ എല്ലാ കഥകളും 5 ദിവസം കൊണ്ട് വായിച്ച് തിർത്തു. Lover എന്ന എഴുത്തുകാരൻ്റെ evolution എനിക്ക് മനസിലാക്കാൻ സാധിച്ചു. എല്ലാ കഥകളും എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു. ഏറ്റവും മികച്ചത് രാവണചരിതം തന്നെയാണെന്ന് പറയേണ്ടതില്ലല്ലോ. അടുത്ത part വന്നോ എന്നറിയാന് എന്നും വന്ന് നോക്കാറുണ്ട്. ഉടനെ ഉണ്ടാവുമോ bro..?
ബ്രോയുടെ വീട് തൃശൂർ ആണോ.?
തൃശൂർ slang എനിക്ക് തോന്നി. അതാ ചോദിച്ചത്.
അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു❤️❤️❤️
????? amazing part ☺️
താങ്ക്യൂ ഫ്രണ്ടേ ??