?രാവണചരിതം 11?
Raavanacharitham Part 11 | Author : Lover | Previous Part

” സൂക്ഷിച്ചു നോക്കണ്ട ക്ലൈമാക്സ് തന്നെയാ .. . നിങ്ങളിൽ കുറച്ച് പേരെങ്കിലും ഇനിയും അധികം ഭാഗങ്ങൾ പ്രതീക്ഷിക്കുന്നു എന്നറിയാം , പക്ഷെ കഥ കൈവിട്ട് പോവുന്നതിന്റെ മുന്നേ നിർത്തണ്ടേ അതാ .. ക്ലൈമാക്സ് എന്ന് കാണുമ്പോ തന്നെ എന്നെ ചീത്ത വിളിക്കാൻ ഒരുങ്ങുന്നതിന്റെ മുമ്പ് പോയി വായിച്ചിട്ട് വാന്നേ… മുഴുവൻ വായിച്ച് തീരുമ്പോൾ നിങ്ങൾക്ക് എല്ലാം മനസ്സിലാവും.. അപ്പൊ കമെന്റ് ബോക്സിൽ കാണാം ?….
<<<<<<<<<<<<<<<<⭕️>>>>>>>>>>>>>>>>
“””” കീഈഈഈഈഈഈ… കി … കീ…………………. “”””………………… മുറ്റത്ത് നന്തൂന്റെ ബി എം ഡബ്ല്യൂ ഹോൺ മുഴക്കിക്കൊണ്ടിരുന്നു .. …….
“””” അളിയാ …. ഇയാൾക്ക് തലക്ക് വല്ല ഓളോണ്ടോ …. കൊറേ നേരായി ഇത് ……………. ‘”” തുടർച്ചയായി 5-6 തവണ വണ്ടീടെ ഹോൺ കേട്ടപ്പോൾ അജൂന് ശെരിക്ക് കലി കയറി …….
“”””” ഒറ്റ സെക്കൻഡ് നന്തൂ , ഇപ്പ വരാ . ……….. “””……….. അകത്ത് നിന്ന് ഞാൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു……
“””” ഓഹ് …. ഇനിയൊരു 2 മിനിറ്റത്തേക്ക് കാണൂല്ല … അത്കഴിഞ്ഞാ പിന്നേം തൊടങ്ങും .. പീ പീ അടിക്കാൻ ……… “””…….. അവൻ ആരോടെന്നില്ലാതെ പറഞ്ഞു …
“”” അളിയാ കൂൾ ….. നമക്ക് ഇനീം ടൈം ഉണ്ടല്ലോ ………. “”” ………….
“””” ഡാ കോപ്പേ …. കെട്ട് എന്റെയല്ല നിന്റെയാ …. നീയിവിടെ മെല്ലെ ഷർട്ടിന്റെ ബട്ടൻസും തലോടി ഇരുന്നോ …. ഇനീം അങ്ങേര് കിടന്ന് പീപിയടിച്ച് വെറുപ്പിച്ചാ അടിച്ച് ……………. “””………………… അവൻ പറഞ്ഞ് തുടങ്ങീപ്പോ ഞാൻ ഷർട്ടിടുവായിരുന്നു , അസ്ഥാനത്ത് വെച് അവൻ പറഞ്ഞ് വന്നത് നിർത്തീപ്പോ , ഞാൻ ഒന്ന് മുന്നിലെ കണ്ണാടിയിലൂടെ നോക്കി ………..
ഓങ്ങിപ്പിടിച്ച കയ്യുമായി പ്രതിമ കണക്ക് നിക്കുന്ന അവനെയാണ് ഞാൻ കാണുന്നത് ….., ഇവനിതെന്താ പറ്റിയേന്ന് വിചാരിച്ച് തിരിഞ്ഞ് നോക്കിയപ്പോഴാണ് ഞാൻ വാതിൽക്കൽ നിക്കുന്ന നന്തൂനെ കാണുന്നത് ………
“””” എന്താടാ , തീർന്നില്ലേ ….. മുഹൂർത്തം ആവാറായി ………… “”””…………………… അജൂനെ ഒന്ന് ഇരുത്തി നോക്കിയിട്ട് നന്തു എന്നോട് ചോദിച്ചു …..

ഇത് എപ്പോ തിരിച്ച് വന്നു.. അറിഞ്ഞില്ലല്ലോട.. ഒരുപാട് കെടന്നു കെഞ്ചിയതാ പണ്ട് ഇതു ഡിലീറ്റ് ആക്കിയപ്പോ.. ഹോ Made my day man.. thank you so much Kuttetta and Lover for bringing back one of my most favourite stories from Lockdown days, 2020 🥹❤️❤️
ഒരിക്കലും തിരിച്ച് വരില്ല എന്ന് കരുതിയ കഥയാ, അവൻ ഒടുവിൽ തിരിച്ച് കൊണ്ടുവരാൻ സമതിച്ചല്ലോ..Thank u da muthe Lovereee ❤️❤️❤️
ഇതിൻ്റെ പിഡിഎഫ് ഇടാമോ കുട്ടേട്ടാ