“””” മ്മ്മ്മ്… ശെരി ശെരി പോയി വല്ലതും കഴിക്കാൻ നോക്ക് രണ്ടാളും ……… “””……………… അവള് കിടന്ന് ഉരുണ്ട് കളിച്ചപ്പോ തന്നെ അച്ഛൻ തന്നെ ഞങ്ങളെ ഒഴിവാക്കി തന്നു ……….
“””” അല്ല അച്ഛാ … വിനു……… “”………….. ഞാൻ ഇറങ്ങുമ്പോ പുള്ളിയുടെ ഓപ്പമായിരുന്നല്ലോ അവൻ… ആ ഒരു ഓർമ്മയിൽ ഞാൻ ചോദിച്ചു …..
“”” ഉറങ്ങി ….. ഇത്ര നേരം വല്യ കാർണോരെ പോലെ ഇവിടെ നടപ്പായിരുന്നു , താൻ വന്നിട്ട് അവന്റെ ചേച്ചിയെ ഒറ്റക്കാക്കിയതിന് ചീത്ത പറഞ്ഞിട്ടേ ഉറങ്ങൂ എന്നും പറഞ്ഞ് നടപ്പായിരുന്നു … പിന്നെ സുമ ചോറൊക്കെ വാരികൊടുത്ത് അടുത്ത് കിടത്തി പാട്ടൊക്കെ പാടി കൊടുത്തപ്പോ ആള് അവളെയും കെട്ടിപ്പിടിച്ച് ഉറങ്ങി …………………… “”…………. അവന്റെ കാര്യം സംസാരിക്കുമ്പോ തന്നെ അച്ഛന്റെ വാക്കുകളിൽ വല്ലാത്തൊരു ആവേശവും, സന്തോഷവും ഒക്കെയായിരുന്നു…. ഒരാൺ കുട്ടിയെ കൊഞ്ചിക്കാൻ അവർക്ക് അവസരം ഉണ്ടായില്ലല്ലോ , അതാവും…………….
“””” എട്ടാ …. വാ … ഞാൻ ചോറെടുക്കാ……. “””……………. അച്ഛനുമായി സംസാരിച്ചു നിക്കുമ്പോ പെണ്ണിന്റെ ഈ വിളി കേട്ടപ്പോൾ ഞാൻ ആദ്യം ഒന്ന് ഞെട്ടി …. നിമിഷ നേരം കൊണ്ട് ഞെട്ടൽ ഒരു പൊട്ടിച്ചിരിക്ക് വഴിയൊരുക്കിയപ്പോ , അതച്ഛൻ കാണാതിരിക്കാൻ ഞാൻ വായും പൊത്തിപ്പിടിച്ച് പെണ്ണിന്റെ ഒപ്പം ചെന്നു …………
“”” നീയും കഴിച്ചില്ലേ പൊന്നൂ…… “”………….. മേശപ്പുറത്ത് രണ്ട് പ്ലേറ്റ് കണ്ടപ്പോ ഞാൻ ചോദിച്ചു ……. .
“”” അതിന് മറുപടി ഒന്നും കിട്ടീല …. കണ്ണുരുട്ടി ദഹിപ്പിക്കുന്ന ഒരു നോട്ടം മാത്രം … …..
“”””” എനിക്ക് വിളമ്പി തരുമ്പോഴും , കൂടെ ഇരുന്ന് കഴിക്കുമ്പോഴും എന്നെയൊന്ന് നോക്കുന്ന് കൂടിയില്ല പെണ്ണ് …….
“”” ഒന്ന് ചുമച്ച് ശ്രദ്ധ പറ്റാൻ നോക്കിയെങ്കിലും , വർക്ഔട്ടായില്ല… ഇനീം അവിടെ കിടന്ന് കൊഞ്ചിയാ അവള് വേണോങ്കി ആ പ്ലേറ്റ് എടുത്ത് എന്റെ തല തകർക്കാൻ ചാൻസ് ഉള്ളതോണ്ട് ഞാൻ ആ സാഹസത്തിനൊന്നും മുതിർന്നില്ല …… റൂമില് ചെന്നിട്ട് എല്ലാം വാങ്ങി വെക്കാം… അതല്ലേ നല്ലത് ………
“”” കഴിച്ചു കഴിഞ്ഞപ്പോ പ്ലേറ്റ് ഒക്കെ എടുത്തോണ്ട് പെണ്ണ് അടുക്കളയിലേക്ക് പോയപ്പോ അറിയാതെ എന്റെ കണ്ണുകൾ ആ തള്ളി നിക്കുന്ന പെണ്ണിന്റെ പിന്നഴകിൽ ഉടക്കി ……. നടപ്പിന് അനുസരിച്ചുള്ള അവയുടെ താളവും നോക്കി നിക്കാൻ തന്നെ ഒരു പ്രത്യേക രസം ……. ആക്രാന്തം ഒന്നും കാണിക്കണ്ട , ഇനിയങ്ങോട്ട് എന്റെ സ്വന്തമല്ലേ അതൊക്കെ…… ഓർത്തപ്പോ തന്നെ ഞാൻ കുളിരുകോരി …..

ഇത് എപ്പോ തിരിച്ച് വന്നു.. അറിഞ്ഞില്ലല്ലോട.. ഒരുപാട് കെടന്നു കെഞ്ചിയതാ പണ്ട് ഇതു ഡിലീറ്റ് ആക്കിയപ്പോ.. ഹോ Made my day man.. thank you so much Kuttetta and Lover for bringing back one of my most favourite stories from Lockdown days, 2020 🥹❤️❤️
ഒരിക്കലും തിരിച്ച് വരില്ല എന്ന് കരുതിയ കഥയാ, അവൻ ഒടുവിൽ തിരിച്ച് കൊണ്ടുവരാൻ സമതിച്ചല്ലോ..Thank u da muthe Lovereee ❤️❤️❤️
ഇതിൻ്റെ പിഡിഎഫ് ഇടാമോ കുട്ടേട്ടാ