“””””” ഏട്ടാ …… …. “””…………വീണ്ടും ആ ശബ്ദം കേട്ടപ്പോൾ ഞാൻ ഞെട്ടിത്തിരിഞ്ഞു നോക്കി ……….. അപ്പൊ കണ്മുന്നിൽ കണ്ടത് വിശ്വസിക്കാനാവാതെ ഞാൻ തരിച്ചു നിന്നു….. ഇനി കണ്ണുകളും എന്നെ കളിപ്പിക്കാൻ തുടങ്ങിയോ …………… നേരത്തെ കട്ടക്കലിപ്പിൽ നിന്ന പെണ്ണിപ്പോ സാരിയൊക്കെ ചുറ്റി , കയ്യില് പാലിന്റെ ഗ്ലാസും പിടിച്ച് താഴെക്കും നോക്കി നിക്കുന്നു ……….
“””” എന്ത്പറ്റി എട്ടാ …. എന്താ നോക്കണേ ……………… “””……………… നാണം കലർന്ന നേർത്ത ശബ്ദത്തിലാണ് ചോദ്യം…….. ഇനിയിത് വല്ല യക്ഷിയോ മറ്റോ ആണോ … ഏതായാലും നേരത്തെ കണ്ടതാ എന്റെ പെണ്ണ് ……
“”””” മിഴിച്ച് നിക്കാതെ ഈ പാല് കുടിച്ചേ എട്ടാ ………….. “””…………….. ഉത്തരം കിട്ടാതെ കണ്ണും തള്ളി നിക്കുന്ന എനിക്ക് നേരെ അവളാ ഗ്ലാസ് നീട്ടി …………….
“”” ഹാ … കയ് വേദനിക്കണു ഏട്ടാ ….. വേഗം കുടിച്ചേ ഇത് …………… “””……………….. യന്ത്രികമായി പൊങ്ങിയ എന്റെ കയ്യിലേക്ക് അവളാ ഗ്ലാസ് വച് തന്നു ………..
“””” എനിക്ക് ആ പാലൊന്നും ഇറങ്ങിയില്ല … വെറുതെ ഒന്ന് ചുണ്ട് മുട്ടിച്ച് ഒരു ചെറിയ സിപ് എടുത്ത ശേഷം ഞാൻ ഗ്ലാസ് നീക്കി വച്ചു ……….
“”” എന്നെ അതിശയിപ്പിച്ചു കൊണ്ട് പെണ്ണ് ആ ഗ്ലാസ് കയ്യിലെടുത്തു … എന്നിട്ട് ഞാൻ ചുണ്ട് വച്ച ആ ഭാഗം തിരഞ്ഞു പിടിച്ച് ആ ഭാഗം ചുണ്ടോട് ചേർത്ത് വച്ച് ആ പാല് മുഴുവൻ കുടിച്ച് തീർത്തു ………………
“””” ഇതിപ്പോ ആകെ കൺഫ്യൂഷനായല്ലോ ….. എന്തോക്കെയാ ഇവിടെ നടക്കണേ ….. ആദ്യം ഗൗൺ ഒക്കെ ഇട്ട് വന്ന് എന്നോട് കലിപ്പായി കിടക്കുന്നു , പിന്നെ സാരിയൊക്കെ ഉടുത്ത് വന്നിട്ട് , ഏട്ടാന്നൊക്കെ വിളിക്കുന്നു …… ഇനി എനിക്ക് വട്ടായതാണോ …. ഇനി വല്ല ചുരിദാറിട്ടോ , പർദ്ധയിട്ടോ വേറെ കോലത്തിലും ഇവളിനി വര്വോ…………… “””……
“””” എന്താ എട്ടാ ആലോചിക്കുന്നേ ……. നമക്ക് കിടക്കണ്ടേ ……………… “””………………… ഒരു കള്ളച്ചിരിയോടെ പെണ്ണ് ബെഡിലേക്ക് ഇരുന്നു …………
“””” ഓഹ് … ഓർത്തിട്ട് തലയ്ക്കു വട്ട് പിടിക്കുന്നു … ഇനി മൗനം പാലിച്ചിട്ട് കാര്യല്ല , ഇവളോട് തന്നെ ചോദിക്കാം എന്താ സംഭവംന്ന് ……

ഇത് എപ്പോ തിരിച്ച് വന്നു.. അറിഞ്ഞില്ലല്ലോട.. ഒരുപാട് കെടന്നു കെഞ്ചിയതാ പണ്ട് ഇതു ഡിലീറ്റ് ആക്കിയപ്പോ.. ഹോ Made my day man.. thank you so much Kuttetta and Lover for bringing back one of my most favourite stories from Lockdown days, 2020 🥹❤️❤️
ഒരിക്കലും തിരിച്ച് വരില്ല എന്ന് കരുതിയ കഥയാ, അവൻ ഒടുവിൽ തിരിച്ച് കൊണ്ടുവരാൻ സമതിച്ചല്ലോ..Thank u da muthe Lovereee ❤️❤️❤️
ഇതിൻ്റെ പിഡിഎഫ് ഇടാമോ കുട്ടേട്ടാ